കാലിഫോർണിയ: വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ വൻ നയമാറ്റം പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ ചാറ്റ്ജിപിടി, പെർപ്ലെക്സിറ്റി, ലൂസിയ, പോക്ക് ഉൾപ്പെടെയുള്ള എഐ ചാറ്റ്ബോട്ടുകൾക്ക് വാട്സ്ആപ്പിൽ പ്രവർത്തിക്കാൻ അനുവാദമില്ല. പുതിയ നയപ്രകാരം, സംഭാഷണത്തിനോ എഐ സേവനത്തിനോ...
വാട്സ്ആപ്പിൽ ഉപയോക്താക്കൾക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നത് പ്രധാനമായും അപരിചിത നമ്പറുകളിൽ നിന്നുള്ള സ്പാം മെസേജുകൾ ആണ്. ഇത് തടയാൻ മെറ്റ പുതിയ നടപടികൾ പ്രഖ്യാപിച്ചു. അപരിചിതരായ അക്കൗണ്ടുകളിലേക്ക് അയക്കുന്ന മെസേജുകളുടെ എണ്ണം പരിമിതപ്പെടുത്താനാണ് തീരുമാനം. ഈ...
കാലിഫോര്‍ണിയ: മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് പുതിയൊരു പരീക്ഷണത്തിലേക്ക്. ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് പ്രൊഫൈൽ ലിങ്കുകൾ നേരിട്ട് അവരുടെ വാട്ട്സ്ആപ്പ് പ്രൊഫൈലുകളിലേക്ക് ചേർക്കാൻ അനുവദിക്കുന്നതാണ് പുതിയ സവിശേഷത. മെറ്റയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും തമ്മില്‍ പരസ്പരം...
വാട്സാപ്പിന് വെല്ലുവിളിയായി പുതിയ മെസ്സേജിംഗ് ആപ്പ് വികസിപ്പിച്ച് ഇന്ത്യൻ കമ്പനിയായ സോഹോ കോർപ്പറേഷൻ (Zoho Corporation). ശ്രീധര്‍ വെമ്പു നേതൃത്വം നല്കുന്ന സോഹോ ‘അറട്ടൈ’ (Arattai) എന്ന മെസേജിംഗ് ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ആപ്പിൽ ജോയിന്‍...
ഒന്നിനു പുറകെ ഒന്നായി വാട്സ്ആപ്പ് നിരവധി ഫീച്ചറുകൾ ഓരോ ദിവസവും പുറത്തിറക്കുകയാണ്. ഇത്തവണ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരു ശ്രദ്ധേയമായ പുത്തൻ സവിശേഷത അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഗ്രൂപ്പ് ചാറ്റുകളിലെ അറ്റ് എവരിവൺ (@everyone) മെൻഷനുകൾ മ്യൂട്ട്...
കാഠ്മണ്ഡു: നിശ്ചിത സമയപരിധിക്കുള്ളിൽ ആശയവിനിമയ-വിവര സാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തില്ല. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമ സൈറ്റുകൾ നിരോധിച്ച് നേപ്പാൾ ഭരണകൂടം. മന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം, ആഗസ്റ്റ് 28 മുതൽ സമൂഹ...
വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ ‘ഷെഡ്യൂൾ കോൾസ്’ ഫീച്ചർ അവതരിപ്പിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, ഫോൺ കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് വെക്കാൻ സാധിക്കുന്ന ഒരു ഫീച്ചറാണിത്. വാട്സാപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഇത് ഉപയോഗിക്കാനാകും. സാധാരണ...
വിവിധ സ്വകാര്യതാ ഫീച്ചറുകളോടുകൂടിയ പുതിയൊരു അപ്ഡേറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്സാപ്പ്. ഇതിലെ പ്രധാന സവിശേഷതയാണ് ഉപയോക്താക്കളെ ശല്യപ്പെടുത്തുന്ന അനാവശ്യ സന്ദേശങ്ങൾ തടയാൻ സഹായിക്കുന്ന യൂസർനെയിം കീകൾ എന്ന ഫീച്ചർ. എന്താണ് ഈ പുതിയ ഫീച്ചർ? ഈ...
ആറ്റിങ്ങൽ: വാട്സ്ആപ്പ് വഴി മൊബൈൽ ഫോണുകളിൽ വരുന്ന ലിങ്കുകൾ ഓപ്പൺ ചെയ്യുന്നതോടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി. കഴിഞ്ഞ ദിവസം ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകയായ ലിജ ഷിബു തന്റെ ഫോൺ ഹാക്ക് ചെയ്തത്...
ട്വിറ്ററിൻ്റെ സഹസ്ഥാപകനും മുൻ മേധാവിയുമായ ജാക്ക് ഡോർസി, മെറ്റ, ടെലഗ്രാം പോലുള്ള മുൻനിര സോഷ്യൽ മീഡിയ കമ്പനികൾക്ക് വെല്ലുവിളിയുയർത്തിക്കൊണ്ട് ഒരു പുതിയ മെസേജിങ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ്. ബിറ്റ്ചാറ്റ് (Bitchat) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ്, നിലവിലുള്ള...