Connect with us

us news

എഫ്-1 വിസക്കാർക്ക് അമേരിക്കയിൽ തുടരാവുന്ന കാലാവധി വെട്ടിച്ചുരുക്കാൻ നീക്കം

Published

on

അമേരിക്കയിൽ ഉന്നത പഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി വിസ ചട്ടങ്ങളിൽ മാറ്റം വരുത്താൻ വൈറ്റ് ഹൗസ് നീക്കം തുടങ്ങുന്നു. എഫ്-1 വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്ത് തുടരാവുന്ന കാലാവധി പരമാവധി നാല് വർഷമായി നിജപ്പെടുത്താനാണ് നിർദ്ദിഷ്ട പദ്ധതി. നിലവിൽ പഠനം പൂർത്തിയാകുന്നത് വരെ അമേരിക്കയിൽ തുടരാൻ അനുവദിക്കുന്ന ‘ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്’ രീതിക്ക് പകരം നിശ്ചിത സമയപരിധി ഏർപ്പെടുത്താനാണ് നീക്കം. വൈറ്റ് ഹൗസിൻ്റെ ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബജറ്റിൻ്റെ (OMB) പരിഗണനയിലുള്ള ഈ നിയമം നടപ്പിലായാൽ, നാല് വർഷത്തിന് ശേഷം പഠനം തുടരണമെങ്കിൽ വിദ്യാർത്ഥികൾ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽ നിന്ന് വിസ പുതുക്കേണ്ടി വരും.

എഫ്-1 വിസക്കാർക്ക് പുറമെ ജെ-1 എക്സ്ചേഞ്ച് വിസയിലുള്ളവർക്കും വിദേശ മാധ്യമപ്രവർത്തകർക്കുള്ള ഐ-വിസ ഉള്ളവർക്കും ഈ നിയന്ത്രണം ബാധകമാകും. നേരത്തെ ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച ഈ നിർദ്ദേശം അന്ന് ശക്തമായ എതിർപ്പിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു. ഈ നിയമം നടപ്പിലാക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തെ തടസ്സപ്പെടുത്തുമെന്നും സർവ്വകലാശാലകൾക്ക് അനാവശ്യമായ ഭരണപരമായ ബാധ്യതകൾ ഉണ്ടാക്കുമെന്നും വിമർശനമുണ്ട്. കൂടാതെ, വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിദ്യാർത്ഥികളിൽ വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിനും സാമ്പത്തിക ചെലവിനും കാരണമാകുമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.

RIN: 1653-AA95 എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഈ നിയമ നിർദ്ദേശം നിലവിൽ വൈറ്റ് ഹൗസിൻ്റെ ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബജറ്റിൻ്റെ അന്തിമ പരിശോധനയിലാണ്. ചൊവ്വാഴ്ചയാണ് ഇത് ഒ.എം.ബിക്ക് സമർപ്പിച്ചത്. സാധാരണഗതിയിൽ നിയമം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുൻപുള്ള അവസാന ഘട്ടമാണിത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ വിജ്ഞാപനം പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് കുടിയേറ്റ നിയമ വിദഗ്ധയായ എമിലി ന്യൂമാൻ അഭിപ്രായപ്പെട്ടു.

നാഷണൽ സ്റ്റുഡൻ്റ് ക്ലിയറിംഗ് ഹൗസ് റിസർച്ച് സെൻ്ററി കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആദ്യമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ അമേരിക്കയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിസ ഇൻ്റർവ്യൂകളിലെ കാലതാമസവും മറ്റ് കർശന നിയമങ്ങളും അന്താരാഷ്ട്ര വിദ്യാർത്ഥികളെ അമേരിക്കയിൽ നിന്ന് അകറ്റുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ പുതിയ നിയമം കൂടി വരുന്നത് അമേരിക്കൻ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.
Sources:azchavattomonline.com

http://theendtimeradio.com

The administration of US President Donald Trump is reviewing a rule that could limit how long international students can stay in the United States before renewing their legal status. The proposal, now under review at the White House Office of Management and Budget, would require students on F-1 visas to renew their status after four years instead of remaining in the country for the full duration of their academic programme.

According to a report by Bloomberg Law, the US Department of Homeland Security (DHS) has sent the final version of the regulation for White House review, which is the last step before public release.

Proposed rule may end ‘duration of status’ system
At present, international students studying in the US under the “duration of status” system can stay in the country as long as they continue full-time studies and maintain visa conditions. The proposed rule would end that framework and replace it with fixed-term stay periods.

The proposal was first circulated last year and revives a policy idea from the first Trump administration. College associations and healthcare organisations had earlier opposed similar plans, saying they could create additional paperwork and affect students’ ability to complete degrees on time.

