Connect with us

world news

10 ജി പരീക്ഷിച്ച് ചൈന; കണ്ണ് തള്ളി ടെക് ലോകം!

Published

on

അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും പോലും ഞെട്ടിച്ച് ഇന്റർനെറ്റ് വേഗതയിൽ കുതിച്ചുചാട്ടവുമായി ചൈന. ലോകത്ത് ആദ്യമായി 10ജി ബ്രോഡ്‌ബാൻഡ് സാങ്കേതികവിദ്യ ചൈന പരീക്ഷിച്ചു. ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ സുനാന്‍ കൗണ്ടിയില്‍ ഉള്‍പ്പെട്ട ഷിയോങ് ജില്ലയിലാണ് 10ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേര്‍ന്ന് 50ജി –പിഒഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10ജി ബ്രോഡ്ബാന്‍ഡ് സംവിധാനം ഒരുക്കിയത്.

സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. അതായത് ഒരു സിനിമ മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് പോലും വേണ്ടി വരില്ല. ഫൈബര്‍ ഒപ്റ്റിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക് അഥവാ 50 ജി–പി.ഒ.എന്‍ സെക്കന്‍ഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്.

10 ജി 9,834 Mbps വരെ ഡൗൺലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. 1,008 Mbps വരെ അപ്‌ലോഡ് വേഗതയും 3 മില്ലിസെക്കൻഡ് വരെ ലേറ്റൻസിയും. ക്ലൗഡ് കമ്പ്യൂട്ടിംഗ്, വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി, 8K വീഡിയോ സ്ട്രീമിംഗ്, സ്മാർട്ട് സിറ്റികൾ, സ്മാർട്ട് ഹോമുകൾ, ഡ്രൈവറില്ലാ കാറുകൾ എന്നിവയെല്ലാം ഈ സാങ്കേതികവിദ്യയിലൂടെ സാധ്യമാക്കുന്നു.

നിലവിൽ, ഇന്ത്യയിലെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗത സെക്കൻഡിൽ 1 ജിഗാബിറ്റ് വരെയാണ്. നിലവിൽ, 20GB 4K സിനിമ സാധാരണയായി 1 Gbps കണക്ഷനിൽ ഡൗൺലോഡ് ചെയ്യാൻ ഏഴ് മുതൽ പത്ത് മിനിറ്റ് വരെ എടുക്കും. എന്നാൽ പുതിയ 10 ജി ബ്രോഡ്‌ബാൻഡ് ഉപയോഗിച്ച്, അതേ സിനിമ 20 സെക്കൻഡിനുള്ളിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.

543 മെഗാബൈറ്റ് വേഗമുള്ള യുഎഇയിലും 521 മെഗാബൈറ്റ് വേഗമുള്ള ഖത്തറിലുമാണ് ലോകത്തില്‍ ഏറ്റവും വേഗതയുള്ള ഇന്‍റര്‍നെറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ലഭിക്കുന്നത്. യുഎഇ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ വാണിജ്യ ബ്രോഡ്ബാന്‍ഡ് വേഗത്തെ മറികടക്കുന്നതാണ് ചൈനയുടെ പുതിയ സാങ്കേതിക വിദ്യ.
Sources:azchavattomonline.com

http://theendtimeradio.com

China launched its first 10G broadband network in Sunan County, Hebei Province, on Sunday (April 20), marking a significant advancement in internet infrastructure. The launch is a collaborative work of Huawei and China Unicom, and it aims to deliver download speeds up to 9,834 Mbps, upload speeds of 1,008 Mbps, and latency as low as 3 milliseconds.

The 50G Passive Optical Network (PON) technology, which powers the 10G network, improves data transmission over the current fiber-optic infrastructure. High-bandwidth uses of this technology include cloud computing, virtual and augmented reality, streaming 8K video, and integrating smart home devices.

For instance, downloading a full-length 4K movie (around 20 GB in size) typically takes about 7-10 minutes on a 1 Gbps connection. With the new 10G broadband network, the same 4K film can be downloaded in under 20 seconds.

This puts China at the forefront of global broadband technology, surpassing current commercial broadband speeds in countries like the UAE and Qatar.

