Connect with us

Business

പാൻ–ആധാർ ലിങ്ക് ചെയ്യാൻ ഇനി കുറച്ച് സമയം മാത്രം! ലിങ്ക് ചെയ്തില്ലെങ്കിൽ സംഭവിക്കുക ഇത്

Published

on

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തിരിക്കുകയാണ്. ഡിസംബർ 31ന് ഉള്ളിൽ നിങ്ങളുടെ പാൻ, ആധാർ എന്നിവ ലിങ്ക് ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേയ്ക്കാം. 2026 ജനുവരി 1 മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമായേക്കാം. ഇത് സംഭവിച്ചാൽ, നിങ്ങളുടെ ബാങ്ക് ഇടപാടുകൾ നടത്താനാകില്ല.

നികുതി വെട്ടിപ്പ് തടയാനും, ഒരാൾക്ക് ഒന്നിലധികം പാൻ കാർഡുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം വരുത്താനുമാണ് പാൻ–ആധാർ ലിങ്ക് നിർബന്ധമാക്കിയത്. ഇതിലൂടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ KYC അപ്ഡേറ്റ് ചെയ്യപ്പെടില്ല.
Sources:azchavattomonline.com

http://theendtimeradio.com

Linking PAN with Aadhaar is mandatory under the Income Tax Act. If your PAN is not linked, it becomes inoperative, restricting financial transactions and tax compliance. However, you can still activate it by completing the PAN-Aadhaar linking process by paying a PAN–Aadhaar link penalty.

PAN-Aadhaar Linking
The government has revised deadlines for a specific category of PAN holders:

Deadline extended to 31 December 2025 only for those issued PAN based on Aadhaar Enrolment ID before 1 October 2024.
For all other individuals, the last date was 31 May 2024. Failure to link by then renders PAN inoperative.

Who falls under the Exempt Category for PAN-Aadhaar Linking?
The exempt category people need not link PAN-Aadhaar. The exempt category is as follows:

Individuals residing in the states of Jammu and Kashmir, Assam and Meghalaya.
A non-resident taxable person as per the Income-tax Act, 1961.
People aged more than 80 years (Super Senior Citizens).
Persons who are not citizens of India.

What to do if your PAN-Aadhaar is not Linked Yet?
For PAN cardholders who have not yet linked their PAN with Aadhaar number (except those who have obtained PAN card before 1st October 2024 with Aadhaar enrolment ID), PAN status will be shown as Active but inoperative.

You can still link them by paying a fine of Rs.1,000.
Your PAN status will be Active and operative within 7-30 days.
You will have all your TDS credits showing in your Form 26AS and you can rightly claim them while filing taxes.
The process to link PAN-Aadhaar after the deadline is provided in detail below.

Importance of Linking PAN with Aadhaar Card
PAN–Aadhaar linking is important because of the following reasons:

The PAN card of a person will become inoperative when it is not linked to an Aadhaar card.
PAN-Aadhaar linking is required when filing the Income Tax Return (ITR). The IT department may reject the ITR when PAN and Aadhaar are not linked.
PAN and Aadhaar cards are required to be submitted to get government services, such as applying for a passport, obtaining subsidies and opening a bank account. Thus, it is difficult to access government services when PAN and Aadhaar cards are not linked.
When the PAN-Aadhaar is not linked, getting a new PAN card may be difficult if the old one is damaged or lost since it is mandatory to mention the Aadhaar card number while applying for a new PAN card.
Consequences of not Linking PAN with Aadhaar Card
When the PAN-Aadhaar cards are not linked within the last date, it becomes inoperative as a result of which:

Taxpayers cannot file ITR or claim refunds with inoperative PAN cards.
The pending returns will not be processed, and pending refunds will not be issued to inoperative PAN cards.
The TCS/TDS will be applicable at a higher rate.
The TCS/TDS credit will not appear in Form 26AS, and TCS/TDS certificates will not be available.
Taxpayers will be unable to submit 15G/15H declarations for nil TDS.
The following transactions cannot be done since the PAN card will be inoperative:
Open a bank account.
Issue of debit/credit cards.
Purchase of mutual funds units.
Cash deposit with a bank or post office during a day exceeding Rs.50,000.
Purchase of a bank draft or pay order in cash exceeding Rs.50,000 in a day.
A time deposit with banks, Nidhi, Non-Banking Financial Corporations (NBFCs), etc., exceeding Rs.50,000 or aggregating to more than Rs.2,50,000 during a financial year.
Payment for one or more prepaid payment instruments as defined by the Reserve Bank of India (RBI) through bank draft, pay order or banker’s cheque aggregating to more than Rs.50,000 in a financial year.
Sale or purchase of goods or services by any person more than Rs.2,00,000 per transaction.
All bank transactions exceeding Rs.10,000.
However, the PAN can be made operative again in 30 days, upon intimation of Aadhaar number to the prescribed authority after payment of PAN–Aadhaar link penalty of Rs.1,000.

