National
പെന്തെക്കോസ്ത് വിഭാഗത്തിന് സഭ പദവി നൽകാനുള്ള മന്ത്രിസഭാ തീരുമാനം അഭിനന്ദനാർഹമാണെന്നു ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ
തിരുവനന്തപുരം: പെന്തെക്കോസ്തു വിഭാഗത്തിന് സഭ പദവി നല്കാൻ മന്ത്രിസഭാ തീരുമാനം. പെന്തെക്കോസ്തു ക്രൈസ്തവർ ഉൾപ്പെടെയുള്ള SCCC, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിൻഹ, ടി.വി.അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സംവരണങ്ങൾ ഉൾപ്പെടെ നിരവധി ആനൂകൂല്യങ്ങൾ ലഭിക്കാൻ തീരുമാനം ഉപകാരപ്പെടും.
പെന്തെക്കോസ്തു സഭകളെ കമ്മ്യൂണിറ്റിയായി അംഗീകരിക്കണമെന്നും സർക്കാരിൽ കൂടുതൽ പരിഗണന വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പെന്തെക്കോസ്തു ലീഡേഴ്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയിരുന്നു.
കുമ്പനാട്: പെന്തെക്കോസ്ത് വിഭാഗത്തിന് സഭ പദവി നൽകാനുള്ള മന്ത്രിസഭാ തീരുമാനം അഭിനന്ദനാർഹമാണെന്നു ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. വളരെ കാലമായുള്ള ആവശ്യമായിരുന്നു സഭ പദവി അംഗീകാരം. സംസ്ഥാന സർക്കാരിന്റെ പെന്തെകൊസ്ത് വിഭാഗത്തോടുള്ള അനുകൂലമായ തീരുമാനം വിശ്വാസ സമൂഹത്തിനു ഏറെ പ്രയോജനപ്പെടുമെന്നും പ്രസ്താവനയിൽ ഭാരവാഹികളായ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ്, സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ പി.എം. ഫിലിപ്പ് എന്നിവർ ചൂണ്ടിക്കാട്ടി.
ചില ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി വിളിച്ച ക്രൈസ്തവ വിഭാഗ നേതാക്കളുടെ മീറ്റിംഗിൽ സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ പങ്കെടുത്തിരുന്നു.
http://theendtimeradio.com
The Indian Pentecostal Church of God (IPC) Kerala State has expressed a positive stance toward the recognition and granting of “church status” to Pentecostal denominations in the region.
Based on the provided search results, the following context applies to the IPC’s position and status:
IPC Kerala State Stance: The IPC Kerala State Council, which is part of the largest indigenous Pentecostal denomination in India with headquarters in Kumbanad, operates as a major organization in the region. While specifically welcoming the broader recognition of pentecostal sects, the IPC has historically operated as an independent body.
Minority Status Efforts: Reports have indicated efforts to secure minority status for Pentecostal and CSI (Church of South India) wings in Kerala to address various issues, with proposals handed over to the state Minority Welfare Minister.
http://theendtimeradio.com
National
സർക്കാർ നിയമങ്ങളിലും ചട്ടങ്ങളിലും പൊതുജനങ്ങൾക്ക് ഭേദഗതി നിർദേശിക്കാൻ ബിപിപിആർ പോർട്ടൽ
പൊതുഭരണ സംവിധാനം കുടുതൽ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ബിസിനസ് പോളിസി ആൻഡ് പ്രോസസ്സ് റീ-എഞ്ചിനീയറിംഗ് (Business Policy and Process Re-engineering -BPPR) പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ പ്രവർത്തന സജ്ജമായി. പൊതുഭരണ വകുപ്പിന് കീഴിൽ രൂപീകരിച്ച ബിപിപിആർ സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഭരണ സംവിധാനത്തിൽ നിലവിലുള്ള നിയമങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, നടപടിക്രമങ്ങൾ എന്നിവ പരിശോധിച്ച് കാലഹരണപ്പെട്ടതും അനാവശ്യമായ സങ്കീർണതകൾ സൃഷ്ടിക്കുന്നതുമായ വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനായി പൊതുജനങ്ങൾക്കും വിദഗ്ധർക്കും സ്ഥാപനങ്ങൾക്കും bppr.gad.kerala.gov.in പോർട്ടൽ വഴി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ ബിപിപിആർ സെൽ പരിശോധിച്ച് ബന്ധപ്പെട്ട ഭരണവകുപ്പുകൾക്കും വിഷയവിദഗ്ധർക്കും കൈമാറും. തുടർന്നുള്ള പരിശോധനയുടെയും നിയമപരമായ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾക്ക് രൂപം നൽകും.