The implementation of 10G broadband is expected to facilitate advancements in various sectors, including healthcare, education, and agriculture, by enabling faster and more reliable data transmission.

The companies behind 10G

Huawei was established in 1987 and is headquartered in Shenzhen. It is a global leader in telecommunications equipment and network solutions. The company has played a key role in advancing optical broadband and 5G technologies.

On the other hand, China Unicom is one of China’s three major state-owned telecom operators. It provides nationwide broadband, mobile, and enterprise services.
http://theendtimeradio.com

world news

ഉഗാണ്ടയിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്ക് അഭയം നൽകിയ അധ്യാപകനെ തല്ലിക്കൊന്നു

Published

on

കംപാല: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്ക് അഭയം നൽകിയിരുന്ന 45 വയസ്സുകാരനായ ക്രൈസ്തവ അധ്യാപകനെ ഉഗാണ്ടയുടെ പടിഞ്ഞാറൻ മേഖലയിൽ മർദിച്ചുകൊലപ്പെടുത്തി. ബെഞ്ചമിൻ കുലെ മയാനി എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒരു മാസം മുന്‍പ് നടന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്.

സംഭവ ദിവസം തന്നെ ഉഗാണ്ടൻ പോലീസിന് കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചിരിന്നുവെങ്കിലും വിശ്വാസപരമായ കാരണങ്ങളുമായി ബന്ധപ്പെട്ടു രഹസ്യമായി സൂക്ഷിക്കുകയായിരിന്നു. ക്രൈസ്തവ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമമായ ‘മോർണിംഗ് സ്റ്റാർ ന്യൂസ്’ ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. പീഡിത ക്രൈസ്തവരെ പിന്തുണയ്ക്കുന്ന വോയ്സ് ഓഫ് ദി മാർട്ടിയേഴ്സ് ഉൾപ്പെടെയുള്ള സംഘടനകളും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട ബെഞ്ചമിൻ കസെസെ ജില്ലയിൽ കാസൊകെറോ ഗ്രാമത്തിൽ താമസിച്ചിരുന്ന എക്സലന്റ് നഴ്സറി ആൻഡ് പ്രൈമറി സ്കൂളിലെ അധ്യാപകനായിരുന്നു. അധ്യാപന ജോലിക്കു പുറമേ, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർക്ക് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തില്‍ അഭയവും സഹായവും നൽകുന്ന പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. സംഭവ ദിവസം ഇസിഫു മർജാനി എന്നയാൾ ഫോണിൽ വിളിച്ച് സ്കൂളിലേക്ക് വരാൻ ആവശ്യപ്പെട്ടതനുസരിച്ച് മയാനിയും സഹപ്രവർത്തകനായ പാസ്കൽ മുഹിൻഡോയും യാത്രതിരിക്കുകയായിരുന്നു.

സ്കൂളിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെവച്ച് മൂന്നു പേർ ഇവരെ തടഞ്ഞുനിർത്തി. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഷരീഫ എവിടെയാണെന്ന് അക്രമികൾ അന്വേഷിക്കുകയായിരിന്നു. ഇതിനിടെ ഒരാൾ വലിയ വടികൊണ്ട് അധ്യാപകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മയാനിക്കൊപ്പമുണ്ടായിരുന്ന മുഹിൻഡോ അവിടെനിന്ന് ഓടി രക്ഷപ്പെട്ട് നാട്ടുകാരെ കൂട്ടി തിരിച്ചെത്തിയപ്പോഴേക്കും മയാനി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Benjamin Kule Mayani, a 45-year-old Christian teacher, was beaten to death on September 29 in western Uganda. The educator had offered shelter to several Muslims who had converted to Christianity, and according to testimonies that emerged later, his attackers were looking for a young woman who had left Islam and whom he had helped to hide.

The murder was reported by the Ugandan police on the same day of the incident, while details about its possible religious motivation were published on October 19 by Morning Star News, a media outlet specializing in the persecution of Christians. The case was also covered by organizations supporting persecuted Christians, including Voice of the Martyrs.

Mayani worked as a teacher at the Excellent Nursery and Primary School and lived in the village of Kasokero, in the Kasese district. In addition to his teaching duties, he collaborated in welcoming people who had left Islam to embrace the Christian faith.

