us news
ബൈബിൾ ഉപയോഗിക്കുന്നതിന് 88 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള 88 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് ഇന്റർനാഷണലിന്റെയും ഡിജിറ്റൽ ബൈബിൾ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ ‘ബൈബിൾ ആക്‌സസ് ലിസ്റ്റ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ബൈബിളുകൾ ലഭിക്കുന്നതിൽ നിന്ന് ആളുകളെ നിയമപരമായ വിധത്തിലും മറ്റ് സുരക്ഷാ പരിമിതികൾ മൂലം തടയുന്ന പ്രവണതയാണ് ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധ പ്രദേശങ്ങളില്‍ സ്വന്തം ഭാഷയിലോ മറ്റോ ബൈബിള്‍ ലഭ്യമാകാത്ത സാഹചര്യമാണുള്ളതെന്നും മറ്റുള്ളവർക്ക് നിയമപരമായി ഇറക്കുമതി ചെയ്യാനോ അച്ചടിക്കാനോ കൈവശംവയ്ക്കാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ബൈബിളിന് നിയന്ത്രണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ സൊമാലിയയാണ്. രാജ്യത്തു ബൈബിൾ ലഭ്യത കേവലം നിയന്ത്രണവിധേയമല്ല, മറിച്ച് നിയമവിരുദ്ധമാണെന്നു സംഘടന ചൂണ്ടിക്കാട്ടി. ബൈബിളുകൾ അച്ചടിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ വിതരണം ചെയ്യുന്നതോ നിയമവിരുദ്ധമാണ്. ഒരു പകർപ്പ് പോലും പലർക്കും ലഭ്യമല്ലാത്ത സാഹചര്യമുള്ളത്.
രണ്ടാം സ്ഥാനത്ത് തീവ്ര ഇസ്ലാമിക നിലപാടുള്ള താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനാണ്. ബൈബിൾ അച്ചടിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് താലിബാൻ നിരോധിച്ചിരിക്കുകയാണെന്നും ഓണ്‍ലൈനില്‍ പോലും ബൈബിള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബൈബിളിനു തീവ്രമായ നിയന്ത്രണ വിഭാഗത്തിലുള്ള മറ്റ് രാജ്യങ്ങളിൽ യെമൻ, ഉത്തര കൊറിയ, എറിത്രിയ, ലിബിയ, അൾജീരിയ, ഇറാൻ, തുർക്ക്മെനിസ്ഥാൻ എന്നിവ ഉൾപ്പെടുന്നുണ്ട്.
“കടുത്ത നിയന്ത്രണങ്ങൾ” എന്ന വിഭാഗത്തിൽ 18 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ, ഭൂട്ടാൻ, പാക്കിസ്ഥാൻ, ചൈന, അസർബൈജാൻ തുടങ്ങീയ രാജ്യങ്ങള്‍ ഈ വിഭാഗത്തിലാണ്. ബൈബിൾ പ്രതിസന്ധി പരിഹരിക്കാൻ ആഗോള ക്രിസ്ത്യൻ സംഘടനകളോടും സർക്കാരുകളോടും, വിശ്വാസ സമൂഹങ്ങളോടും പ്രതികരിക്കാൻ റിപ്പോർട്ടിന്റെ രചയിതാക്കൾ ആഹ്വാനം ചെയ്യുന്നുണ്ട്.
http://theendtimeradio.com
Nearly three-dozen countries have either “extreme” or “severe” restrictions on accessing the Bible, preventing millions of believers from reading God’s Word, according to a new report from a Christian missions resource initiative.
The Bible Access Initiative, founded by Open Doors International and Digital Bible Society, released the findings of its “Bible Access List” on Thursday. The project examines restrictions on Bible access in 88 countries, due to issues such as persecution, high illiteracy rates, printing limitations or a lack of economic resources.
A modern famine persists, not due to apathy, but because of barriers that prevent people from accessing the Bible,” said Wybo Nicolai, the list’s co-creator of BAL, in a statement provided to The Christian Post.
“These barriers differ in form, but the result is the same: millions live cut off from God’s Word. Many have never seen a Bible in their language, format they prefer, or price range they can afford, or have no way to safely obtain one.”
Somalia
Somalia ranked as having the worst access to the Bible, with the Muslim-majority East African country having “extreme access restrictions” due to legal persecution, threats of violence and limited economic resources.
“Bible access in Somalia is not just limited; it is outlawed. Under a strict interpretation of Sharia law, it is illegal to print, import, store, or distribute Bibles,” explained the BAL profile on Somalia.