പൊതുജനങ്ങൾക്ക് പോർട്ടലിൽ (bppr.gad.kerala.gov.in) രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യാം. നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സാധുവായ ഇ-മെയിൽ വിലാസം ഉപയോഗിച്ചുള്ള രജിസ്ട്രേഷൻ ആവശ്യമാണ്. നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഡിജിറ്റൈസേഷൻ, പരിശോധന, വിശകലനം, പൊതുജനങ്ങളിൽനിന്നുള്ള നിർദേശങ്ങളുടെ ക്രോഡീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകളും പ്രയോജനപ്പെടുത്തും. ഏറ്റവും മികച്ച സ്വീകാര്യമായ ചട്ട ഭേദഗതികൾ സമർപ്പിക്കുന്നവർക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകും.
ഭരണസംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് ബിസിനസ് പോളിസി ആൻഡ് പ്രോസസ്സ് റീ-എഞ്ചിനീയറിംഗ്. കാലഹരണപ്പെട്ട നിയമങ്ങളും അനാവശ്യ നടപടിക്രമങ്ങളും പരിഷ്കരിച്ച് സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും വേഗമേറിയതും സുതാര്യവുമാക്കുന്നതിലൂടെ ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാകും. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി മാറുന്ന, ഉത്തരവാദിത്തമുള്ളതും കാര്യക്ഷമവുമായ ഭരണസംസ്കാരം വളർത്തിയെടുക്കുന്നതിനും ഈ പരിഷ്കാരങ്ങൾ വഴിയൊരുക്കും.
Sources:expressherald
The Government of Kerala has constituted a Business Policy and Process Re-engineering (BPPR) Cell in the General Administration Department to drive administrative reforms, streamline government processes and improve public service delivery. The decision was notified through a recent Government Order.
The establishment of the Cell marks one of Kerala’s most comprehensive administrative reform initiatives in recent years, signalling the Government’s commitment to creating a modern, technology-enabled and citizen-focused administrative system that delivers faster, simpler and more efficient public services.
The newly established Cell will function as the Government’s dedicated institutional mechanism for reviewing and modernising decades-old laws, rules, manuals and administrative procedures governing the functioning of the Secretariat and various departments. It has been mandated to recommend reforms that will reduce procedural delays, eliminate redundant processes, improve decision-making and make government services more citizen-centric.
The BPPR Cell will be headed by a Principal Secretary or Secretary-level officer reporting through the Chief Secretary to the Chief Minister and the Council of Ministers. It will work in close coordination with all government departments while drawing on expertise from legal professionals, management consultants, academic institutions, digital governance specialists, AI experts and other domain specialists wherever required.
As part of its mandate, the Cell will undertake a comprehensive review of the Secretariat Office Manual, Rules of Business, financial procedures, public procurement systems, service rules, establishment rules, project approval mechanisms and departmental manuals.
It will identify administrative bottlenecks, remove unnecessary levels of scrutiny, simplify file movement and recommend digital workflow improvements to accelerate decision-making.
