Connect with us

us news

നന്ദിചൊല്ലി തീര്‍ക്കുവാനെന്‍ജീവിതം പോര…

Published

on

നിങ്ങള്‍ ചെയ്യുന്നതെന്തും, വാക്കിനാലോ പ്രവൃത്തിയാലോ, എല്ലാം കര്‍ത്താവായ യേശുവിന്റെ നാമത്തില്‍, അവനിലൂടെ പിതാവായ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ചെയ്യുക…

കൊലൊസ്യര്‍ 3:17 അധ്യായത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നു, നമ്മള്‍ മനുഷ്യര്‍ എത്രമാത്രം നന്ദിയുള്ളവര്‍ ആകണമെന്ന്. നന്ദി അര്‍പ്പിക്കാനൊരു ദിനം… എത്ര മനോഹരമായ സങ്കല്‍പ്പം. ജീവിതത്തിന്റെ സംഘര്‍ഷ പൂര്‍ണമായ യാത്രയില്‍ നമുക്ക് കരഗതമായ ആത്മീയവും ഭൗതികവുമായ എല്ലാ ആനന്ദങ്ങള്‍ക്കും വിനീതരായി, നമ്രശിരസ്‌കരായി നന്ദി അര്‍പ്പിക്കാനൊരു ദിനം. അതാണ് താങ്ക്‌സ് ഗിവിങ് ഡേ…

എല്ലാ നവംബര്‍ മാസത്തിലെയും നാലാം വ്യാഴം അമേരിക്കന്‍ ജനതയ്ക്ക് ‘താങ്ക്‌സ് ഗിവിങ്’ ഡേയാണ്. പാരമ്പര്യത്തിന്റെ എല്ലാം സമൃദ്ധിയോടും അച്ചടക്കത്തോടും കൂടി ആ ജനത തങ്ങളുടെ ‘നന്ദി ദിനം’ ആഘോഷിക്കുമ്പോള്‍ അതു നല്‍കുന്ന സന്ദേശം വളരെ വലുതാണ്. ദൈവത്തിന്റെ അനുഗ്രഹത്തിന് വര്‍ഷത്തിലൊരിക്കല്‍ വന്ദനോപചാരം അര്‍പ്പിക്കുമ്പോള്‍ അതു മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കും.

പതിനേഴാം നൂറ്റാണ്ടിലേക്കുള്ള മടക്ക യാത്രയിലാകും അന്ന് യുഎസില്‍ ഓരോരുത്തരുടെയും മനസ്സ്. ആ പാരമ്പര്യത്തിന്റെ വേരുകള്‍ വടക്കന്‍ അമേരിക്കയിലെ കോളനി രാജ്യങ്ങള്‍ വരെ നീളുന്നതാണ്. നമ്മുടെ ഓണം പോലെ
വിളവെടുപ്പിന്റെ ഉത്സവമായിട്ടാണ് താങ്ക്‌സ് ഗിവിങ് ദിനത്തെ ചരിത്രം രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ മതേതര ഉത്സവത്തിന്റെ മൂര്‍ത്തിമത്ഭാവം കൂടിയാണ് ഈ ദിനം. ജാതി മത ചിന്തകള്‍ക്ക് അതീതമായി ജനം ആഘോഷിക്കുന്ന ദിനമാണിത്.

ബന്ധുമിത്രാദികളുടെ കൂട്ടായ്മയുടെ വേദിയായാണ് ആഘോഷത്തെ എല്ലാവരും കാണുന്നത്. ടര്‍ക്കി കോഴികളെ കൊന്ന് കറിവച്ച് തിന്നും കുടിച്ചും ആഘോഷിച്ചുമെല്ലാം ഒരുമിച്ചു കഴിയുന്ന ദിവസം. മൂക്കറ്റം ഭക്ഷണം കഴിക്കുകയും വീടുകളെല്ലാം ഉണങ്ങിയ ധാന്യമുള്ളുകള്‍ കൊണ്ട് പ്രതീകാത്മകമായി അലങ്കരിക്കുകയും ചെയ്യുന്നു. പഴയ അമേരിക്കന്‍ ഗോത്രവര്‍ഗക്കാരുടെയും കുടിയേറ്റ തീര്‍ഥാടകരുടെയുമൊക്കെ വേഷമണിഞ്ഞ് സ്‌കൂള്‍ കുട്ടികള്‍ ചരിത്രത്തിന്റെ താളുകള്‍ മറിച്ച് പഴമയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നത് ഈ ദിനത്തിന്റെ മാത്രം പ്രത്യേകത.

