Connect with us

world news

More than 60 Montagnard Christians Arrested in Thailand

Published

on

Thailand — More than 60 Montagnard Christian refugees from Vietnam — including men, women, children, and pregnant women — were arrested on Feb. 23 in Bangkok, Thailand.

Reports have emerged that the Montagnard believers were involved in a memorial service that included prayer and worship and allegedly caused a disturbance.

Footage has emerged on social media from some of those detained describing their situation. International Christian Concern (ICC) workers said those detained faced a judge in the last few days, and most of them chose to stay in jail because they were unable to pay the fines or bail money imposed by Thai officials.

This incident illustrates the tenuous and risky situation of Vietnamese Christian refugees in Thailand seeking asylum face daily. There are more than 4,000 Vietnamese refugees in Thailand, most of them having fled Vietnam because of persecution and harassment for their Christian or political beliefs. Most of these Christian refugees wait several years for refugee status and asylum in a safer country as they flee religious persecution in Vietnam.
Sources:persecution

http://theendtimeradio.com

world news

നൈജീരിയയില്‍ ഒരു വൈദികന് മോചനം; 2 വൈദികരെ തട്ടിക്കൊണ്ടുപോയി

Published

on

അബൂജ: നൈജീരിയയിലെ ഷെണ്ടം കത്തോലിക്കാ രൂപതയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. ഫാ. കൊർണേലിയസ് മാൻസാക്ക് ദാമുലക്കാണ് സായുധ പോരാളികളുടെ തടവില്‍ നിന്നു അത്ഭുതകരമായി മോചിക്കപ്പെട്ടത്. രാജ്യ തലസ്ഥാനമായ അബൂജയിലെ കത്തോലിക്കാ അതിരൂപതയുടെ കീഴിലുള്ള അജ്ഞാത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ് വൈദികന്‍. ഷെണ്ടം രൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ഫാ. ജോസഫ് ഓസ്കാർ പാമാണ് വൈദികന്‍ മോചിതനായ വിവരം മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നത്.

ഫെബ്രുവരി 6-നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ നിന്ന് വൈദികന്‍ യഥാർത്ഥത്തിൽ രക്ഷപ്പെടുകയായിരിന്നുവെന്നും അബൂജയിലെ ഒരു അജ്ഞാത പ്രദേശത്ത് അദ്ദേഹത്തിന് വൈദ്യ പരിചരണം നൽകുകയാണെന്നും ഫാ. ജോസഫ് ഓസ്കാർ പാം പറഞ്ഞു. അതേസമയം നൈജീരിയയില്‍ നിന്ന്‍ മറ്റ് രണ്ട് കത്തോലിക്ക വൈദികരെ കൂടി തട്ടിക്കൊണ്ടുപോയി. യോല കത്തോലിക്കാ രൂപതാംഗമായ ഫാ. മാത്യു ഡേവിഡ് ദത്സെമി, ജലിങ്കോ രൂപതാംഗമായ ഫാ. എബ്രഹാം സൗമ്മം എന്നിവരെ ഫെബ്രുവരി 22 ന് തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് സഭാനേതൃത്വം അറിയിച്ചു.

നൈജീരിയയിലെ അഡമാവാ സംസ്ഥാനത്തെ ഡെംസ ലോക്കൽ ഗവൺമെൻ്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഗ്വേദ-മല്ലത്തിലെ പ്രീസ്റ്റ് റെക്‌റ്ററിയില്‍ നിന്നാണ് ആയുധങ്ങളുമായി എത്തിയ അക്രമികള്‍ ഇരു വൈദികരെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. വൈദികരുടെ സുരക്ഷിതമായ മോചനത്തിനായി യോലയിലെ കത്തോലിക്കാ രൂപത തീക്ഷ്ണമായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയാണെന്ന് ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ പറഞ്ഞു.