As per the Bloomberg Law report, proposed changes come after several immigration-related actions that affected foreign students in recent years. These included a temporary pause on visa interviews and cancellation of lawful status for thousands of students.

The rule under review also proposes new limits on the stay period for J-1 exchange visitors and foreign media representatives holding I visas.

The development comes at a time when foreign student enrolment in US universities has declined. Data from the National Student Clearinghouse Research Center, cited in the report, showed international student enrolment fell in the latest academic year for the first time in three years.

The final rule is currently being reviewed by the Office of Information and Regulatory Affairs under the White House budget office.
 http://theendtimeradio.com

us news

Pastor Arrested for Praying and Protesting Outside Chinese Embassy in DC

Published

on

An American pastor has been arrested and charged with a crime for praying and peacefully demonstrating on a sidewalk in front of the Chinese embassy in our nation’s capital. His case is now advancing in the courts after a recent arraignment.

The American Center for Law and Justice, which is defending Rev. Patrick Mahoney in the case, contends that the U.S. government acquiesced to demands from China’s communist regime to arrest the pastor.

Shortly after Chinese President Xi Jinping’s visit to the U.S., Mahoney was protesting Chinese human rights abuses while standing on American soil, on the public sidewalk outside the embassy.

Mahoney, who is director of the Christian Defense Coalition, has reportedly protested more than 300 times at the exact same spot over the years, and Chinese officials have complained in the past. In 2023, the Secret Service nearly arrested him for protesting there, but the ACLJ intervened and the government backed down.

That’s not what happened on September 28. “Sadly, this time the Chinese delegation was able to persuade the Secret Service to do its bidding and arrest this American pastor right here on American soil. The criminal charge: unlawful entry, as if he were breaking and entering. It’s ridiculous,” Jordan Sekulow of the ACLJ stated.

Not only was Mahoney arrested, but he’s now facing a trial. His arraignment was held last week, on October 21.

He posted on social media, “My own government arrested me for demonstrating and praying on a public sidewalk. Jailed me. Criminally charged me. Ordered me to stay off the public sidewalk and are now criminally prosecuting me in court.”

Mahoney pleaded not guilty, but he reports the DC court issued an order telling him he cannot go back on the public sidewalk near the embassy until the case is decided. The criminal charges against him are moving forward, and his next court date will be November 20.

He’s vowing to keep fighting for his First Amendment rights. “We will never be silenced,” he said.
Sources:CBN News

http://theendtimeradio.com

Continue Reading

us news

അമേരിക്കയിൽ മതവിശ്വാസം വർധിക്കുന്നുവെന്ന വാദത്തെ ഖണ്ഡിച്ച് പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

Published

on

അമേരിക്കയിൽ ജനങ്ങളുടെ ഇടയിൽ മതപരമായ വിശ്വാസം വർധിക്കുന്നുവെന്ന വാദങ്ങളെ ഖണ്ഡിച്ച് പ്രമുഖ ഗവേഷണ സ്ഥാപനമായ ‘പ്യൂ റിസർച്ച് സെന്റർ’. കഴിഞ്ഞ കുറച്ചു കാലമായി അമേരിക്കയിൽ ജനങ്ങളുടെ മതപരമായ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സ്ഥിരത പുലർത്തുന്നുണ്ടെന്നുമാണ് പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.

2020-ന് ശേഷമുള്ള കാലയളവിൽ ഭൂരിഭാഗം അമേരിക്കക്കാരുടെയും മതപരമായ പങ്കാളിത്തം, പ്രാർഥനയുടെ തീവ്രത, ആരാധനാലയങ്ങളിലെ പങ്കാളിത്തം എന്നിവയിൽ വലിയ ഉയർച്ചയോ താഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ കുറച്ചു നാളുകളായി ആളുകളുടെ ഇടയിൽ വലിയ രീതിയിൽ വിശ്വാസം വർധിച്ചു എന്ന വ്യാഖ്യാനങ്ങളെ തിരുത്തി കുറിക്കുന്നു. ചില പുതിയ സർവേകളിൽ യുവാക്കൾക്കിടയിൽ മതപരമായ ആചാരങ്ങളോടുള്ള താൽപ്പര്യം കൂടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് പ്യൂ റിസർച്ച് സെന്റർ വിദഗ്ദ്ധർ പറയുന്നത്, മുൻകാലങ്ങളിലെ തലമുറകളും പ്രായപൂർത്തിയാകുന്ന ഘട്ടത്തിൽ താരതമ്യേന കൂടുതൽ മതവിശ്വാസമുള്ളവരായിട്ടാണ് കാണപ്പെട്ടിട്ടുള്ളത് എന്നാണ്. എന്നാൽ കാലക്രമേണ ഈ ആത്മീയത കുറഞ്ഞുവരുന്നതാണ് ചരിത്രം. അതിനാൽ ഇന്നത്തെ യുവതലമുറയുടെ ഈ പ്രവണത ഭാവിയിലും നിലനിൽക്കുമോ അതോ മാറുമോ എന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

