അമേരിക്കയിൽ ഉന്നത പഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി വിസ ചട്ടങ്ങളിൽ മാറ്റം വരുത്താൻ വൈറ്റ് ഹൗസ് നീക്കം തുടങ്ങുന്നു. എഫ്-1 വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്ത് തുടരാവുന്ന കാലാവധി പരമാവധി നാല് വർഷമായി നിജപ്പെടുത്താനാണ് നിർദ്ദിഷ്ട...
നൈജീരിയയിലെ ക്രൈസ്തവ ദൈവാലയത്തിനു നേരെ ആക്രമണം നടത്തി സായുധരായ അക്രമികൾ. ആക്രമണത്തിനു പിന്നാലെ തട്ടിക്കൊണ്ടുപോകപ്പെട്ട 31 പേരെ സൈന്യം സുരക്ഷിതമായി മോചിപ്പിച്ചു. സൈന്യം നടത്തിയ മിന്നൽപരിശോധനയിലാണ് ഭീകരരുടെ പിടിയിൽ നിന്നും ബന്ദികളെ രക്ഷപെടുത്തിയത്. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ...
പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്നത് തുടർന്നാൽ അമേരിക്കയുടെ നേതൃത്വത്തിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടുതൽ വ്യോമാക്രമണങ്ങൾക്ക് ഉത്തരവിട്ടേക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പിൽ നിന്നും വ്യക്തമാക്കുന്നത്. “ഒറ്റത്തവണ മാത്രമുള്ള ഒരു...
വാഷിങ്ടൺ: അമേരിക്കയിൽ ജനിച്ചാൽ പൗരത്വം ലഭിക്കുമെന്ന നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ യുഎസ് വിസ നിയമങ്ങൾ കർശനമാക്കുന്നു. ‘ബർത്ത് ടൂറിസം’ ലക്ഷ്യമിട്ടുള്ള യാത്രകൾ തടയുന്നതിന്റെ ഭാഗമായി ഗർഭിണികളായ സ്ത്രീകൾക്ക് വിസ നിഷേധിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് എംബസികൾ...
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) ഉടമസ്ഥതയിലുള്ള ദ് ട്രംപ് ഓർഗനൈസേഷൻ (The Trump Organization) മൊബൈൽഫോണും റീചാർജ് പ്ലാനും അവതരിപ്പിച്ച് ‘ടെലികോം’, മൊബൈൽ സേവനത്തിലേക്കും കടക്കുന്നു. 499 ഡോളർ (നിലവിലെ വിനിമയനിരക്കു പ്രകാരം...
രണ്ടാം ട്രംപ് ഭരണകൂടത്തിന് മുമ്പ്, ഒരു യുഎസ് പൗരനെയോ ഗ്രീന്‍ കാര്‍ഡ് ഉടമയെയോ വിവാഹം കഴിക്കുന്നത് യുഎസിലേക്കുള്ള എളുപ്പവഴിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങൾ അത്ര ലളിതമല്ല. ഗ്രീന്‍ കാര്‍ഡ് ഉടമകളും അവരുടെ ജീവിത പങ്കാളികളും...
യു.എസ് സ്റ്റുഡന്റ് വിസ കൂട്ടമായി നിരസിക്കുന്നതും ആഗോള തൊഴിൽ വിപണി ദുർബലമായതും വിദ്യാർഥികളെ ബദൽ മാർഗങ്ങൾ തേടാൻ നിർബന്ധിതരാക്കുന്നു. യു.എസിലേക്കുള്ള വഴിയടഞ്ഞതോടെ ഉന്നത വിദ്യാഭ്യാസത്തിന് യൂറോപ്പും ദുബൈയുമാണ് വിദ്യാർഥികളുടെ അടുത്ത ലക്ഷ്യകേന്ദ്രങ്ങളെന്ന് പുനെയിലെ വിദ്യാഭ്യാസ കൺസൾട്ടൻസികൾ...
ഗ്രീന്‍ കാര്‍ഡ് ഉള്ളതുകൊണ്ട് മാത്രം എല്ലാ കാലത്തും അമേരിക്കയില്‍ താമസിക്കാമെന്ന ഉറപ്പൊന്നും വേണ്ടെന്ന് കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പുമായി വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പാലസ്തീനെ അനുകൂലിച്ച് കൊളംബിയ സര്‍വകലാശാലയില്‍ നടന്ന പ്രകടനത്തെ നയിച്ച വിദ്യാര്‍ഥിയെ...
എച്ച്1-ബി വിസയുള്ളവരുടെ ആശ്രിതരായി എത്തിയ യുവാക്കൾക്ക് യു.എസ് വിടേണ്ടി വരുമെന്ന് സൂചന. കുട്ടികളായി യു.എസിലെത്തി 21 വയസ് പൂർത്തിയായവർക്കാണ് നാട് വിടേണ്ടി വരിക ആശ്രിത വിസയുടെ കാലാവധി അവസാനിക്കാനിക്കുന്നതാണ് ഇവർക്ക് തിരിച്ചടിയാവുന്നത്. പുതിയ വിസയിലേക്ക് ഇവർ...
വാഷിങ്ടൺ: പൗരത്വം നൽകാൻ പുതിയ ഇമിഗ്രേഷൻ നയവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 43 കോടി രൂപ നൽകി പൗരത്വം നേടാനുള്ള പുതിയ അവസരമാണ് യു.എസ് തുറന്നിടുന്നത്. ഗോൾഡ് കാർഡ് എന്ന പേരിലുള്ള പൗരത്വം പദ്ധതി...