Attackers inquired about a young woman who had converted to Christianity
According to information published by Morning Star News, Mayani and his colleague Pascal Muhindo received a call from a man identified as Isifu Marjani, who asked them to come to the school where the teacher worked.

When they were approximately two kilometers from the educational center, three men intercepted them and began asking about the whereabouts of Sharifa, Marjani’s sister, who had converted to Christianity.

Mayani had previously taken the young woman into his home, along with other converts from Islam. He later decided to move her to another residence for security reasons.

The attackers insisted on knowing her location until one of them struck the teacher on the head with a large stick.

Muhindo managed to escape and sought help from neighbors. However, when he returned with several people, Mayani had already died.

These details were provided to Morning Star News by an elder of the Anglican Church who spoke with Muhindo shortly after the attack. His identity was not revealed for security reasons.

The testimony suggests a possible connection between the murder and the help the teacher provided to people who had converted to Christianity, although this motive has not been officially confirmed by the police.

The police confirmed the murder on September 29
The teacher’s death was reported by the Ugandan press on the same day the events occurred.

The newspaper Nile Post reported on September 29 that Mayani had been attacked around midnight in Karambi Cell, within the municipality of Kisinga, while returning from the city with Muhindo.

According to the police spokesperson for the Rwenzori East region, Elly Maate, three unidentified men struck the teacher on the forehead with a blunt object. The victim suffered serious injuries, collapsed a few meters from the scene, and died.

The police opened a homicide investigation at the Kisinga police station. Officers examined the scene, used a police dog, took statements from witnesses, and collected evidence for forensic analysis.

Mayani’s body was taken to Bwera Hospital for an autopsy.

Authorities requested public cooperation to identify those responsible. The reports consulted do not indicate that any arrests related to this murder have been announced.

Assistance to converts, possible motive for the crime
Information later published by Morning Star News added an element that was not included in the initial police reports: Mayani’s work as a protector of people who had left Islam.

The outlet noted that one of the alleged attackers was upset about his sister’s conversion and that the assailants were seeking to learn her whereabouts.

The case was also reported on October 21 by Voice of the Martyrs, an organization dedicated to supporting persecuted Christians, which called for prayers for the teacher’s family and the affected Christian communities.

Uganda’s Constitution recognizes religious freedom, including the right to change one’s faith. However, Morning Star News has documented various episodes of violence against people who leave Islam and against those who help them.

Among the cases recorded during 2026 are attacks on converts, incidents related to evangelistic activities, and the murder of a pastor after participating in an interfaith debate.

The persecution of Christians in Uganda
The murder of Benjamin Kule Mayani once again highlights the difficulties faced by some Christians in Uganda, especially those who accompany people converting from Islam.

Although the African country is predominantly Christian and its legislation protects freedom of worship, organizations documenting religious persecution have reported threats and attacks against converts in certain communities.

Violence has also affected members of the Catholic Church. In December 2025, a priest from the diocese of Masaka was kidnapped, prompting church authorities to request prayers for his release.

In Mayani’s case, the police investigation continues without any public resolution being announced. The testimonies that emerged in October suggest that his decision to protect a young woman who had converted to Christianity may have triggered the attack that ended his life.
http://theendtimeradio.com

Continue Reading

world news

ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ വാർഷിക കൺവൻഷൻ നവംബർ 4 മുതൽ

Published

on

ദോഹ: ഖത്തറിലെ ദോഹ എബെനേസർ പെന്തക്കോസ്തൽ അസംബ്ലിയുടെ (EPA) ഈ വർഷത്തെ വാർഷിക കൺവൻഷൻ നവംബർ 4, 5, 6 തീയതികളിൽ ദോഹയിലെ IDCC കോംപ്ലക്സ്, ബിൽഡിങ് നമ്പർ 2, ഹാൾ നമ്പർ 6-ൽ നടക്കും.

