Connect with us

Business

മാസം തോറും റീച്ചാര്‍ജ് ചെയ്യേണ്ട, സിം പ്രവര്‍ത്തനരഹിതമാക്കാതെ കാക്കാന്‍ 20 രൂപ മതി

Published

on

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ട്രായ് വ്യക്തത വരുത്തി. മിനിമം ബാലന്‍സുണ്ടെങ്കില്‍ സിം പ്രവര്‍ത്തനരഹിതമാക്കുന്നത് തടയുന്നത് സംബന്ധിച്ച നിയന്ത്രണം ട്രായ് മുന്നോട്ടുവച്ചിട്ട് പത്തുവര്‍ഷത്തില്‍ കൂടുതലായിട്ടുണ്ട്.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും. നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കള്‍ സിം റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം അത്തരത്തില്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തമാക്കുന്നതാണ്.

ഔദ്യോഗിക ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും രണ്ടു മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയന്ത്രണം വളരെയധികം പ്രയോജനം ചെയ്യും. ഇത് പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ബാധകമാവുക.

എന്താണ് ട്രായുടെ 20 രൂപ നിയമം

നിങ്ങള്‍ സിം കാര്‍ഡ് 90 ദിവസത്തേക്ക് കോള്‍, മെസേജ്, ഡേറ്റ, മറ്റു ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കില്‍ സിം പ്രവര്‍ത്തന രഹിതമാകും.
എന്നിരുന്നാലും നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 90 ദിവസത്തിന് ശേഷം ഈ 20 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സ്വയമേവ കുറയ്ക്കുകയും സിം അടുത്ത 30 ദിവസത്തേക്ക് കൂടി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.
നിങ്ങളുടെ ഫോണില്‍ 20 രൂപയുടെ ബാലന്‍സ് ഉള്ളിടത്തോളം കാലം ഇത് തുടര്‍ന്നുപോകും.
നിങ്ങളുടെ ബാലന്‍സ് 20ല്‍ കുറയുന്നതോടെ സിം സ്വാഭാവികമായി പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും.
അഥവാ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാധിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Business

ഏപ്രിൽ 1 മുതൽ ചില മൊബൈൽ നമ്പറുകളിൽ യുപിഐ സേവനങ്ങൾ താൽക്കാലികമായി ലഭിക്കില്ല. വിശദാംശങ്ങൾ അറിയാം

Published

on

2025 ഏപ്രിൽ 1 മുതൽ, അക്ടീവ് അല്ലാത്ത മൊബൈൽ നമ്പറുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന UPI ഐഡികൾ ഡീലിങ്ക് ചെയ്യാൻ തുടങ്ങുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ നിഷ്‌ക്രിയമാണെങ്കിൽ ഇടപാടുകൾക്കായി Google Pay, PhonePe, Paytm, മറ്റ് UPI ആപ്പുകൾ എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഇത് ബാധിച്ചേക്കാം.

ഇത് ഉപയോക്താക്കൾക്ക് എന്താണ് അർത്ഥമാക്കുന്നത്?

നിങ്ങളുടെ ഫോൺ നമ്പർ ഗണ്യമായ സമയത്തേക്ക് പ്രവർത്തനരഹിതമായിരുന്നാൽ, ബാങ്കുകൾ അത് അവരുടെ രേഖകളിൽ നിന്ന് മായ്‌ക്കുകയും അക്കൗണ്ടിനുള്ള UPI സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യും. ബാങ്കിംഗ് സംവിധാനത്തിലെ സാങ്കേതിക പിശകുകൾ ഒഴിവാക്കുന്നതിനും വഞ്ചനയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുമാണ് ബാങ്കുകൾ ഇത് ചെയ്യുന്നത്, പ്രത്യേകിച്ചും പുനർനിയമിച്ച നമ്പറുകൾ കാലഹരണപ്പെട്ട ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ.
Sources:azchavattomonline.com

http://theendtimeradio.com

April 1, Unified Payments Interface (UPI) IDs connected to inactive mobile numbers will be removed. The National Payments Corporation of India (NPCI) will remove these IDs and users with inactive mobile numbers will be unable to use online payment applications like Google Pay, Paytm, PhonePe, etc.

Who will lose access?
Here’s a list of users who can be impacted by NPCI’s latest announcement:
Users who have changed their mobile numbers but have not updated it with their bank will lose access
Those who have deactivated their mobile numbers without updating them with their banks
UPI users with numbers reassigned to someone else are also at risk of losing access
Inactive numbers which have not been used for services like calls, messaging, etc will also be removed

Here’s how you can avoid losing access to online payment apps:
The report suggests that the users must ensure that their mobile numbers linked with the bank accounts are active. If not, the users should activate them.
Users should try getting a new mobile number if any of their mobile numbers linked with the UPI ID is inactive.

