us news
ഗ്രീൻ കാർഡ് ഉടമകൾക്ക് കർശന മുന്നറിയിപ്പ്: പഴയ കേസുകൾ വീണ്ടും പരിശോധിക്കും
അമേരിക്കയിലെ ഗ്രീൻ കാർഡ് ഉടമകൾക്കും പുതിയ അപേക്ഷകർക്കും കടുത്ത മുന്നറിയിപ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) രംഗത്തെത്തി. ഇമിഗ്രേഷൻ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെയും രേഖകളിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎസ്സിഐഎസ് ഡയറക്ടർ ജോസഫ് എഡ്‌ലോ വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ അംഗീകരിച്ച ഗ്രീൻ കാർഡ് അപേക്ഷകൾ പോലും വീണ്ടും പരിശോധിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
തട്ടിപ്പിലൂടെ ഗ്രീൻ കാർഡ് നേടിയവരെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളും പുതിയ സ്‌പെഷ്യൽ ഏജന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. ബൈഡൻ ഭരണകാലത്ത് കൃത്യമായ പരിശോധനകളില്ലാതെ നൽകിയ ഗ്രീൻ കാർഡുകൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ ഗ്രീൻ കാർഡ് റദ്ദാക്കുന്നതിനൊപ്പം അവരെ നാടുകടത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
അമേരിക്കയിൽ ജീവിക്കാൻ സാമ്പത്തിക സ്വയംപര്യാപ്തത അത്യാവശ്യമാണെന്ന് ജോസഫ് എഡ്‌ലോ ഓർമ്മിപ്പിച്ചു. സ്വന്തമായി ചിലവുകൾ വഹിക്കാൻ കഴിയാത്തവർക്കും പൊതുജനങ്ങളുടെ നികുതി പണത്തെ ആശ്രയിക്കുന്നവർക്കും ഗ്രീൻ കാർഡ് നൽകില്ലെന്ന് അദ്ദേഹം കർശനമായി പറഞ്ഞു. അമേരിക്കൻ നികുതിദായകർക്ക് ഭാരമാകുന്ന വിദേശികളെ രാജ്യത്ത് താമസിപ്പിക്കാൻ കഴിയില്ലെന്നാണ് ഔദ്യോഗിക നിലപാട്. ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരം നൽകാനായി പുതിയ ഹെൽപ്പ് ലൈൻ നമ്പറുകളും ആരംഭിച്ചിട്ടുണ്ട്. ചെറിയ സൂചനകൾ പോലും ഗൗരവമായി എടുക്കുമെന്നും ഐസ് (ICE), സിബിപി (CBP) എന്നീ ഏജൻസികളുമായി ചേർന്ന് അന്വേഷണം നടത്തുമെന്നും യുഎസ്സിഐഎസ് അറിയിച്ചു. നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താൻ ശക്തമായ നടപടികളാണ് ആസൂത്രണം ചെയ്യുന്നത്.
അമേരിക്കൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ജോസഫ് എഡ്‌ലോ പറഞ്ഞു. റാഡിക്കൽ ജഡ്ജിമാരിൽ നിന്നുള്ള വെല്ലുവിളികൾക്കിടയിലും രാജ്യത്തെ സംരക്ഷിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകും. ഇതിനായി യുഎസ്സിഐഎസ് ഉദ്യോഗസ്ഥർക്ക് ആയുധം കൈവശം വെക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം നൽകിയിട്ടുണ്ട്. വിവാഹ തട്ടിപ്പിലൂടെയും വ്യാജ തൊഴിൽ രേഖകളിലൂടെയും ഗ്രീൻ കാർഡ് നേടിയവർ വലിയ പ്രതിസന്ധിയിലാകും. സോഷ്യൽ മീഡിയ അക്കൗണ്ടുകളും ടാക്സ് റിട്ടേണുകളും വരെ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. അപേക്ഷകളിൽ ചെറിയ അപാകതകൾ കണ്ടാൽ പോലും സ്ഥിരമായ വിലക്ക് ഏർപ്പെടുത്തിയേക്കാം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുടിയേറ്റ നയങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങളുടെ ഭാഗമായാണ് ഈ കർശന നടപടികൾ. നിയമപരമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ നിയമലംഘകർക്കെതിരെ കർശന നിലപാട് തുടരും. ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുന്നതാണ് ഈ പുതിയ അറിയിപ്പ്.