The reform initiative also envisages responsible use of emerging technologies, including Artificial Intelligence, to support governance. AI-enabled tools may be deployed for file summarisation, legal research, translation, workflow analysis, rule verification and delay tracking. However, the GO makes it clear that AI will function only as a decision-support system, with all statutory, financial, disciplinary and administrative decisions continuing to be taken exclusively by competent human authorities.
To ensure that the reform process is broad-based and participative, the Government will establish a dedicated digital portal to receive suggestions from government officials, legal experts, professional bodies, industry representatives and citizens. The Cell will also organise consultations, workshops and stakeholder interactions before finalising recommendations for administrative reforms.
Every government department will nominate a senior nodal officer to coordinate with the Cell and provide access to relevant rules, manuals, government orders and process documents. The Cell has also been authorised to engage specialised consultants and institutions through transparent procedures wherever expert assistance is required.
The BPPR Cell has been constituted initially for a period of two years and will submit periodic recommendations for reform to the Government. Its progress will be reviewed every month by the Chief Secretary, while the Chief Minister and the Council of Ministers will periodically review the implementation of the reform programme.
The Government has sanctioned an initial budget of ₹3.09 crore for the functioning of the Cell, covering infrastructure, technology, expert consulting support, stakeholder consultations, outreach and other operational requirements.
National
HTC അഞ്ചാമത് ബൈബിൾ കൺവെൻഷൻ നവംബർ 22 മുതൽ 25 വരെ
തൃശൂർ: ഹോളി തിയോളജിക്കൽ കോളേജിന്റെ (HTC) ആഭിമുഖ്യത്തിൽ അഞ്ചാമത് ബൈബിൾ കൺവെൻഷൻ, ഗ്രാജുവേഷൻ, ഓർഡിനേഷൻ സർവീസ്, സുവിശേഷ റാലി എന്നിവയ്ക്ക് നവംബർ 22 മുതൽ 25 വരെ തൃശൂരിൽ വേദിയൊരുങ്ങുന്നു. തൃശൂർ ജവഹർ ബാലഭവനിലാണ് (ടൗൺ ഹാളിന് സമീപം) നാലു ദിവസത്തെ ആത്മീയ സമ്മേളനം നടക്കുന്നത്.
നാലു ദിവസത്തെ പ്രധാന ശുശ്രുഷകൾ
നവംബർ 22 ഞായറാഴ്ച രാവിലെ 9 മണിക്ക് സംയുക്ത ആരാധനയോടെ കൺവെൻഷന് തുടക്കമാകും. നവംബർ 23 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മിഷൻ സമ്മേളനം നടക്കും. നവംബർ 24 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഓർഡിനേഷൻ സർവീസും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ സുവിശേഷ റാലിയും സംഘടിപ്പിക്കും. തൃശൂരിലെ പ്രധാന അഞ്ചു ജംഗ്ഷനുകളിൽ പരസ്യയോഗങ്ങളും ഗാനശുശ്രൂഷകളും നടത്തുന്നതിനൊപ്പം ചെണ്ടമേളത്തോടുകൂടിയ ഘോഷയാത്രയും സുവിശേഷ റാലിയുടെ ഭാഗമായി ഉണ്ടായിരിക്കും.
നവംബർ 25 ബുധനാഴ്ച രാവിലെ 9 മണിക്ക് ഗ്രാജുവേഷൻ സർവീസ് നടക്കും.
മുഖ്യ പ്രഭാഷകർ
പാസ്റ്റർ ഷിബു വർഗീസ്, സിസ്റ്റർ ഷെറിൻ ഷിബു, പാസ്റ്റർ തോമസ് ബേബി, പാസ്റ്റർ പി.കെ. തങ്കച്ചൻ, ബ്രദർ സുരേഷ് ബാബു, പാസ്റ്റർ എം.ഇ. എബ്രഹാം, പാസ്റ്റർ ജോയ് പാറയ്ക്കൽ, പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ എ.കെ. തമ്പി, പാസ്റ്റർ പ്രശാന്ത് (തിരുവനന്തപുരം) എന്നിവരോടൊപ്പം മറ്റു ദൈവദാസന്മാരും ദൈവദാസിമാരും വിവിധ യോഗങ്ങളിൽ ശുശ്രൂഷിക്കും.
