world news
16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയും ഓൺലൈൻ പ്ലാറ്റ്ഫോമുകളും നിരോധിക്കാൻ ഇന്തോനേഷ്യയും
ഇന്തോനേഷ്യൻ സർക്കാർ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയും മറ്റ് ജനപ്രിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളും നിരോധിക്കും. കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും മുൻനിർത്തി ‘ഡിജിറ്റൽ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചാണ് കമ്മ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ അഫയേഴ്സ് മന്ത്രി മ്യൂട്ടിയ ഹാഫിദ് ഈ ചരിത്രപരമായ നിയമത്തിൽ ഒപ്പുവച്ചത്. ഇതോടെ ഓൺലൈൻ ദുരുപയോഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഏറ്റവും പുതിയ രാജ്യമായി മാറുകയാണ് ഇന്തോനേഷ്യയും.
ഉയർന്ന അപകടസാധ്യതയുള്ള പ്ലാറ്റ്ഫോമുകളിലെ 16 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകൾ മാർച്ച് 28 മുതൽ നിർജ്ജീവമാക്കുമെന്ന് രാജ്യത്തെ ആശയവിനിമയ, ഡിജിറ്റൽ കാര്യ മന്ത്രി മ്യൂട്ട്യ ഹാഫിദ് പ്രഖ്യാപിച്ചു.
“യൂട്യൂബ്, ടിക് ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, എക്സ്, ബിഗോ ലൈവ്, റോബ്ലോക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാകും ഈ നിരോധനം ആദ്യം നടപ്പിലാക്കുക. പ്രായത്തിനനുസരിച്ച് കുട്ടികൾക്ക് ഡിജിറ്റൽ ഇടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന ആദ്യത്തെ പാശ്ചാത്യേതര രാജ്യമായി ഇന്തോനേഷ്യ ഇതിലൂടെ മാറും,” ഹാഫിദ് പറഞ്ഞു. “അൽഗോരിതങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വമ്പൻ പ്ലാറ്റ്ഫോമുകൾക്കെതിരെ രക്ഷിതാക്കൾക്ക് ഇനി ഒറ്റയ്ക്ക് പോരാടേണ്ടി വരില്ല; അതിനായി സർക്കാർ ഇടപെടുകയാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇനിമുതൽ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുടങ്ങാൻ കഴിയില്ല. നിലവിലുള്ള അക്കൗണ്ടുകൾ ഘട്ടംഘട്ടമായി റദ്ദാക്കുകയും ചെയ്യുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.
Sources:azchavattomonline.com
Like many of her peers, Rufaida Khansa As Salamiyah uses her mobile phone to capture memories, including that of family vacations. She then uploads these videos onto her YouTube account.
But the 10-year-old – who prefers to go by Aida – may soon lose access to that account by the end of the month. The Indonesian government had announced that it plans to ban access to social media for those under the age of 16 from Mar 28.
Communications and Digital Affairs Minister Meutya Hafid said that move would make Indonesia the “first non-Western country” to introduce age-appropriate access restrictions in the digital space.
In announcing the regulation last week, Meutya said that parents ”no longer have to fight alone against the giants of the algorithm” as the accounts belonging to children under 16 on “high-risk” platforms will start to be deactivated, beginning with YouTube, TikTok, Facebook, Instagram, Threads, X, Bigo Live, and Roblox.
In doubling down on the government’s efforts, Meutya on Wednesday (Mar 11) said that her ministry will work with others closely to provide “more comprehensive protection for children”.
“Collaboratively, we have all agreed to carry out acceleration measures leading up to Mar 28, so that efforts to protect children in the digital sphere … can be implemented more effectively,” she was quoted as saying by Antara.
And while Indonesia’s planned move appears to have received broad support from parents, IT experts and child psychologists whom CNA spoke to, some question whether the move will genuinely protect children from harmful online content.
They also caution if the social media ban may be too overly restrictive on a generation that has grown up as digital natives.
“DIGITAL EMERGENCY”
Aida’s mother, 40-year-old Vilna Rosana, told CNA that she supports the policy and agrees that Indonesia is facing what the communications minister had described as a “digital emergency”.
“This is an emergency … children are frequently exposed to dangerous content (online),” Vilna said, calling on her past experience as an elementary school teacher when she discovered that some of her students had been exposed to pornographic materials online.
The homemaker said that she had hoped that Indonesia would tighten its rules on social media usage for children after learning of a similar policy in Australia that took effect in December requiring TikTok, YouTube, Snapchat and other sites to remove accounts held by under-16s.
