Connect with us

us news

ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങളെ സ്വാഗതം ചെയ്ത് യുഎസ് മതനേതാക്കള്‍

Published

on

യുഎസ്: ആരാധനാലയങ്ങളെ പ്രതിഷേധക്കാരില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നിയമനിര്‍മ്മാണം നടത്തുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്ന യു എസ് സംസ്ഥാനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് എത്തിക്‌സ് ആന്റ് റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്റെ പുതിയ പ്രസിഡന്റ് ഇവാന്‍ ലെനോവ് വ്യക്തമാക്കി.ജൂണ്‍1 ന് ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന അദ്ദേഹം ആരാധന സ്വാതന്ത്ര്യം അമേരിക്കന്‍ സമൂഹത്തിന്റെ അടിസ്ഥാന തത്വമാണെന്നും സമാധാനപരമായി ആരാധന നടത്താനുള്ള പള്ളികളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.മിനസോട്ടയിലെ സെന്റ് പോളിലുള്ള ഒരു പള്ളിയില്‍ ജനുവരിയിലുണ്ടായ പ്രതിഷേധങ്ങള്‍ ഈ അടിസ്ഥാന അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയും ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന രണ്ട് ബില്ലുകള്‍ ഒപ്പുവെച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.
http://theendtimeradio.com

States that have approved or are pursuing legislation protecting houses of worship from would-be protestors deserve accolades for protecting a foundational right, said incoming Ethics & Religious Liberty Commission president.

“The First Amendment right to free exercise of religion is a bedrock principle of our American society,” said Evan Lenow, who will officially begin his role June 1. “It is both a constitutional duty and a God-given responsibility of the government to maintain peace and order. One application is protecting the right of churches to gather in worship without fear of disturbance or harm. This year’s jarring events in St. Paul revealed that some seek to threaten this basic right.”

In January, a group entered Cities Church, a Southern Baptist congregation in St. Paul, Minn., and proceeded to stand up at a coordinated time in the worship service to protest a pastor’s alleged connection to Immigration and Customs Enforcement (ICE). An affidavit later explained how the protestors “intimidated, harassed, oppressed, and terrorized the parishioners, including young children.”

Several states fast-tracked bills to protect houses of worship from similar occurrences. Oklahoma was the first, with a first offense punishable by a fine of up to $500 and a year in county jail. Subsequent offenses double the fine, plus two years in state prison. The law also establishes a buffer zone of 100 feet from a house of worship and at least 8 feet from anyone entering or exiting the property.

Governors in South Dakota and Idaho have signed bills, the former going into law upon its signature on March 10. Idaho’s law goes into effect July 1, also the date one in Kansas becomes part of the state code. That came about although Kansas’ Democratic governor didn’t sign the bill, but she didn’t veto it either.

South Dakota’s law raises the law from a misdemeanor to a felony, with punishments going from one year in county jail and up to a $2,000 fine to two years in state prison and a $4,000 fine. An even stricter house bill failed to pass that would’ve delivered a Class 5 felony to anyone who entered a church or even came within 5,000 feet of one with the intent to disrupt or intimidate.

“The preeminent thing on Christians’ minds at church should be worshipping Jesus, not fearing for their safety or worrying about interruptions – and the government has a fundamental responsibility to support this purpose,” said Lenow.

Two bills in Louisiana address the issue. One allows protestors to be forcibly removed by church congregants, though it doesn’t protect the latter from being sued should the force be “grossly disproportionate to the force” of the trespasser. The other makes it a crime to intentionally disrupt church services or religious ceremonies. Gov. Jeff Landry signed both.

Minnesota lawmakers have also introduced a bill that is currently in committee. The parameters to be guilty are narrower than the versions in conservative states, though, as someone must enter a religious establishment with the explicit intent to disrupt a worship service and actually commit a crime while there. First offense would be a gross misdemeanor, with subsequent offenses becoming a felony.