Penalty for Non-linking of PAN with Aadhaar Card
The taxpayers who have not linked their PAN-Aadhaar within the last date of 30th June 2023, can do so by paying a late penalty of Rs.1,000. They must pay the PAN–Aadhaar link penalty before filing for the PAN-Aadhaar link on the Income Tax website. However, they need to ensure they have a valid PAN number and Aadhaar number to pay the penalty.

Citizens who have obtained their PAN card after 1st October 2024 on the basis of Aadhaar enrolment ID need not pay any penalty to link PAN-Aadhaar within the deadline of 31st December 2025.

How to Activate Inoperative PAN Card and Link with Aadhaar Card?
When the PAN card is not linked with the Aadhaar card, it becomes inoperative. However, you can re-activate your PAN card by first paying the PAN–Aadhaar link penalty and then applying to link PAN with Aadhaar card.

Follow the below steps to pay the penalty for re-activating an inoperative PAN card:

Step 1: Visit the Income Tax e-Filing Portal.

Step 2: Click the ‘e-Pay Tax’ option under the ‘Quick Links’ heading.

Step 3: Enter the ‘PAN’ number under ‘PAN/TAN’ and ‘Confirm PAN/TAN’ column, enter mobile number and click the ‘Continue’ button.

Step 4: After OTP verification, it will be redirected to e-Pay Tax page. Click the ‘Continue’ button.

Step 5: Click the ‘Proceed’ button under the ‘Income Tax’ tab.

Step 6: Select Assessment Year as ‘2024-25’ and ‘Type of Payment (Minor Head)’ as ‘Other Receipts (500)’ and select ‘Fee for delay in linking PAN with Aadhar’ and click the ‘Continue’ button.

Step 7: The applicable amount will be pre-filled against ‘Others’ option. Click ‘Continue’ button and make the payment.

You can pay the late penalty on Income Tax e-filing Portal through net banking, debit card, over the counter, NEFT/RTGS or payment gateway option. However, you can pay the PAN–Aadhaar link penalty through the payment gateway option when you have a bank account with the following authorised banks:

Axis Bank
Bandhan Bank
Bank of Baroda
Bank of India
Bank of Maharashtra
Canara Bank
Central Bank of India
City Union Bank
DCB Bank
Federal Bank
HDFC Bank
ICICI Bank
IDBI Bank
Indian Bank
Indian Overseas Bank
IndusInd Bank
Jammu & Kashmir Bank
Karur Vysya Bank
Kotak Mahindra Bank
Karnataka Bank
Punjab & Sind Bank
Punjab National Bank
RBL Bank
South Indian Bank
State Bank of India
UCO Bank
Union Bank of India
After making the payment, proceed to link your PAN with Aadhaar card.

How to Link a PAN with an Aadhaar Card after Deadline?
Taxpayers can link their PAN with their Aadhaar after four to five days of paying the penalty by following the steps below:

Step 1: Go to the Income Tax e-filing portal.

Step 2: Under the ‘Quick Links’ heading on the left-hand side of the homepage, click on the ‘Link Aadhaar’ option.

Step 3: Enter the ‘PAN’ and ‘Aadhaar Number’ and click the ‘Validate’ button.

Step 4: A pop-up message stating ‘Your payment details are verified’ will appear when the penalty payment has been verified. Click the ‘Continue’ button to submit the linking request.

Step 5: Enter the required details and click the ‘Link Aadhaar’ button.

Step 6: Enter the OTP received on the mobile number.

Step 7: The request to link the PAN-Aadhaar card will be successfully submitted.

A taxpayer can also visit a PAN card centre, fill out the appropriate form and submit it with photocopies of PAN and Aadhaar cards for PAN-Aadhaar linking.
http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Business

വാട്സ്ആപ്പ് ചാറ്റിൽനിന്ന് നേരിട്ട് ഇൻസ്റ്റഗ്രാം റീൽസ് പങ്കിടാം; പുതിയ ബട്ടണുമായി മെറ്റ, വരുന്നത് കിടിലൻ ഫീച്ചർ!