When asked about the possibility that Aida’s YouTube account – which CNA observed has 78 subscribers and 97 uploaded videos – could be removed, Vilna said it would “not be a major issue” as she plans to explain the situation to her daughter.
“It is not something very important. We can ask ‘what the purpose of making the videos is: for memories or to be seen by other people?’
“We can explain that if they are deleted from YouTube, the videos can still be saved. If the goal is simply to share them with family, we can do so through my Instagram account or WhatsApp,” she said.
For Nurcahyanti, 40, the upcoming ban could not come at a better time after observing behavioural changes in her son, Alvin. She alleged that the boy has been cyberbullied on Roblox – a massive online platform and game creation system where users can play, create, and share millions of user-generated 3D experiences.
Alvin, who turns 10 in April, has had a Roblox account for the past five years after an older sibling helped create one for him. Over the past two years, Alvin’s gaming intensity has increased to as much as eight hours a day, often stopping only when his phone battery runs out and when he is at school.
He has made in-game purchases costing up to 200,000 rupiah (US$12) per month, even setting aside money from his daily allowance.
When she reviewed the chat feature on Roblox, Nurcahyanti found messages containing harsh language from Alvin’s online peers. It was then that Nurcahyanti discovered that Alvin had been experiencing cyberbullying.
“If Alvin did not want to play, he was threatened that his account would be hacked. Alvin even cried because (of it). I reassured him and told him no one would be able to hack his account.
“Children are already too addicted. If his Roblox account is deleted because of a government policy, he might be more willing to accept it than if I were the one deleting his account or removing the (online) game from his phone,” she said.
NEED TO BE COGNISANT OF MINORS’ RESPONSE
Lydia Agnes Gultom, a clinical psychologist for children and adolescents at Klinik Utama dr. Indrajana, told CNA that losing access to one’s social media accounts can trigger emotions similar to experiencing a loss.
It often “becomes part of one’s identity, social relationships such as connecting with new friends, and a personal life archive”, she said.
She cautioned that a ban on social media for minors needs to be approached with realism.
“We need to acknowledge that teenagers are digital natives – they are capable of navigating the online space. Teenagers need internet access for their intellectual needs and development. We cannot pull them out of their world,” she told CNA.
The psychologist, who also serves as a social counsellor at the Ministry of Women’s Empowerment and Child Protection, added that not all children see social media purely as entertainment.
“Children who have gained benefits and created work through social media will certainly feel deeply disappointed (with the planned ban).”
According to Agnes, adolescents aged 13 to 16 are typically in what psychologists describe as the “identity versus role confusion stage”, during which social media often becomes a key space for constructing self-identity.
Without proper explanation and support of the planned ban, “there is a risk that adolescents may experience a crisis in the form of identity disruption, because the digital space has already become an integral part of their world”.
She further pointed to the potential for unintended consequences of the planned ban, including falsifying age information in ways that could undermine the credibility of age assurance mechanisms, or migrating to social media platforms with weaker oversight.
http://theendtimeradio.com
world news
ഒപിഎ നാഷണൽ കോൺഫറൻസ് ഇന്ന് നവം. 26ന് മസ്കറ്റിൽ
മസ്കറ്റ്: പെന്തെക്കോസ്തൽ അസംബ്ലി മസ്കറ്റ് (ഒ.പി.എ) സഭയുടെ 26-ാമത് നാഷണൽ കോൺഫറൻസ് നവംബർ 26-ന് മസ്കറ്റിൽ നടക്കും. ഗാല ചർച്ച് കോമ്പൗണ്ടിലുള്ള ബോഷ് ഹാളിലാണ് സമ്മേളനം. ഒപിഎ സഭാംഗങ്ങളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
സഭാ പ്രസിഡന്റ് പാസ്റ്റർ രാജൻ ജോർജ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി മാത്യു മുഖ്യവചന ശുശ്രൂഷ നിർവഹിക്കും.
കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ, പാസ്റ്റേഴ്സ് എന്നിവർക്കായി വിവിധ സെഷനുകളും സമ്മേളനത്തിൻന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
സഭാ കൗൺസിൽ സെക്രട്ടറി പി.എസ്. അലക്സാണ്ടറിന്റെ നേതൃത്വത്തിൽ കോൺഫറൻസിനായുള്ള വിപുലമായ ക്രമീകരണങ്ങൾ പുരോഗമിച്ചുവരികയാണ്.