A bill in Ohio – whose General Assembly runs year-round – remains in committee. Another introduced in Alabama made it to a Senate subcommittee, but did not make it to the floor for a vote.
 http://theendtimeradio.com

us news

ഡെലിവറി നിരക്ക് വർദ്ധിപ്പിക്കുമെന്ന ആമസോണിന്റെ മുന്നറിയിപ്പ്; ന്യൂയോർക്ക് ഭരണകൂടവും കമ്പനിയും തമ്മിൽ പോര് മുറുകുന്നു

Published

on

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി കൗൺസിൽ കൊണ്ടുവരാനൊരുങ്ങുന്ന പുതിയ ‘ഡെലിവറി പ്രൊട്ടക്ഷൻ ആക്ട്’ നടപ്പിലാക്കിയാൽ ഉപഭോക്താക്കൾക്കുള്ള ഡെലിവറി നിരക്കുകൾ വർദ്ധിപ്പിക്കേണ്ടി വരുമെന്ന ആമസോണിന്റെ മുന്നറിയിപ്പിനെതിരെ ന്യൂയോർക്കിലെ രാഷ്ട്രീയ നേതൃത്വം രംഗത്തെത്തി. പുതിയ നിയമപ്രകാരം സബ് കോൺട്രാക്ടിംഗ് ഒഴിവാക്കി യൂണിയൻ ഡ്രൈവർമാരെ നിയമിക്കേണ്ടി വരുന്നത് ഓരോ പാക്കേജിനും 5 ഡോളർ വരെ അധിക ചെലവുണ്ടാക്കുമെന്നാണ് ആമസോൺ ഉപഭോക്താക്കളെ അറിയിച്ചത്.

എന്നാൽ ആമസോണിന്റെ നീക്കത്തിനെതിരെ മേയർ സൊഹ്‌റാൻ മംദാനിയും കൗൺസിൽ സ്പീക്കർ ജൂലി മെനിനും രൂക്ഷമായി പ്രതികരിച്ചു. ട്രില്യൺ കണക്കിന് ഡോളർ ആസ്തിയുള്ള ആമസോൺ ഓർഡറുകൾക്ക് 5 ഡോളർ അധികം ഈടാക്കുന്നത് വെറും അത്യാർത്തിയാണെന്ന് മേയർ മംദാനി വിമർശിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങൾ പാലിക്കേണ്ടി വരുമ്പോൾ ന്യൂയോർക്കുകാരുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കുമെന്ന ആമസോണിന്റെ നിലപാട് വഞ്ചനാപരമാണെന്ന് സ്പീക്കർ ജൂലി മെനിനും കുറ്റപ്പെടുത്തി.
Sources:expressherald

http://theendtimeradio.com

Amazon on Thursday claimed that New Yorkers will have to pay more as its delivery costs could rise if a controversial proposed City Council law takes effect. The tech giant issued an ultimatum to New Yorkers, saying that the cost could app up to $5 more if lawmakers pass a bill forcing the company to hire many of its contract delivery workers as regular employees. The proposed legislation, called the Delivery Protection Act or Intro 518, could require Amazon to directly hire delivery workers who are currently employed through subcontractors. While Amazon has warned that the move could slow down deliveries and increase costs, supporters argued it would strengthen workers’ wages, safety standards and employment protections.

Some customers of the shipping giant were hit with a notice on the website and app this week. The notice warned them that the City Council is considering legislation that could “increase fees for New Yorkers by up to $5.00 per order.”

Amazon warns New Yorkers
According to Gothamist, Amazon customers who opened their applications to buy daily items were greeted by a new banner ad with the word “ATTENTION” bolded and highlighted in red. “The NYC Council is considering Intro 518, legislation that could increase fees for New Yorkers by up to $5.00 per order,” the ad reads. “This bill would raise costs just when we need to make New York more affordable.”

What is the NYC Delivery Protection Act?
Intro 518, also known as the Delivery Protection Act, is a proposed City Council bill that would require Amazon to directly employ workers who operate through third-party delivery companies, ending Amazon’s reliance on a contractor delivery system, ABC7 reports. New York City Mayor Zohran Mamdani also backed the measure in August.

