National6 months ago
പെന്തെക്കോസ്ത് വിഭാഗത്തിന് സഭ പദവി നൽകാനുള്ള മന്ത്രിസഭാ തീരുമാനം അഭിനന്ദനാർഹമാണെന്നു ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ
തിരുവനന്തപുരം: പെന്തെക്കോസ്തു വിഭാഗത്തിന് സഭ പദവി നല്കാൻ മന്ത്രിസഭാ തീരുമാനം. പെന്തെക്കോസ്തു ക്രൈസ്തവർ ഉൾപ്പെടെയുള്ള SCCC, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ഒരു കമ്മിറ്റിയെ...