Sources:azchavattomonline.com
The United States Citizenship and Immigration Services (USCIS) on Saturday issued a fresh warning to Green Card holders, saying it is stepping up action against fraud and criminal violations.
USCIS Director Joseph Edlow said the administration is expanding enforcement efforts and revisiting past cases, including those approved in earlier years.
With new special agents joining the agency, USCIS is preparing to open multiple tip lines to allow people to report suspected immigration fraud.
“No tip is too small. We will look into it along with our partners at ICE and with CBP. People who are perpetrating fraud, STOP! Because we are going to find you. If you have already done it and you think you have gotten away with it, we are going back,” wrote Joseph Edlow, Director, USCIS, in a post on X.
He added that the agency is re-examining older approvals. “We are looking at old cases. We are going back and re-vetting cases for people who were granted Green Cards and other benefits during the Biden administration when there was no vetting,” Edlow said.
Edlow also linked the move to broader enforcement priorities. “Our primary mission is to keep Americans safe. Despite challenges from radical, activist judges, we remain committed to protecting this country. Keeping America safe is our charge—and we will do it unapologetically,” he said.
What does this mean for Green Card holders?
On eligibility, he said financial self-sufficiency remains a key factor. “We want people to come to this country who can take care of themselves and are not going to be drains on the public coffers. If you cannot pay for yourself and take care of yourself, you are not going to get a Green Card in this country,” Edlow said.
Why is USCIS increasing enforcement now?
The warning comes at a time when the administration has taken stricter steps on immigration enforcement, including pausing certain immigration benefits for some countries and taking action against Green Card holders in specific cases.
Last year, USCIS said it would expand its enforcement capacity by deploying its own agents authorised to carry firearms and make arrests in both civil and criminal cases, including those not directly related to immigration. The agency’s enforcement unit can initiate investigations and detain individuals where required.
What is a green card?
A Green Card, officially known as a Permanent Resident Card, is issued by USCIS to foreign nationals who have been granted the right to live and work permanently in the United States. Those who hold it are known as Lawful Permanent Residents.
http://theendtimeradio.com
us news
Pastor Arrested for Praying and Protesting Outside Chinese Embassy in DC
An American pastor has been arrested and charged with a crime for praying and peacefully demonstrating on a sidewalk in front of the Chinese embassy in our nation’s capital. His case is now advancing in the courts after a recent arraignment.
The American Center for Law and Justice, which is defending Rev. Patrick Mahoney in the case, contends that the U.S. government acquiesced to demands from China’s communist regime to arrest the pastor.
Shortly after Chinese President Xi Jinping’s visit to the U.S., Mahoney was protesting Chinese human rights abuses while standing on American soil, on the public sidewalk outside the embassy.
Mahoney, who is director of the Christian Defense Coalition, has reportedly protested more than 300 times at the exact same spot over the years, and Chinese officials have complained in the past. In 2023, the Secret Service nearly arrested him for protesting there, but the ACLJ intervened and the government backed down.
That’s not what happened on September 28. “Sadly, this time the Chinese delegation was able to persuade the Secret Service to do its bidding and arrest this American pastor right here on American soil. The criminal charge: unlawful entry, as if he were breaking and entering. It’s ridiculous,” Jordan Sekulow of the ACLJ stated.
Not only was Mahoney arrested, but he’s now facing a trial. His arraignment was held last week, on October 21.
He posted on social media, “My own government arrested me for demonstrating and praying on a public sidewalk. Jailed me. Criminally charged me. Ordered me to stay off the public sidewalk and are now criminally prosecuting me in court.”
Mahoney pleaded not guilty, but he reports the DC court issued an order telling him he cannot go back on the public sidewalk near the embassy until the case is decided. The criminal charges against him are moving forward, and his next court date will be November 20.
He’s vowing to keep fighting for his First Amendment rights. “We will never be silenced,” he said.
Sources:CBN News
us news
അമേരിക്കയിൽ മതവിശ്വാസം വർധിക്കുന്നുവെന്ന വാദത്തെ ഖണ്ഡിച്ച് പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്
അമേരിക്കയിൽ ജനങ്ങളുടെ ഇടയിൽ മതപരമായ വിശ്വാസം വർധിക്കുന്നുവെന്ന വാദങ്ങളെ ഖണ്ഡിച്ച് പ്രമുഖ ഗവേഷണ സ്ഥാപനമായ ‘പ്യൂ റിസർച്ച് സെന്റർ’. കഴിഞ്ഞ കുറച്ചു കാലമായി അമേരിക്കയിൽ ജനങ്ങളുടെ മതപരമായ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സ്ഥിരത പുലർത്തുന്നുണ്ടെന്നുമാണ് പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.