1621 ല്‍ മസാച്യുസെറ്റ്‌സിലെ പ്ലിമോത്തില്‍ ആദ്യ താങ്ക്‌സ് ഗിവിങ് ഡേ ആഘോഷം നടന്നുവെന്ന് ചരിത്രം പറയുന്നു. സമൃദ്ധമായ വിളവെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു അന്നത്തെ ആഘോഷമത്രേ. അന്നു മുതല്‍ എല്ലാം നവംബറിലെയും നാലാമത്തെ വ്യാഴാഴ്ച മുടക്കം കൂടാതെ നാം ഈ ദിനം നന്ദിയര്‍പ്പിക്കാനായി മാറ്റി വയ്ക്കുന്നു. അമേരിക്കയില്‍ മതപരമല്ലാത്ത ദേശീയ പൊതു അവധി ദിനം കൂടിയാണിത്. താങ്ക്സ് ഗിവിംഗ് ഡേ ഒരൊറ്റ ദിവസമായി പ്രഖ്യാപിച്ചത് 1863 ഒക്ടോബര്‍ മൂന്നിനു പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ ആയിരുന്നു. അതുവരെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ദിവസങ്ങളിലാണ് ആഘോഷം സംഘടിപ്പിച്ചിരുന്നത്.

ചരിത്രത്തിലേക്ക് ഒരു മടക്കയാത്ര
1586 ഡിസംബര്‍ മാസം. അമേരിക്കന്‍ തീരത്ത് പായ്ക്കപ്പലിറങ്ങിയ ഇംഗ്ലണ്ടില്‍ നിന്നുള്ള ആദ്യ കുടിയേറ്റക്കാര്‍ക്ക് നേരിടേണ്ടി വന്നത് തദ്ദേശിയ ഗോത്ര വര്‍ഗക്കാരായ റെഡ് ഇന്ത്യന്‍സിനെ. ചെമ്മണ്ണ് വാരിപ്പുശിയ ശരീരവും കഴുകന്‍ തൂവലുകള്‍ കൊണ്ടുണ്ടാക്കിയ തലപ്പാവുകളും പുലിനഖമാലകളുമെല്ലാമായി കാട്ടാള വേളത്തിലെത്തിയ ഗോത്രവര്‍ഗക്കാര്‍ ഇംഗ്ലീഷുകാരുടെ ആയുധ വീര്യത്തിന് മുന്നില്‍ അനായായസം മുട്ടുകുത്തി. കുന്തങ്ങളും അമ്പും വില്ലുമായുമെല്ലാം പോരാട്ടത്തിനെത്തിയവരെ കുടിയേറ്റക്കാരായ ഇംഗ്ലീഷുകാര്‍ നേരിട്ടത് തോക്ക് കൊണ്ടായിരുന്നു.

ഇടിമിന്നലിന്റെ ശബ്ദം കേട്ടു ഭയചകിതരായി ഉള്‍ക്കാട്ടില്‍ ഓടിമറഞ്ഞ ഗോത്രവര്‍ഗക്കാര്‍ പക്ഷേ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. അവര്‍ പടയ്ക്ക് കോപ്പു കൂട്ടി. പൂര്‍വാധികം ശക്തയോടെ തിരിച്ചടിച്ചു. അതോടെ കുടിയേറ്റക്കാര്‍ക്ക് കാലിടറി. കാട്ടുമൃഗങ്ങളുടെ ശല്യവും മലമ്പനിയും കൂടിയായതോടെ മരണം അവരുടെ ക്യാമ്പുകളില്‍ താണ്ഡവമാടി. പിന്നാലെ എത്തിയ സംഘങ്ങള്‍ക്കും ഇതു തന്നെയായിരുന്നു ഗതി.

ഇംഗ്ലീഷ് ദമ്പതികള്‍ക്ക് പുതുലോകമായ അമേരിക്കന്‍ മണ്ണില്‍ 1587 ഓഗസ്റ്റ് 18-ന് പിറന്ന ആദ്യ സന്താനമായ വെര്‍ജീനിയ ഡയറിന്റെ കഥയും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കൊച്ചു വെര്‍ജീനിയയുടെ ജീവിത കഥ ഇവിടെ സ്മരിക്കപ്പെടേണ്ടതുണ്ട്. റൊവനോകെ കോളനി (ഇന്നത്തെ നോര്‍ത്ത് കരേലിന)യിലായിരുന്നു വെര്‍ജീനിയ ജനിച്ചത്. എലിയാനോര്‍, അനാനിയസ് ഡയര്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. വളരെ കുറച്ചുകാലം മാത്രമേ വെര്‍ജീനിയ ജീവിച്ചുള്ളു. ഈ മിടുക്കിയുടെ അന്ത്യം ദുരൂഹമായി തുടരുന്നു.

