us news
രേഖകളില്ലാത്ത വിദ്യാർത്ഥികൾക്ക് ഫ്ലോറിഡയിലെ കോളേജുകളിൽ വിലക്ക്
ഫ്ലോറിഡ : രേഖകളില്ലാത്ത (undocumented) വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ 28 കോളേജുകളിലും പ്രായപൂർത്തിയായവർക്കുള്ള വിദ്യാഭ്യാസ പരിപാടികളിലും പ്രവേശനം വിലക്കാൻ ഫ്ലോറിഡ ബോർഡ് ഓഫ് എഡ്യൂക്കേഷൻ വോട്ട് ചെയ്തു. കോളേജ് സീറ്റുകൾ ഫ്ലോറിഡയിലെ സ്ഥിരതാമസക്കാർക്കും യു.എസ് പൗരന്മാർക്കും മാത്രമായി മാറ്റിവെക്കണമെന്നാണ് ഈ തീരുമാനത്തെ അനുകൂലിക്കുന്ന ഗവർണർ റോൺ ഡിസന്റിസ് ഉൾപ്പെടെയുള്ളവരുടെ വാദം.
എന്നാൽ, ഈ തീരുമാനം ഇവിടെ വളർന്ന യുവതലമുറയുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങളെ തകർക്കുമെന്നും കോളേജ് സിസ്റ്റത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. നിയമസഭയുടെ അനുമതിയില്ലാതെ ഇത്തരം മാറ്റങ്ങൾ വരുത്താൻ വിദ്യാഭ്യാസ വകുപ്പിന് നിയമപരമായ അധികാരമുണ്ടോ എന്ന് നിയമനിർമ്മാണ മേൽനോട്ട സമിതി ഇപ്പോൾ ചോദ്യം ചെയ്തിട്ടുണ്ട്.
Sources:expressherald
Immigration advocates in Florida have decried a “cruel and harmful” new rule by education officials aligned with hard-right Republican governor Ron DeSantis to ban undocumented students from state colleges and universities.
The Florida board of education voted on Tuesday to bar access to its 28 state-funded institutions to anybody not a US citizen or “lawfully present” in the country. It follows Florida’s move last year to strip discounted in-state tuition rates for certain immigrant students.
Opponents on Wednesday assailed the new directive, which some analysts estimate could cost Florida up to $15m annually in lost tuition and other fees. They also questioned if it was legal, given that it was approved by DeSantis’s hand-picked board of seven, instead of the elected state legislature.
“The rule-making process is supposed to implement existing legislation and laws that were passed, not create its own, and not create its own policies, which is exactly what the department is trying to do,” said Alexis Tsoukalas, senior analyst of the Florida Policy Institute, at a press conference hosted by the Florida Immigrant Coalition.
She said the action ran contrary to DeSantis’s own “Sail to 60” goal, a 2019 policy that sought to lift the number of Florida residents with “high-value” post-secondary education from below 50% to at least 60%.
“The Florida college system is already struggling with declining enrollment; this has been the case for the past several years, and it’s only gotten worse,” she said.
“It’s not like there are students waiting in the wings to enroll when others are denied admission. Florida cannot reach its attainment goal if a shrinking share are enrolling, so it is very much a concern for the state.”
Alexander Vallejos, a so-called Dreamer and computer science student at the University of Central Florida, who came with his family from South America in 2001 as a one-year-old, said it was cruel to dash the hopes of immigrant children who worked through the school system to graduate high school, only to find their pathway to higher education blocked.
“This ruling sends a painful message to young people who have done everything right,” he said. “It tells them that their hard work isn’t enough, and that their dreams are less because of something they have no control over.
“Behind every policy is a real person, a student’s story, where they’re staying up late to study, a young person working two jobs just to pay for college, a future engineer, teacher, nurse, entrepreneur. They just want the chance to succeed.”
Luisa Santos, an elected member of the Miami-Dade school, who was brought to the US by her family from Colombia as an eight-year-old, said the state faced “serious consequences” for moving ahead with the ban.
“[It’s] everything from the $15m in lost tuition and fees estimated as a result of this, and even our governor getting in his own way of stated goals like Sail to 60, which so many school districts around Florida have worked so hard to try to accomplish,” she said.
“What I really want to focus on is how cruel, harmful, and just unnecessary this rule is right now. These rule changes took me back to the darkest days of high school, where, like Alexander, I felt the world caving in on me.
“No matter how hard I worked, I felt like opportunities were being taken away.”
