Tech
വിളിക്കാം, സന്ദേശമയയ്ക്കാം; യുഎസിൽ ഇനി ചാറ്റ്‌ജിപിടി വേറെ ലെവൽ
ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടിയുമായി സംസാരിക്കാനുള്ള ഒരു പുതിയ ഫീച്ചറുമായി ഓപ്പൺ എഐ. യുഎസ് നമ്പർ (1-800-242-8478) ഡയൽ ചെയ്യുന്നതിലൂടെയോ വാട്ട്‌സ്ആപ്പ് വഴി സന്ദേശമയയ്‌ക്കുന്നതിലൂടെയോ, ഉപയോക്താക്കൾക്ക് ചാറ്റ്‌ബോട്ടുമായി സംവദിക്കാം.
ആദ്യം വിളിക്കുന്നവർക്ക് പ്രതിമാസം 15 മിനിറ്റ് സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ലോകമെമ്പാടുമുള്ള ഏതൊരു ഉപയോക്താവിനും വാട്ട്‌സ്ആപ്പ് വഴി നമ്പറിലേക്ക് സന്ദേശമയയ്‌ക്കാൻ കഴിയും.
12 ദിവസത്തെ റിലീസ് ഇവൻ്റിൻ്റെ ഭാഗമായാണ് ഓപ്പൺ എഐയിൽ നിന്നുള്ള ഈ വാർത്ത. ദിവസങ്ങള്‍ക്ക് മുമ്പാണ് ഓപ്പണ്‍ എഐയുടെ ടെക്സ്റ്റ് ടു വീഡിയോ ജനറേറ്ററായ സോറ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിയത്. എന്നാല്‍ ചാറ്റ് ജിപിടി പ്രോ പാക്കേജ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കാണ് ഇത് ലഭിക്കുക. 200 ഡോളറാണ് ഇതിന്റെ നിരക്ക്.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിപണിയിൽ, ആമസോൺ പിന്തുണയുള്ള ആന്ത്രോപിക്, എലോൺ മസ്‌കിൻ്റെ എക്സ് എ ഐ , ഗൂഗിൾ, മെറ്റ, മൈക്രോസോഫ്ട് , ആമസോൺ എന്നിവയെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് ഓപ്പൺഎഐ.
Sources:azchavattomonline.com
Tech
ഡോക്യുമെന്‍റുകള്‍ സ്‌കാൻ ചെയ്യാൻ ഇനി വാട്‌സ്ആപ്പ് ക്യാമറ മതി; പ്രവര്‍ത്തനം എങ്ങനെയെന്ന് നോക്കാം
തിരുവനന്തപുരം: വാട്‌സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതൽ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്ത് അയക്കാൻ സാധിക്കും. എന്നാൽ ഈ സന്തോഷവാർത്ത എല്ലാവർക്കുമുള്ളതല്ല. തൽക്കാലം ഐഫോൺ ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാവുക. മുൻപ് മറ്റുള്ള ആപ്പുകളെ ആശ്രയിച്ചായിരുന്നു ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്തിരുന്നത്. പുതിയ അപ്ഡേഷൻ വരുന്നതോടെ പ്രിന്‍റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്‌കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുക്കുന്നത് എളുപ്പമാകും.
വാട്‌സ്ആപ്പില്‍ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്യാനായി ചാറ്റ് വിൻഡോ തുറക്കുക. ഇടത് ഭാഗത്ത് താഴെയുള്ള + ബട്ടൺ ടാപ്പ് ചെയ്യുക. തുടർന്ന് ഡോക്യുമെന്‍റിൽ ടാപ്പ് ചെയ്യുക. അപ്പോൾ ഓപ്പണാകുന്ന വിൻഡോയിൽ സ്‌കാൻ ഡോക്യുമെന്‍റ് ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്താൽ ക്യാമറ ഓപ്പണാകും. ഏത് ഡോക്യുമെന്‍റാണോ പകർത്തേണ്ടത് അത് ശേഷം ക്ലിക്ക് ചെയ്യുക. മുഴുവൻ പേജുകളും ഇത്തരത്തിൽ ഫോട്ടോയെടുത്ത് കഴിഞ്ഞാൽ സേവ് ബട്ടൺ ടാപ്പ് ചെയ്യുക. അപ്പോൾ തന്നെ നിങ്ങൾ സ്‌കാൻ ചെയ്ത പേജുകൾ പിഡിഎഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം. സെന്‍റ് ബട്ടൺ ടാപ്പ് ചെയ്ത് ഈ ഡോക്യുമെന്‍റ് ആർക്കാണോ അയക്കേണ്ടത് അവർക്ക് അയയ്ക്കുക.