വെര്‍ജീനിയയുടെ മുത്തച്ഛന്‍ ജോണ്‍ വൈറ്റ് കുടിയേറ്റ സംഘത്തിന്റെ ഗവര്‍ണറായിരുന്നു. ഇദ്ദേഹം 1587-ല്‍ തന്നെ പൊതു ആവശ്യത്തിനു വേണ്ടിയുള്ള സാധനങ്ങള്‍ കൊണ്ടുവരാനായി ഇംഗ്ലണ്ടിലേക്കു മടങ്ങി. എന്നാല്‍ ഇംഗ്ലണ്ടും സ്പെയിനും തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് 1590-ല്‍ വെര്‍ജീനിയയുടെ മൂന്നാം ജന്മദിന വേളയില്‍ മാത്രമാണ് ഇദ്ദേഹം തിരിച്ചെത്തിയത്. പക്ഷേ, കോളനിക്കാരെല്ലാം അപ്രത്യക്ഷമായിരുന്നു.

അവരുടെ വീടുകളെല്ലാം ഇടിഞ്ഞുതകര്‍ന്നു പോയിരുന്നു. തന്റെ പേരക്കുട്ടിയുടെ മാത്രമല്ല, 90 പുരുഷന്മാരുടെയും 17 സ്ത്രീകളുടെയും 11 കുട്ടികളുടെയും മുഖം ഒരിക്കല്‍ക്കൂടി കാണാന്‍ ജോണ്‍ വൈറ്റിന് കഴിഞ്ഞിരുന്നില്ല. അതാണ് ‘ലോസ്റ്റ് കോളനി’യുടെ ദുഃഖം. വെര്‍ജീനിയയില്‍ പിറന്ന ആദ്യ ക്രിസ്ത്യന്‍ എന്നതുകൊണ്ട് വെര്‍ജീനിയ ഡയര്‍ എന്ന് പേരിട്ടു.

കഴിഞ്ഞ 400 വര്‍ഷമായി വെര്‍ജീനിയ ഡയര്‍ അമേരിക്കന്‍ പുരാണങ്ങളിലും നാടോടിക്കഥകളിലും നിറഞ്ഞു നില്ക്കുന്ന കഥാപാത്രമാണ്. പലതിന്റെയും പ്രതീകമാണവള്‍. കഥകളിലും കവിതകളിലും ടെലിവിഷന്‍ പരിപാടികളിലും ചലച്ചിത്രങ്ങളിലുമൊക്കെയായി വെര്‍ജീനിയ ഒരു ചിത്രശലഭത്തെപ്പോലെ ആസ്വാദക ലോകത്ത് അദൃശ്യമായി ജീവിക്കുന്നു. വെര്‍ജീനിയ യോടുള്ള ആദരസൂചകമായി നോര്‍ത്ത് കരോലിനയില്‍ ആ പേരില്‍ വിവിധ സ്ഥലങ്ങള്‍ ഉണ്ട്.

പുതുലോകത്തെ പ്രതികൂല സാഹചര്യങ്ങള്‍ ഇംഗ്ലീഷുകാരുടെ മനോവീര്യം കെടുത്തിയില്ല. ഇംഗ്ലണ്ടില്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ചയോടെ തൊഴില്‍രഹിതരായിത്തീര്‍ന്ന കര്‍ഷക ജനതയ്ക്ക് കുടിയേറ്റമല്ലാതെ മറ്റു മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. 1607 മെയ് മാസത്തില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ന്യൂ പോര്‍ട്ടിന്റെ നേതൃത്വത്തില്‍ സംഘടിത കുടിയേറ്റം നടത്തി. തീര്‍ത്ഥാടകര്‍ (തീര്‍ത്ഥാടക പിതാക്കന്മാരെന്ന്-പ്രില്‍ഗ്രിം ഫാദേഴ്സ്- ഇംഗ്ലണ്ടില്‍ അറിയപ്പെടുന്നു) താവളമുറപ്പി ച്ച സ്ഥലത്തിന് തെംസ് ടൗണ്‍ എന്ന പേര് ലഭി ച്ചു.

ഇംഗ്ലണ്ടിലെ സഭയില്‍ നിന്ന് തെന്നി മാറിയ സെപ്പറേറ്റിസ്റ്റ് വിഭാഗത്തില്‍പ്പെടുന്നവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. പിന്നീട് 1620 സെപ്റ്റംബറില്‍ ആദ്യം ഇംഗ്ലണ്ടിലെ സഭയുടെയും തുടര്‍ന്ന് ആംഗ്ലിക്കന്‍ സഭയുടെയും ഔദ്യോഗിക ശത്രുക്കളായി കരുതപ്പെട്ടിരുന്ന പ്യൂരിറ്റന്‍സ് തീര്‍ത്ഥാടകര്‍ക്കൊപ്പം മേഫ്ളവര്‍ എന്ന കപ്പലില്‍ പ്ലിമത്ത് എന്ന സ്ഥലത്തെത്തി. 1921-ലെ ആദ്യ മഴക്കാലത്ത് കുടിയേറ്റക്കാരില്‍ പലരും മരിച്ചു.