2026-ലെ കണക്കുകൾ അനുസരിച്ച് 34 ശതമാനം മുതിർന്നവരാണ് കഴിഞ്ഞ മാസങ്ങളിൽ ആരാധക്രമാനുഷ്ടാനങ്ങളിൽ പങ്കെടുത്തതായി വെളിപ്പെടുത്തിയത്. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ ഒരു കണക്കുകൾ വച്ച് അമേരിക്കൻ സമൂഹത്തിൽ പൊതുവേ മതവിശ്വാസം വർധിച്ചുവെന്ന് പറയാനാകില്ലെന്നും സ്ഥിരതയുടെ ഒരു ഘട്ടത്തിലൂടെയാണ് രാജ്യത്തിന്റെ ആത്മീയ അന്തരീക്ഷം കടന്നുപോകുന്നതെന്നും റിസർച്ച് സെന്റർ ചൂണ്ടിക്കാട്ടി.
Sources:azchavattom.com

http://theendtimeradio.com

A new report from the Pew Research Center challenges recent claims of a religious revival in the United States. The study found that religious practice has remained relatively stable since 2020, despite mixed trends among young adults.

According to the report, 34% of U.S. adults attended religious services in person in the past month, while 45% either attended or watched services online. These figures are the highest since Pew began tracking them in July 2020. However, the report highlights mixed signals among young adults, particularly those born between 2004 and 2008, who reported relatively high religious attendance. In contrast, those born between 2000 and 2003 were among the least religious Americans.

The report also found that the youngest men reported greater religious observance than the youngest women, a trend not previously seen in Pew’s surveys. However, researchers cautioned that it remains unclear whether this trend will continue.

EWTN News noted that the youngest Republicans attend religious services at higher rates than older Republicans, but younger Democrats also reported higher levels of attendance than older ones. This suggests that the trend is not limited to one political group.

The Religion Unplugged report emphasized that while the youngest adults show high rates of attendance, their overall religious commitment remains less distinctive. The findings suggest that the notion of a broad-based religious revival among young Americans remains unproven.
 http://theendtimeradio.com

Continue Reading

us news

സെലിബ്രേഷന്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായി പാസ്റ്റര്‍ സാംസണ്‍ സാബു നിയമതിനായി

Published

on

ചിക്കാഗോ: ചിക്കാഗോയിലെ ആദ്യത്തെ മലയാളി സഭകളില്‍ ഒന്നായ സെലിബ്രേഷന്‍ ചര്‍ച്ചിന്റെ (മുന്‍ ഐസിഎജി ) പുതിയ സീനിയര്‍ പാസ്റ്ററായി സാംസണ്‍ സാബു നിയമിതനായി. സഭയുടെ ലീഡ് പാസ്റ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പാസ്റ്റര്‍ സാംസണ്‍ സാബു. കഴിഞ്ഞ 49 വര്‍ഷം സഭയുടെ സീനിയര്‍ പാസ്റ്റര്‍ ആയിരുന്ന പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ പാസ്റ്റര്‍ ഓഫ് എമിറൈറ്റ്‌സ് എന്ന പദവിയിലേക്ക് മാറി. ഔദ്യോഗിക നടപടികള്‍ക്ക് സഭയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡും അസംബ്ലീസ് ഓഫ് ഗോഡ് ചിക്കാഗോ റീജിയന്‍ അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റര്‍ റോണ്‍ ഹെയ്റ്റ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാസ്റ്റര്‍ സാംസണ്‍ സാബുവിന്റെ പിതാവ് പാസ്റ്റര്‍ സാബു ഔസേപ്പ്, സഹോദരന്‍ പാസ്റ്റര്‍ ജസ്റ്റിന്‍ സാബു എന്നിവര്‍ വിവിധ ശുശ്രൂഷകളില്‍ സഹകരിച്ചു.

