us news4 months ago
ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന നിയമങ്ങളെ സ്വാഗതം ചെയ്ത് യുഎസ് മതനേതാക്കള്‍
യുഎസ്: ആരാധനാലയങ്ങളെ പ്രതിഷേധക്കാരില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നിയമനിര്‍മ്മാണം നടത്തുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്ന യു എസ് സംസ്ഥാനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് എത്തിക്സ് ആന്റ് റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്റെ പുതിയ പ്രസിഡന്റ് ഇവാന് ലെനോവ് വ്യക്തമാക്കി.ജൂണ്‍1 ന്...