തുടര്‍ന്ന് തദ്ദേശീയരുമായി സഹകരിച്ച് അവര്‍ കൃഷി ചെയ്തു. ധാന്യങ്ങളും മത്തങ്ങയും മറ്റും കൃഷി ചെയ്യാന്‍ തദ്ദേശീയര്‍ കുടിയേറ്റക്കാരെ പഠിപ്പിച്ചു. കൃഷി വന്‍ വിജയമായിരുന്നു. നല്ല വിളവ് കിട്ടി. ഈ വിളവെടുപ്പിന്റെ ഉഗ്രവിജയത്തിന് നന്ദി പറയാന്‍ അവര്‍ ഒത്തുകൂടി, അങ്ങനെ അത് ഉപകാരസ്മരണാദിനമായി. അവര്‍ ഒന്നിച്ച് ദൈവത്തിന്റെ ഈ ദിവ്യദാനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

ടര്‍ക്കിയും മാനിറച്ചിയും ധാന്യങ്ങളും പച്ചക്കറികളുമൊക്കെ ഒരുക്കി അവര്‍ ആ ദിനം വിപുലമായി ആഘോഷിച്ചു. നവംബറിലെ വിളവെടുപ്പ് വിജയം ആഘോഷിക്കാനായി അന്നത്തെ ഗവര്‍ണര്‍ വില്യം ബ്രാഡ് ഫോര്‍ഡ് ഒരു കല്പന പുറപ്പെടുവിക്കുകയും ചെയ്തു. സദ്യവട്ടങ്ങളോടു കൂടിയ മൂന്നു ദി വസത്തെ ആഘോഷമാണ് അമേരിക്കയിലെ ആദ്യ അനൗദ്യോഗിക താങ്ക്‌സ് ഗിവിംഗ് ആയി അറിയപ്പെടുന്നത്.

യൂറോപ്പില്‍ നിന്ന് കുടിയേറിയ ദിനം
ഉപകാരസ്മരണയ്ക്കായി ഒരു ദിനം മാറ്റിവെയ്ക്കാനുള്ള ആശയമുരുത്തിരിഞ്ഞത് അമേരിക്കയില്‍ നിന്നല്ലെന്നും വാദമുണ്ട്. പുരാതനകാലത്ത് യൂറോപ്പില്‍ അത്തരമൊരു ആചാരം നിലനിന്നിരുന്നുവെന്നും പറയപ്പെടുന്നു. മസാച്ച്സെറ്റ്സിലെ പ്യൂരിറ്റന്‍ വിഭാഗം ക്രിസ്ത്യന്‍ ഉത്സവം എന്ന നിലയ്ക്ക് ക്രിസ്തുമസ് ആഘോഷിക്കില്ലായിരുന്നു. റോഡെ ദ്വീപിലല്ലാതെ മറ്റൊരു ഇംഗ്ലീഷ് കോളനികളിലും പ്യൂരിറ്റന്‍സും പ്രില്‍ഗ്രിം ഫാദേഴ്സും ഉണ്ടായിരുന്നില്ല. അതിനാല്‍ ക്രിസ്തുമസ് ആഘോഷിച്ചില്ല.

പ്യൂരിറ്റന്‍സിലെ ഓര്‍ത്തഡോക്സ് വിഭാഗം ഇതിനു പകരം ആഘോഷിച്ചത് ഉപകാര സ്മരണാദിനമാണ്. അതിനാല്‍ തന്നെ ഇതൊരു മതാനുഷ്ഠാനമായി കണക്കാക്കിയിരുന്നില്ല. ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളില്‍ സമൃദ്ധമായ ഭക്ഷണം കഴിക്കല്‍ തന്നെയായിരുന്നു മുഖ്യ അജണ്ട.പതിനേഴാം നൂറ്റാണ്ട് അവസാനിക്കുന്നതിനു മുമ്പേ കണക്റ്റിക്കട്ടിലും മസാച്ച് സെറ്റ്സിലും ഇത് അവധിദിനമായി. തുടര്‍ന്ന് മറ്റിടങ്ങളിലേക്കു വ്യാപിച്ചു.