അസംബ്ലിസ് ഓഫ് ഗോഡ് പ്രസ്ബിറ്റര്‍ പാസ്റ്റര്‍ ജോസ് ഫിഗോരിയ ദൈവവചനം സംസാരിച്ചു. സഭാ സെക്രട്ടറി ബെഞ്ചമിന്‍ ജോണ്‍ യോഗ നടപടികള്‍ക്ക് നേതൃത്വം നല്‍കി. സഭയുടെ പാസ്റ്ററല്‍ ടീം അംഗങ്ങളായ ഡോ അലക്‌സ് കോശി,പാസ്റ്റര്‍ ചെറിയാന്‍ തോമസ് എന്നിവരും ഡിക്കന്മാരായ വര്‍ഗീസ് സാമുവല്‍, ജോസഫ് ഡാനിയേല്‍, ജോണ്‍ വര്‍ഗീസ്, സജി ഫിലിപ്പ്,ഡോ വര്‍ഗീസ് മത്തായി, ലീസ് കാര്യാടിയില്‍ എന്നിവരും നേതൃത്വം നല്‍കിയ വിവിധ ശുശ്രൂഷകളില്‍ നിരവധി പേര്‍ പങ്കെടുത്തു. കെവിന്‍ ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.

1975ല്‍ പാസ്റ്റര്‍ കെ എ എബ്രഹാം ആരംഭിച്ച ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലിസ് ഓഫ് ഗോഡ് (ഐ സി എ ജി) ഇപ്പോള്‍ സെലിബ്രേഷന്‍ ചര്‍ച്ച് എന്ന് അറിയപ്പെടുന്ന സഭയുടെ മൂന്നാമത്തെ സീനിയര്‍ പാസ്റ്റര്‍ ആയിട്ടാണ് പാസ്റ്റര്‍ സാംസണ്‍ സാബുവിന്റെ നിയമനം. അര നൂറ്റാണ്ടോളം സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സന്റെ സേവനങ്ങള്‍ വീണ്ടും സഭയ്ക്കും ചിക്കാഗോ സിറ്റിക്കും ലഭ്യമായിരിക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. ഈ വര്‍ഷം ചിക്കാഗോയില്‍ നടന്ന നാല്പതാമത് പിസിനാക് കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനറായിരുന്നു പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍.
Sources:nerkazhcha

http://theendtimeradio.com

A historic day for Celebration Church
Today we celebrate the installation of Pastor Samson Sabu as our Senior Pastor, alongside his wife, Sofia. Together we give thanks for God’s leading and look ahead with faith and expectation as we continue to serve our church and community.
We also honor and rejoice with Pastor George K Stephenson for their service and labor for more than four decades in this church and in the city of Chicago! His prayers and sacrifices are cherished and will always be etched in the hearts of our church. We gratefully honor him as Pastor Emeritus.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie15 hours ago

Southern Gospel Artist Guy Penrod Facing ‘Serious’ Health Diagnosis

Grammy-winning Southern Gospel singer Guy Penrod disclosed Monday he is facing a “serious” health diagnosis and is in need of...

us news16 hours ago

Pastor Arrested for Praying and Protesting Outside Chinese Embassy in DC

An American pastor has been arrested and charged with a crime for praying and peacefully demonstrating on a sidewalk in...

National16 hours ago

ചർച്ച് ഓഫ് ഗോഡ് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം നവംബർ 4ന് കണ്ണൂരിൽ

കണ്ണൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനവും നോർത്ത് മലബാർ സോൺ പാസ്റ്റേഴ്സ് &...

us news16 hours ago

അമേരിക്കയിൽ മതവിശ്വാസം വർധിക്കുന്നുവെന്ന വാദത്തെ ഖണ്ഡിച്ച് പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

അമേരിക്കയിൽ ജനങ്ങളുടെ ഇടയിൽ മതപരമായ വിശ്വാസം വർധിക്കുന്നുവെന്ന വാദങ്ങളെ ഖണ്ഡിച്ച് പ്രമുഖ ഗവേഷണ സ്ഥാപനമായ ‘പ്യൂ റിസർച്ച് സെന്റർ’. കഴിഞ്ഞ കുറച്ചു കാലമായി അമേരിക്കയിൽ ജനങ്ങളുടെ മതപരമായ...

us news16 hours ago

സെലിബ്രേഷന്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായി പാസ്റ്റര്‍ സാംസണ്‍ സാബു നിയമതിനായി

ചിക്കാഗോ: ചിക്കാഗോയിലെ ആദ്യത്തെ മലയാളി സഭകളില്‍ ഒന്നായ സെലിബ്രേഷന്‍ ചര്‍ച്ചിന്റെ (മുന്‍ ഐസിഎജി ) പുതിയ സീനിയര്‍ പാസ്റ്ററായി സാംസണ്‍ സാബു നിയമിതനായി. സഭയുടെ ലീഡ് പാസ്റ്ററായി...

us news2 days ago

Franklin Graham Sees ‘Pockets of Revival’ in UK After 800+ Turn to Christ in Manchester

More signs of a spiritual awakening have been on display in the United Kingdom this month. Rev. Franklin Graham, who...

Trending

Copyright © 2019 The End Time News