അമേരിക്കയിൽ താമസിച്ച് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന (Adjustment of Status) വിദേശികൾക്ക് പുതിയ നിയന്ത്രണങ്ങളുമായി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS). 2026 ജൂലൈ 10 മുതൽ യു.എസിനുള്ളിൽ വെച്ച് ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നത്...
അമേരിക്കയിൽ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവർ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്ന പുതിയ നിർദ്ദേശത്തിൽ വിശദീകരണവുമായി അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS). അപേക്ഷകൾ പരിശോധനയിലിരിക്കുമ്പോൾ ഭൂരിഭാഗം ഗ്രീൻ കാർഡ് അപേക്ഷകരും അമേരിക്ക വിട്ടുപോകേണ്ടതില്ലെന്നാണ്...
അമേരിക്കയിലെ ഗ്രീൻ കാർഡ് ഉടമകൾക്കും പുതിയ അപേക്ഷകർക്കും കടുത്ത മുന്നറിയിപ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) രംഗത്തെത്തി. ഇമിഗ്രേഷൻ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെയും രേഖകളിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎസ്സിഐഎസ്...
അമേരിക്കൻ കുടിയേറ്റ നിയമങ്ങളിൽ വന്ന പുതിയ മാറ്റങ്ങൾ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഗുണകരമാകുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രന്റ് വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ അടുത്ത വർഷം ജോലി അധിഷ്ഠിത ഗ്രീൻ കാർഡ് ക്വാട്ടയിൽ...
വാഷിംഗ്ടൺ : യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) വിദേശത്തുള്ള ആയിരക്കണക്കിന് മതപ്രവർത്തകർക്ക് വലിയ ആശ്വാസം നൽകുന്ന ഇടക്കാല അന്തിമ ചട്ടം (Interim Final Rule) പ്രഖ്യാപിച്ചു. ഇതിലൂടെ പുരോഹിതർ, പാസ്റ്റർമാർ, സന്യാസിനിമാർ, റബ്ബിമാർ...
അമേരിക്കൻ തൊഴിൽ വീസയായ എച്ച്-1ബി ഉൾപ്പെടെയുള്ള വിവിധ വീസകളുടെ പ്രീമിയം പ്രോസസിംഗ് നിരക്കുകൾ യുഎസ് സർക്കാർ വർദ്ധിപ്പിച്ചു. യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) ആണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. പണപ്പെരുപ്പം കണക്കിലെടുത്താണ് ഈ...
വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വത്തിലേക്കുള്ള എളുപ്പവഴിയായി ഗ്രീൻ കാർഡിനെ കാണുന്നവർക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാകില്ല. യുഎസ് പൗരനെ വിവാഹം കഴിച്ചു എന്നതുകൊണ്ടുമാത്രം ഇനി ഗ്രീൻ കാർഡ് ഉറപ്പാക്കാൻ കഴിയില്ലെന്ന് പ്രമുഖ അമേരിക്കൻ ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ്...
ന്യൂഡല്‍ഹി: അമേരിക്കന്‍ വിസ നല്‍കാമെന്ന ഏജന്റുമാരുടെ വാക്കുകളെ വിശ്വസിക്കരുതെന്നും വിസാ നടപടികള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്. തട്ടിപ്പുകള്‍ക്ക് ഇരയാകാതെ വിശ്വസനീയ കേന്ദ്രങ്ങളെ മാത്രം വിസാ നടപടി ക്രമങ്ങള്‍ക്കായി ആശ്രയിക്കണമെന്നും നിര്‍ദേശം...
വാഷിംഗ്ടൺ : യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് 2025 നാച്ചുറലൈസേഷൻ സിവിക്സ് ടെസ്റ്റ് നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് സെപ്റ്റംബർ 17 ബുധനാഴ്ച ഒരു ഫെഡറൽ രജിസ്റ്റർ നോട്ടീസ് പോസ്റ്റ് ചെയ്തു. നിയമപരമായ ആവശ്യകതയ്ക്ക് അനുസൃതമായി യുഎസ്...
വാഷിംഗ്ടൺ: യുഎസിലേക്ക് പ്രവേശിക്കാൻ സാധുവായ വിസയുള്ള 55 ദശലക്ഷത്തിലധികം വിദേശികളുടെ രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വീണ്ടും പരിശോധിക്കുന്നു. കുടിയേറ്റ നിയമങ്ങളുടെ ലംഘനങ്ങളോ വിസ റദ്ദാക്കാൻ സാധ്യതയുള്ള വിഷയങ്ങളോ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ഈ പരിശോധനയുടെ ലക്ഷ്യം....