പല കോളനികളിലും പല ഡേറ്റുകളിലായിരുന്നു ആഘോഷമെങ്കിലും എല്ലായിട ത്തും വ്യാഴാഴ്ച ദിവസത്തിലായിരുന്നു എന്ന പ്രത്യേകതയുണ്ടായിരുന്നു. താങ്ക്സ് ഗിവിംഗ് ഡേ ഒരു ഉറച്ച അനുഷ്ഠാനമായി വടക്കോട്ട് പടര്‍ന്നപ്പോള്‍ ഓരോ സംസ്ഥാന ഗവര്‍ണര്‍മാരും ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. 1840-ല്‍ ‘ഗോഡേസ് ലേഡീസ് ബുക്ക്’ എന്ന മാഗസിന്റെ എഡിറ്ററായിരുന്ന സാറ ജോസഫ് ഹാലെ തന്റെ ലേഖനത്തിലൂടെ താങ്ക്സ് ഗിവിംഗ് ഡേ ദേശീയ അവധി ദിനമായി പ്രഖ്യാപിച്ച് രാജ്യമൊട്ടാകെ ഒരേ ദിവസം ആചരിക്കണമെന്ന് ആവശ്യപ്പെട്ടു. നവംബറിലെ അവസാന വ്യാഴാഴ്ച ഇതിനായി തിരഞ്ഞെടുക്കണമെന്ന് ചൂണ്ടി ക്കാട്ടി അവര്‍ കാംപെയ്ന്‍ നടത്തുകയും ചെയ്തു.

തുടര്‍ന്ന് ആഭ്യന്തര യുദ്ധസമയത്ത് 1863 സെപ്റ്റംബര്‍ 18-ാം തീയതി സാറ, പ്രസിഡന്റ് എബ്രഹാം ലിങ്കണ് ഇത് സംബന്ധിച്ച് കത്തെഴു തി. ഒക്ടോബര്‍ മൂന്നിന് ലിങ്കണ്‍ അമേരിക്കക്കാരോട് എല്ലാ നവംബര്‍ മാസത്തിലെയും അവസാന വ്യാഴാഴ്ച്ച താങ്ക്സ് ഗിവിംഗ് ആയി ആ ഘോഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിളംബരം നടത്തി.ഇതിനുശേഷം ലിങ്കന്റെ പിന്‍ഗാമികള്‍ ഓരോ വര്‍ഷവും വിളംബരം നടത്തി ഉപകാരസ്മരണാ ദിനം ഏകീകരിച്ചു. 1941-ല്‍ പ്രസിഡന്റ് റൂസ് വെല്‍റ്റിന്റെ അനുമതിയോടെ കോണ്‍ഗ്രസ്, സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തിലൂടെ നവംബറിലെ നാലാം വ്യാഴാഴ്ച താങ്ക്സ് ഗിവിംഗ് ഡേ ആയി അംഗീകരിച്ചു.

മതമില്ലാത്ത ആഘോഷം
ചരിത്രപരമായി നോക്കുകയാണെങ്കില്‍ താങ്ക്സ് ഗിവിംഗ് ഡേയ്ക്ക് മതാധിഷ്ഠിതവും സാംസ്‌കാരികപരവുമായ പാരമ്പര്യത്തിന്റെ വേരുകളുണ്ട്. എന്നാല്‍ ഈ ദിനം മതേതര ആഘോഷത്തിന്റെ ദിനം കൂടിയാണ്. നന്ദി സൂചകമായ പ്രാര്‍ത്ഥനകളും മറ്റ് വര്‍ണാഭമായ ചടങ്ങുകളും എല്ലാ മതസ്ഥരും പുരാണകാലത്തെപ്പോലെ വിളവെടുപ്പിനു ശേഷം ഇന്നും നടത്തുന്നു. കുടുംബ ഐക്യത്തിന്റെയും ദേശീയ അഖണ്ഡതയുടെയും കാഹളമൂതുമ്പോള്‍, കേവല മനുഷ്യരായ നമ്മുടെ മേല്‍ ദൈവം ചൊരിയുന്ന സ്‌നേഹത്തിന് നമുക്ക് നന്ദി പറയാം. കൃതജ്ഞതയുടെ നറുമലരുകള്‍ അര്‍പ്പിക്കാം…
Sources:azchavattomonline.com

http://theendtimeradio.com

us news

The True Story of the Plymouth Thanksgiving

Published

on

Plymouth – Americans think they know a lot about the first Thanksgiving, with many envisioning it as happy Pilgrims wearing big buckles and feasting on huge, fat turkeys. But the facts are actually more fascinating than fiction.

Take Plymouth Rock, for instance. Most accept that the big boulder marked “1620” and sitting just feet away from the water is where the Pilgrims first landed in the area. But the Pilgrims themselves never mentioned stepping off their boat onto a rock.

And the person who swore there was a rock and pointed it out to fellow Plymouth residents didn’t bring it up until he was in his 90s, claiming some of the original Pilgrims told him about it.

