Connect with us

world news

കൂടുതൽ ജനസംഖ്യയുള്ള അഞ്ചു രാജ്യങ്ങളിൽ നാലെണ്ണത്തിലും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നു

Published

on

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള അഞ്ച് രാജ്യങ്ങളിൽ നാലെണ്ണവും ക്രൈസ്തവരെ പീഡിപ്പിക്കുന്ന രാജ്യങ്ങളാണ്. ചൈന (1.41 ബില്യൺ ആളുകൾ), ഇന്ത്യ (1.46 ബില്യൺ ആളുകൾ), ഇന്തോനേഷ്യ (285 ദശലക്ഷം ആളുകൾ), പാകിസ്ഥാൻ (255 ദശലക്ഷം ആളുകൾ) എന്നീ രാജ്യങ്ങളിൽ ക്രൈസ്തവർക്ക് അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു.

സ്വതന്ത്രമായി ആരാധന നടത്തുക, മറ്റുള്ളവരുമായി അവരുടെ വിശ്വാസം പങ്കിടുക തുടങ്ങിയ അവകാശങ്ങൾ പോലും ഈ രാജ്യങ്ങളിൽ ക്രൈസ്തവർക്ക് ലഭിക്കുന്നില്ല. അമേരിക്ക (347 ദശലക്ഷം ആളുകൾ) ആണ് കൂടുതൽ ജനസംഖ്യയുള്ള ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയ മറ്റൊരു രാജ്യം. ഈ രാജ്യങ്ങളിലെ സർക്കാരുകൾ ഏകദേശം 3.41 ബില്യൺ ആളുകളെ, അതായത് ലോകത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 41% പേരെ, കൂട്ടായി ഭരിക്കുന്നു. ഈ നാല് രാജ്യങ്ങളിലും ക്രൈസ്തവർ ന്യൂനപക്ഷ ജനവിഭാഗമാണ്. അവരുടെ മനുഷ്യാവകാശങ്ങൾ പോലും പലപ്പോഴും അവഗണിക്കപ്പെടുകയോ പൂർണ്ണമായും ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യുന്നു.

ചൈനയിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി സി പി) പരസ്യമായി നിരീശ്വരവാദിയാണ്. അവരുടെ രാജ്യത്തിനുള്ളിലെ ക്രിസ്ത്യാനികളുടെ മതപരമായ പ്രകടനത്തെ നിയന്ത്രിക്കാൻ നിരന്തരം ശ്രമിക്കുന്നു. മെയ് മാസത്തിൽ, കമ്മ്യൂണിസത്തെ പ്രശംസിക്കുന്ന വരികൾ ദൈവാലയത്തിൽ ആരാധനാ സംഗീതത്തിൽ ഉൾപ്പെടുത്താനുള്ള ഒരു പദ്ധതി ചൈനീസ് അധികാരികൾ പുറത്തിറക്കി.

ഇന്ത്യയിൽ, ക്രിസ്തുവിനെ അനുഗമിച്ചതിന്റെ പേരിൽ മാത്രം ക്രിസ്ത്യാനികളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുന്നു. 2024-ലെ യൂറോപ്യൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് അനുസരിച്ച്, ക്രിസ്ത്യാനികൾ 160-ലധികം ആക്രമണങ്ങൾക്ക് ഇരയായി. ശാരീരിക ആക്രമണങ്ങളും പള്ളി യോഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ഉൾപ്പെടെയാണ് ഈ കണക്കുകൾ.

ഇന്തോനേഷ്യ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്. ഇവിടെയുള്ള ഭരണകൂടം ക്രൈസ്തവരുടെ അവകാശങ്ങൾ അടിച്ചമർത്തുന്നത് പതിവാണ്. ജൂലൈയിൽ ഒരു പ്രാർഥനാലയം ആക്രമിക്കപ്പെട്ടു. ഇന്തോനേഷ്യൻ നിയമം കാരണം സമീപ വർഷങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ അടച്ചിട്ടിരിക്കുന്നു. ക്രിസ്ററ്യാനിറ്റി ടുഡേ പ്രകാരം, ഒരു ക്രിസ്ത്യൻ പള്ളി പണിയുന്നതിന് “2006 ലെ നിയമം അനുസരിച്ച്, 60 ക്രിസ്ത്യാനികളിൽ നിന്നും മറ്റ് വിശ്വാസത്തിൽ നിന്നുള്ള 90 ആളുകളിൽ നിന്നും അംഗീകാരം നേടുന്നതിനുള്ള ഒപ്പുകൾ നേടേണ്ടതുണ്ട്.” ഇത് ക്രിസ്തുമതത്തെ എതിർക്കുന്നവർക്ക് പള്ളികളുടെ നിർമ്മാണം നിർത്താൻ അനുവദിക്കുന്നു.

മറ്റൊരു മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ യേശുവിനെ അനുഗമിക്കുന്ന ക്രിസ്ത്യാനികളെ ലക്ഷ്യം വയ്ക്കാനും ശിക്ഷിക്കാനും മതനിന്ദ നിയമങ്ങൾ വളരെ വ്യാപകമായി ഉപയോഗിക്കുന്നു. ക്രൈസ്തവർ പലപ്പോഴും രാജ്യത്ത് വിവേചനം നേരിടുന്നു. തൊഴിലിൽ തുല്യ അവസരങ്ങൾ നൽകുന്നില്ല. അഴുക്കുചാലുകളുടെ ജോലികൾ, തെരുവ് തൂപ്പുകാർ തുടങ്ങിയ ജോലികൾ സാധാരണയായി ക്രൈസ്തവർക്കായി നീക്കിവച്ചിരിക്കുന്നു, കൂടാതെ രാജ്യത്തിന്റെ കർശനമായ മതനിന്ദാ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ വിശ്വാസികളെ അവരുടെ വിശ്വാസത്തിന്റെ പേരിൽ ജയിലിലടയ്ക്കുന്നു.

ഈ രാജ്യങ്ങളിലെ ക്രിസ്ത്യാനികൾക്ക് ക്രിസ്തുവിനെ അനുഗമിക്കുന്നതിന് പീഡനം, ഭീഷണി, തടവ് എന്നിവ നേരിടേണ്ടി വന്നേക്കാം. ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശമായ സ്വന്തം മനസ്സാക്ഷിയെ പിന്തുടരാനുള്ള സ്വാതന്ത്ര്യം പലപ്പോഴും ഈ രാജ്യങ്ങളിലെ വിശ്വാസികൾക്ക് അപ്രാപ്യമാണ്.

മതസ്വാതന്ത്ര്യ ദുരുപയോഗത്തിന് 2025 ലെ ഓപ്പൺ ഡോർസ് വേൾഡ് വാച്ച് ലിസ്റ്റിലെ ആദ്യ 15 സ്ഥാനങ്ങളിൽ ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇടം നേടി. കൂടാതെ, മതസ്വാതന്ത്ര്യത്തിന്റെ കടുത്ത ദുരുപയോഗത്തിന് ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നിവയെ യു എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ന്റെ പ്രത്യേക ആശങ്കാ രാജ്യങ്ങളുടെ (സി പി സി) പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മാർച്ചിൽ യു എസ് സി ഐ ആർ എഫ് ശുപാർശ ചെയ്തു. ഇന്തോനേഷ്യയെ പ്രത്യേക നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കമ്മീഷൻ പ്രസ്താവിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Four of the five most populous countries in the world share a disturbing reality: Christians are systematically and harshly persecuted within their borders.

China (1.41 billion people), India (1.46 billion people), Indonesia (285 million people), and Pakistan (255 million people) routinely strip Christians of fundamental human rights like worshipping freely and sharing their faith with others. The United States (347 million people) is the other country in the top five.