Published

on

ഇൻസ്റ്റഗ്രാമിൽ കണ്ടിഷ്ടപ്പെട്ട റീൽസ് സുഹൃത്തുക്കൾക്ക് അയയ്ക്കാൻ ഇനി ആപ്പുകൾ മാറിമാറി ഉപയോഗിക്കേണ്ടിവരില്ല. റീൽസുകൾ കണ്ടെത്തുന്നതും പങ്കിടുന്നതും കൂടുതൽ ലളിതമാക്കുന്ന പുതിയ സംവിധാനവുമായി വാട്സ്ആപ്പ്. ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിൽ ഇൻസ്റ്റഗ്രാം റീൽസുകൾക്കായി പ്രത്യേക ബട്ടൺ ഉൾപ്പെടുത്തുന്ന ഫീച്ചറാണ് മെറ്റ പരീക്ഷിക്കുന്നത്. ഇതിലൂടെ ഇൻസ്റ്റഗ്രാമിൽ അടുത്തിടെ കണ്ടതും ലൈക്ക് ചെയ്തതും സേവ് ചെയ്തതുമായ റീൽസുകൾ വാട്സ്ആപ്പിൽനിന്നുതന്നെ കണ്ടെത്തി സുഹൃത്തുക്കൾക്ക് അയയ്ക്കാനാകും. തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കൾക്ക് പുതിയ സൗകര്യം ലഭ്യമായിത്തുടങ്ങിയതായാണ് റിപ്പോർട്ട്.

വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്ന ഡബ്ല്യുഎബീറ്റാഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡിനായുള്ള വാട്സ്ആപ്പ് ബീറ്റാ പതിപ്പായ 2.26.42.9 ലാണ് ഈ സംവിധാനം പരീക്ഷിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ലഭിക്കുന്ന ബീറ്റാ പതിപ്പിലെ ചില ഉപയോക്താക്കൾക്കാണ് നിലവിൽ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്.

ചാറ്റിൽ പുതിയ റീൽസ് ബട്ടൺ; ഇഷ്ടപ്പെട്ട വിഡിയോകൾ ഒറ്റയിടത്ത്

പുതിയ സംവിധാനം ലഭിക്കുന്ന ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ചാറ്റിലെ അറ്റാച്ച്‌മെന്റ് മെനുവിൽ റീൽസിനായി പ്രത്യേക ബട്ടൺ കാണാനാകും. ഇതിൽ അമർത്തുന്നതോടെ ഇൻസ്റ്റഗ്രാമിലെ ഉപയോക്താവിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റീൽസുകൾ ലഭ്യമാകും.

അടുത്തിടെ കണ്ട റീൽസുകൾ, സേവ് ചെയ്തവ, ലൈക്ക് ചെയ്തവ എന്നിങ്ങനെ വ്യത്യസ്ത ടാബുകളിലായിരിക്കും വിഡിയോകൾ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ മുമ്പ് കണ്ട ഒരു റീൽ വീണ്ടും കണ്ടെത്താനോ സേവ് ചെയ്തുവച്ച വിഡിയോ സുഹൃത്തിന് അയയ്ക്കാനോ ഇൻസ്റ്റഗ്രാമിലേക്ക് പ്രത്യേകം പോകേണ്ടതില്ല. ആവശ്യമായ റീൽ തിരഞ്ഞെടുത്ത് വാട്സ്ആപ്പ് ചാറ്റിലൂടെ നേരിട്ട് പങ്കിടാം.

ഫീച്ചർ ലഭിക്കാൻ അക്കൗണ്ടുകൾ ബന്ധിപ്പിക്കണം

എന്നാൽ പുതിയ സൗകര്യം ഉപയോഗിക്കുന്നതിന് ഒരു നിബന്ധനയുണ്ട്. വാട്സ്ആപ്പ് അക്കൗണ്ട് മെറ്റയുടെ അക്കൗണ്ട്സ് സെന്ററുമായി ബന്ധിപ്പിച്ചിരിക്കണം. ഇതുവഴിയാണ് ഇൻസ്റ്റഗ്രാമിലെ ഉപയോക്താവിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റീൽസുകൾ വാട്സ്ആപ്പിൽ ലഭ്യമാകുന്നത്. മൊബൈൽആപ്പുകൾ കാണൂ

അതേസമയം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളുമായി വാട്സ്ആപ്പ് ബന്ധിപ്പിക്കാൻ താൽപര്യമില്ലാത്തവർക്ക് ആശങ്കപ്പെടേണ്ടതില്ല. അക്കൗണ്ടുകൾ ലിങ്ക് ചെയ്യുന്നത് നിർബന്ധമല്ല. നിലവിലുള്ള രീതിയിൽ ആപ്പുകൾ ഉപയോഗിക്കുന്നത് തുടരാം. എന്നാൽ അക്കൗണ്ടുകൾ ബന്ധിപ്പിക്കാത്തവർക്ക് അറ്റാച്ച്‌മെന്റ് മെനുവിലെ പുതിയ റീൽസ് ഷോർട്ട്കട്ട് ലഭിക്കില്ല.

