us news
അമേരിക്കൻ പൗരത്വ നിയമങ്ങൾ കർശനമാകുന്നു: ഗ്രീൻ കാർഡ് ഉടമകൾക്കും പങ്കാളികൾക്കും പുതിയ വെല്ലുവിളികൾ
രണ്ടാം ട്രംപ് ഭരണകൂടത്തിന് മുമ്പ്, ഒരു യുഎസ് പൗരനെയോ ഗ്രീന്‍ കാര്‍ഡ് ഉടമയെയോ വിവാഹം കഴിക്കുന്നത് യുഎസിലേക്കുള്ള എളുപ്പവഴിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങൾ അത്ര ലളിതമല്ല. ഗ്രീന്‍ കാര്‍ഡ് ഉടമകളും അവരുടെ ജീവിത പങ്കാളികളും നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്.
ജീവിതപങ്കാളി ഇന്ത്യയിലാണെങ്കില്‍ യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണ് അഭിമുഖം നടത്തുന്നത്. വിവാഹശേഷം അവർ യുഎസിലാണെങ്കില്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാം. ഈ സാഹചര്യത്തില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥരാണ് അഭിമുഖം നടത്തുന്നത്. ആവശ്യമായ എല്ലാ രേഖകളും കൃത്യമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിക്കുന്നു.
ഇമിഗ്രേഷന്‍ അഭിഭാഷകന്‍ അശ്വിന്‍ ശര്‍മ്മയുടെ അഭിപ്രായത്തില്‍, ഉദ്യോഗസ്ഥര്‍ കൂടുതല്‍ ആഴത്തിൽ പരിശോധന നടത്തുന്നുണ്ട്. ബൈഡൻ്റെ ഭരണകാലത്തേക്കാൾ കൂടുതൽ തവണ അവരുടെ വിവേചനാധികാരം ഉപയോഗിക്കുന്നു. വിവാഹങ്ങൾ പരിശോധിക്കാൻ അവർ കൂടുതൽ സമയം ചെലവഴിക്കുന്നു. കഴിഞ്ഞകാല ചരിത്രത്തെ അടിസ്ഥാനമാക്കി ഈ രീതി ഒരു സ്ഥിരം രീതിയായി മാറാനും ഉടൻ തന്നെ ഒരു ഔപചാരിക നയത്തിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
ഇനി മുതൽ ദമ്പതികളുടെ പ്രണയകഥയ്ക്കും വിവാഹത്തിനുമുള്ള രേഖാപരമായ തെളിവുകൾ ആവശ്യമാണ്. ബന്ധം എങ്ങനെ ആരംഭിച്ചു, ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കാനുള്ള യഥാർത്ഥ ഉദ്ദേശ്യം, അത് എങ്ങനെ നിലനിർത്തി, അത് എത്രത്തോളം സത്യസന്ധമാണ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കപ്പെടും.
ഒരു വ്യക്തി യുഎസ് പൗരനെ വിവാഹം കഴിക്കുന്നതിന് പകരം ഗ്രീന്‍ കാര്‍ഡ് ഉടമയെ വിവാഹം കഴിക്കുകയാണെങ്കിലും നിരവധി പരിശോധനകൾ ഉണ്ടാകും. ദമ്പതികൾ വേർപിരിഞ്ഞു താമസിച്ച വർഷങ്ങൾക്കും കൃത്യമായ വിശദീകരണം നൽകണം. ദാമ്പത്യം അഭിവൃദ്ധിപ്പെടുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിന് കൂടുതൽ രേഖകൾ ആവശ്യമാണ്.
300-ൽ അധികം വിദ്യാർത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയിട്ടുണ്ട്. അവർക്ക് രാജ്യം വിട്ടുപോകേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്. കോൺസുലാർ ഉദ്യോഗസ്ഥർ വിസ റദ്ദാക്കാനുള്ള സാധ്യതയുണ്ടെന്നും ശർമ്മ പറഞ്ഞു.
Sources:azchavattomonline.com
Marrying a US citizen or green card holder is no longer a smooth sailing one-way ride to the American dream for immigrants. Amid US President Donald Trump’s crackdown on immigration, the American administration has adopted stricter policies to shape current immigration procedures– a stark contrast from Biden-era policies, when occasionally even waived off interviews of immigrant spouses.
While marriage-based green card applications always included an interview stage, in recent months, a shift was witnessed with the administration adopting a more intense vetting process. Officials are requesting detailed documents outlining the minute aspects of relationships, including knowledge about the spouses’ sleeping habits and allergies.
“Officers will be looking deeper… leaning into their discretion more often than they did in the Biden years. They are already spending more time verifying marriages, and we are seeing an increase in requests for evidence,” Ashwin Sharma, an immigration attorney.
Vetting Process
The key step to getting the green card clearance is tackling the interview. If the spouse applying for permanent residency resides outside America, the interview will be conducted by US consulate officials. Those already in the United States– like a non-immigrant H-1B visa — must apply for adjustment of status, with interviews carried out by the United States Citizenship and Immigration Services (USCIS).
Immigration lawyers cautioned applicants to expect detailed questioning and asked them to ensure all documents are in order.
“We’re seeing an increase in requests for evidence, and it’s likely this pattern will soon become official policy,” said immigration attorney Sharma.