ക്രൈസ്തവർ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ട് പോകലിനും, നിർബന്ധിത വിവാഹത്തിനും, ലൈംഗിക അതിക്രമത്തിനും ഇരയാക്കപ്പെടുന്ന രാജ്യമാണ് ഇന്ന്‍ നൈജീരിയ. ഇസ്ലാമിക തീവ്രവാദ സംഘടനകളായ ബോക്കോ ഹറാം, ഫുലാനികൾ, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നിവയിൽനിന്നാണ് കൂടുതലായി ക്രൈസ്തവർ ഭീഷണി നേരിടുന്നത്. അതേസമയം കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് രാജ്യത്തു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. മോചനദ്രവ്യം ലക്ഷ്യംവെച്ചാണ് തട്ടിക്കൊണ്ടു പോകല്‍ നടക്കുന്നത്. അടുത്ത കാലത്ത് നിരവധി നൈജീരിയന്‍ വൈദികര്‍ ബന്ദികളായിരിക്കെ കൊല്ലപ്പെട്ടിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Two Catholic Church priests were on Saturday kidnapped in Adamawa State.

The Commissioner of Police in Adamawa, CP Dankombo Morris has condemned the kidnapping of Reverend Father Mathew David Dusami of Yola Catholic Diocese and Reverend Father Abraham Samman of Jalingo Diocese.

The command Spokesman, SP Suleiman Nguroje, in a statement in Yola on Saturday, quoted the CP as saying the victims were kidnapped at the early hours of Feb. 22.

“The unfortunate incident occurred at the priest’s residence situated at Gwaida Malam, in Numan local government of Adamawa State.

“The kidnappers, armed with offensive weapons, arrived at the victim’s house around 4:00 a.m and whisked them away.

“The CP in concerted effort to rescue the victims, has deployed the command’s operational and manpower assets to give a hot chase to the kidnappers, rescue the victims unhurt, apprehend the perpetrators and their collaborators if any,” he said.

According to him, the progressive efforts of the command will definitely bring the perpetrators and other persons involved to face the full wrath of the law.

He emphasised command’s commitment to safeguarding lives and resisting all forms of violence crimes in the state .

“This unprovoked kidnapping of religious leaders is totally unacceptable as they are not only stakeholders but also people who are actively working to promote peace in the society.

“The command, while appealing for calm, therefore, seeks the support and cooperation of the general public to give useful and timely information that will aid its quest to rescue the victims and apprehend the criminals,” he stated.
http://theendtimeradio.com

Continue Reading

world news

ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സൺഡേസ്കൂൾ സി ഇ എം സംയുക്ത വാർഷികവും സൺഡേ സ്കൂൾ ഗ്രാജുവേഷനും നടന്നു

