ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്സാപ്പ് അക്കൗണ്ട് സുരക്ഷ കൂടുതൽ ശക്തമാക്കാൻ പുതിയ ഫീച്ചറുമായി എത്താനൊരുങ്ങുന്നു. നിലവിൽ ടൂ-ഫാക്ടർ ഓതന്റിക്കേഷനായി ഉപയോഗിക്കുന്ന ആറക്ക പിൻ നമ്പറിന് പകരം, അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുന്ന...
വാട്സാപ്പിലൂടെ ലഭിക്കുന്ന പിഡിഎഫ് (PDF) ഫയലുകൾ കാണാനും എഡിറ്റ് ചെയ്യാനും ഇനി മറ്റ് തേഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കേണ്ടതില്ല. വാട്സാപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ പിഡിഎഫുകൾ കൈകാര്യം ചെയ്യാനുള്ള പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സോഫ്റ്റ്വേർ...
പ്രിയപ്പെട്ടവരുടെ പിറന്നാൾ മറന്നുപോയി പിന്നീട് ആശംസകൾ അറിയിക്കേണ്ടി വന്ന അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാകും. അത്തരക്കാർ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ കോൺടാക്റ്റിലുള്ളവരുടെ ജന്മദിനം സ്വയം ഓർമ്മിപ്പിച്ച്, ഒറ്റ ടാപ്പിൽ തന്നെ ആശംസകൾ അയയ്ക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചറുമായാണ്...
ന്യൂഡൽഹി: ഐപാഡ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന മാറ്റം യാഥാർഥ്യമാകുന്നു. ഇനി ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയിഡ് ഫോണിനെ ആശ്രയിക്കാതെ തന്നെ ഐപാഡിൽ നേരിട്ട് വാട്സാപ്പ് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ കഴിയുന്ന പുതിയ സൗകര്യവുമായി വാട്സാപ്പ്. ഇതിലൂടെ...
അപരിചിത നമ്പറിൽ നിന്നുള്ള ഒരു വാട്സ്ആപ്പ് സന്ദേശം തുറക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കേണ്ട കാലമാണിത്. ജോലി വാഗ്ദാനങ്ങൾ മുതൽ നിക്ഷേപ പദ്ധതികൾ വരെയുള്ള നിരവധി വ്യാജ സന്ദേശങ്ങളാണ് ദിനംപ്രതി വരുന്നത്. ഈ സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ...
വാട്സ് ആപ്പിൽ സ്വകാര്യ വിവരങ്ങൾ പങ്കിടുമ്പോൾ അത് പിന്നീട് ആരുടെയെങ്കിലും കൈകളിൽ എത്തുമോ എന്ന ആശങ്ക പലർക്കുമുണ്ട്. അത്തരക്കാരെ ലക്ഷ്യമിട്ട് സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ് എത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഫോട്ടോകളും വീഡിയോകളും...
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പ് തങ്ങളുടെ വെബ് പതിപ്പിലും ഗ്രൂപ്പ് വോയ്സ്, വീഡിയോ കോളിംഗ് സൗകര്യങ്ങൾ അവതരിപ്പിക്കുന്നു. നിലവിൽ തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ...
ജനപ്രിയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് പെയ്ഡ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കാൻ മെറ്റ. ഇതോടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉപയോഗിക്കുന്ന രീതിയിൽതന്നെ മാറ്റംവന്നേക്കും. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി മെറ്റാ തങ്ങളുടെ ആപ്പുകളുടെ ‘പ്ലസ്’ പതിപ്പുകൾ...
പുതിയ അപ്ഡേറ്റിലൂടെ ചാറ്റ് ഇന്റർഫേസിലും മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമം. ഗ്ലാസ് പോലെ സുതാര്യമായ ഡിസൈൻ ഉപയോഗിച്ച് ചാറ്റ് ബാർ ഫ്ലോട്ടിംഗ് ഇലമെന്റായി പ്രത്യക്ഷപ്പെടുകയും, പിന്നിലെ വാൾപേപ്പർ ഭാഗികമായി പ്രതിഫലിപ്പിക്കുകയും ചെയ്യും. ഇതിലൂടെ ആപ്പിന് കൂടുതൽ ആഴവും...
സൗഹൃദത്തിനും വിനോദത്തിനുമായി നമ്മൾ ദിവസേന ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഇന്ന് പലർക്കും സുരക്ഷിതമല്ലാത്ത ഇടമായി മാറുകയാണ്. പ്രത്യേകിച്ച് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പുകൾ, ആളുകളെ ലക്ഷ്യം വെച്ച് ക്രമബദ്ധമായി നടത്തപ്പെടുന്നത് ആശങ്ക വർധിപ്പിക്കുന്നു. സിനിമ, മാധ്യമം,...