Thankful Despite Tragedy

As for verifiable facts, one for sure is that these religious reformers started building their first American settlement in the harsh winter of 1620-1621, even as half their number died around them.

But just a few months later, these faithful Christians who believed in thanking God for everything were already planning the first American Thanksgiving.

“This was in 1621 after the first season here in Plymouth where they lost half their population and only had 51 of 102 people left at the end of that season,” Pilgrim role-player Leo Martin told CBN News.

Martin and his wife Nancy not only run the faith-based Jenney Museum in Plymouth but dress up as Pilgrims and give tours and lectures. Martin has also authored the book Pilgrim Pursuit of Happiness.

Martin said the survivors’ first crop did well and they knew they wouldn’t die of starvation.

“They developed enough food to make it through the next winter, and they thought that they ought to thank God for that,” Martin explained.

At the Plimoth Plantation where that first Pilgrim settlement is faithfully recreated, top researcher Richard Pickering dresses up to act out the part of Edward Winslow, one of only two Pilgrims to leave a written record of that first Thanksgiving.

Impersonating Winslow, Pickering told CBN News about preparations for the event.

“The very first feast that we had in these parts, our governor sent four men on fowling and in just some small hours, the four men were able to take enough wildfowl to feed our company for a week,” he said. “For we required a special manner of rejoicing, the Lord having sustained us for a year and having brought in such a goodly harvest.”

‘They Are a Toothsome Bird’

In Plymouth’s annual Thanksgiving parade, the occasional float will go by showing large, plump turkeys, the kind today’s Americans imagine Pilgrims feasted on. But in truth, their turkeys were wild, lean, and mean.

“They were very skinny and they could run up to 25 miles an hour,” Martin said. “So to catch one was a challenge.”

‘Winslow’ said, “I find the turkeys here of New England, they are a bit different than those that live upon the dunghills back home in England. But they are a toothsome bird.”

Another sure fact: these grateful Englishmen didn’t dine alone because they knew they wouldn’t have made it without the Indians, or Sachems, as Winslow called them.

The Native Americans showed them what could grow in this radically different soil that was unkind to English seeds.

Those Pilgrims Could Party

“They felt that Massasoit, the chief of the Wampanoag Indians, was so instrumental in their survival that they should invite Massasoit and his immediate family to that celebration, and they did,” Martin explained.

But Massasoit misunderstood a bit.

“While we were feasting and making of sport and exercising our arms, amongst us come the great Sachem Massasoit and about 90 of his men,” Winslow said.

Martin pointed out that could have wiped out all the Pilgrims’ supplies, but the chief and his braves brought plenty of food with them.

“Venison, turkey, fish, vegetables — and together they had enough food for a three-day celebration where they honored one another and became better friends,” Martin said.

Norah Messier is Plimoth Plantation’s expert on the food of that era.

“Most likely there was fish on the Thanksgiving table as we now refer to it, possibly lobsters. We know when the natives arrived they brought with them venison, something not many of us put on our Thanksgiving table today,” she stated.

‘Pompion Stew’ Instead of Pumpkin Pie

We’d put pumpkin pie on our tables. Messier did a cooking display for CBN News showing what the Pilgrims would have done instead.

“One of the things that most people would say you can’t have Thanksgiving without your pumpkin pie,” Messier said.

“What I’m going to be doing here is exactly what we know they did frequently in New England,” she explained. “The ancient standing dish is called ‘stewed pompion.’ Pompion is the period term for the pumpkin.”

She demonstrated how the Pilgrims would dice this pompion/pumpkin and stew it into sort of a mash.

“Eventually you’re going to add just a splash of vinegar and a little bit of ginger,” Messier said. “And supposedly it’s going to taste like stewed apples, something that was definitely not on the first Thanksgiving table: no apples in New England, not yet.”

They were huge on stuffing, and the batch Messier put together for CBN News came from a recipe dated 1597. It called for breadcrumbs, cranberries, chopped yolk of hard-roasted eggs, butter, and raisins.

Just because of the raisins alone, this stuffing would have taken much more labor.

“Raisins up until recently had seeds in them still,” Messier stated. “Imagine picking out all of those seeds.”

Bringing Old England to New England

Finally, the cook would have seasoned this stuffing with herbs brought all the way from England, like thyme, hyssop, and parsley.

“We believe that the things they are growing in their kitchen gardens in the 17th century are primarily things brought over from England. They’re trying to bring home with them,” Messier explained. “They’re trying to make New England feel like old England.”

That likely is why a man like Winslow would have preferred something better than those skinny, exotic New England turkeys.