Reasons behind NPCI’s latest move

Citing security concerns, the NPCI has stated that the UPI IDs associated with the inactive mobile numbers are a ‘threat’. It said, many users who either change or deactivate their numbers, often forget to delete their UPI IDs, which could be misused by fraudsters in the future. This comes at a time when there is a significant rise in the number of scams where many people have been robbed of their money.

To overcome such a situation, NPCI has asked banks and payment apps to remove these inactive mobile numbers from their UPI network.

It has asked banks and payment apps to regularly monitor and remove mobile numbers that have been inactive, deactivated, or reassigned to someone else. Before cancelling the services, banks have been asked to send a notification to the users regarding the same. However, if the users fail to take the above-mentioned steps, the UPI ID will be removed to avoid the risk of fraud.
 http://theendtimeradio.com

Continue Reading

Business

എടിഎം വഴി സ്വര്‍ണം പണയം വെക്കാനുള്ള സാങ്കേതികവിദ്യയുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

Published

on

സ്വര്‍ണം ഈടായി നല്‍കുകയാല്‍ വളരെ എളുപ്പത്തില്‍ വായ്പ ലഭിക്കും. പണയ ഇടപാട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയങ്ങളില്‍ മാത്രമാണ് നമുക്ക് ഇത്തരത്തില്‍ ഏതൊരു വായ്പയും ലഭിക്കുകയുള്ളു. എന്നാല്‍ എടിഎം വഴി സ്വര്‍ണം പണയം വെക്കാനുള്ള സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. വാറങ്കലിലാണ് എഐ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഗോള്‍ഡ് ലോണ്‍ എടിഎം സെന്‍ട്രല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം.

വെള്ളിയാഴ്ച ബാങ്കിന്റെ വാറങ്കല്‍ ശാഖയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ എം വി റാവു ഈ അത്യാധുനിക എ ടി എം ഉദ്ഘാടനം ചെയ്തു. എ ഐ-പവര്‍ഡ് ഗോള്‍ഡ് ലോണ്‍ എ ടി എം സാമ്പത്തിക മേഖലയില്‍ ഒരു ഗെയിം-ചേഞ്ചര്‍ ആയിരിക്കുമെന്ന് എം വി റാവു അഭിപ്രായപ്പെട്ടു. ആധാറും മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷനും ഉപയോഗിച്ച് വെറും 10 മുതല്‍ 12 മിനിറ്റിനുള്ളില്‍ സ്വര്‍ണ്ണ വായ്പയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

എ ടി എമ്മില്‍ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ബോക്‌സിലാണ് ഉപഭോക്താവ് കൊണ്ടുവരുന്ന സ്വര്‍ണ്ണാഭരണം വെക്കേണ്ടത്. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും സ്വര്‍ണ്ണാഭരണങ്ങളുടെ ഗുണനിലവാരവും ഭാരവും വിലയിരുത്തുക. സുതാര്യത ഉറപ്പാക്കിക്കൊണ്ട് നിലവിലെ വിപണി വിലയെ അടിസ്ഥാനമാക്കിയുള്ള വായ്പ അപ്പോള്‍ തന്നെ അനുവദിക്കും.

ലോണ്‍ ആയി അനുവദിക്കുന്ന തുകയുടെ 10 ശതമാനം മാത്രമായിരിക്കും എ ടി എം വഴി ലഭിക്കുക. ബാക്കി തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കും കൈമാറും. നിലവില്‍ ഈ സേവനം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമായിരിക്കും ലഭ്യമാകുക. എന്നാല്‍ തുടര്‍ന്നുള്ള കാലയളവില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. എ ഐ അധിഷ്ഠിത ഗോള്‍ഡ് ലോണ്‍ എ ടി എം വരുന്നതിലൂടെ ഉപോഭക്താക്കള്‍ക്കും അതുപോലെ തന്നെ ബാങ്ക് ജീവനക്കാര്‍ക്കും വലിയ തോതില്‍ സമയം ലാഭിക്കാന്‍ സാധിക്കും.

സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ കാര്യത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള കബളിക്കപ്പെടലിനോ ജീവനക്കാര്‍ക്ക് പക്ഷപാതം കാണിക്കാനുള്ള സാഹചര്യവും ഗോള്‍ഡ് എ ടി എം ഇല്ലാതാക്കുന്നു. വാറങ്കലിലെ പദ്ധതി വിജയകരമാണോയെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും പദ്ധതി രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക.
Sources:azchavattomonline.com

http://theendtimeradio.com

The Central Bank of India has launched an innovative AI-powered Gold Loan ATM in Warangal, marking the first such initiative in the country.

