വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. നിലവിൽ ആൻഡ്രോയിഡ് പതിപ്പുകളിൽ ഇവ ലഭ്യമാണ്. 2.23.20.20 പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഈ സേവനം ഉപയോക്താക്കൾക്ക് സ്വന്തമാകും. പുതിയതായി എത്തിയിരിക്കുന്ന അപ്ഡേറ്റ് ചിത്രങ്ങൾ, വീഡിയോകൾ,ജിഫുകൾ എന്നിവയ്ക്ക് വളരെ വേഗത്തിൽ...
ടോപ്പ് ബാറിലും യൂസർ ഇന്റർഫേസിലും പുതിയ അപ്ഡേഷൻ ഉടൻ എത്തുന്നതാണ്ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപയോഗിക്കാൻ എളുപ്പവും, മികച്ച ഡിസൈനും, നിലവാരം പുലർത്തുന്ന ടൂളുകളുമാണ് മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും വാട്സ്ആപ്പിനെ...
സൂമും ഗൂഗിൾ മീറ്റുമടക്കം വീഡിയോ കോളിംഗിനു വേണ്ടി മാത്രമായി നിർമിച്ചിരിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളി ഉയർത്തുന്ന ഫീച്ചറുമായി വാട്സ് ആപ്പ്. ഇനി മുതൽ വീഡിയോ കോളിംഗ് നടത്തുന്പോൾ സ്ക്രീൻ ഷെയർ ചെയ്യാൻ സാധിക്കുമെന്ന് മെറ്റ സിഇഒ മാർക്ക്...
ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇത്തവണ ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ മാറ്റം അവതരിപ്പിക്കുന്നത്. പുതിയ ആളുകളെ ഗ്രൂപ്പുകളിൽ എളുപ്പത്തിൽ ചേർക്കുന്നതിന്റെ ഭാഗമായാണ് ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗ്രൂപ്പ് ചാറ്റിൽ...
ഈ വര്‍ഷം നിരവധി അപ്ഡേഷനുകള്‍ കൊണ്ടുവന്ന് ഉപയോക്താക്കളെ ഞെട്ടിച്ച വാട്സ്ആപ്പ് ഈ അടുത്ത ഇടയ്ക്ക് മറ്റൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. വാട്സ്ആപ്പില്‍ വോയിസ് മെസേജ് പോലെ വീഡിയോ മെസേജുകളും അയക്കാവുന്ന ഫീച്ചര്‍ ആണ് വാട്സ്ആപ്പ് പുതിയതായി...
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ബിസിനസ് വാട്സ്ആപ്പിനെ കൂടാതെ, പേഴ്സണൽ വാട്സ്ആപ്പ് അക്കൗണ്ടും നിർമ്മിക്കാൻ സാധിക്കുന്ന മൾട്ടി അക്കൗണ്ട് സംവിധാനമാണ് ഇത്തവണ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ഒരു നമ്പറിൽ...
ഏപ്രിലിൽ ഇന്ത്യയിലെ 74 ലക്ഷം അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തി വാട്സ്ആപ്പ്. ഏപ്രിൽ 1 മുതൽ 30 വരെ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്നും ലഭിച്ച പരാതികളും, നിയമ ലംഘനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് അക്കൗണ്ടുകൾക്ക് പൂട്ടിട്ടത്. നിയമം ലംഘിച്ചു പ്രവർത്തിച്ച...
വീഡിയോ കോളുകൾക്കിടയിൽ ഉപയോക്താക്കൾക്ക് അവരുടെ സ്ക്രീൻ എളുപ്പത്തിൽ പങ്കിടാൻ സഹായിക്കുന്ന പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്. ആൻഡ്രോയിഡ് 2.23.11.19 അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ സവിശേഷത ആക്സസ് ചെയ്യാൻ കഴിയും എന്നാണ് റിപ്പോർട്ട്. വീഡിയോ...
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ഒരു പുതിയ അപ്ഡേറ്റുമായി വരുന്നതായി റിപ്പോർട്ട്. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ അവർക്ക് ഇഷ്ട്ടമുള്ള ഉപയോക്തൃ നാമങ്ങൾ അഥവാ യൂസർ നെയിം തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ...
ഒട്ടനവധി ആരാധകർ ഉള്ള ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പുറത്തിറക്കാറുണ്ട്. ഇത്തവണ ഗ്രൂപ്പ് കോളുമായി ബന്ധപ്പെട്ട ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. പല ഗ്രൂപ്പിൽ നിന്നുള്ള അംഗങ്ങളെ...