ഇപ്പോള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുന്ന വാട്‌സ്ആപ്പ് ഡോക്യുമെന്‍റ് സ്‌കാന്‍ ഫീച്ചര്‍ വൈകാതെ ആന്‍ഡ്രോയ്‌ഡിലേക്കും എത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ ഏകദേശം 200 കോടിയിലേറെ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്.
you can use WhatsApp’s in-app camera to scan documents:
Open WhatsApp and go to the chat where you want to send the scanned document
Tap the Plus icon at the bottom of the screen
Select Document
Choose Scan document
Position the document in the camera’s view and press the shutter button to scan it
WhatsApp will automatically detect the document, and crop and adjust it
You can make changes to the document, such as cropping, adjusting the contrast, and brightness
Share the document with others as you would with a normal document.
This feature is currently only available for iOS users, and it may take some time before it’s available on Android devices.
Sources:mediamangalam
Tech
ജിമെയിലിനെതിരെ അവതരിപ്പിക്കുന്ന എക്‌സ്‌മെയിലിന്റെ പുതിയ അപ്‌ഡേഷനുമായി മസ്‌ക്
ജിമെയിലിനെതിരെ അവതരിപ്പിക്കുന്ന എക്‌സ്‌മെയിലിന്റെ പുതിയ അപ്‌ഡേഷനുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ആദ്യം അവതരിപ്പിച്ച ലേ ഔട്ടില്‍ നിന്നും വ്യത്യസ്തമായ പുതിയ ഡിസൈന്‍ എക്‌സ്‌മെയിലിലുണ്ടാകുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
നിലവില്‍ എക്‌സ്‌മെയിലിനെ കുറിച്ചുള്ള ഒരു എക്‌സ് അക്കൗണ്ട് ഹോള്‍ഡറിന് മസ്‌ക് നല്‍കിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ജിമെയില്‍ ഉപയോഗിക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാനുള്ള ഏക മാര്‍ഗം @x.com ആണെന്ന നിമ ഓവ്ജിയെന്ന എക്‌സ് അക്കൗണ്ടിന്റെ പോസ്റ്റിനാണ് മസ്‌ക് മറുപടി നല്‍കിയിരിക്കുന്നത്. നല്ല സന്ദേശമാണിതെന്നും ഇമെയില്‍ അടക്കമുള്ള സന്ദേശമയക്കല്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള പുനര്‍വിചിന്തനം നടത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.
എക്‌സ്‌മെയിലിന് വ്യക്തിപരമായ രീതിയിലുള്ള സന്ദേശമയക്കാനുള്ള ഓപ്ഷനുണ്ടാകുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മറ്റൊരു എക്‌സ് ഉപയോക്താവും എക്‌സ്‌മെയിലിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. എക്‌സ്‌മെയിലിന് വേണ്ടി കാത്തിരിക്കാനാവില്ലെന്നും ഇത് വന്നാല്‍ എക്‌സ്‌മെയില്‍ മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും മറ്റൊരു എക്‌സ് ഉപഭോക്താവും പറയുന്നു.
The response to a posting on X, formerly known as Twitter, on Dec. 15 that suggested an Xmail email service to rival Gmail would be cool shouldn’t be too controversial. However, when that response comes from X owner Elon Musk himself, you can bet that it will stir things up more than a little. “Yeah. On the list of things to do,” Musk wrote. Here’s why that poses a security threat to billions of Gmail users.
Attempting to get a definitive number on how many X users there are as we trundle headlong toward 2025 isn’t easy. The likeliest figure would appear to be around 600 million. That sounds like a lot until you consider the number of active Gmail users, according to Google’s own figures, of 2.5 billion, or a third of the world’s population. Given all of that, what possible threat could an email service launched by Elon Musk, let alone one that currently remains in the realm of rumor, pose to Gmail users? The answer is simple: a security one.