റീൽസ് പങ്കിടാൻ ഇനി അധിക നടപടികൾ വേണ്ട

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലെ സ്റ്റോറികൾ, പോസ്റ്റുകൾ, റീൽസുകൾ തുടങ്ങിയവ വാട്സ്ആപ്പിലൂടെ പങ്കിടാനുള്ള സൗകര്യം നിലവിലുണ്ട്. എന്നാൽ ആവശ്യമായ ഉള്ളടക്കം കണ്ടെത്താൻ മീഡിയ പിക്കർ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു.

പുതിയ റീൽസ് ബട്ടൺ എത്തുന്നതോടെ ഈ നടപടികൾ കൂടുതൽ ലളിതമാകും. ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട റീൽസുകൾ വേഗത്തിൽ കണ്ടെത്താനും സംഭാഷണത്തിനിടെതന്നെ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും കഴിയും. ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും തമ്മിലുള്ള ഉള്ളടക്ക പങ്കിടൽ കൂടുതൽ സുഗമമാക്കുകയാണ് ഈ മാറ്റത്തിലൂടെ മെറ്റ ലക്ഷ്യമിടുന്നത്.

എല്ലാവർക്കും ഫീച്ചർ ലഭിക്കാൻ കാത്തിരിക്കണം

നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഫീച്ചർ തിരഞ്ഞെടുത്ത ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുന്നത്. വാട്സ്ആപ്പിന്റെ 2.26.42.9 ബീറ്റാ പതിപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിലും എല്ലാവരുടെയും ഫോണിൽ പുതിയ റീൽസ് ബട്ടൺ പ്രത്യക്ഷപ്പെടണമെന്നില്ല. ഘട്ടംഘട്ടമായാണ് പരീക്ഷണം കൂടുതൽ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കുന്നത്. ജേണലിസംപഠിക്കാം

ഫീച്ചർ പൊതുഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിൽ വാട്സ്ആപ്പ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പരീക്ഷണഘട്ടത്തിലെ പ്രവർത്തനക്ഷമതയും ഉപയോക്താക്കളുടെ പ്രതികരണവും വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികൾ.പരീക്ഷണം വിജയകരമായി പൂർത്തിയായി ഫീച്ചർ വ്യാപകമായി ലഭ്യമാകുന്നതോടെ സമൂഹമാധ്യമങ്ങളിലെ വിഡിയോ പങ്കിടൽ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറിയേക്കും.
Sources:mediamangalam

http://theendtimeradio.com

Meta-owned popular instant messaging app WhatsApp is making it easier for users to share Instagram Reels with friends and family. The platform is testing a new shortcut that will allow users to find and share Reels directly from the chat attachment menu. This means users will not have to go through multiple steps to find Instagram content while chatting on WhatsApp.

The new feature is currently rolling out to some Android beta testers. It was spotted in WhatsApp beta for Android version 2.26.42.9, available through the Google Play Store. However, the feature is not available to everyone at the moment, WABetaInfo reported.

Earlier, WhatsApp introduced a feature that allowed users to access their Instagram and Facebook media from within the app. Users who linked their accounts through Meta’s Accounts Center could view their Instagram and Facebook Stories, posts and Reels through WhatsApp’s media picker.

However, users had to open the media picker and select Instagram from the available options to find the content. With the new update, the Meta app is making this process simpler by adding a dedicated Reels button to the chat attachment menu.

When users tap this shortcut, WhatsApp opens a separate screen where they can browse Instagram content and select what they want to share in a conversation.

How The New WhatsApp Reels Shortcut Works

The new interface includes three tabs — Recents, Saved and Liked. These sections help users find Instagram Reels based on their activity on the platform, according to the report

The Recents tab shows Reels users have recently watched on Instagram. The Saved tab includes Reels they have saved, while the Liked tab shows content they have liked on Instagram.