The experts said that consular officials are paying special attention to the couple’s story, about how they met, their intention to live together, and how they have maintained the relationship. And since the US citizen spouses are not allowed to attend the visa interview in consular cases, the entire burden of proof lies on documents.
“Documents have to tell the full story: how the relationship began, genuine intent to live a married life together, how it’s been sustained, and why it is bona fide. That means clear evidence of communication, visits, shared plans, and/or family involvement,” he added.
What Can Be Considered Evidence
Snehal Batra, managing attorney at NPZ Law Group, told TOI that applicants must be prepared with extensive documentation, which could include money transfer receipts, call logs, photos, joint accounts, and even joint life insurance policies.
“Additionally, be prepared to answer questions about your marital relationship, including your spouse’s current employment, salary, education and any prior marriages,” she added.
Batra cautioned that if a green card is “denied due to an alleged marriage fraud, the spouse can be placed in removal proceedings (deportation).”
Biden-Era Leniency
President Joe Biden last year unveiled new rules easing the process for undocumented spouses of US citizens to obtain permanent residency status.
The new rules did not expand eligibility for permanent residency, but rather streamlined the process for those who already qualify. That includes removing a requirement that they leave the country as part of the application process.
http://theendtimeradio.com
‘
us news
ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ
ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ ഇർവിംഗ് മേയർ (A I Zapanta ), ഷെർവിൻ ഡേസ്സ് , ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിഥീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അതിസം ബോധന ചെയ്ത് സംസാരിക്കുന്നതാണ്.
ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദരിയത്വം , ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിൻ്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്. പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.
സമ്മേളന സ്ഥലം : Bethany Full Gospel Assembly, 2901 N MacArthur Blvd.Irving,.Tx.75062
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469 212 3216.
Sources:globalindiannews
us news
കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്
അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 10:00 മുതൽ കോർക്കിലെ ഏബേനസർ ദൈവസഭ ഹാളിൽ വച്ചു നടത്തപ്പെടും.
പ്രശസ്ത ദൈവവചന പ്രാസംഗികനും ഗായകനുമായ പാസ്റ്റർ കാലെബ് ജീ ജോർജ് ക്യാമ്പിൽ മുഖ്യസന്ദേശം നൽകും. യുവാക്കളിൽ ആത്മീയ ഉണർവും ദൈവീക അനുഗ്രഹവും ലക്ഷ്യമിട്ട് ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ്, ആത്മനിറവിനായുള്ള മികച്ചൊരു അവസരമായിരിക്കും
കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്
ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതോടൊപ്പം, എല്ലാ യൗവനക്കാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Sources:cchintha.in
us news
Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today
Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment.
The underlying message affixed to any number of movies geared toward kids seems to be some version of following one’s own heart, listening to his desires, chasing after her feelings. But that message, according to Trevin Wax, is a direct contradiction to the Gospel.
Wax, an author and visiting professor at Cedarville University, recently appeared on CBN’s “Faith in Culture,” were he eschewed such ideologies. While the world calls those ideas “common sense,” he said they are incongruous with Christianity.
“You think of these slogans that are out there, like, ‘Be true to yourself,’ ‘You do you,’ ‘Live your truth,’ ‘You are enough,’ ‘Follow your heart,’ ‘Chase your dreams,’” he said. “Sociologists call that ‘expressive individualism.’ … That’s the plot line in so many movies, even, like, good wholesome movies, in Disney movies. … It kind of passes for common sense in our day and age.”
The secular understanding of “freedom” is a far cry from true freedom as explained in Scripture, Wax said.
“It’s just so easy to define freedom in our day as a freedom from constraints, from limitations,” he explained. “[The world says] freedom is me doing whatever I want to do, when the Bible actually teaches that, ‘No, you doing just whatever you want to do, especially in our flesh, is a kind of slavery.’”
Throughout the New Testament, the Apostle Paul explains human beings will always be slaves to something — either to sin and our own desires or to a just and merciful God whose ways are higher and better than our own.
In Romans 6:16, Paul wrote, “Don’t you realize that you become the slave of whatever you choose to obey? You can be a slave to sin, which leads to death, or you can choose to obey God, which leads to righteous living” (NLT).
“True freedom is submission to God, and it’s freedom for something,” said Wax. “It’s not doing whatever we want; it’s aligning our wants with God’s will, recognizing that that’s when we’re truly freest.”
Wax is the author of the new book, “The Gospel Way Catechism for Kids,” a children’s edition of his book by the same title.
In it, he and his co-author, Thomas West, outline 50 faith-centered questions and answers for children to read, study, and talk about with their families. He explained that these catechisms should serve as conversation starters in the home.
“A catechism isn’t supposed to be everything,” he said. “It’s supposed to be something. It’s meant to give you the structure or the scaffolding that you can then come in later and begin to fill in.”
While the world teaches a “meditation” that empties the mind of everything, Wax emphasized a godly mindfulness that calls believers to fill their minds with the commands and promises of Scripture.
“We’ve got to distinguish the Christian understanding of prayer from just mindfulness routines or just Eastern meditation that leads us to sort of empty our minds,” he explained. “[B]iblical meditation … is a filling of the mind with Scripture and God’s Word.”
Sources:faithwire
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

