Connect with us

world news

സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഇനി വൻപിഴ

Published

on

ദുബായ് : സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാൻ വരുന്നവർക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സന്ദർശക വീസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാൽ, തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വീസക്കാർ കമ്പനികളിൽ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികൾ തൊഴിൽ വീസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക.
Sources:globalindiannews

http://theendtimeradio.com

world news

Fulani Islamic Extremists Kill at Least 16 Christians in Southern Nigeria

Published

on

Nigeria — Fulani Islamic extremists stormed a village in Ebonyi state in the early morning hours of Sunday, Feb. 2, shooting Christians and setting homes on fire. At least 16 people died in the attack.

Those killed belonged to The Lord Chosen Charismatic Revival Ministry. Local sources reported that the attack occurred after several days of threats were made following accusations that villagers had killed cattle belonging to the Fulani herders. Community leaders denied the allegations.

Ebonyi State Governor Francis Ogbonna Nwifuru condemned the attack and urged residents to remain calm, assuring them that security forces had been deployed. “Our people are hospitable, but strangers should not take advantage of their calmness,” he said.

Amnesty International issued a statement urging Nigerian authorities to conduct an independent investigation into the killings and destruction. Security agencies have launched an inquiry, but no arrests have been reported. Local leaders have called for stronger security measures to protect communities.
Sources:persecution

http://theendtimeradio.com

Continue Reading

world news

Two Christians Released in Egypt After 3 Years in Prison

Published

on

Egypt — On Jan. 31, two Christian men, Abdulbaqi Said Abdo and Nour Gerges, were released from prison in Egypt after spending more than three years behind bars.

Both men were arrested in 2021 on blasphemy-related charges after participating in a Facebook group that discussed and helped individuals who had converted from Islam to Christianity.

Though the men have been released, Egyptian authorities haven’t formally dropped the charges in their cases.

Upon his release, Abdo spoke of his suffering while in prison and expressed gratitude for the support he received during his detainment. In August 2024, he launched a hunger strike to protest the Egyptian government’s treatment of him while he was incarcerated.

“I endured many hardships in prison,” Abdo said in a report from ADF International. “It isn’t right that a government should tear me away from my family, keep me in these awful conditions, only because of the faith in which I peacefully choose to believe.

“I thank everyone who prayed for me while I was in prison, cared about and followed up on my case, and shared the joy of my release from prison.”

The United States Commission on International Religious Freedom (USCIRF) stated they are “pleased with the release of Abdulbaqi Said Abdo and Nour Gerges after… [they were] unjustly detained on blasphemy charges.”

USCIRF reported that Gerges had allegedly been tortured by prison guards while detained, and Abdo was sent to solitary confinement after a fellow inmate told authorities he had written down Bible passages.

Egypt has a contentious history with Christians, with allegations of persecution against them being reported for years.

In 2022, Amnesty International reported on nine Coptic Christians who had been jailed for protesting restrictions on rebuilding a burned church. Additionally, in 2024, Genocide Watch stated that the homes of several Christians had been burned.

Egypt’s blasphemy law, Article 98(f), is an often-used tool to persecute Christians. According to Minority Rights Group, “it is estimated that up to 90% of blasphemy charges in Egypt are brought against Christians.”

USCIRF, in its latest report from 2024, called for Article 98(f) to be repealed and recommended Egypt be placed on its Special Watch List “for engaging in or tolerating severe violations of religious freedom pursuant to the International Religious Freedom Act.”
Sources:persecution

http://theendtimeradio.com

Continue Reading

world news

പി.വൈ.പി.എ യു.എ.ഇ റീജിയൺ – യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ്

Published

on

പി.വൈ.പി.എ യു.എ. ഇ റീജിയണിന്റെ “NEOTES” യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് ഫെബ്രുവരി 24-ന് വൈകിട്ട് 8:00 മുതൽ ZOOM Platform-ൽ നടത്തപ്പെടുന്നു. വേദാദ്ധ്യാപകനും കൗൺസിലറും ആയ ഡോ. കെ. പി. സജി (കോട്ടയം) മുഖ്യ സന്ദേശം നൽകും. ഐ.പി.സി എലീം, ഷാർജ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പിവൈപിഎ യു.എ. ഇ റീജിയൻ ഭാരവാഹികൾ യോഗങ്ങൾക്ക് നേതൃത്വം നൽകും. എല്ലാവരെയും പ്രാർത്ഥനാപൂർവം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
പി.വൈ.പി.എ യു.എ. ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ – 050-8459417
പി.വൈ.പി.എ യു.എ. ഇ റീജിയൻ സെക്രട്ടറി ബ്രദർ റ്റോജോ തോമസ് – 054-5025750
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National6 hours ago

ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്റർ* *സിൽവർ ജൂബിലി കൺവൻഷൻ ഇന്നു ആരംഭിക്കുന്നു

ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്ററിന് 25 വയസ് പൂർത്തീയാകുന്നു. അതിൻ്റെ ഭാഗമായി സിൽവർ ജൂബിലി ആഘോഷത്തിൻ്റെ വാർഷിക കൺവൻഷന് ഇന്നു തുടക്കമാകുന്നു. 16 ന് സമാപിക്കും. നാലാഞ്ചിറ...

Sports7 hours ago

‘All Glory to God’: Eagles Coach, QB Openly Praise the Lord After Super Bowl LIX Victory

“My faith has always been a part of me. I’ve always wanted to root myself in that and keep Him...

us news7 hours ago

ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല

അരിസോണ: അനധികൃത കുടിയേറ്റവുമായി ബന്ധ പ്പെട്ട് അമേ രിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന...

us news7 hours ago

സിംഗപ്പൂരിലെ കത്തോലിക്ക ദേവാലയത്തില്‍ വൈദികന് നേരെ വീണ്ടും ആക്രമണം

സിംഗപ്പൂർ: ഇന്നലെ ഞായറാഴ്ച സിംഗപ്പൂരിലെ കത്തോലിക്ക ദേവാലയത്തില്‍ വൈദികന് നേരെ വീണ്ടും ആക്രമണം. അപ്പർ തോംസൺ റോഡിലെ ചർച്ച് ഓഫ് ഹോളി സ്പിരിരിറ്റ് ദേവാലയത്തില്‍വെച്ചാണ് വൈദികനെ ഇരുപത്തിരണ്ടുകാരന്‍...

us news8 hours ago

അമേരിക്കയിലെ കൗമാരക്കാരിൽ പകുതിയിലധികം പേരും യേശുവിനെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരാണെന്ന് സര്‍വ്വേ ഫലം

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കൻ കൗമാരക്കാരിൽ പകുതിയിലധികം പേരും യേശുവിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരാണെന്ന് പുതിയ സര്‍വ്വേ ഫലം. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ യേശുവിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍...

National1 day ago

അപൂർവ രക്തത്തിനായി ഒരു കരുതൽ: കേരള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പുറത്തിറക്കി

ട്രാൻസ്ഫ്യൂഷൻ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂർവ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ...

Trending

Copyright © 2019 The End Time News