This cutting-edge machine was inaugurated at the bank’s Warangal branch by Managing Director and CEO, M V Rao, on Friday.

The AI-powered Gold Loan ATM offers several key features that make it a game-changer in the financial sector. It can complete the gold loan process in just 10 to 12 minutes using Aadhaar and mobile number verification.

How the machine works
The machine uses AI technology to assess the quality and weight of gold jewelry placed in a box within it. Payments are made based on the current market price, ensuring transparency and fairness.

Additionally, 10% of the payment is disbursed through the ATM, while the remaining amount is credited to the customer’s account. However, users must be account holders with the Central Bank of India to utilize this service.

The introduction of this AI-powered ATM is expected to save time for both bank staff and customers. It streamlines the gold loan process, reducing the need for manual intervention and minimizing the risk of errors.

If successful, the bank plans to expand this service to other regions across the country, further enhancing its reach and customer satisfaction.

The event was attended by bank officials including Vivek Kumar, Dhara Singh, Krishna Mohan, and Gopinayak, who expressed enthusiasm about the potential of this technology to transform banking services.
 http://theendtimeradio.com

Continue Reading

Business

ഖത്തറിൽ യുപിഐ സംവിധാനം: ഇനി ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകും

Published

on

ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം ഖത്തറിലും പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്ന യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണതോതിൽ നടപ്പാക്കാൻ തീരുമാനമായത്.

ഇന്ത്യയുടെ യുപിഐ സംവിധാനം ഖത്തറിൽ എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു. ദോഹയിൽ നടന്ന ഖത്തർ വെബ് സമ്മിറ്റിൽ സംസാരിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ അംബാസഡർ വെളിപ്പെടുത്തിയത്.

ഖത്തറിൽ ഉടൻ തന്നെ പൂർണതോതിൽ യുപിഐ നടപ്പിലാക്കും. ഇതിനായി ഖത്തർ നാഷണൽ ബാങ്കുമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ആദ്യ ഘട്ട പരീക്ഷണം വിജയകരമായതിനാൽ ലോഞ്ചിങ്ങും നടത്തിക്കഴിഞ്ഞു. ഇതോടെ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഡിജിറ്റൽ പണമിടപാടുകൾ വർധിക്കുമെന്നും അംബാസഡർ പറഞ്ഞു.

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ എട്ട് ലക്ഷത്തോളം വരും. യുപിഐ സംവിധാനം പൂർണതോതിൽ നടപ്പാക്കുന്നതോടെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ലളിതമാക്കാൻ കഴിയും. റസ്റ്റോറന്റുകൾ, റീടെയിൽ ഷോപ്പുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം യുപിഐ സേവനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പണമിടപാട് നടത്തുമ്പോൾ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്നായിരിക്കും പണം ഈടാക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഖത്തർ ദിർഹത്തിന്റെ ആവശ്യമില്ലാതെ തന്നെ ഇടപാടുകൾ നടത്താൻ കഴിയും.

ഖത്തറിൽ യുപിഐ സംവിധാനം നടപ്പാക്കുന്നത് ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനത്തെ ആ​ഗോളവത്കരിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലായി മാറും. ഇത് നിലവിൽ വരുന്നതോടെ ഇന്ത്യൻ പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും രാജ്യത്തുടനീളം യുപിഐ വഴി പണമിടപാട് നടത്താനാകും.

ചുരുങ്ങിയ ദിവസത്തേക്ക് ഖത്തറിൽ സന്ദർശനത്തിന് എത്തുന്ന ഇന്ത്യൻ പ്രവാസികൾക്കാകും ഈ തീരുമാനം കൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടാകുന്നത്. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് രം​ഗത്ത് വിപ്ലവം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. ഫോൺ പേ അടക്കമുള്ള നിരവധി ആപ്ലിക്കേഷനുകൾ യുപിഐ സംവിധാനം പ്രയോജനപ്പെടുത്തുന്നുമുണ്ട്. ​ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ യുപിഐ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

India’s Unified Payments Interface (UPI) is now officially available in Qatar! After successful testing, Indian travelers, expatriates, and businesses can now make seamless digital payments using UPI at various locations across the country. This is a game-changer for frequent travelers and NRIs, reducing the hassle of carrying cash or exchanging currency.

The integration of UPI in Qatar is a significant milestone in globalizing India’s digital payment system, making it easier for Indian visitors to pay for services using their preferred method.