Republican state senator Don Gaetz told the Florida Phoenix that only citizens and documented immigrants should be allowed to attend the state’s colleges and universities.
“The policy issue is: should illegal aliens receive taxpayer-funded higher education in Florida? And in my view, the answer to that question should be no,” he said.
“And if necessary, I will file legislation to ensure that the decision of the state board is enshrined in statute.”
But Anna Eskamani, a Democratic state representative running to become Orlando mayor, spoke by telephone during the public comment section of Tuesday’s board of education meeting to denounce the policy, according to the outlet.
“The attempt to restrict a child’s access to higher education based on the documentation status that is no fault of their own is un-American, it’s unfaithful, and it’s absolutely also constitutionally concerning because, obviously, we did not pass legislation on this matter,” she said.
http://theendtimeradio.com
us news
‘The Eyes, Blood Red!’ Kathie Lee Gifford’s Chilling Encounters with the Supernatural and Demons
Iconic American TV host, singer, songwriter, and author Kathie Lee Gifford is known for her bold faith in Christ. While she mainly focuses on a positive, faith-filled approach to life and the joy of having a relationship with God, that doesn’t mean she hasn’t encountered true evil during her Christian journey.
She recently opened up during an episode of the “Blurry Creatures Podcast,” sharing stories she has never told before about the times she faced supernatural manifestations of evil. She says those experiences “confirmed everything Jesus ever said.”
Kathie Lee went on “Blurry Creatures” to talk about her new book, Nero and Paul. She says there’s a clear contrast when you compare “ancient evil” to our “living hope” as Christians. But she says biblical realities of God’s Kingdom versus Satan’s evil darkness aren’t just ancient history – they are very real and are becoming more apparent in our world.
“Satan is Satan and he has his minions too. You know he has his demons. There’s an evil spirit and there’s a Holy Spirit. I believe that with all my heart,” she said.
Demonic Encounters
She says true evil not only exists, but she has seen it firsthand. And she believes more and more people are seeing it today, particularly through the lens of video recordings of events that we wouldn’t have heard about before the advent of social media.
Part of the lengthy conversation examined her disturbing firsthand exposure to demonic manifestations in separate incidents that took place from Delaware to the Holy Land.
Kathie Lee recounts two distinct experiences where she encountered demonic entities. She describes these events as “confirmed” experiences that reinforced her faith in the teachings of Jesus.
The Encounter with a Monk in Israel
During a trip to Bethlehem when she was 17, she and her mother entered a sacred site where people were lighting candles. They encountered a monk covered in a cloak who began to growl at them.
It happened when she and her companions could not provide money for a ritual because they left their purses on the bus.
She recalls, “And all of a sudden the cloak comes back and he goes… aaaagggghhhh! (makes a screeching sound). The teeth got orange. The eyes, blood red. You know it when you see it. It’s not subtle.”
*** WATCH CBN’s “Investigating the Supernatural” film series. “Investigating the Supernatural: Miracles,” deals with miraculous healing, and the second film — “Investigating the Supernatural: Angels and Demons,” which was released in March — explores the reality of angels and demons. ***
The Delaware Encounter
Kathie Lee reports she had an equally chilling encounter as a teenager in Rehoboth Beach, Delaware.
While sitting on a boardwalk bench with friends, a group of “gorgeous” young men approached and sat behind them. Although they appeared physically attractive, their behavior became disturbing.
She recalls that when she mentioned the name of Jesus, they began growling and their faces distorted. There was an immediate, oppressive presence that she quickly identified as demonic.
‘Everything Jesus Ever Said’
When asked if these events changed her perspective on the supernatural, she was clear that they validated her existing beliefs. “It confirmed, it confirmed everything Jesus ever said,” she explained.
She notes that while she has felt demonic oppression at other times, these specific instances were the only ones that manifested in such a visceral, physical way.
Kathie Lee highlights the importance of recognizing spiritual reality, arguing that biblical truth is not meant to be seen as a dry moral system, but as a living narrative of the clash between the kingdom of heaven and the kingdom of darkness.