Users can browse these sections, select a Reel and share it directly in a WhatsApp chat. The dedicated shortcut is expected to make the feature easier to find, especially for people who regularly share Instagram content with their contacts.

There is one important condition for using the new shortcut. Users must link their WhatsApp account to Meta’s Accounts Center to access the feature. Those who have not linked their accounts will not see the dedicated Reels button in the attachment menu.

However, linking accounts remains optional. Users who prefer to keep their WhatsApp account separate from Instagram and Facebook can continue using WhatsApp without connecting them.
 http://theendtimeradio.com

Continue Reading

Business

സിം കാർഡില്ലെങ്കിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല: സുരക്ഷ ഉറപ്പാക്കാൻ സിം ബൈൻഡിങ് നിയമം ജനുവരിയിൽ

Published

on

കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പിലാക്കാൻ ഒരുങ്ങുന്ന പുതിയ സിം ബൈൻഡിങ് നിയമം വരുന്ന 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിങ് സേവനങ്ങൾ ഇനിമുതൽ ഉപയോക്താക്കളുടെ കെവൈസി സ്ഥിരീകരിച്ച സിം കാർഡുകളുമായി നിർബന്ധമായും ബന്ധിപ്പിച്ചിരിക്കണം. ഇത് സംബന്ധിച്ച് ആപ്പ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾക്ക് കേന്ദ്ര ടെലികോം വകുപ്പ് കർശന നിർദേശം നൽകി കഴിഞ്ഞു.

പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനുള്ള അവസാന തീയതി ഈ വർഷം ഡിസംബർ 31 ആണ്. ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കൃത്യമായ പഠനങ്ങൾക്ക് ശേഷമാണ് സുപ്രധാനമായ ഈ നിയമം കൊണ്ടുവരുന്നത്.

ഓൺലൈൻ തട്ടിപ്പുകളും മൊബൈൽ നമ്പറുകളുടെ ദുരുപയോഗവും പൂർണമായും തടയാനാണ് സർക്കാരിന്റെ ഈ പുതിയ നീക്കം. ഫോണുകളിൽ സിം ഇല്ലാതെ തന്നെ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച് സൈബർ കുറ്റവാളികൾ മെസേജിങ് ആപ്പുകൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പിന്റെ ഈ നിർണായക ഇടപെടൽ. ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ നടത്താൻ കുറ്റവാളികൾ ഇത്തരം പഴുതുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

വിദേശ രാജ്യങ്ങളിലെ സിം കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ നിർമിച്ച് വ്യാജ ട്രേഡിങ് തട്ടിപ്പുകൾ നടത്തുന്ന വൻകിട സംഘങ്ങൾക്ക് ഈ നിയമം വലിയ തിരിച്ചടിയാകും.

നിലവിൽ മെസേജിങ് ആപ്പുകൾ ഫോണുകളിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന വൺ ടൈം പാസ്‌വേഡ് അഥവാ ഒടിപി വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം സിം ഫോണിൽ നിന്നും നീക്കുകയോ മാറ്റുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്താലും ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ ആപ്പിൽ ആ അക്കൗണ്ട് തുടർന്നും പ്രവർത്തിക്കും. വെബ് പതിപ്പുകൾ ഉപയോഗിക്കുന്നതിന് ഡിവൈസിൽ സിം ആവശ്യമില്ല എന്നതാണ് നിലവിലെ രീതി. ക്യുആർ കോഡ് വഴിയോ വെബിലൂടെയുള്ള ഒടിപി സ്ഥിരീകരണം വഴിയോ പ്ലാറ്റ്ഫോം നിലവിൽ ലഭ്യമാകും.

എന്നാൽ സിം ബൈൻഡിങ് ചട്ടം നിലവിൽ വരുന്നതോടെ മെസേജിങ് ആപ്പുകൾ ഉപയോക്താക്കളുടെ സിമ്മുമായി എപ്പോഴും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പ്ലാറ്റ്ഫോമുകൾ ഉറപ്പാക്കേണ്ടിവരും. ഇതിന്റെ ഭാഗമായി വാട്സ്ആപ്പ് വെബ് പോലുള്ള സേവനങ്ങൾ കുറഞ്ഞത് ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ചെയ്യപ്പെടും.