2020-ന് ശേഷമുള്ള കാലയളവിൽ ഭൂരിഭാഗം അമേരിക്കക്കാരുടെയും മതപരമായ പങ്കാളിത്തം, പ്രാർഥനയുടെ തീവ്രത, ആരാധനാലയങ്ങളിലെ പങ്കാളിത്തം എന്നിവയിൽ വലിയ ഉയർച്ചയോ താഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ കുറച്ചു നാളുകളായി ആളുകളുടെ ഇടയിൽ വലിയ രീതിയിൽ വിശ്വാസം വർധിച്ചു എന്ന വ്യാഖ്യാനങ്ങളെ തിരുത്തി കുറിക്കുന്നു. ചില പുതിയ സർവേകളിൽ യുവാക്കൾക്കിടയിൽ മതപരമായ ആചാരങ്ങളോടുള്ള താൽപ്പര്യം കൂടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് പ്യൂ റിസർച്ച് സെന്റർ വിദഗ്ദ്ധർ പറയുന്നത്, മുൻകാലങ്ങളിലെ തലമുറകളും പ്രായപൂർത്തിയാകുന്ന ഘട്ടത്തിൽ താരതമ്യേന കൂടുതൽ മതവിശ്വാസമുള്ളവരായിട്ടാണ് കാണപ്പെട്ടിട്ടുള്ളത് എന്നാണ്. എന്നാൽ കാലക്രമേണ ഈ ആത്മീയത കുറഞ്ഞുവരുന്നതാണ് ചരിത്രം. അതിനാൽ ഇന്നത്തെ യുവതലമുറയുടെ ഈ പ്രവണത ഭാവിയിലും നിലനിൽക്കുമോ അതോ മാറുമോ എന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
2026-ലെ കണക്കുകൾ അനുസരിച്ച് 34 ശതമാനം മുതിർന്നവരാണ് കഴിഞ്ഞ മാസങ്ങളിൽ ആരാധക്രമാനുഷ്ടാനങ്ങളിൽ പങ്കെടുത്തതായി വെളിപ്പെടുത്തിയത്. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ ഒരു കണക്കുകൾ വച്ച് അമേരിക്കൻ സമൂഹത്തിൽ പൊതുവേ മതവിശ്വാസം വർധിച്ചുവെന്ന് പറയാനാകില്ലെന്നും സ്ഥിരതയുടെ ഒരു ഘട്ടത്തിലൂടെയാണ് രാജ്യത്തിന്റെ ആത്മീയ അന്തരീക്ഷം കടന്നുപോകുന്നതെന്നും റിസർച്ച് സെന്റർ ചൂണ്ടിക്കാട്ടി.
Sources:azchavattom.com
A new report from the Pew Research Center challenges recent claims of a religious revival in the United States. The study found that religious practice has remained relatively stable since 2020, despite mixed trends among young adults.
According to the report, 34% of U.S. adults attended religious services in person in the past month, while 45% either attended or watched services online. These figures are the highest since Pew began tracking them in July 2020. However, the report highlights mixed signals among young adults, particularly those born between 2004 and 2008, who reported relatively high religious attendance. In contrast, those born between 2000 and 2003 were among the least religious Americans.
The report also found that the youngest men reported greater religious observance than the youngest women, a trend not previously seen in Pew’s surveys. However, researchers cautioned that it remains unclear whether this trend will continue.
EWTN News noted that the youngest Republicans attend religious services at higher rates than older Republicans, but younger Democrats also reported higher levels of attendance than older ones. This suggests that the trend is not limited to one political group.
The Religion Unplugged report emphasized that while the youngest adults show high rates of attendance, their overall religious commitment remains less distinctive. The findings suggest that the notion of a broad-based religious revival among young Americans remains unproven.