Sources:CBN News
us news
ഡാളസ് സിറ്റി-വൈഡ് വാര്‍ഷിക സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതല്‍ 23 ഞായര്‍ വരെ മെസ്‌കീറ്റിലുള്ള ഷാരോണ്‍ ഇവന്റ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. പ്രമുഖ പ്രഭാഷകരായ പാസ്റ്റര്‍ അനീഷ് കൊല്ലം , റവ. ഡസ്റ്റി സ്‌മോള്‍ (Rev. Dusty Small), ഡോ. സൂസന്‍ തോമസ് എന്നിവര്‍ കോണ്‍ഫറന്‍സില്‍ വിവിധ സെഷനുകളില്‍ ദൈവവചന ശുശ്രൂഷ നിര്‍വ്വഹിക്കും. ഡോ. ടോം ഫിലിപ്പ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതാണ്. ‘ഒന്നായ് യേശുവിനായി (Together for Jesus) (പ്രവൃത്തികള്‍ 2:44) എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം.
പ്രോഗ്രാം വിവരങ്ങള്‍: ആഗസ്റ്റ് 21 വെള്ളി വൈകുന്നേരം 6:30 -ന് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തോടെ വിവിധ സെഷനുകള്‍ ആരംഭിക്കും. ആഗസ്റ്റ് 22 ശനി രാവിലെ 10:00 മണിക്ക് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാമത് വാര്‍ഷിക പരിപാടി നടക്കുന്നു. ഉച്ചയ്ക്ക് 2:00 മണിക്ക് സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കുമായി പ്രത്യേക സമ്മേളനം ക്രമീകരിച്ചിട്ടുണ്ട്. രണ്ട് സമ്മേളനങ്ങളും പ്രത്യേകമായിട്ടായിരിക്കും നടത്തപ്പെടുന്നത്. വൈകുന്നേരം 6:30- ന് മലയാളത്തിലും ഇംഗ്‌ളീഷിലും പ്രത്യേക യോഗങ്ങള്‍ ഉണ്ടായിരിക്കും. ആഗസ്റ്റ് 23 ഞായര്‍ രാവിലെ 9:30 മുതല്‍ സംയുക്ത ആരാധന ആരംഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായിട്ടാണ് സഭായോഗം ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലുള്ള സര്‍വ്വീസ് രാവിലെ 10-മണിക്കാണ് ആരംഭിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: (214) 223-1194/ (214) 334-6962/ (469) 363-5109. കൂടാതെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.Dallascitywide.org സന്ദര്‍ശിക്കാവുന്നതുമാണ്. ഈ അനുഗ്രഹീത കൂട്ടായ്മയിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Sources:nerkazhcha
us news
സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം ഓഗസ്റ്റ് 29ന്
ഡാളസ്: ഏഴ് കുടുംബങ്ങളുടെ ചെറിയൊരു കൂട്ടായ്മയായി ആരംഭിച്ച് ഇന്ന് വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഹുതലമുറ സഭയായി വളര്‍ന്ന സീയോന്‍ ചര്‍ച്ച് (Zion Church) പുതിയൊരു ചരിത്രനാഴികക്കല്ലിലേക്ക്. സഭയുടെ 25-ാം വാര്‍ഷികമായ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പുതിയ ആരാധനാലയത്തിന്റെ സമര്‍പ്പണം 2026 ഓഗസ്റ്റ് 29ന് നടക്കും.
ദൈവകൃപയില്‍ ആരംഭിച്ച ചെറിയ കൂട്ടായ്മ 2000 നവംബര്‍ 12നാണ് ഔദ്യോഗികമായി സഭയായി സ്ഥാപിതമായത്. Assemblies of God, North Dallas Section-ന്റെ അഫിലിയേറ്റഡ് സഭയായാണ് സീയോന്‍ ചര്‍ച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. പാസ്റ്റര്‍ ലിജു പണിക്കര്‍ സഭയുടെ ആദ്യ പാസ്റ്ററായി ശുശ്രൂഷ ചെയ്തു.
ആദ്യകാലങ്ങളില്‍ വിവിധ വാടകക്കെട്ടിടങ്ങളിലായിരുന്നു ആരാധനകളും സഭാ പ്രവര്‍ത്തനങ്ങളും നടന്നിരുന്നത്. പിന്നീട് Assemblies of God സഭയ്ക്ക് സ്ഥലവും അതിലുണ്ടായിരുന്ന പഴയ കെട്ടിടവും യാതൊരു ചെലവുമില്ലാതെ നല്‍കി. സഭയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയൊരുക്കിയ നിര്‍ണായക നാഴികക്കല്ലായിരുന്നു ഇത്.
വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സീയോന്‍ ചര്‍ച്ചിന്റെ ശുശ്രൂഷകളും പ്രവര്‍ത്തനമേഖലയും ഗണ്യമായി വികസിച്ചു. വിവിധ തലമുറകളെയും ഭാഷാ-സാംസ്‌കാരിക പശ്ചാത്തലങ്ങളെയും ഉള്‍ക്കൊള്ളുന്ന സഭയായി ഇന്ന് സീയോന്‍ ചര്‍ച്ച് വളര്‍ന്നിരിക്കുകയാണ്.
നിലവില്‍ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളില്‍ പ്രത്യേകം ആരാധനാ ശുശ്രൂഷകള്‍ നടത്തിവരുന്നു. ഇതോടൊപ്പം ഫ്രിസ്‌കോ ക്യാമ്പസും ആരംഭിച്ചിട്ടുണ്ട്. ഹിന്ദി ഭാഷയിലുള്ള ശുശ്രൂഷ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
പാസ്റ്റര്‍ ജസ്റ്റിന്‍ സാബു സീയോന്‍ ചര്‍ച്ചിന്റെ ലീഡ് പാസ്റ്ററായി ശുശ്രൂഷിക്കുന്നു. പാസ്റ്റര്‍ ബിജു ഡാനിയേലും പാസ്റ്റര്‍ ജിജോ ജോയിയും മലയാളം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. പാസ്റ്റര്‍ പീറ്റേഴ്‌സണ്‍ മാത്യൂസ് തമിഴ് ശുശ്രൂഷയുടെയും പാസ്റ്റര്‍ സ്റ്റീവന്‍ പോള്‍ ഫ്രിസ്‌കോ ക്യാമ്പസിന്റെയും പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. വിവിധ തലമുറകളെയും ഭാഷകളെയും സമൂഹങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് സഭയുടെ ദര്‍ശനം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പാസ്റ്ററല്‍ ടീം നിര്‍ണായക പങ്കുവഹിക്കുന്നു.
സഭയും വിവിധ ശുശ്രൂഷകളും വളര്‍ന്നതോടെ നിലവിലുള്ള കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് പുതിയ ആരാധനാലയം നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണ്.
പുതിയ പദ്ധതിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും Assemblies of God Financial Team നല്‍കിയ സഹകരണവും പിന്തുണയും നിര്‍ണായകമായിരുന്നുവെന്ന് സഭാ നേതൃത്വം അറിയിച്ചു.
പുതിയ ആരാധനാലയത്തിന്റെ പൂര്‍ത്തീകരണവും സമര്‍പ്പണവും സഭയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടൊപ്പം നടക്കുന്നു എന്നതും പ്രത്യേകതയാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളിലെ ദൈവത്തിന്റെ വിശ്വസ്തതയുടെയും കരുതലിന്റെയും സാക്ഷ്യമായാണ് സഭ ഈ ചരിത്രനിമിഷത്തെ കാണുന്നത്.
പുതിയ ആരാധനാലയം ഒരു കെട്ടിടം മാത്രമല്ല, സീയോന്‍ ചര്‍ച്ചിന്റെ ശുശ്രൂഷാ യാത്രയിലെ പുതിയ അധ്യായമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ ശുശ്രൂഷകള്‍ക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ സമൂഹങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ആരാധനാലയം കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.
ഓഗസ്റ്റ് 29ന് നടക്കുന്ന സമര്‍പ്പണ ശുശ്രൂഷയോടെ, 25 വര്‍ഷത്തെ അനുഗ്രഹീത യാത്രയ്ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് സീയോന്‍ ചര്‍ച്ച് പുതിയൊരു അധ്യായത്തിലേക്ക് പ്രവേശിക്കും.
Sources:nerkazhcha
-
us news11 months agoSan Diego pastor fatally shot in his home; congregation left in disbelief
-
Movie12 months ago‘Light of the World’: Animated Movie About Jesus Hits Theaters Sept. 5
-
Sports12 months agoNBA Star’s Stirring Message on Dangers of Ignoring God, Clinging to ‘Valueless’ Things: ‘Only What You Do For Christ Will Last’
-
us news11 months agoErika Kirk vows to carry on Charlie’s mission: ‘The movement my husband built will not die’
-
Movie11 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
us news12 months agoChristian Comedian John Crist Gets Engaged in Nashville: ‘God’s Redemptive Plan’
-
us news12 months ago‘He Sat on Jesus’s Lap’: The Time God Miraculously Raised Courtney Smallbone’s Son from the Dead
-
world news11 months ago6 Christians Killed in Latest Fulani Militia Attack in Nigeria