Sources: sdwaninews
world news
വിശ്വാസത്തിന്റെ പേരില്‍ വധശിക്ഷ; ക്രൈസ്തവനെ വിട്ടയക്കണമെന്ന് ഈജിപ്തിനോടു യുഎസ് ജനപ്രതിനിധികള്‍
വാഷിംഗ്ടണ്‍ ഡിസി: സമാധാനപരമായി വിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഈജിപ്തില്‍ 25 വർഷം തടവോ വധശിക്ഷയോ നേരിടുന്ന ക്രിസ്തുമത വിശ്വാസിയായ സെയ്ദ് അബ്ദുല്റസേക്കിനെ ഉടൻ വിട്ടയക്കണമെന്ന് യുഎസ് ജനപ്രതിനിധികള്‍ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയോട് ആവശ്യപ്പെട്ടു.
ഇസ്ലാം മതത്തില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് 2025 ജൂലൈയില്‍ അറസ്റ്റിലായ അദ്ദേഹത്തിനെതിരേ മതനിന്ദ, തീവ്രവാദം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.ഡിസംബർ എട്ടിന് നടക്കുന്ന വിചാരണയില്‍ അബ്ദുല്റസേക്കിന് കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് യുഎസ് സെനറ്റർ ജോഷ് ഹാവ്ലി ഉള്‍പ്പടെയുള്ള ആറു ജനപ്രതിനിധികള്‍ കത്തെഴുതിയത്. ജയിലില്‍ അദ്ദേഹത്തിനു ചികിത്സ നിഷേധിക്കപ്പെടുന്നതായും പീഡനമേല്‍ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ഈജിപ്തിനുള്ള യുഎസ് സഹായങ്ങള്‍ നല്‍കുന്നതെന്ന് ജനപ്രതിനിധികള്‍ ഓർമിപ്പിച്ചു.
മതനിന്ദ, തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്തു ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അബ്ദുല്റസേക്കിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി ഉടൻ മോചിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. 2018ല്‍ ക്രിസ്തുമതം സ്വീകരിച്ചതുമുതല്‍ അബ്ദുല്റസേക്കിന് കടുത്ത പീഡനങ്ങളും വിവേചനങ്ങളും നേരിടേണ്ടിവന്നതായി യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ വ്യക്തമാക്കുന്നു.
തുടർന്ന് 2019ല്‍ അദ്ദേഹം റഷ്യയില്‍ അഭയം തേടി. എന്നാല്‍, സ്വകാര്യ വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ച് 2023ല്‍ റഷ്യൻ അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 2024ല്‍ ഈജിപ്തിലേക്ക് തിരിച്ചയക്കുകയും ചെയ്തു.ഈജിപ്തിലെത്തിയ അദ്ദേഹത്തെ 2025 ജൂലൈയില്‍ വാറന്റില്ലാതെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
Sources:cchintha.in
Today, U.S. lawmakers sent a letter to Egypt’s President Abdel Fattah el-Sisi, urging him to take immediate action in the case of Said Abdelrazek, a Christian man who was imprisoned, tortured, and faces a death penalty for his conversion from Islam.
The letter, drafted by Rep. Riley Moore (R-WV), was sent ahead of the next hearing in Abdelrazek’s case, which will take place on December 8. In it, advocates stated: “Mr. Abdelrazek’s ongoing detention constitutes a grave violation of the fundamental human right to religious freedom, is a flagrant violation of international law, and is part of a very troubling crackdown on Christians and other religious minorities within Egypt.”
Abdelrazek has been held in prison for over a year, and in that time, has been subjected to brutal torture and denied proper medical care. His upcoming hearing will determine a sentence for his “crime”, which carries a punishment of up to 25 years in prison, or a death penalty. Sen. Josh Hawley (R-MO), Rep. Marlin Stutzman (R-IN), Rep. Eli Crane (R-AZ), Rep. Barry Moore (R-AL), and Rep. Buddy Carter (R-GA) were among the signatories of the letter. Alliance Defending Freedom (ADF) commends the letter to the president and is supporting Abdelrazek’s case and advocating for his immediate release.
“Egypt’s own constitution promises freedom of belief, and its international obligations demand it. Instead, the state is punishing conversion and using the courts as a weapon. Every day Said stays behind bars, Egypt shows it is willing to jail people for their faith. We urge Egypt to honor its commitments to religious freedom by releasing him without further delay and resolving to do the same for others like him who have also been unjustly punished for their beliefs.”
— Kelsey Zorzi, Senior Counsel and VP of International Advocacy at ADF
In the letter, which was also sent to U.S. Secretary of State Marco Rubio, signatories note that Abdelrazek’s case is one of many in Egypt involving the unjust and violent treatment of Christians, stating it “appears to be part of an increasing pattern of Egyptian local authorities using blasphemy and counter-terror laws to target Christians and other religious minorities for their peaceful religious practice and speech.”