നവംബർ 4 ബുധൻ, 5 വ്യാഴം തീയതികളിൽ വൈകിട്ട് 7 മുതൽ രാത്രി 9.30 വരെയും നവംബർ 6 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ രാത്രി 9.30 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

അനുഗ്രഹീത ക്രിസ്തീയ പ്രഭാഷകൻ പാസ്റ്റർ ജോ തോമസ് കൺവൻഷനിൽ മുഖ്യസന്ദേശങ്ങൾ നൽകും. EPA ചർച്ച് ക്വയർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക്: പാസ്റ്റർ കെ. കോശി — +974 7772 5978
 http://theendtimeradio.com

Continue Reading

world news

ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റായി റവ. ജോൺസൺ തരകനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു

Published

on

തായ്‌ലൻഡ്: തായ്‌ലൻഡിൽ വച്ച് നടന്ന ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൻ്റെ യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡൻ്റായി സേവനം അനുഷ്ടിക്കുന്ന റവ. ജോൺസൺ തരകനെ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൻ്റെ പ്രസിഡൻ്റായി ഐക്യകണ്ടേന തെരഞ്ഞെടുത്തു.

കഴിഞ്ഞ നാല് വർഷങ്ങളായി ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക്കിൻ്റെ വൈസ് പ്രസിഡൻറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഇരുപത്തിമൂന്ന് രാജ്യങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Sources:cchintha.in

http://theendtimeradio.com

Rev. Johnson Tharakan serves as a prominent leader in the Church of God movement, having previously been associated with leadership roles such as Vice President of the Church of God Asia-Pacific Region (reported around October 2022) and later serving as Council President of the Church of God in South India
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie5 hours ago

Christian Singer Colton Dixon Says Charlie Kirk’s Assassination ‘Changed’ Him

Christian singer-songwriter Colton Dixon said the assassination of Charlie Kirk and the government’s restrictive response to the COVID-19 pandemic “changed”...

us news5 hours ago

NACOG 2027 ഓസ്റ്റിൻ ദേശീയ പേൾ ജൂബിലി സമ്മേളനം : രജിസ്ട്രേഷൻ ഉൽഘാടനം ഡിസംബർ അഞ്ചിന് അറ്റ്ലാൻ്റയിൽ

30 -ാമത് നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ ദേശീയ സമ്മേളനം ഓസ്‌റ്റനിൽ 2027 ജൂലൈ 15 മുതൽ 18 വരെ നടക്കും. 30 -ാമത് പേൾ...

National6 hours ago

കൊച്ചിൻ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയുടെ രണ്ടാമത് കൺവെൻഷൻ നവംബർ 4 മുതൽ 8 വരെ

കൊച്ചി: കൊച്ചിൻ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയായ CPIK-യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് കൺവെൻഷൻ 2026 നവംബർ 4 മുതൽ 8 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട്...

us news6 hours ago

‘പുതുജീവൻ’ ക്രിസ്തീയ ഭക്തിഗാനം ഹൂസ്റ്റണിൽ റിലീസ് ചെയ്തു

ഹ്യൂസ്റ്റൺ: ‘അമ്പലത്തിങ്കൽ മ്യൂസിക്’ ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയ “പുതുജീവൻ” എന്ന ക്രിസ്തീയ ഭക്തിഗാനം മലങ്കര കത്തോലിക്ക സുറിയാനി സഭ മാവേലിക്കര രൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോഷ്വാ...

National6 hours ago

യേശുവിനെ തള്ളിപ്പറയാഞ്ഞതിനാൽ ഗ്രാമത്തിൽ നിന്നും പുറത്താക്കി

റായ്പൂര്‍ (ഛത്തീസ്ഗഡ്): ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ കുടുംബങ്ങളെ ഛത്തീസ്ഗഡിലെ രണ്ട് ഗ്രാമങ്ങളില്‍നിന്ന് ബലമായി പുറത്താക്കി. വീട്ടുസാധനങ്ങള്‍ നശിപ്പിച്ച സംഘം വീടുകള്‍ തകര്‍ക്കുകയും ചെയ്തു. കങ്കര്‍...

us news1 day ago

ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘സെറ്റ് എബ്ലേസ്’ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ

ഹ്യൂസ്റ്റൺ: ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സെറ്റ് എബ്ലേസ്’ (Set Ablaze) വാർഷിക ആത്മീയ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ റോഷാരോണിൽ നടക്കും. ട്രൂ...

Trending

Copyright © 2019 The End Time News