We’ve been down this road before, back in February 2024, when Musk also teased the notion of an Xmail email service. Also in response to a posting on the X social media platform, from an engineer at the company asking when X would be making Xmail: “It’s coming”Musk said. Two words that caused a whole lot of media kerfuffle.
Sources:globalindiannews
Tech
Should Christians Fear Artificial Intelligence?
Is artificial intelligence (AI) ethical? That’s the question secular and Christian leaders alike are contending with as technology quickly evolves.
Andre Echevarria, leader of U.S. digital strategies at Cru, a large Christian ministry formerly known as Campus Crusade for Christ, is among those contending with how to use AI.
Rather than shun the burgeoning tech, he believes it’s a tool that can be used to spread the Gospel. Echevarria offered up an intriguing response when asked if AI is moral.
“Rather than debating that part, I would say, ‘Can we redeem it for the glory of God?’” he said. “And that’s actually what we’re doing here. We’re using a lot of that technology to be able to actually help people discover a relationship with Jesus, go deeper in their relationship with Jesus, or maybe even share their current relationship with Jesus with their neighbors.”
Already, Echevarria is seeing the benefits of using social media and technologies like AI. He shared a recent text he received from an individual who always felt like an outcast. The text read as follows:
“I never grew up with a true role model in my life. I was never raised religious. My story starts after 2020. I tried to make the best of it through COVID, but I felt like something [was] missing. Plus, on top of high school starting, I felt very isolated. However, at the end of my sophomore year, I decided to give Jesus a try. Christians were coming up on my ‘For You’ page on social media, so I decided to research more about it. Eventually, I got listening to the Bible every day and eager to know more about God.”
Reflecting on this text message, Echevarria said the story provides a wonderful illustration of how Cru is using AI and other tools in virtual and online spaces to help bring people closer to God.
“So let’s say that our friend here has certain characteristics, like maybe they like certain brands and certain types of posts,” he explained. “So, we’re able to use AI to find more people like her and then be able to put our offers and messages of hope in front of them. So we’re using the AI built into some of our advertising platforms to be able to find more people that we can actually share the gospel with.”
Echevarria said they’re also using the technology to help equip people and let them know, based on certain “aptitudes,” about available resources to help them share their faith with neighbors.
“And whether that resource is in a certain language or certain context … we’re able to actually provide that for you,” he said. “So, we’re using AI in a lot of different spaces like this to … help us be able to contextualize a lot of this.”
Echevarria is fully aware of the critiques and worries surrounding AI, but warned of what could happen if Christians decide to fully disengage or ignore it.
“We just lose an opportunity,” he said. “We should take every opportunity to share … the eternal hope we have. And we just miss an opportunity.”
He tries to encourage people to see AI as an “advanced intern” — a useful tool that can help make tasks easier, not totally overtake people’s processes.
“In turn, you obviously wouldn’t let [an intern] run your radio show daily, right?” he said. “You’d have them maybe do some research and maybe bring up some topics, ideas, and some things that you can then fine-tune for the effort and the outcome that you want for the show.”
Echevarria said this is how Cru is using AI — to help analyze documents, explore analytics, and even translate.
“We’ve seen really great fruit from that,” he said. “We’re seeing a lot of people engage with the material.”
With all of this in mind, Echevarria stressed the importance of putting up guardrails to ensure AI is under control and not taking over each process. This is something Cru is quite intentional about, with Echevarria noting that there’s never a moment when fully automated virtual content is used.
“AI doesn’t have a story,” he said. “We have a story, and that story God continues to write.”
Cru’s use of AI, he said, has yielded examples of people “taking multiple steps in their spiritual journey,” offering opportunities for staff to engage and help bring these people further in understanding the Gospel.
As for future uses, Echevarria said he believes customization will continue to be tweaked and used to reach people in different cultures and contexts.
But one major area where AI could become even more indispensable is in the translation realm.
“Whether it’s translating books or resources, being able to have a resource and translate it into 60, 70, 80 languages on demand in minutes rather than months and years is a huge advantage for how we’re accelerating a ministry,” he said.
Cru isn’t currently using AI to translate the Bible, but is employing the technology to translate Gospel presentations. He said he has personally been able to use the tool for such conversations, calling it an “accelerator.”
For smaller ministry teams, Echevarria also pointed to copyediting, graphic design, and other tasks, noting AI can help generate much-needed content for teams who don’t have the resources to create in these areas.
Sources:faithwire
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden