Connect with us

us news

ഇറാഖിൽ നിന്ന് പലായനം ചെയ്ത് ഫ്രാൻസിലെത്തിയ ക്രൈസ്തവ വിശ്വാസി സുവിശേഷം പ്രസംഗിക്കുന്നതിനിടെ കൊല്ലപ്പെട്ടു

Published

on

പാരീസ്: ഇസ്ലാമിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഇറാഖിൽ നിന്ന് പലായനം ചെയ്ത് ഫ്രാൻസിലെത്തിയ ക്രൈസ്തവ വിശ്വാസി വിശ്വാസപ്രഘോഷണത്തിനിട കുത്തേറ്റു മരിച്ചു. സെപ്റ്റംബർ 10ന് വൈകുന്നേരം തെക്കൻ ഫ്രാൻസിലെ ലിയോണിൽ വികലാംഗന്‍ കൂടിയായ അഷുർ സർനയ എന്ന ക്രൈസ്തവ വിശ്വാസിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വീല്‍ ചെയറില്‍ ഇരിന്നുക്കൊണ്ട് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ടിക് ടോക്കിൽ ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തികൊണ്ട് കഴുത്തിൽ കുത്തിയായിരിന്നു കൊലപാതകം. വീഡിയോ ക്ലിപ്പില്‍ സർനയയുടെ ശരീരത്ത് നിന്നു രക്തം വാര്‍ന്നൊഴുകുന്നതു ദൃശ്യമാണ്.

ആക്രമണം പ്രാദേശിക ക്രിസ്ത്യൻ സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഇറാഖ് പിടിച്ചെടുക്കുന്നതിനിടെയാണ് അഷുർ സർനയ ഫ്രാന്‍സിലേക്ക് പലായനം ചെയ്തത്. ഒരു ദശാബ്ദത്തിലേറെ തന്റെ സഹോദരിയോടൊപ്പം ഫ്രാന്‍സിലാണ് അദ്ദേഹം താമസിച്ചിരുന്നത്. നടക്കാന്‍ ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹം വീല്‍ചെയര്‍ ഉപയോഗിച്ചിരിന്നു. അസീറിയൻ ക്രൈസ്തവ വിശ്വാസിയായ സർനയ, വൈകുന്നേരങ്ങളിൽ ടിക് ടോക്കിൽ പതിവായി തത്സമയ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു.

ഈ വീഡിയോകളില്‍ ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നുവെന്നു ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സർനയ പലപ്പോഴും അറബിയിലുള്ള വിശ്വാസ സാക്ഷ്യങ്ങൾ പങ്കുവെച്ചിരുന്നു. മുസ്ലീം ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകൾ കാരണം തന്റെ വീഡിയോകള്‍ക്ക് തടസ്സം നേരിട്ടിരിന്നുവെന്നും കഴിഞ്ഞ മാർച്ചിൽ, ഇസ്ലാം മതസ്ഥര്‍ തന്നെ ശാരീരികമായി ആക്രമിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. ഇതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്. യൂറോപ്പിലും ക്രൈസ്തവരുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ദാരുണ സംഭവം.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

A 45-year-old Iraqi Christian who fled his homeland to escape Islamist persecution was stabbed to death in Lyon in southern France on the evening of Sept. 10.

He was reportedly livestreaming a video on TikTok in which he spoke about his faith. The attack has shocked local Christian communities and drawn calls for clarity on the motives behind the killing.

According to local newspaper Le Progrès, the victim, identified as Ashur Sarnaya — who was disabled and used a wheelchair — was returning to his apartment building when a man, apparently waiting for him, struck him in the neck with a knife. Emergency services, alerted shortly before 10:30 p.m., found him in cardiac arrest and were unable to revive him.

Born in 1979, Sarnaya had lived in the building with his sister for more than a decade after fleeing the advance of the Islamic State in Iraq in 2014. Neighbors described him as “a vulnerable person who didn’t walk and never caused any trouble.”

An anti-Christian murder?
Relatives told local media that Sarnaya, an Assyrian Christian, regularly hosted live sessions on TikTok in the evenings in which he spoke about Christianity. In a video clip that was still circulating online the following morning, he appeared with his face covered in blood streaming from his nose and mouth.

“He was a normal person. He did live videos on TikTok to spread the word of God. He had no enemies, no problems with anyone,” his sister told RMC-BFM Lyon, recounting how she was alerted by friends who were watching the livestream at the moment of the attack. “When I arrived, he was dead. He was on the ground, there were lots of people, the police, the firefighters.”

On his social media accounts, Sarnaya often shared testimonies of faith in Arabic. In one post cited by Aleteia France, he complained that his content was frequently blocked or suspended due to reports from Muslim users. In March, he claimed to have been physically attacked by Muslims.

The president of the Assyro-Chaldean Association of Lyon, Georges Shamoun Ishaq, told the Catholic media that Sarnaya was “a very kind, discreet person, deeply believing, who liked to speak about the Christian faith.”

The Lyon prosecutor’s office has opened a homicide investigation, entrusted to the Division of Organized and Specialized Crime. At this stage, investigators are not prioritizing any hypothesis — whether criminal, political, religious, or drug-related. AFP reportedly received a video footage of a man in dark clothing and a hood leaving the scene, identified as the presumed attacker.

Catholic organizations respond
Catholic organizations in France have expressed strong concern. Œuvre d’Orient condemned “with the greatest firmness the murder of a vulnerable Iraqi Christian,” stressing that “it is essential that Christians of the Middle East be able to witness to their faith in safety and live with dignity.”

SOS Chrétiens d’Orient recalled that Sarnaya had fled the persecution of ISIS in Iraq. “It is unimaginable that a Christian who fled persecution should be murdered in France,” the organization stated, calling for prayers for the repose of his soul and for his family.

Family members also paid tribute to Sarnaya on social media. One cousin described him as a martyr on Facebook: “He was preaching live when his life was tragically taken,” the post read, adding that his faith would always remain an inspiration.

Reactions from political leaders have so far been limited. Marine Le Pen, leader of the right-wing party Rassemblement National, claimed on X that Sarnaya “was savagely stabbed to death in Lyon by an Islamist. While granting asylum to the persecuted is legitimate, our uncontrolled immigration policy now leads us to welcome their executioners.”

Lyon-based influencer Verlaine, also paid tribute to the victim on X, highlighting his noticeable presence on social media, “where he shared above all his Catholic faith…,” suggesting that it was the reason why he was killed. “Rest in peace, Sir,” he wrote.
http://theendtimeradio.com

us news

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

Published

on

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ ഇർവിംഗ് മേയർ (A I Zapanta ), ഷെർവിൻ ഡേസ്സ് , ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.

ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.

സമ്മേളന സ്ഥലം : Bethany Full Gospel Assembly, 2901 N MacArthur Blvd.Irving,.Tx.75062

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469 212 3216.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

Published

on

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിലെ ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും.

പ്രശസ്ത ദൈവവചന പ്രാസംഗികനും ഗായകനുമായ പാസ്റ്റർ കാലെബ് ജീ ജോർജ് ക്യാമ്പിൽ മുഖ്യസന്ദേശം നൽകും. യുവാക്കളിൽ ആത്മീയ ഉണർവും ദൈവീക അനുഗ്രഹവും ലക്ഷ്യമിട്ട് ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ്, ആത്മനിറവിനായുള്ള മികച്ചൊരു അവസരമായിരിക്കും

കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതോടൊപ്പം, എല്ലാ യൗവനക്കാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

us news

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Published

on

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment.

The underlying message affixed to any number of movies geared toward kids seems to be some version of following one’s own heart, listening to his desires, chasing after her feelings. But that message, according to Trevin Wax, is a direct contradiction to the Gospel.

Wax, an author and visiting professor at Cedarville University, recently appeared on CBN’s “Faith in Culture,” were he eschewed such ideologies. While the world calls those ideas “common sense,” he said they are incongruous with Christianity.

“You think of these slogans that are out there, like, ‘Be true to yourself,’ ‘You do you,’ ‘Live your truth,’ ‘You are enough,’ ‘Follow your heart,’ ‘Chase your dreams,’” he said. “Sociologists call that ‘expressive individualism.’ … That’s the plot line in so many movies, even, like, good wholesome movies, in Disney movies. … It kind of passes for common sense in our day and age.”

The secular understanding of “freedom” is a far cry from true freedom as explained in Scripture, Wax said.

“It’s just so easy to define freedom in our day as a freedom from constraints, from limitations,” he explained. “[The world says] freedom is me doing whatever I want to do, when the Bible actually teaches that, ‘No, you doing just whatever you want to do, especially in our flesh, is a kind of slavery.’”

Throughout the New Testament, the Apostle Paul explains human beings will always be slaves to something — either to sin and our own desires or to a just and merciful God whose ways are higher and better than our own.

In Romans 6:16, Paul wrote, “Don’t you realize that you become the slave of whatever you choose to obey? You can be a slave to sin, which leads to death, or you can choose to obey God, which leads to righteous living” (NLT).

“True freedom is submission to God, and it’s freedom for something,” said Wax. “It’s not doing whatever we want; it’s aligning our wants with God’s will, recognizing that that’s when we’re truly freest.”

Wax is the author of the new book, “The Gospel Way Catechism for Kids,” a children’s edition of his book by the same title.

In it, he and his co-author, Thomas West, outline 50 faith-centered questions and answers for children to read, study, and talk about with their families. He explained that these catechisms should serve as conversation starters in the home.

“A catechism isn’t supposed to be everything,” he said. “It’s supposed to be something. It’s meant to give you the structure or the scaffolding that you can then come in later and begin to fill in.”

While the world teaches a “meditation” that empties the mind of everything, Wax emphasized a godly mindfulness that calls believers to fill their minds with the commands and promises of Scripture.

“We’ve got to distinguish the Christian understanding of prayer from just mindfulness routines or just Eastern meditation that leads us to sort of empty our minds,” he explained. “[B]iblical meditation … is a filling of the mind with Scripture and God’s Word.”
Sources:faithwire

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie15 hours ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

National16 hours ago

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള...

us news16 hours ago

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ...

National16 hours ago

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ...

us news16 hours ago

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19...

us news2 days ago

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment. The underlying...

Trending

Copyright © 2019 The End Time News