“Beyond legal restrictions, Somalia’s deep poverty compounds the crisis. With more than 70% of the population living in poverty and widespread food insecurity following years of drought and conflict, basic needs often eclipse the possibility of purchasing a Bible—even if it were possible.”
Overall, Somalia ranks as having the second-worst atmosphere for Christian persecution on the annual Open Doors World Watch List, citing the presence of the Islamic extremist group Al-Shabaab and abuse from family members.
Afghanistan
Afghanistan, which has been under Taliban rule since 2021, was ranked the second worst for Bible access. With a population of 43 million, the Christian community in Afghanistan comprises about .02% of the population, most of whom are converts from Islam who face severe persecution. All forms of Bible printing or importing are illegal and digital access is forbidden.
“Access to Bibles in Afghanistan is not merely limited, it is nearly impossible,” the report states. “Experts estimate that fewer than one-third of Afghan Christians have any access to Scripture.”
“The Taliban’s return to power in 2021 has only tightened restrictions, enforcing a harsher interpretation of Islamic law and actively monitoring online activity,” the report adds. “As a result, even reading the Bible on a mobile phone is widely considered unsafe. The risk is not theoretical. Muslim Background believers or MBBs often face pressure from their own families, communities, and local authorities. Exposure can lead to forced marriage, imprisonment, or execution.”
Yemen
Yemen ranked third on the list. In a nation with 35 million people, the Christian community is “barely visible,” the report states, adding that fewer than a third of the estimated 17,000 Christians have access to a Bible under Yemen’s Sharia-based legal system.
“Any perceived effort to share the Christian faith is considered blasphemy or apostasy, punishable by death,” the report notes.
North Korea
In North Korea, which ranks as the fourth-worst country for Bible access, the control and censorship of religion is far from a secret. Under the control of the Kim family monarchy, North Korea is consistently observed as one of the world’s top persecutors of Christians and “remains one of the most spiritually isolated and hostile environments for Christians in the world,” according to the list.
“In North Korea, the Bible is not just banned — it is feared,” the researchers noted. “The regime sees Christianity as a threat to the personality cult surrounding Kim Jong Un and his family, a direct challenge to the state’s ideological control.”
Mauritania
The Islamic Republic of Mauritania, located in North Africa, placed fifth on the list. With a population of around 5 million, only 11,000 are Christians, with less than 40% having access to a Bible because of severe restrictions.
The country’s policies prohibit the printing, importation, distribution and display of Christian materials, and possessing multiple copies “can result in prosecution, with charges that, in some cases, carry the death penalty for proselytism or apostasy.”
“The government’s firm stance is rooted in Mauritania’s constitutional identity as an Islamic state,” the report explains. “Apostasy is a criminal offense punishable by death. Even online access is closely monitored; while nearly half of the country has internet connectivity, the risk of being linked to online Christian activity can carry severe, life-altering consequences.”
Eritrea
Coming in at No. 6 on the Bible Access List is Eritrea, which has become known as the “North Korea of Africa” because of its authoritarian policies and crackdowns on religious freedom that are among the most severe in the world. Although almost half of the country identifies as Christians (1.7 million), researchers report that estimates show that not even 40% of Christians have access to a Bible because of restrictions.
The report notes that “government control permeates nearly every aspect of religious life.”
“Bible ownership, distribution, and even private reading are severely restricted under Eritrean law. While Orthodox and Catholic Christians (who make up about 95% of the Christian population) may encounter slightly fewer obstacles, their access remains tightly monitored,” the report states. “For Protestant house churches and Muslim Background believers or MBBs, the situation is drastically worse.”
Libya, Algeria, Iran and Turkmenistan rounded out the top-10 worst countries for Bible access. In total, the report identified 15 countries as having “extreme restrictions.” For the category just below that, known as “severe restrictions,” the report listed 18 nations.
Bhutan topped the list of countries with “severe restrictions” on Bible access and was ranked 16th overall, with the report citing “stringent religious restrictions” and a literacy rate of only 70% as factors.
Other nations listed as having “severe restrictions” on the Bible included Saudi Arabia (No. 18), Pakistan (No. 20), China (No. 25), Azerbaijan (No. 30) and Kuwait (No. 32).
Armenia, which was the first nation to adopt Christianity as a state religion in the fourth century, is ranked 87th on the list. With 95% of the population identifying as Christians, there are no restrictions on owning or distributing Bibles in Armenia. However, a “quiet crisis of Bible scarcity” has arisen through “economic hardship, a shrinking church infrastructure, and outdated or limited distribution networks,” the researchers report.