The governments of these countries collectively govern roughly 3.41 billion people, or about 41% of the world’s total population. Christians are minority populations in these four nations, and their access to human rights is often overlooked or outright abused. The Chinese Communist Party (CCP) in China is openly atheistic and continuously attempts to curb the religious expression of Christians within its nation. According to a 2023 report from Pew Research, the CCP’s religious restrictions “are part of a long-standing strategy by the Chinese government to align religion with communism and ensure loyalty to the…CCP, which espouses and promotes atheism.”

Additionally, the CCP has implemented Sinicization in the nation for some time. It’s a policy that the United States Commission on International Religious Freedom (USCIRF) said emphasizes “the CCP’s political agenda and Marxist vision for religion.” In May, Chinese authorities released a plan to incorporate lyrics that applaud communism into church worship music.

In India, Christians endure being evicted from their homes simply for following Christ. Evictions are often carried out by Hindu nationalists who want Indians to adhere to Hinduism only. According to the European Center for Law and Justice, Christians were the targets of more than 160 violent attacks in 2024, including physical assaults and attacks on church meetings.

Indonesian authorities, functioning in a Muslim-majority nation, routinely condone the suppression of Christian rights. A prayer house was attacked in July, and Christian churches have been closed in recent years due to restrictive Indonesian law. According to Christianity Today, “a 2006 law requires churches to secure signatures of approval from 60 Christians and 90 people from another faith” to build a Christian church. This allows those opposed to Christianity to stop the construction of churches.

In predominantly Muslim Pakistan, blasphemy laws are egregiously used to target and punish Christians for following Jesus. Christ followers are often discriminated against and not given equal opportunities in employment. Jobs like sewer maintenance and street sweepers are typically reserved for Christians, and believers are jailed for their faith if they are found to have violated the nation’s strict blasphemy laws.

Christians in these nations may face harassment, intimidation, and imprisonment for following Christ. The most basic human right, the liberty to follow one’s own conscience, is often out of reach for believers in these countries.

China, India, and Pakistan made the Top 15 on the Open Doors World Watch List for 2025 for religious freedom abuses. Additionally, the USCIRF recommended in March that China, India, and Pakistan be placed on the U.S. Department of State’s Countries of Particular Concern (CPC) list for gross abuse of religious freedoms. The commission also stated that Indonesia should be recognized as a country on the Special Watch List. Special Watch List nations engage in or tolerate severe violations of religious freedom, but don’t meet the full criteria for being designated as a CPC.
http://theendtimeradio.com

 

world news

Christian Man Arrested for Blasphemy in Pakistan

Published

on

A 26-year-old Christian man, Samuel Arif, has been arrested and sent on judicial remand in Lahore after being accused of blasphemy.

The incident has again raised deep concerns among local rights activists and the Christian community regarding the misuse of blasphemy laws to settle personal grudges.

Arif previously lived with his family in Block A of the Punjab University Staff Colony, where they were allotted residence through his late father, Arif Masih, who worked there as a sanitary worker.

Following his father’s passing, the family relocated to Saint Mary’s Colony in Gulberg. However, Arif regularly returned to the staff colony to visit friends in the neighborhood where he had spent more than a decade of his life.

The police registered First Information Report (FIR) No. 806/26 under Sections 295-C and 298-A of the Pakistan Penal Code. Section 295-C carries a mandatory death penalty for derogatory remarks against the Prophet Muhammad, while Section 298-A addresses remarks against holy personages and companions.

According to the complainant, Muhammad Umair Alam Khan, a resident, Arif allegedly intercepted his two minor daughters in the colony. The complainant claimed that Arif used derogatory religious language, asserted that the prophet had appeared to him in a dream instructing him to marry the girls, and attempted to apply an unidentified substance to their faces.

Following the accusation, a crowd confronted Arif at a local gym inside the colony. The mob severely assaulted him before police intervened and took him into custody.

Weaponized Hate
Arif’s family strongly denied all allegations, maintaining that he is innocent and has been falsely framed due to personal enmity. Rights advocates note that blasphemy allegations in Pakistan are frequently weaponized during personal disputes, putting the accused and their families in immediate physical danger.