The letter references the similar case of Augustinos Samaan, a scholar and Christian YouTuber who was sentenced to five years in prison with hard labor for teaching the Christian faith on his channel with over 100,000 subscribers. Another case listed was that of Abdubaqui Saeed Abdo, a Christian father who was arrested and detained for his participation in a Christian Facebook group. Abdo has since been released, but his case remains open. ADF is supporting both of their cases.
Background
Said Abdelrazek, a convert from Islam to Christianity, has faced sustained legal, social, and civil obstacles to his right to freedom of religion since his conversion in 2018. In 2019, he left Egypt for Russia, where he sought asylum on religious grounds. Russian authorities arrested him in 2023 over his connection to a privately filmed video deemed “offensive” to Islam, and in 2024 he was forcibly returned to Egypt.
Upon his return, Egyptian authorities detained him and held him for approximately 10 days, not allowing any contact with his family or lawyer. He was interrogated about his beliefs and pressured to reconsider his faith, monitor other converts, and delete his social media accounts. He was ultimately released with instructions not to speak publicly or proselytize.
In July 2025, authorities detained Abdelrazek again, without a warrant, after he resumed posting about his beliefs online. On July 22, Egypt’s Supreme State Security Prosecution charged him with “contempt for Islam,” joining a banned terrorist organization, inciting unrest, and disseminating false information. While in detention, he has been subjected to physical and psychological abuse by both authorities and fellow inmates because of his conversion.
Abdelrazek’s case has caught global attention, with The British Parliament, the U.S. State Department, and U.S. Commission on International Religious Freedom among those that have raised concerns and urged for his release.
“Egypt has made some steps forward in recent years to improve conditions for Christians and religious minorities in the country, but there is still much to be done,” Zorzi stated. “Peacefully held beliefs should never be met with prison time or death sentences. It is time for Egypt to make a change and promote religious freedom for all, not just some.”
http://theendtimeradio.com
world news
Advocacy Efforts for Pakistani Christian’s Release Grow More Urgent
Shahzad Masih has been praying for justice since 2017.
He was just 16 years old when he was arrested on false charges, and has been waiting to be hanged since 2022.
Nine years later, the American Center for Law and Justice (ACLJ), through its Pakistani counterpart, the Organization for Legal Aid (OLA), is continuing to advocate for his release, Christian Daily International reported.
In 2017, Masih was working as a janitor at a hospital when a Muslim coworker asked him about his belief in Jesus. As he explained his faith, he mentioned a comment made by a family friend that was spoken against the Prophet Muhammad, which offended the coworker and ended the conversation.
The coworker belonged to Tehreek-e-Tahfuz-e-Islam, a conservative Islamic group in Pakistan. Members of the group heard about their conversation and confronted the Masih. Though he tried to clarify the situation, he was handed over to the police on July 13, 2017, and was questioned without legal representation before being imprisoned.
In November 2022, according to Section 295C of the Pakistan Penal Code, he was sentenced to death for the “use of derogatory remarks, etc. in respect of the Holy Prophet.” Since then, he has been waiting to be hanged for his unjust sentence.
The United Nations has called for his immediate release, stating that these decisions deny his right to “freedom of expression.” OLA has supported him and filed an appeal for his freedom four times, but the Lahore High Court has yet to hear his case.
“Shahzad Masih was just 16 years old when he was arrested, and nine years later, he remains on death row for allegedly reporting someone else’s words,” said CeCe Heil, senior counsel and international legal director for the ACLJ. “We urge Pakistani authorities to uphold fundamental human rights, overturn this unjust conviction, and bring Shahzad Masih home to his family.”
One of Many
As more stories of Christians being imprisoned for false blasphemy accusations arise this year — including Amir Peter, who was tried before by a Lahore court in 2024 and died in custody in July — ACLJ is committed more than ever to fighting for the life of this young Christian.
“This is the ultimate abominable human rights violation, and we’ll take this case all the way to Pakistan’s Supreme Court,” the advocacy group wrote.
Open Doors ranks Pakistan as the eighth most dangerous place to be a Christian in the world. They are constantly subjected to persecution through discrimination, death threats, mob violence, imprisonment, and death, through its Pakistani counterpart, the Organization for Legal Aid (OLA), continues.
Sources:persecution
-
us news3 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news6 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel11 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
Movie3 months agoKeith Getty says Christians must ‘sing the Bible’ in the age of AI ahead of Sing! Conference

