Connect with us

National

സദ് വാർത്ത സന്ദേശവും, സംഗീതവും അണക്കരയിൽ

Published

on

കുമളി : ഹൈറേഞ്ചിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് പ്രയർ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ഞായർ ഉച്ചകഴിഞ്ഞ് 2.30 മുതൽ 7.30 വരെ ഗ്ലോറിയ 24 എന്ന പേരിൽ സദ് വാർത്ത സന്ദേശവും സംഗീതവും അണക്കര സെൻട്രൽ ജംഗ്ഷനിൽ നടക്കും. അതിഥി തൊഴിലാളികളായ പ്രിയപ്പെട്ടവരെയും കൂടെ ഉൾപ്പെടുത്തി ഹിന്ദി തമിഴ് മലയാളം ഭാഷകളിലാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ക്രോസ് വേ മ്യൂസിക് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ബിജു വർഗീസ്, പാസ്റ്റർ രൂപസ് എ., പാസ്റ്റർ ഷിജു ആൻറണി എന്നിവർ വിവിധ ഭാഷകളിൽ സന്ദേശങ്ങൾ നൽകും. സാമൂഹ്യ തിന്മകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടെയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത് എന്ന് പാസ്റ്റർമാരായ തോമസ് എബ്രഹാം, സന്തോഷ് ഇടക്കര, മനോജ് കുളങ്ങര എന്നിവർ അറിയിച്ചു.
Sources:gospelmirror

http://theendtimeradio.com

National

ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ നിന്ന് ക്രൈസ്തവരെ പുറത്താക്കുന്നതായി റിപ്പോർട്ട്

Published

on

ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ നിന്ന് ക്രൈസ്തവരെ പുറത്താക്കുന്നതായി റിപ്പോർട്ട്.ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ ഗ്രാമങ്ങളില്‍ തുടരാമെന്ന നിലപാടാണ് ഗ്രാമസഭ സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്ന് ഭിഷണി മുഴക്കിയിരിക്കുകയാണ്.

ഏകദേശം 100 ക്രൈസ്തവരെ ബാധിച്ചിരിക്കുന്ന ഒരു പ്രതിസന്ധിയാണ് ഇത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരാള്‍ക്ക് മതസ്വാതന്ത്രത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം ഉറപ്പ് നല്‍കുന്നു. അതുകൊണ്ട് തന്നെ ഗ്രാമസഭയുടെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മിച്വാര്‍ ഗ്രാമത്തിലെ ഒരു പ്രധാനി അഭിപ്രായപ്പെട്ടു.

മിച്വാര്‍ പോലിസ് സ്‌റ്റേഷനില്‍ പ്രദേശത്തെ ക്രൈസ്തവര്‍ രേഖാമൂലം പരാതി നല്‍കുകയും ഗ്രാമമുഖ്യന്‍ പറഞ്ഞതിന്റെ ഓഡിയോ തെളിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്രയും തെളിവുകള്‍ നല്‍കിയിട്ടും ഒരു എഫ്‌ഐആര്‍ പോലും ഇടാതെ തങ്ങളുടെ കൃഷിയിടത്തിലേക്ക് കൊണ്ടുപോകാന്‍ പോലിസ് ആവശ്യപ്പെടുകയായിരുന്നു. ക്രൈസ്തവര്‍ പോലീസുമായി എത്തിയപ്പോള്‍ രണ്ടായിരത്തിനടുത്ത് പേരടങ്ങുന്ന ജനക്കൂട്ടം അവരുടെ വിളകള്‍ മുഴുവനും കൊള്ളയടിച്ച് ഈ ഗ്രാമത്തില്‍ നിന്നും വിട്ടുപോകണമെന്ന് അവര്‍ക്കെതിരെ ഭീഷണി മുഴക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്.
Sources:marianvibes

http://theendtimeradio.com

Continue Reading

National

ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി ചർച്ച് സുവിശേഷയോഗവും സംഗീതവിരുന്നും