HARDS Pakistan (Human Assistance & Development Services), a non-governmental organization, is providing legal assistance to the family. At the same time, lawyers Kashif Alexander Rajput and Nadia Hameed have been appointed to represent Arif in court.

Human Rights Focus Pakistan (HRFP) and other advocacy organizations have called on provincial authorities to ensure a fair, transparent, and impartial investigation. They emphasized the need for due process, legal protection for the accused, witnesses, and family members, and accountability for those who take the law into their own hands.

As Arif remains in judicial custody, the Christian community continues to pray for his family and for justice, waiting for a thorough and unbiased investigation to reveal the truth.
Sources:persecution

http://theendtimeradio.com

Continue Reading

world news

Lawyer for China’s Zion Church Targeted by Communist Regime, Seeks Resettlement Help

Published

on

A Chinese lawyer who helped defend the Zion Christian Church as the communist regime was persecuting it has left China under pressure from government authorities.

Ruth Wang has temporarily escaped to Taiwan and is seeking resettlement in another country, hoping for help from the U.S. or Canada. She said Chinese officials ordered the VDoor Law Firm to close.

As CBN News reported last October, 18 members of the Zion Church in China, including its founder, Pastor Ezra Jin, were arrested in one of China’s largest crackdowns on a single church in decades.

Wang’s legal team represented the pastor and others in October 2025, when security officials put them in prison.

Pastor Jin was eventually released, two months ago, and is now in the United States with family after President Donald Trump brought his case to his Chinese counterpart Xi Jinping during a meeting in May.

Nine other pastors have been freed, but eight remain in jail. And Wang’s plight further exposes how China has refused to stop pressuring the church and those affiliated with it, despite Jin’s release.

Zion Church is one of the largest unregistered churches in China, with scores of worship sites and more than 5,000 members. As an underground church, they utilize apartments, restaurants, and even karaoke bars in around 40 cities across China.

The regime has previously targeted the VDoor Law Firm. The license of the firm’s founder and Wang’s mentor, Zhang Kai, was revoked, and he was barred from leaving the country; other lawyers at their firm were suspended from practicing for six months, Wang said.

Wang was already out of the country, visiting Japan on vacation last month, when Chinese officials asked her to come and meet with them in Beijing. She chose not to return, fearing for her future.

Bob Fu, founder of ChinaAid, a nonprofit human rights organization based in the U.S., said Wang’s case shows how lawyers who dare to defend persecuted Christians are then targeted by the regime.

“Attorney Wang sought to fulfill the most basic responsibility of a lawyer,” he said. “Yet because her clients include detained leaders associated with Beijing Zion Church, she came to fear that she herself could become the next target.”

Fu urged Taiwan’s government to protect Wang’s family and ensure they would not be forcibly returned to mainland China. He also called on the U.S. and other democratic governments to help find a safe solution for her.

Taiwan won’t allow her to stay, saying it can’t accept cases of political asylum from mainland China because of tensions with the Chinese government. China claims Taiwan belongs to it, and has been working for years toward taking over the island country.

“Our family is currently facing an uncertain future, and we don’t know what will happen in the future, or whether there is anywhere that can accommodate us,” Wang told AP in an exclusive interview.

She pointed to the Bible account of Ruth, and how God sent Boaz to help when she Ruth also faced an uncertain future after moving to a new place. “I also believe that God will give (me) such a person,” Wang said.
Sources:CBN News

http://theendtimeradio.com

Continue Reading

world news

Muslim Shoots Christian Woman to Death in Pakistan

Published

on

Pakistan – A married, 21-year-old Christian woman was shot dead inside her home in Rawalpindi last week by a Muslim neighbor whose advances she had rejected, reflecting an attitude among many Pakistan Muslims that crimes against Christians will go unpunished, sources said.

Saba Mehboob, who separated from her husband a year ago, was shot in the forehead at about 9 p.m. on Thursday (Sept. 3), after the alleged assailant, Adnan Butt, entered the house in Dhoke Ratta locality with a pistol, according to her brother, Joshua Mehboob. The suspect then abducted her teenage stepbrother and pressured him to falsely confess to the killing, according to the victim’s family.