എന്നിരുന്നാലും സിം ഇട്ടിട്ടുള്ള ഫോണുകളിലെ ആപ്പിന് ഇത് ബാധകമല്ല. യാത്രയിലോ റോമിങ്ങിലോ ആയാലും സിം ഫോണിൽ ഉണ്ടെങ്കിൽ ഇത്തരം നിയന്ത്രണങ്ങൾ ഉപയോക്താക്കളെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ നിയമം ഒരുപോലെ ബാധകമാണ്. ആപ്പിൾ ഇതിനകം തന്നെ ഐഫോണുകളിൽ സിം കാർഡ് ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനായി സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ വരുത്തിയിട്ടുണ്ടെന്നാണ് വിവരം. ഭാവിയിൽ എല്ലാ സ്മാർട്ട്ഫോൺ നിർമാതാക്കളും സിം ബൈൻഡിങ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന തരത്തിലുള്ള സുരക്ഷാ മാറ്റങ്ങൾ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ കൊണ്ടുവരുമെന്നാണ് സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്.
Sources:azchavattom.com

http://theendtimeradio.com

Users of WhatsApp, Telegram and other messaging apps may need to keep their registered SIM cards active in their phones from January 1, 2027, under the government’s proposed SIM-binding rules. The measure would require messaging platforms to ensure their services work only when an active SIM linked to the account is present in the device.

The Department of Telecommunications (DoT) has set December 31, 2026, as the compliance deadline for messaging platforms to implement SIM-binding requirements aimed at curbing cyber fraud and the misuse of Indian mobile numbers.

From next year, users could lose access to their messaging accounts if the SIM linked to the account is removed, deactivated or replaced.

Under the proposed framework, messaging apps that use Indian mobile numbers for registration would have to verify that the registered number is linked to an active SIM card or eSIM present on the device.

In practical terms, users may no longer be able to access an account indefinitely after removing the SIM card used to create it.

If the registered SIM is removed, replaced or becomes inactive, the app could suspend functionality until the same number is restored through a valid SIM card or eSIM profile.

The government’s decision is part of a broader effort to combat cybercrime, phishing operations and so-called digital arrest scams. According to the DoT, fraudsters have exploited Indian mobile numbers by purchasing SIM cards, registering messaging accounts and then operating those accounts from outside India.

Authorities believe a tighter link between messaging accounts and active SIM cards will make it more difficult to misuse Indian numbers for cross-border fraud.

The government has also cited significant financial losses suffered by Indian consumers due to cyber fraud as a key reason for tightening regulations.

WhatsApp and Telegram are among the messaging platforms expected to fall within the scope of the requirements because they rely on phone numbers for user identification and registration.

However, reports suggest that Snapchat is unlikely to be covered by the SIM-binding mandate.

The status of Signal remains unclear, with reports indicating that the platform had not responded to government communications when the issue was reviewed.

The information available so far does not suggest that WhatsApp will stop working on specific iPhone or Android models from January 1, 2027. The proposed restrictions are linked to SIM verification and account authentication, rather than device brands or operating systems.

The changes could have the greatest impact on users who keep the registered SIM card in a secondary phone while using WhatsApp on another device, those who remove the SIM after completing account set-up, and those who rely primarily on Wi-Fi and rarely use mobile services.

Users with dual-SIM devices may also need to ensure that the number linked to their messaging account remains active and compliant with platform requirements.

The rules are expected to apply to both physical SIM cards and eSIM profiles. As long as the registered mobile number is associated with an active eSIM on the device, users are unlikely to face issues solely because they do not use a physical SIM card.

What is SIM binding?

SIM binding is a proposed rule requiring messaging apps such as WhatsApp and Telegram to remain linked to an active SIM card, ensuring accounts can be traced to a live, KYC-verified mobile connection.

In simple terms, a messaging account would need to remain connected to a live, active and KYC-verified SIM card.

If the SIM is removed, deactivated or no longer active, the messaging service could stop working under the proposed rule.

The DoT says the measure is intended to prevent scams, phishing attempts, impersonation calls and other cyber frauds carried out through accounts that remain active even after the associated SIM is no longer in use.