Published

on

ഷാർജ: ശാരോൻ ഫെലോഷിപ് ചർച്ച് പുത്രിക സംഘടനകളായ സണ്ടേസ്കൂൾ അസോസിയേഷൻ്റെയും ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും (സി ഇ എം) യു എ ഇ റീജിയൻ സംയുക്ത വാർഷികം നടത്തി. 08-02-2025 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ 10 മണി വരെ ഷാർജ യൂണിയൻ ചർച്ചിൽ വെച്ച് റീജിയൻ സണ്ടേസ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ബ്ലസൻ ജോർജിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം റീജിയൻ സി ഇ എം പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ പ്രാർത്ഥിച്ച് ആരംഭിക്കുകയും ശാരോൻ സഭാ റീജിയൻ പാസ്റ്റർ ജോൺസൻ ബേബി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. റീജിയൻ സി ഇ എം ജോയിൻ്റ് ട്രഷറർ ബ്രദർ ഷാജി എബ്രഹാം സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷ പ്രസംഗത്തിന് ശേഷം വിവിധ സഭകളുടെ ഗാനം,സ്പെഷ്യൽ പ്രോഗ്രാം,ഗ്രൂപ്പ് സോംഗ്, ഗ്രൂപ്പ് ആക്ഷൻ സോംഗ്, കോറിയോഗ്രഫി, സ്കിറ്റ്,ഷാഡോ മൈം തുടങ്ങിയ വ്യത്യസ്തമായ പ്രോഗ്രാമുകൾ നടന്നു.പാസ്റ്റർ സാം കോശി (അസോ. റീജിയൻപാസ്റ്റർ),പാസ്റ്റർ ഗിൽബെർട്ട് ജോർജ് (റീജിയൻ സെക്രട്ടറി), പാസ്റ്റർ ഡോ.ഷിബു വർഗീസ്(അബുദബി സെൻ്റർ പാസ്റ്റർ), പാസ്റ്റർ ബിജി ഫിലിപ്,ബ്രദർ ജോമോൻ പാറക്കാട്ട്,ബ്രദർ റിനു ഡി എന്നിവർ ആശംസാ സന്ദേശങ്ങൾ അറിയിച്ചു.റീജിയൻ സി ഇ എം ടാലൻ്റ് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാന ദാനവും സണ്ടേസ്ക്കൂൾ പരീക്ഷാ റാങ്ക് ജേതാക്കൾക്കുള്ള സമ്മാന ദാനവും സർട്ടിഫിക്കറ്റ് വിതരണവും പഠനം പൂർത്തീകരിച്ചവരുടെ ഗ്രാജുവേഷനും നടന്നു. പാസ്റ്റർ ഡോ.ഷിബു വർഗീസ് ഗ്രാജുവേഷൻ സന്ദേശം നൽകി. പാസ്റ്റർ ജോൺസൻ ബേബി,പാസ്റ്റർ സാം കോശി,പാസ്റ്റർ ഗിൽബെർട്ട് ജോർജ്, പാസ്റ്റർ തോമസ് വർഗീസ്,പാസ്റ്റർ ബിജി ഫിലിപ്,ബ്രദർ ബിജു തോമസ്, ബ്രദർ എബ്രഹാം വർഗീസ്,ബ്രദർ ഷിബു ജോർജ്, ബ്രദർ ബെൻസ് മാത്യു,ബ്രദർ സാം പി മത്തായി തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. സണ്ടേസ്കൂൾ എക്സാം ഇൻവിജിലേറ്റേഴ്സായി പ്രവർത്തിച്ച 21 പേർക്ക് പ്രത്യേക അനുമോദനം നൽകി.എസ് എഫ് സി ക്രൈസ്റ്റ് ചർച്ച് ജബൽ അലി റീജിയൻ സി ഇ എം ടാലൻ്റ് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയതിനുള്ള ചാമ്പ്യൻഷിപ് ട്രോഫി കരസ്ഥമാക്കി. റീജിയനിലെ 17 സഭകളിൽ നിന്നായി 350 അംഗങ്ങൾ പങ്കെടുത്തു. ബെഥേൽ ശാരോൻ ചർച്ച് ക്വയർ പ്രെയ്സ് ആൻ്റ് വർഷിപ് നയിച്ചു. റീജിയൻ സി ഇ എം ജോയിൻ്റ് സെക്രട്ടറി ബ്രദർ സോജിത് സജി,റീജിയൻ സണ്ടേസ്കൂൾ അസോസിയേഷൻ എക്സാം കൺട്രോളർ ബ്രദർ എബി മാത്യു,ജനറൽ കോർഡിനേറ്റർ ബ്രദർ റോക്കി സാം, റീജിയൻ മീഡിയ ടീം സെക്രട്ടറി ബ്രദർ റ്റൈറ്റസ് പൊടിക്കുഞ്ഞ് മുതലായവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. റീജിയൻ സണ്ടേസ്കൂൾ സെക്രട്ടറി ബ്രദർ ബ്ലസൻ ലൂക്കോസ് നന്ദി പറഞ്ഞു. പാസ്റ്റർ ജോൺസൻ ബേബി പ്രാർത്ഥിച്ച് ആശീർവ്വാദം പറഞ്ഞ് യോഗം സമാപിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

world news

സൗദി റിയാലിന് പുതിയ ചിഹ്നം

Published

on

റിയാദ് : സൗദി റിയാലിന് പുതിയ ചിഹ്നം പ്രഖ്യാപിച്ച് സൗദി അറേബ്യ. ദേശീയ കറൻസിയുടെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ ചിഹ്നം അവതരിപ്പിച്ചത്. അറബിക് കാലിഗ്രാഫിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഒരു രൂപകൽപ്പനയാണ് ചിഹ്നത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