Winslow said with a twinkle in his eye, “In truth, my greatest delight is a goose for I do love its great fatness.”
Sources:CBN News

http://theendtimeradio.com

Continue Reading

us news

‘We Should Be So Proud’: Famed ‘Lord of the Rings’ Star Praises Christian Roots of Western Culture

Published

on

Western culture — and its roots in Judeo-Christian values — is a phenomenon worth celebrating, according to Welsh actor John Rhys-Davies.

The famed “Lord of the Rings” star recently spoke with CBN News, explaining the Western world ought to be “so proud” of the culture it has created, noting its mooring in Christian principles.

He described the current generations as “the inheritors of one of the most glorious accomplishments that mankind has ever had,” referring to “Western, European, Judeo-Christian civilization.”

“Has it got flaws, yes,” he said. “But let’s not forget it was actually those Christians who said, ‘Slavery is morally wrong and we must get rid of it. … We must extirpate it in the world,’ and they did so. … Our whole democracy comes from those early Christians.”

Speaking of Western styles of government — which, in the U.S., is a constitutional republic — Rhys-Davies credited Christians and deists with establishing the freest form of self-governance in the world.

Early believers, he said, argued, “Surely, what I believe in and my devotion to my God must trump the emperor’s insistence that I worship him.” The actor explained Christians advocated for the “right of individual conscience,” to “associate with people who think the way you think,” the freedom “to express what you think,” and the “right not to be imprisoned for your beliefs.”

Those values, Rhys-Davies said, are the underpinnings of democracy, the “glory of mankind” and “unquestionably the finest way of organizing people in a political and social manner that we’ll ever have.”

While Rhys-Davies doesn’t consider himself a believer, he certainly has an affinity for the faith with which he was raised. It was that, in part, that led him to serve as narrator for a re-released podcast retelling 19th-century novelist Charles Dickens’ classic story, “A Christmas Carol.”

Any actor worth his salt, Rhys-Davies explained, should seize the chance to work on Dickens.

“The opportunity to do Dickens, even if you’ve done different versions of him before, you always grab that,” he said. “Any actor knows that the performance is really controlled by the word — the script — and anytime you get to work with a world-class writer, you should take it — no matter whether you can do it or not; just take it and learn.”

The universal appeal of “A Christmas Carol,” Rhys-Davies said, is its redemptive thread — a fruit of its author’s likely Christian faith.

“We love that idea that, no matter how much we fail, we can change, we can start again,” he said. “There is hope. In the dark of winter, there is hope.”
Sources:faithwire

http://theendtimeradio.com

Continue Reading

us news

Texas State Board of Education Approves the Bible in Public School Curriculum

Published

on

One vote can make an enormous difference. In Texas, it was a single vote that allowed Biblical material to be included in the local public schools through the state-authored curriculum, Bluebonnet Learning (BL). On Friday, eight of 15 Texas State Board of Education members voted it through. Although it was not free from controversy, last week’s decision means the new curriculum will be available starting in the spring and likely put to use within the 2025 to 2026 school year.

Notably, the Biblical material included in BL is optional. As The Texas Tribune summarized, “The curriculum was designed with a cross-disciplinary approach that uses reading and language arts lessons to advance or cement concepts in other disciplines, such as history and social studies.” Some of the specific Christian references and teachings integrated into BL is Jesus’s parable of “The Good Samaritan,” which can be found in Luke chapter 10, and the “Golden Rule,” found in Matthew 7. The Tribune noted that these parables are “about loving everyone, including your enemies.” The Golden Rule, as stated in the Bible, says, “So whatever you wish that others would do to you, do also to them.”

Those who voted against this curriculum included all four Democrats who are on the board, as well as three Republicans. According to The Daily Wire, several Democrats who voted against it felt concerned it would “force Christianity on public school children.” Of those Democrats, Staci Childs verbalized her belief that the curriculum will eventually find itself in court. She told NBC News, “[I]f a parent or a teacher who didn’t feel comfortable teaching this were to bring this up to a court, I believe they would be successful.” Childs also noted that, in her opinion, “these materials are [not] yet reflective of the experiences and the nuance of Texas students.”

Conversely, Republican board member Will Hickman celebrated the future of Texas public schools now that BL has been approved. “In my view,” he said, “these stories are on the education side and are establishing cultural literacy. … [R]eligious concepts like the Good Samaritan and the Golden Rule and Moses [are ones] that all students should be exposed to.” Apart from the board members, it appears parents were also divided on the topic. However, The New York Times reported on one mother’s opinion, in which she stated that the incarnation of Jesus “is and always will be the hinge of all of history.” This mother also posed the question: “How would the canceling of such fundamental facts serve the education of our children or contribute to shape them morally?”

