പുതിയ അപ്ഡേറ്റിൽ ഏറ്റവും ശ്രദ്ധേയമായത് ചാറ്റ് ട്രാൻസ്ഫർ സംവിധാനത്തിലെ പുരോഗതിയാണ്. ഇനി ഐഒഎസിൽ നിന്ന് ആൻഡ്രോയിഡിലേക്കും, ആൻഡ്രോയിഡിൽ നിന്ന് ഐഒഎസിലേക്കും ചാറ്റുകൾ എളുപ്പത്തിൽ മാറ്റാൻ കഴിയും. വ്യക്തിഗത ചാറ്റുകൾ, ഗ്രൂപ്പുകൾ, കമ്മ്യൂണിറ്റികൾ, ചാനൽ അപ്ഡേറ്റുകൾ, കോൾ...
ന്യൂഡൽഹി: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ‘ആഫ്റ്റർ റീഡിങ്’ എന്ന പുതിയ ഫീച്ചറാണ് അവതരിപ്പച്ചിരിക്കുന്നത്. സ്വീകർത്താവ് വായിച്ചുകഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ സന്ദേശം തനിയെ ഇല്ലാതാകുന്നതാണ് പുതിയ ഫീച്ചർ. ‘വാബീറ്റ...
ഇന്തോനേഷ്യൻ സർക്കാർ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയും മറ്റ് ജനപ്രിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളും നിരോധിക്കും. കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും മുൻനിർത്തി ‘ഡിജിറ്റൽ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചാണ് കമ്മ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ അഫയേഴ്സ് മന്ത്രി മ്യൂട്ടിയ...
ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങളും പ്രത്യേക ഫീച്ചറുകളും ഉൾക്കൊള്ളുന്ന പുതിയ സേവനമാണ് കമ്പനി പരിഗണിക്കുന്നതെന്നാണ് സൂചന. സാധാരണ ഉപയോഗത്തിന് വാട്സ്ആപ്പ്...
ഫേസ്ബുക്കും വാട്സ്ആപും ഇൻസ്റ്റഗ്രാമും പെയ്ഡ് ആക്കാനുള്ള നീക്കത്തിൽ മെറ്റ. പണം നൽകിയുള്ള സബ്സ്ക്രിപ്ഷനിലേക്ക് പതിയെ മാറ്റാൻ ആലോചിക്കുന്നതായാണ് സൂചന. എന്നാൽ, കോർ പ്ലാറ്റ്ഫോമുകൾ സൗജന്യമായി നിലനിർത്തുകയും ഒപ്പം ചില പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് അവ പെയ്ഡ്...
തിരുവനന്തപുരം: വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി സ്റ്റാറ്റസ് അപ്ഡേറ്റുകൾക്ക് നേരിട്ട് പ്രൈവസി സെറ്റിംഗുകൾ നിയന്ത്രിക്കാനാകുന്ന ഫീച്ചർ കമ്പനി അവതരിപ്പിച്ചു. ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ ബീറ്റാ ടെസ്റ്റർമാർക്ക് ലഭ്യമായ ഈ സവിശേഷത സ്റ്റാറ്റസ് പ്രൈവസിക്ക് കൂടുതൽ വ്യക്തത...
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് അപ്ലിക്കേഷൻ ആണ് വാട്സ്ആപ്പ്. ഒരു ചാറ്റ് പ്ലാറ്റ്ഫോം എന്നതിലുപരി വാട്സ്ആപ്പ് പേ അടക്കമുള്ള മൂല്യാധിഷ്ഠിത സേവനങ്ങളും വാട്സ്ആപ്പിലുണ്ട്. കോടിക്കണക്കിന് ആളുകളാണ് തങ്ങളുടെ സുഹൃത്തുക്കൾ, കുടുംബം, ബന്ധുക്കൾ,...
വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്നാപ്പ്ചാറ്റ്, ഷെയർചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങിയ സന്ദേശമയയ്ക്കൽ (മെസേജിങ്) ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് (DoT) ഇതുസംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി....
16 വയസ്സിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടാൻ ഓസ്ട്രേലിയ നടപടി തുടങ്ങി. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് എന്നിവ 13 നും 15 നുമിടയിൽ പ്രായമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഡിസംബർ നാല് മുതൽ പൂട്ടാൻ...
ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി, ഫേസ്ബുക്കിൻ്റെയും വാട്സ്ആപ്പിൻ്റെയും മാതൃകമ്പനിയായ മെറ്റ സുപ്രധാനമായ സുരക്ഷാ സംവിധാനങ്ങൾ അവതരിപ്പിച്ചു. സൈബർ തട്ടിപ്പുകളെ ചെറുക്കാനുള്ള ആഗോള യത്നങ്ങളുടെ ഭാഗമായി,...