ഇവാഞ്ചലിസ്റ്റുകളായ ജെഫി വർഗീസ്, സ്റ്റാൻലി തിരുവന്തപുരം, റിബിൻ തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം ഗായികാ-ഗായകന്മാർ അണിനിരക്കുന്ന കൊയർ വോയ്സ്, HTC ക്വയർ സംഘത്തിന്റെ സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും.
**ഏവർക്കും സ്വാഗതം**
ഈ ആത്മീയ സമ്മേളനത്തിലേക്ക് സഭാ നേതാക്കളെയും ദൈവദാസന്മാരെയും കുടുംബങ്ങളെയും വിശ്വാസികളെയും എല്ലാ അഭ്യുദയകാംക്ഷികളെയും സംഘാടകർ സ്നേഹപൂർവം ക്ഷണിക്കുന്നു.
പാസ്റ്റർ ഷിബു വർഗീസ് – HTC – ഡയറക്ടർ,
പാസ്റ്റർ തോമസ് ബേബി – HTC – പ്രിൻസിപ്പൽ,
പാസ്റ്റർ കുഞ്ചുമോൻ എബ്രഹാം – HTC – കേരള കോർഡിനേറ്റർ,
ബന്ധപ്പെടുക: 9526544741
Sources:cchintha.in
National
സുവിശേഷ യോഗവും സംഗീത സന്ധ്യയും നവംബർ 20,21,22 തീയതികളിൽ
മണർകാട്: യുണറ്റഡ് അസംബ്ലി സ് ഓഫ് ഗോഡ് ഇന്ത്യ ബെഥേൽ ചർച്ച് വല്ല്യഊഴവും പിസിഐ കോട്ടയം ജില്ലയുടെയും സംയുക്തമായി നടത്തുന്ന സുവിശേഷ മഹായോഗവും സംഗീത സന്ധ്യയും മണർകാട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ വച്ച് 2026 നവംബർ 20,21,22 തീയതികളിൽ നടത്തുന്നു.
യുഎഐ ജനറൽ പ്രസിഡന്റും പിസിഐ ജില്ലാ ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ റ്റി വി തോമസ് ഉത്ഘാടനം ചെയ്യുന്നതും കർത്താവിന്റെ രണ്ടാം വരവും അനന്തര സംഭവങ്ങളും എന്ന വിഷയത്തെക്കുറിച്ച് പാസ്റ്റർ പി ജി റോബിൻസൺ (ഗൂഡല്ലൂർ) ദൈവ വചനത്തിൽ നിന്ന് സംസാരിക്കുന്നു.
ഗ്രാസിയ വോയിസ് ഗാനങ്ങൾ ആലപിക്കുന്നു. 6vഎഎം മുതൽ ആരംഭിക്കുന്നു.
21 ആം തിയതി ശനിയാഴ്ച മണർകാട് വല്ല്യഊഴം ദൈവസഭയിൽ വച്ച് പവർ കോൺഫറൻസ് ഉണ്ടായിരിക്കും.
ബ്രദർ സിജു വർഗീസ്, ബ്രദർ മനു ജോൺ, പാസ്റ്റർ ജോബി എം ബി, പാസ്റ്റർ ജോജി ജോസഫ് തുടങ്ങിയവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.
പാസ്റ്റമ്മാരായ അനീഷ് പാമ്പാടി, ജിബിൻ സി ബേബി,കുര്യൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Sources:cchintha.in
-
us news3 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel10 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
Movie3 months agoKeith Getty says Christians must ‘sing the Bible’ in the age of AI ahead of Sing! Conference