Zohran Mamdani posted a sharp response to Amazon’s new campaign on X Thursday. “Amazon is a multi-trillion-dollar company. If Jeff Bezos adds $5 to your order, it’s not because of the City Council’s efforts to protect workers’ rights and keep our streets safe. It’s greed,” he wrote.

City Council Speaker Julie Menin also released a statement on X stating that it “defies logic” that Amazon “would raise New Yorkers’ cost of living if it’s forced to adhere to basic regulations and worker protections.”

Menin previously said that she is open to modifying the legislation, such as potentially removing the proposed ban on third-party delivery companies and instead licensing and regulating warehouse operations.

“It’s a bunch of BS,” said Queens Councilmember Tiffany Cabán, the measure’s lead sponsor. “We knew that they were getting desperate.”

Will Amazon deliveries really cost $5 more?
According to Daily Express, Amazon has warned that the proposed legislation could force the company to move operations outside New York City, resulting in the $5 cost increase.

The logistics giant added that the legislation could hurt local businesses. The bill faced opposition from some civil rights groups and the National Urban League, which argue that many of the affected delivery companies are Black-owned businesses, ABC7 reports.

Amazon has defended the programme, saying it supports small businesses while helping ensure packages reach customers quickly and at affordable prices. The company has also cited a study it helped fund, which estimated that the Delivery Protection Act could increase annual costs for customers by approximately $400 to $660.

“As the City Council continues to review this bill, we want to be transparent with our customers about what it would cost them if it passes as written — which is why we’re doing this,” Amazon spokesperson Kelly Nantel said in a statement. Amazon has also warned that it could relocate its warehouses outside New York City if the legislation is passed.

The banner advertisement displayed on Amazon’s app features an “Act Now” button, allowing customers to email city councilmembers directly. According to the company, customers sent approximately 20,000 messages within the first six hours of the campaign’s launch.
 http://theendtimeradio.com

Continue Reading

us news

ഡാളസിൽ ഐപിസി ഐക്യവേദി ‘ഗ്രേറ്റർ ഡാളസ് ഐപിസി ഫെലോഷിപ്പി’ നു തുടക്കമായി

Published

on

ഡാളസ്: ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലെക്സ‌് മേഖലയിലുള്ള ഇന്ത്യൻ പെന്തെക്കോസ്ത‌് (ഐപിസി) സഭകൾക്കിടയിൽ കൂടുതൽ ഐക്യവും സഹകരണവും വളർത്തുന്നതിനായി ‘ഗ്രേറ്റർ ഡാളസ് ഐ.പി.സി. ഫെലോഷിപ്പ്’ (Greater Dallas IPC Fellowship) എന്ന സംയുക്ത വേദിക്ക് രൂപം നൽകി. നവംബർ 15-ന് ഫിലദൽഫ്യ പെന്തക്കോസ്‌തൽ ചർച്ചിൽ ചേർന്ന ഡാളസിലെ വിവിധ ഐ.പി.സി. സഭകളിൽ നിന്നും ഉളളവർ പങ്കെടുത്ത പ്രാഥമിക ആലോചനാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ ഡാളസ് മേഖലയിൽ പന്ത്രണ്ടിലധികം ഐപിസി. സഭാ കൂടിവരവുകൾ പ്രവർത്തിക്കുന്നുണ്ട്.

അമേരിക്കയിലെ മറ്റ് പ്രധാന നഗരങ്ങളിൽ പ്രാദേശിക സഭകൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പര പിന്തുണയും സംയുക്ത സുവിശേഷ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കു ന്നതിനായി ഐ.പി.സി. വേദികൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഈ മാതൃക പിന്തുടർന്ന് ഡാളസിലും സമാനമായ ഒരു ഏകീകൃത വേദി രൂപീകരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ആലോചനാ യോഗം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.

പുതിയ വേദിയുടെ കാഴ്‌ചപ്പാട് (Vision), ഘടന, പ്രവർത്തന രീതികൾ, പ്രാദേശിക സഭകൾക്ക് ഇതിലൂടെ ലഭിക്കാവുന്ന നേട്ടങ്ങൾ എന്നിവ യെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു.