പുതിയ ചിഹ്നം പുറത്തിറക്കിയ വേളയിൽ, സെൻട്രൽ ബാങ്ക് ഗവർണർ അയ്മാൻ അൽ സയാരി, രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനും കിരീടാവകാശിക്കും നന്ദി അറിയിച്ചു. റിയാൽ ചിഹ്നം പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക ഐഡന്റിറ്റിക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിഹ്നം ഉടൻ തന്നെ ഉപയോഗത്തിൽ വരുത്തുമെന്നും സാമ്പത്തിക, വാണിജ്യ ഇടപാടുകളിൽ ഇത് ക്രമേണ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ സ്വത്വത്തിലും സാംസ്കാരിക ബന്ധത്തിലും അഭിമാനം വളർത്തുക, സൗദി റിയാലിന്റെ പദവി ഉയർത്തിക്കാട്ടുക, ആഗോള സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തിന്റെ സ്ഥാനം തെളിയിക്കുക എന്നിവയാണ് ചിഹ്നത്തിന്റെ ലക്ഷ്യങ്ങൾ.
Sources:globalindiannews

http://theendtimeradio.com

Saudi Arabia has introduced a new symbol for its local currency as part of efforts to establish the kingdom as a global financial hub.

The design, made up of Arabic calligraphy of the word riyal, will be implemented gradually for use in financial and commercial transactions, according to a statement from the country’s central bank.

The Saudi riyal has been pegged to the US Dollar since 1986 and is set at a fixed exchange rate of 3.75 riyals per $1. The peg has long helped the country facilitate international trade and investment, and serves the country’s broad Vision 2030 agenda to diversify the economy.

Under Crown Prince Mohammed bin Salman, the government has been spending hundreds of billions of dollars on everything from new cities to sports, tourism and technology. Saudi Arabia has also attracted hundreds of companies including Goldman Sachs Group Inc. and BlackRock Inc. to set up offices in Riyadh as it seeks to develop the capital into the Middle East’s premier business destination.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news5 hours ago

Deported Persecuted Christians Expected to Face Persecution Yet Again

Panama — Among those deported from the United States to Panama for eventual return to their home countries are several...

world news6 hours ago

More than 60 Montagnard Christians Arrested in Thailand

Thailand — More than 60 Montagnard Christian refugees from Vietnam — including men, women, children, and pregnant women — were...

National7 hours ago

നാഷണൽ ഫെയ്ത്ത് ഫാമിലി ; എൻവിഷനിംഗ് മീറ്റിംഗ് 28 ന് തിരുവനന്തപുരത്ത്

ദേശീയ തലത്തിൽ, യേശുക്രിസ്തുവിൽ വിശ്വാസമർപ്പിച്ച് ഇറങ്ങിയ കുടുംബങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ എൻ വിഷനിംഗ് എന്ന പേരിൽ നടക്കുന്ന ആത്മീയ സംഗമം 2025 ഫെബ്രൂവരി 28 ന്...

us news7 hours ago

‘Live From Every Continent’: Jennie Allen’s Global Christian Event, Translated Live in 80+ Languages

In just a few days, Christians around the world will gather for an unprecedented, unifying event called Gather25. During an...

us news7 hours ago

എന്‍.ആര്‍.ബി അന്താരാഷ്ട്ര ക്രിസ്ത്യൻ മീഡിയ കൺവെൻഷൻ 2025 തുടക്കമായി

ക്രിസ്ത്യൻ കമ്മ്യൂണിക്കേറ്റർമാർക്കായുള്ള ആഗോള സമ്മേളനത്തിന് ടെക്‌സെസിൽ തുടക്കമായി. NRB അന്താരാഷ്ട്ര ക്രിസ്ത്യൻ മീഡിയ കൺവെൻഷൻ 2025 ഫെബ്രുവരി 24-27 വരെ ഗ്രാപ്പേവൈൻ, ടെക്‌സെസിൽ. ലോകമെമ്പാടുമുള്ള 5,000 ലധികം...

Movie1 day ago

Rock Legend Alice Cooper Recounts How God ‘Miraculously Delivered’ Him from Alcohol Addiction

Rock and Roll Hall of Famer Alice Cooper is considered an American icon. But decades ago, the young musician was...

Trending

Copyright © 2019 The End Time News