The expansion of UPI to Qatar is a massive step forward for India’s digital payment ecosystem, making transactions smoother for travelers and NRIs. With easy, secure, and cost-effective transactions, UPI is set to revolutionize how Indians pay abroad.

What is UPI and How Does It Work?
UPI (Unified Payments Interface) is India’s instant payment system, enabling users to transfer money in seconds using a mobile device. It allows payments through QR codes, UPI IDs, and mobile numbers, eliminating the need for cash or card transactions.

Key Benefits of UPI in Qatar
Hassle-free Payments – Pay instantly using your phone, no need to carry cash.
Secure & Fast – UPI uses advanced encryption to ensure secure transactions.
Cost-effective – Avoid high foreign exchange conversion fees.
Convenient for NRIs – NRIs can now use UPI with their international mobile numbers linked to NRE/NRO accounts.
Wider Merchant Acceptance – More businesses in Qatar are adopting UPI, making payments more convenient.

How to Use UPI in Qatar
1. Ensure Your UPI App is Active
Make sure your Google Pay, PhonePe, Paytm, or BHIM UPI app is working before your trip. Ensure your bank supports international UPI transactions.

2. Link Your Bank Account
If you’re an NRI, ensure your NRE/NRO account is linked to your UPI ID. Indians traveling temporarily can use their existing UPI accounts.

3. Scan & Pay
When making a purchase, simply scan the UPI QR code, enter the amount, and approve the transaction.

4. Check Exchange Rates

While UPI payments in Qatar will convert INR to Qatari Riyal (QAR), always check for exchange rate fluctuations.

5. Set a Transaction Limit
UPI payments have daily limits, so be mindful of how much you can spend per transaction.

Why This Matters for Indian Travelers & NRIs
The introduction of UPI in Qatar will drastically improve the payment experience for Indians traveling to or residing in the country.

Ease of Transactions: No need to exchange INR to QAR manually.
Seamless Integration: Directly link Indian bank accounts to make payments in Qatari Riyal.
Support for NRIs: NRIs can now use UPI with international mobile numbers, making cross-border payments more convenient.
Security & Transparency: UPI transactions are traceable, encrypted, and fraud-resistant.
Increased Adoption by Businesses: More businesses in Qatar are likely to start accepting UPI payments in the near future.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news11 hours ago

Christian faith is not conditional upon human validation

Some Christians have wondered why some eminent professionals don’t believe. I have heard it asked, “If it’s true then why...

world news11 hours ago

Indonesian Officials Again Reject Christian School in Parepare

Indonesia — Although the construction permit for the Gamaliel Christian School has been approved, the Parepare City Government, South Sulawesi,...

us news12 hours ago

Astronaut ‘Butch’ Wilmore Celebrates Homecoming at Church: ‘All of This Goes Back to My Faith’

Texas – This Sunday’s service at Providence Baptist Church in Pasadena, Texas, was anything but ordinary. It was a celebration—one...

world news12 hours ago

100 ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി യു.എ.ഇ

ദുബൈ: യു.എ.ഇ 100 ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി. പേപ്പറിന് പകരം പോളിമറിലാണ് യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ നോട്ട് പുറത്തിറക്കിയത്. പഴയ പേപ്പർ നോട്ടും...

us news13 hours ago

യുഎസിൽ എഫ്-1 വിസകൾ കൂട്ടമായി തള്ളുന്നു; വിദേശ വിദ്യാർഥികളുടെ അപേക്ഷകളും നിരസിക്കുന്നു

യു.എസിൽ എഫ്-1 അപേക്ഷകരുടെ അപേക്ഷകൾ കൂട്ടമായി തള്ളുന്നു. 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള 41ശതമാനം വിദേശവിദ്യാർഥികളുടെ വിസകളാണ് യു.എസ് ഭരണകൂടം തള്ളിക്കളഞ്ഞത്.10...

National1 day ago

ഒരുമയുടെ പെരുമയുമായി റാന്നി യു പി എഫ്

സഹ്യസാനുവിന്റെ മടിത്തട്ടിലെ ആധുനിക സൗകര്യങ്ങളുള്ള ചെറുപട്ടണമായ റാന്നിയുടെ ഭൂമിശാസ്ത്രം പോലെ തന്നെയാണ് റാന്നിയുടെ പൊതുബോധവും പൈതൃകങ്ങളെ പാടെ പടി തള്ളാതെയും പരിഷ്കാരങ്ങളോട് മുഖം തിരിക്കാതെയുമുള്ള തെളിഞ്ഞമനസ്സ് റാന്നിയെ...

Trending

Copyright © 2019 The End Time News