ഐക്യവേദിയുടെ ഔദ്യോഗിക രൂപീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പാസ്റ്റർ പി.സി. ജേക്കബ്, ബാബു കൊടുന്തറ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഡാളസിലെ എല്ലാ ഐ.പി.സി. സഭകളിലെയും വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ സംയുക്ത പ്രാർത്ഥനാ കൂടിവരവ് 2027 ഫെബ്രുവരി 13-ന് ഫിലദൽഫ്യ ചർച്ച് ആരാധനാലയത്തിൽ നടക്കും.
Sources: sdwaninews

http://theendtimeradio.com

Continue Reading

us news

എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റിന്റെ ആത്മീയ സംഗമം

Published

on

ടെക്‌സാസ്‌: എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റ് ആഭിമുഖ്യത്തിൽ പ്രത്യേക മീറ്റിംഗ് നവംബർ 27, 28 തീയതികളിൽ നടക്കും.

ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ (Kea Auditorium, 580 Castleglen Dr, Garland, TX 75043) വൈകുന്നേരം 7 മുതൽ രാത്രി 9:00 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ ബിജു സി.എക്‌സ്‌ മുഖ്യാതിഥിയായി ദൈവവചനം പ്രസംഗിക്കും. ആത്മീയ ഉണർവിനും വിടുതലിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും യോഗത്തിൽ ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 469-613-7084

ഇമെയിൽ:elohimgospelofchrist@gmail.com
Sources: sdwaninews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie20 hours ago

Hollywood Star Charles Esten Gets REAL About Jesus and Faith

Actor Charles Esten has had a long, successful career in Hollywood. And while he often opens up about that experience,...

Media20 hours ago

KSA PENTECOSTAL COMMUNITY Website Launched

കർത്താവിൽ പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ ഏവർക്കും സ്നേഹ വന്ദനം. ദൈവത്തോടുള്ള നന്ദിയും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ, നമ്മുടെ KPC NATIONAL FELLOWSHIP-ന്റെ ഔദ്യോഗിക...

us news21 hours ago

ഡെലിവറി നിരക്ക് വർദ്ധിപ്പിക്കുമെന്ന ആമസോണിന്റെ മുന്നറിയിപ്പ്; ന്യൂയോർക്ക് ഭരണകൂടവും കമ്പനിയും തമ്മിൽ പോര് മുറുകുന്നു

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി കൗൺസിൽ കൊണ്ടുവരാനൊരുങ്ങുന്ന പുതിയ ‘ഡെലിവറി പ്രൊട്ടക്ഷൻ ആക്ട്’ നടപ്പിലാക്കിയാൽ ഉപഭോക്താക്കൾക്കുള്ള ഡെലിവറി നിരക്കുകൾ വർദ്ധിപ്പിക്കേണ്ടി വരുമെന്ന ആമസോണിന്റെ മുന്നറിയിപ്പിനെതിരെ ന്യൂയോർക്കിലെ രാഷ്ട്രീയ...

world news21 hours ago

വിശ്വാസത്തിന്‍റെ പേരില്‍ വധശിക്ഷ; ക്രൈസ്തവനെ വിട്ടയക്കണമെന്ന് ഈജിപ്തിനോടു യുഎസ് ജനപ്രതിനിധികള്‍

വാഷിംഗ്ടണ്‍ ഡിസി: സമാധാനപരമായി വിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഈജിപ്തില്‍ 25 വർഷം തടവോ വധശിക്ഷയോ നേരിടുന്ന ക്രിസ്തുമത വിശ്വാസിയായ സെയ്ദ് അബ്ദുല്‍റസേക്കിനെ ഉടൻ വിട്ടയക്കണമെന്ന് യുഎസ് ജനപ്രതിനിധികള്‍...

Tech21 hours ago

വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കേന്ദ്ര മുന്നറിയിപ്പ്; ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത

കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ്...

Sports2 days ago

Football Players Ordered to Remove ‘Christian-themed’ Shirts

High school football players in Longmont, Colorado were ordered to take off t-shirts that referenced a religious message. A [group...

Trending

Copyright © 2019 The End Time News