The government extended the compliance deadline for the rule to December 31, 2026, following representations from the industry.
http://theendtimeradio.com

Continue Reading

Business

90’s കിഡ്സിന്റെ നൊസ്റ്റാൾജിയ ‘ഓര്‍ക്കുട്ട്’ തിരികെയെത്തുന്നു; ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പിന്തുണ തേടി സ്ഥാപകന്‍

Published

on

ഇന്നത്തെ സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഒക്കെ സോഷ്യൽ മീഡിയ ഭരിക്കും മുൻപ് ഇവിടെ ഉണ്ടായിരുന്ന ജനപ്രിയ പ്ലാറ്റ്ഫോമായിരുന്നു ഓർക്കുട്ട്. നിരവധി പേരുടെ പ്രത്യേകിച്ച് 2000ങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നവരുടെ ഹരമായിരുന്നു ഓർക്കുട്ട്. ആ ഓർമകളിലേക്ക് വീണ്ടും തിരികെ കൊണ്ടുചെല്ലാൻ വീണ്ടും ഓർക്കുട്ട് എത്തുന്നു. പഴയതുപോലെ സൗഹൃദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും മനുഷ്യര്‍ തമ്മിലുള്ള യഥാര്‍ത്ഥ ബന്ധങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് ഓര്‍ക്കുട്ട് തിരികെ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സ്ഥാപകനായ ഓര്‍ക്കുട്ട് ബുയൂക്കോക്ടെന്‍. ഇതിനായി അദ്ദേഹം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പിന്തുണ തേടിയിരിക്കുകയാണ്. അതേസമയം, എന്നാണ് പുതിയ പ്ലാറ്റ്ഫോം പുറത്തിറങ്ങുകയെന്ന തീയതി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

‘സോഷ്യല്‍ മീഡിയയ്ക്ക് വഴിപിഴച്ചു’: തുറന്ന കത്തുമായി സ്ഥാപകന്‍ ഓര്‍ക്കുട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തിലാണ് പ്ലാറ്റ്ഫോം തിരികെ കൊണ്ടുവരാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സോഷ്യല്‍ മീഡിയയിലുണ്ടായ മാറ്റങ്ങളെ അദ്ദേഹം കത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇന്നത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ യഥാര്‍ത്ഥ ബന്ധങ്ങളേക്കാള്‍ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്റര്‍നെറ്റ് മനുഷ്യത്വപരമായിരുന്ന ഒരു കാലത്തെക്കുറിച്ചും അദ്ദേഹം കത്തില്‍ ഓര്‍ത്തെടുത്തു. അന്ന് മറ്റൊരു ഭൂഖണ്ഡത്തിലുള്ള അപരിചിതനില്‍ നിന്നുള്ള ഒരു സന്ദേശം മാന്ത്രികത പോലെയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കുറച്ചു നേരത്തേക്കാണെങ്കിലും അത് നല്‍കിയിരുന്ന സന്തോഷം ചെറുതല്ലായിരുന്നു, കാരണം അവ യഥാര്‍ത്ഥമായിരുന്നു. എന്നാല്‍ ഇന്ന് യഥാര്‍ത്ഥ ബന്ധങ്ങള്‍ക്ക് പകരം അല്‍ഗോരിതങ്ങളെയാണ് സോഷ്യല്‍ മീഡിയ ആശ്രയിക്കുന്നത്. ഇന്നത്തെ തലമുറ കടുത്ത ഉത്കണ്ഠയും ഏകാന്തതയും അനുഭവിക്കുന്നതില്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൂഗിള്‍ എഞ്ചിനീയറായ ഓര്‍ക്കുട്ട് ബുയൂക്കോക്ടെന്‍ സൃഷ്ടിച്ച ഓര്‍ക്കുട്ട്, ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആദ്യകാല സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമായിരുന്നു. 2004 ജനുവരിയിലാണ് ഇത് ആരംഭിച്ചത്. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഓര്‍ക്കുട്ടിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രൊഫൈലുകള്‍, കമ്മ്യൂണിറ്റികള്‍, ടെസ്റ്റിമോണിയലുകള്‍ എന്നിവയിലൂടെ ആളുകള്‍ തമ്മില്‍ വലിയ ബന്ധം സ്ഥാപിക്കാന്‍ ഇതിലൂടെ കഴിഞ്ഞിരുന്നു. എന്നാല്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് ജനപ്രീതി വര്‍ദ്ധിച്ചതോടെ 2014 സെപ്റ്റംബറില്‍ ഗൂഗിള്‍ ഓര്‍ക്കുട്ട് പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയായിരുന്നു. നീണ്ട 10 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇപ്പോഴത്തെ ഈ പുതിയ നീക്കം.
Sources:mediamangalam

http://theendtimeradio.com

Orkut, the popular social networking platform of the 2000s, could make a comeback. Founder Orkut Buyukkokten has asked internet users to support his plan to revive the platform, focusing on friendship, community, and real human connections. However, no launch date has been announced yet.