To add to the conversation, Joseph Backholm, Family Research Council’s senior fellow for Biblical Worldview and Strategic Engagement, offered a comment to The Washington Stand. “The classroom will never be values neutral,” he said. “We’ve seen the aggressive way some classrooms have pushed the Sexual Revolution, which is essentially just a different religion. [So,] the fact that the curriculum includes Biblical stories doesn’t mean its teaching Christianity, just that they aren’t pretending there is something dangerous about Biblical stories anymore.”

Backholm agreed that “the history of America is largely Christian. It’s not possible to have a clear understanding of American history without understanding the role faith played in the lives and beliefs of our founders.” According to Backholm, “This is just one of the many ways that Biblical knowledge is [simply] part of a basic education. If you learn American history, you’ll learn about the Bible.”

Ultimately, Backholm believes parents should “be the primary shapers and guardians of children, [but] we don’t want our fear of ‘religious instruction’ to make us afraid of giving a real education. [Because] in the American context, knowing about our history and culture requires knowledge of the Bible.”

FRC’s Meg Kilgannon, senior fellow of Education Studies, also weighed in with TWS. “The folks who are concerned about ‘teaching Christianity’ in classrooms have likely never batted an eye over mindfulness lessons or practice for children, Greek and Roman mythology, and other types of religious content in schools.”

She continued, “Biblical or overtly Christian content is too controversial for use in the classroom when viewed through the ‘lens of inclusivity.'” Agreeing with Backholm, she noted, “There is simply no way to separate America from its expressly Christian foundation, [even] though the educational industrial complex continues to try.” At the end of the day, Kilgannon said she’s “grateful for the Texas school board members who voted to support this measure. We must continue to pray for America’s schools, families, and school children. We must also support local leaders who take a stand for God and country.”

Kilgannon concluded, “Education has always been about state and local control. It’s our duty to pay attention to local matters and make sure our perspectives are heard.”
Sources:BREAKING CHRISTIAN NEWS

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National52 mins ago

പ്രത്യാശോത്സവത്തിന് ആത്മ നിറവോടുകൂടി ആരംഭം

സെലിബ്രേഷൻ ഓഫ് ഹോപ്പ് 2024 ആരംഭിച്ചു. നവംബർ 27 ബുധനാഴ്‌ച വൈകുന്നേരം 05 മണിക്ക് പാസ്റ്റർ ബിജു തമ്പിയുടെ അദ്ധ്യക്ഷതയിൽ പാസ്റ്റർ റ്റി എം കുരുവിളയുടെ പ്രാർത്ഥനയോടെ...

us news1 hour ago

The True Story of the Plymouth Thanksgiving

Plymouth – Americans think they know a lot about the first Thanksgiving, with many envisioning it as happy Pilgrims wearing...

National2 hours ago

യാഷാ മിഷൻ ഇന്ത്യയുടെ വാർഷിക കൺവൻഷന് അനുഗ്രഹ സമാപ്തി

യാഷാ മിഷൻ ഇന്ത്യയുടെ പത്തൊമ്പതാമത് വാർഷിക യോഗം 2024 നവംബർ 21 തീയതി വ്യാഴാഴ്ച പകൽ 10 മുതൽ 1:30 വരെ അർത്തുങ്കൽ ഐപിസി ഹെബ്രോൺ സഭയിൽ...

world news2 hours ago

16 വയസ്സിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു വിലക്കുന്ന ബില്ലിന് അംഗീകാരം നൽകി ഓസ്‌ട്രേലിയ

16 വയസ്സിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു വിലക്കുന്ന ഒരു ബിൽ ഓസ്ട്രേലിയയുടെ ജനപ്രതിനിധിസഭ ബുധനാഴ്ച പാസ്സാക്കി. 16 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളെ അക്കൗണ്ടുകൾ തുടങ്ങുന്നതിൽനിന്നു തടയാൻ...

us news2 hours ago

നന്ദിചൊല്ലി തീര്‍ക്കുവാനെന്‍ജീവിതം പോര…

നിങ്ങള്‍ ചെയ്യുന്നതെന്തും, വാക്കിനാലോ പ്രവൃത്തിയാലോ, എല്ലാം കര്‍ത്താവായ യേശുവിന്റെ നാമത്തില്‍, അവനിലൂടെ പിതാവായ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ചെയ്യുക… കൊലൊസ്യര്‍ 3:17 അധ്യായത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നു, നമ്മള്‍...

National3 hours ago

ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ് സഹോദരിമാർ; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ സമ്മേളനം.

മുളക്കുഴ: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വനിതാ സമ്മേളനം ചരിത്രത്തിൻ്റെ ഭാഗമായി. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് , ലേഡീസ് മിനിസ്ട്രിസ് സംഘടിപ്പിച്ച ഏകദിന വനിതാ സമ്മേളനമാണ്...

Trending

Copyright © 2019 The End Time News