http://theendtimeradio.com
us news
സെലിബ്രേഷന്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായി പാസ്റ്റര്‍ സാംസണ്‍ സാബു നിയമതിനായി
ചിക്കാഗോ: ചിക്കാഗോയിലെ ആദ്യത്തെ മലയാളി സഭകളില്‍ ഒന്നായ സെലിബ്രേഷന്‍ ചര്‍ച്ചിന്റെ (മുന്‍ ഐസിഎജി ) പുതിയ സീനിയര്‍ പാസ്റ്ററായി സാംസണ്‍ സാബു നിയമിതനായി. സഭയുടെ ലീഡ് പാസ്റ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പാസ്റ്റര്‍ സാംസണ്‍ സാബു. കഴിഞ്ഞ 49 വര്‍ഷം സഭയുടെ സീനിയര്‍ പാസ്റ്റര്‍ ആയിരുന്ന പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ പാസ്റ്റര്‍ ഓഫ് എമിറൈറ്റ്‌സ് എന്ന പദവിയിലേക്ക് മാറി. ഔദ്യോഗിക നടപടികള്‍ക്ക് സഭയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡും അസംബ്ലീസ് ഓഫ് ഗോഡ് ചിക്കാഗോ റീജിയന്‍ അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റര്‍ റോണ്‍ ഹെയ്റ്റ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാസ്റ്റര്‍ സാംസണ്‍ സാബുവിന്റെ പിതാവ് പാസ്റ്റര്‍ സാബു ഔസേപ്പ്, സഹോദരന്‍ പാസ്റ്റര്‍ ജസ്റ്റിന്‍ സാബു എന്നിവര്‍ വിവിധ ശുശ്രൂഷകളില്‍ സഹകരിച്ചു.
അസംബ്ലിസ് ഓഫ് ഗോഡ് പ്രസ്ബിറ്റര്‍ പാസ്റ്റര്‍ ജോസ് ഫിഗോരിയ ദൈവവചനം സംസാരിച്ചു. സഭാ സെക്രട്ടറി ബെഞ്ചമിന്‍ ജോണ്‍ യോഗ നടപടികള്‍ക്ക് നേതൃത്വം നല്‍കി. സഭയുടെ പാസ്റ്ററല്‍ ടീം അംഗങ്ങളായ ഡോ അലക്‌സ് കോശി,പാസ്റ്റര്‍ ചെറിയാന്‍ തോമസ് എന്നിവരും ഡിക്കന്മാരായ വര്‍ഗീസ് സാമുവല്‍, ജോസഫ് ഡാനിയേല്‍, ജോണ്‍ വര്‍ഗീസ്, സജി ഫിലിപ്പ്,ഡോ വര്‍ഗീസ് മത്തായി, ലീസ് കാര്യാടിയില്‍ എന്നിവരും നേതൃത്വം നല്‍കിയ വിവിധ ശുശ്രൂഷകളില്‍ നിരവധി പേര്‍ പങ്കെടുത്തു. കെവിന്‍ ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.
1975ല്‍ പാസ്റ്റര്‍ കെ എ എബ്രഹാം ആരംഭിച്ച ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലിസ് ഓഫ് ഗോഡ് (ഐ സി എ ജി) ഇപ്പോള്‍ സെലിബ്രേഷന്‍ ചര്‍ച്ച് എന്ന് അറിയപ്പെടുന്ന സഭയുടെ മൂന്നാമത്തെ സീനിയര്‍ പാസ്റ്റര്‍ ആയിട്ടാണ് പാസ്റ്റര്‍ സാംസണ്‍ സാബുവിന്റെ നിയമനം. അര നൂറ്റാണ്ടോളം സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സന്റെ സേവനങ്ങള്‍ വീണ്ടും സഭയ്ക്കും ചിക്കാഗോ സിറ്റിക്കും ലഭ്യമായിരിക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. ഈ വര്‍ഷം ചിക്കാഗോയില്‍ നടന്ന നാല്പതാമത് പിസിനാക് കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനറായിരുന്നു പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍.
Sources:nerkazhcha
A historic day for Celebration Church
Today we celebrate the installation of Pastor Samson Sabu as our Senior Pastor, alongside his wife, Sofia. Together we give thanks for God’s leading and look ahead with faith and expectation as we continue to serve our church and community.
We also honor and rejoice with Pastor George K Stephenson for their service and labor for more than four decades in this church and in the city of Chicago! His prayers and sacrifices are cherished and will always be etched in the hearts of our church. We gratefully honor him as Pastor Emeritus.
http://theendtimeradio.com
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoഐ സി സി വനിതാ ലോക കപ്പ് 2025 ക്രിക്കറ്റ് സെമി ഫൈനലിൽ പുറത്താകാതെ ജെമിമാ റോഡ്രിഗസ് മുംബൈയിലെ പാസ്റ്റർ ഇവാൻ റോഡ്രിഗസസിന്റെ മകൾ*
-
National11 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