On Thursday, Buyukkokten shared a post on X asking people to support his initiative. He said the internet should help people find friends, build communities and feel a sense of belonging. He encouraged users to add their names on the official website, orkut.com, and share their supporter cards with friends.

Orkut was an early social networking service created by Google engineer Orkut Buyukkokten and operated by Google. Launched in January 2004, it became popular in countries such as India and Brazil.

Users could connect through profiles, communities, testimonials and friend networks. However, Google shut down Orkut in September 2014 as other social networking platforms, including Facebook and Instagram, grew in popularity.

In an open letter on the website, Buyukkokten explained why he wanted to bring back Orkut. He said social media had changed over the past two decades, with platforms prioritising user engagement over meaningful relationships.

Buyukkokten recalled the early days of the internet, when connecting with people from different parts of the world felt exciting. He said even a short conversation with a stranger from another country could feel special because the connection was genuine.

He also criticised social media platforms for designing feeds to attract users’ attention rather than help people build real relationships. According to Buyukkokten, this change has contributed to loneliness among young people.

The founder also expressed concern about the growing role of artificial intelligence in online interactions, saying it could weaken the human connections that made social networking meaningful.

As part of the revival initiative, Buyukkokten has asked users to add their names on the official website to show support for a social network focused on genuine people and meaningful connections.

“When people tell me what they miss most about orkut.com, they always say the communities. The people who repaired the same motorcycle. The people who rode the same bus route. The people who hated Mondays. In a feed you’re an audience, in a community you’re a member. That was the whole point,” the open letter reads.

He wrote, “I see a different future for the internet, one built around real people, one with a human on the other side of every message. A future not focused on algorithms, eyeballs, and time-on-site optimisation. The next generation deserves a better world, one where their communities reward kindness, curiosity, friendship, trust, and connection.”

He also encouraged supporters to invite friends and share their supporter cards to help build a community around the proposed platform. He urged people to reach out to someone they wanted to join the initiative with and explain why that person mattered to them.

Buyukkokten said friendship and community could make life meaningful, adding that the internet should focus on people rather than attention.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National15 hours ago

Three Naga tribal Christians killed in India’s strife-torn Manipur

The ongoing fighting among indigenous Christians in northeast India’s violence-wracked Manipur state has claimed three more lives and left two...

Sports15 hours ago

‘Pray for Jack’: Badly Injured NFL Player Trusts in God; ‘My Faith in God Has Never Been Stronger’

An NFL player who suffered a frightening injury on the field Sunday is making progress and publicly leaning on his...

world news15 hours ago

ന്യൂ ടെസ്റ്റ്‌മെൻ്റ് ചർച്ച് (ടിപിഎം) മിഡിൽ ഈസ്റ്റ് സെൻ്റർ വാർഷിക കൺവെൻഷൻ നവംബർ 12 മുതൽ ദുബായിൽ

ദുബായ്: ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് (ടിപിഎം) മിഡിൽ ഈസ്റ്റ് സെൻ്റർ വാർഷിക കൺവെൻഷൻ നവംബർ 12 (വ്യാഴം) മുതൽ 15 (ഞായർ) വരെ ദുബായ് സ്റ്റേഡിയം മെട്രോ...

us news16 hours ago

രാത്രിയായാലും പേടിക്കേണ്ട, പണം നൽകിയാൽ സൂര്യപ്രകാശം വീട്ടിലെത്തും! ബഹിരാകാശത്ത് ഭീമൻ കണ്ണാടികൾ സ്ഥാപിക്കാൻ യുഎസ് കമ്പനി

വാഷിംഗ്ടൺ: പകൽ മാത്രമല്ല, രാത്രിയിലും സൂര്യപ്രകാശം ലഭ്യമാക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ റിഫ്ളക്ട് ഓർബിറ്റൽ. സൂര്യൻ അസ്തമിച്ചാലും ഭൂമിയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ വെളിച്ചമെത്തിക്കാൻ...

us news16 hours ago

പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ അനുസ്മരണ യോഗം 8ന് ഞായറാഴ്ച

ഫ്ലോറിഡ: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (IPC) ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അനുസ്മരണ യോഗം നടത്തപ്പെടും. ഐ.പി.സി. നോർത്ത് അമേരിക്കൻ ഫാമിലി...

us news2 days ago

Christian Pilot Who Prayed Lord’s Prayer Before Fatal Florida Plane Crash Remembered for Powerful Faith

The heartbreaking final moments of a Florida plane crash that claimed nine lives have taken on an even deeper significance...

Trending

Copyright © 2019 The End Time News