Joshua Mehboob, a member of a local Full Gospel Assemblies church, said Butt accused his sister of dishonoring him before shooting her in front of her 16-year-old stepbrother, Anoosh.

“According to Anoosh, he and his paternal uncles, Michael and Nomi, were in a room when Butt suddenly entered with Saba, loudly abusing her,” Mehboob said. “He pointed his pistol at Michael and Nomi and ordered them to leave. He then slapped Saba repeatedly while shouting that she had dishonored him and been disloyal to him.”

Butt then shot Saba in the forehead, killing her instantly, Mehboob said.

Butt subsequently forced Anoosh outside at gunpoint, where another man was waiting on a motorcycle, according to Mehboob. The two men allegedly took the teenager to the home of Butt’s brother-in-law, where several other people were present.

Mehboob said the men threatened to kill Anoosh if he told police that Butt had killed his sister and pressured the adolescent to confess to the murder.

“Anoosh was kept in their custody until about 5 p.m. on Sept. 4,” Mehboob said. “Meanwhile, Butt also threatened Anoosh’s father and other family members with death if they registered a case against him.”

He said Anoosh was released after his father and uncles agreed not to file a police complaint.

After his release, Anoosh went with relatives to the district headquarters hospital to receive his sister’s body, Mehboob said. Police arrived there to record his statement and, after hearing his account, asked him to become the complainant in the case, he said. Police subsequently took Anoosh and his father into protective custody, according to Mehboob.

A First Information Report (FIR) was registered, but Butt later obtained pre-arrest bail from a court, he said.

Mehboob alleged that Butt had been harassing and threatening Saba Mehboob for some time. He said she twice had slapped him after he blocked her way in a market.

“I think Saba’s rejection fueled his anger, leading him to murder her,” he said.

Saba Mehboob’s killing prompted a protest in Dhoke Ratta, where Christian and Muslim residents reportedly called for Butt’s arrest.

Rawalpindi-based journalist Tariq Chaman said members of Saba Mehboob’s family and local residents alleged that police were pressuring Anoosh to accept responsibility for his sister’s death.

“Police have denied the allegations and said the teenage boy is being kept in custody for his protection,” Chaman said. “His father has also been kept with him because the boy is a minor.”

The family and local elders are demanding the release of Anoosh and his father and calling for the investigation to be transferred from Dhoke Ratta police station to a senior police officer, Chaman said. His sources indicated that additional circumstances surrounding the case could emerge as the investigation progresses and potentially affect the direction of the murder inquiry.

“Local sources have claimed that Butt and his family have criminal histories, and it’s possible that the victim’s family may succumb to their pressure at some stage,” Chaman said.

Human rights advocates have long raised concerns about the vulnerability of religious minorities in Pakistan, particularly in cases involving sexual violence, forced conversion and allegations of blasphemy. Rights groups have also documented cases in which victims or their families face intimidation and pressure to settle disputes outside the formal justice system.

Mehboob told Christian Daily International-Morning Star News that his sister was one of five children born to his mother from her first marriage to Mehboob Masih. After Masih died several years ago, their mother remarried Yaqoob Masih and had five more children with him, including Anoosh.

Saba Mehboob married Zeeshan Mehmood about six years ago, but she separated from him more than a year ago because of his severe drug addiction and moved back to live with their mother in Dhoke Ratta with her two daughters, Joshua Mehboob said.

Open Doors, a Christian organization that monitors persecution, ranked Pakistan eighth in its 2026 World Watch List of countries where Christians face the greatest difficulty. The organization cited systemic discrimination, mob violence, forced conversion and weaknesses in law enforcement among the factors contributing to risks faced by Christians in Pakistan.
Sources:christiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie15 hours ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

National15 hours ago

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള...

us news15 hours ago

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ...

National15 hours ago

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ...

us news16 hours ago

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19...

us news2 days ago

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment. The underlying...

Trending

Copyright © 2019 The End Time News