Published

on

ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി (Grace Point Community Church )ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 മുതൽ 29 വരെ നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും. പാസ്റ്റർ സുകു കെ തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ സന്തോഷ് ജോസഫ്, പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. ഷെക്കെയ്ന വർഷിപ്പേഴ്സ് കറുകച്ചാൽ ഗാന ശുശ്രൂഷ നിർവഹിക്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

UPF ഷൊർണ്ണൂർ,ഏകദിന യുവജന സമ്മേളനം ഡിസം: 21 ന്

Published

on

ഷൊർണ്ണൂർ യു.പി. എഫിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സമ്മേളനം ഡിസം: 21 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചെറുതുരുത്തി ചർച്ച് ഓഫ് ഗോഡ് സഭാ ഹോളിൽ നടക്കും. യുവജനങ്ങളുടെ ഈ ആത്മിയ സംഗമത്തിൽ അനേക യുവതി യുവാക്കൾ പങ്കെടുക്കുമെന്നും ഒരനുഗ്രഹമാകുമെന്നും സംഘാടകർ അറിയിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news3 hours ago

സ്വവര്‍ഗ്ഗ ബന്ധത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവര്‍

പെറുവിന്റെ തലസ്ഥാന നഗരമായ ലിമായില്‍ സ്വവര്‍ഗ്ഗാനുരാഗ ബന്ധത്തെ അനുകൂലിക്കുന്ന ബില്ലിനെതിരെ നടന്ന പ്രതിഷേധ ധര്‍ണ്ണ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏതാണ്ട് അരലക്ഷത്തോളം പേരാണ് നീലയും, പിങ്കും നിറത്തിലുള്ള...

National3 hours ago

ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ നിന്ന് ക്രൈസ്തവരെ പുറത്താക്കുന്നതായി റിപ്പോർട്ട്

ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ നിന്ന് ക്രൈസ്തവരെ പുറത്താക്കുന്നതായി റിപ്പോർട്ട്.ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ ഗ്രാമങ്ങളില്‍ തുടരാമെന്ന നിലപാടാണ് ഗ്രാമസഭ സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്ന് ഭിഷണി മുഴക്കിയിരിക്കുകയാണ്. ഏകദേശം...

us news3 hours ago

Bible Prophecy Fulfilled? Pastors, Theologians Reveal How the Nativity and Origins of Jesus Prove Old Testament Promises

Jesus’ birth story has captivated billions of people for more than two millennia, as the Bible details a loving God’s...

National4 hours ago

സദ് വാർത്ത സന്ദേശവും, സംഗീതവും അണക്കരയിൽ

കുമളി : ഹൈറേഞ്ചിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് പ്രയർ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ഞായർ ഉച്ചകഴിഞ്ഞ് 2.30 മുതൽ 7.30 വരെ ഗ്ലോറിയ 24...

world news4 hours ago

ക്രൈസ്തവര്‍ക്ക് നേരെയുള്ള വിദ്വേഷത്തിനെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കണം: യൂറോപ്യന്‍ യൂണിയനോട് സഭ

സ്പെയിന്‍: യഹൂദര്‍ക്കും, ഇസ്ലാം മതസ്ഥര്‍ക്കും എതിരെയുള്ള മതവിദ്വേഷത്തിനെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിച്ചതുപോലെ ക്രൈസ്തവര്‍ക്കെതിരേയുള്ള മതവിദ്വേഷങ്ങളെ ചെറുക്കുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കണമെന്ന് യൂറോപ്യന്‍ കമ്മ്യൂണിറ്റിയുടെ മെത്രാന്‍ സമിതി കമ്മീഷന്‍ (സി.ഒ.എം.ഇ.സി.ഇ)...

world news1 day ago

Northeast Syrian Minorities Seeking to Preserve Free Enclave, Ask for Western Help against Turkey, and for Christians’ Prayers

Just days after the fall of the Assad Government in Syria, the region is adjusting to the new realities on...

Trending

Copyright © 2019 The End Time News