“Even in a country where Christianity is culturally dominant, the actual ability to read and engage with God’s Word remains limited for most,” the report states.
Ranked at the bottom of the list at 88 was Brazil, a majority-Christian South American country that, according to researchers, struggles with Bible access in certain areas of the nation due to “extreme poverty.”
“Even when Bibles are available for purchase, many families are forced to prioritize food and shelter over spiritual resources,” stated Brazil’s profile. “To make matters worse, high taxation and corruption drive up the costs of printed materials, including Bibles.”
In addition to Open Doors and DBS, the 2025 report included the participation of partners, namely Frontlines International, Bible League International, Biblica, Bible League Canada and OneHope.
Sources:Christianpost
us news
ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ
ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ ഇർവിംഗ് മേയർ (A I Zapanta ), ഷെർവിൻ ഡേസ്സ് , ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.
ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.
സമ്മേളന സ്ഥലം : Bethany Full Gospel Assembly, 2901 N MacArthur Blvd.Irving,.Tx.75062
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469 212 3216.
Sources:globalindiannews
us news
കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്
അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിലെ ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും.
പ്രശസ്ത ദൈവവചന പ്രാസംഗികനും ഗായകനുമായ പാസ്റ്റർ കാലെബ് ജീ ജോർജ് ക്യാമ്പിൽ മുഖ്യസന്ദേശം നൽകും. യുവാക്കളിൽ ആത്മീയ ഉണർവും ദൈവീക അനുഗ്രഹവും ലക്ഷ്യമിട്ട് ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ്, ആത്മനിറവിനായുള്ള മികച്ചൊരു അവസരമായിരിക്കും
കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്
ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതോടൊപ്പം, എല്ലാ യൗവനക്കാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Sources:cchintha.in
us news
Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today
Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment.
The underlying message affixed to any number of movies geared toward kids seems to be some version of following one’s own heart, listening to his desires, chasing after her feelings. But that message, according to Trevin Wax, is a direct contradiction to the Gospel.
Wax, an author and visiting professor at Cedarville University, recently appeared on CBN’s “Faith in Culture,” were he eschewed such ideologies. While the world calls those ideas “common sense,” he said they are incongruous with Christianity.
“You think of these slogans that are out there, like, ‘Be true to yourself,’ ‘You do you,’ ‘Live your truth,’ ‘You are enough,’ ‘Follow your heart,’ ‘Chase your dreams,’” he said. “Sociologists call that ‘expressive individualism.’ … That’s the plot line in so many movies, even, like, good wholesome movies, in Disney movies. … It kind of passes for common sense in our day and age.”
The secular understanding of “freedom” is a far cry from true freedom as explained in Scripture, Wax said.
“It’s just so easy to define freedom in our day as a freedom from constraints, from limitations,” he explained. “[The world says] freedom is me doing whatever I want to do, when the Bible actually teaches that, ‘No, you doing just whatever you want to do, especially in our flesh, is a kind of slavery.’”
Throughout the New Testament, the Apostle Paul explains human beings will always be slaves to something — either to sin and our own desires or to a just and merciful God whose ways are higher and better than our own.
In Romans 6:16, Paul wrote, “Don’t you realize that you become the slave of whatever you choose to obey? You can be a slave to sin, which leads to death, or you can choose to obey God, which leads to righteous living” (NLT).
“True freedom is submission to God, and it’s freedom for something,” said Wax. “It’s not doing whatever we want; it’s aligning our wants with God’s will, recognizing that that’s when we’re truly freest.”
Wax is the author of the new book, “The Gospel Way Catechism for Kids,” a children’s edition of his book by the same title.
In it, he and his co-author, Thomas West, outline 50 faith-centered questions and answers for children to read, study, and talk about with their families. He explained that these catechisms should serve as conversation starters in the home.
“A catechism isn’t supposed to be everything,” he said. “It’s supposed to be something. It’s meant to give you the structure or the scaffolding that you can then come in later and begin to fill in.”
While the world teaches a “meditation” that empties the mind of everything, Wax emphasized a godly mindfulness that calls believers to fill their minds with the commands and promises of Scripture.
“We’ve got to distinguish the Christian understanding of prayer from just mindfulness routines or just Eastern meditation that leads us to sort of empty our minds,” he explained. “[B]iblical meditation … is a filling of the mind with Scripture and God’s Word.”
Sources:faithwire
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

