Connect with us

National

പി.വൈ.പി.എ കേരള സ്റ്റേറ്റിന് പുതിയ നേതൃത്വം

Published

on

കുമ്പനാട് : പി.വൈ.പി.എ കേരള സ്റ്റേറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജസ്റ്റിൻ നെടുവേലിൽ (പ്രസിഡന്റ്), സന്ദീപ് വിളമ്പുകണ്ടം (വൈസ് പ്രസിഡന്റ്), ഇവാ. അഡ്വ. ജോൺലി ജോഷി (വൈസ് പ്രസിഡന്റ്), ലിജോ സാമുവേൽ (സെക്രട്ടറി), ബേസിൽ അറക്കപ്പടി (ജോയിന്റ് സെക്രട്ടറി), മാത്യു വർഗീസ് (ജോയിന്റ് സെക്രട്ടറി), ആശിഷ് മാത്യു (ട്രഷറർ), ഫിന്നി മാത്യു (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 14 മേഖലകളിലായുള്ള 3000 പരം പ്രാദേശിക യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് കേരള സ്റ്റേറ്റ് പി.വൈ.പി.എ. പ്രസിഡണ്ട് ജസ്റ്റിൻ നെടുവേലിൽ, കുമ്പനാട് സെന്ററിലെ ഐ.പി.സി. മാരാമൺ സഭാംഗമാണ്.

കേരള സർവകലാശാലയിൽനിന്ന് ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. 2009 മുതൽ നീണ്ട 17 വർഷമായി പി.വൈ.പി.എ. സംസ്ഥാന സമിതിയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സംസ്ഥാന സെക്രട്ടറി, ട്രഷറർ എന്നീ സുപ്രധാന ചുമതലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ, കുമ്പനാട് സെന്റർ പി.വൈ.പി.എ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും, പത്തനംതിട്ട മേഖല പി.വൈ.പി.എ. ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗ്ലാഡി സാം. മക്കൾ: ലൂക്ക്, ലെവി, ലോറ

വൈസ് പ്രസിഡന്റ് സന്ദീപ് വിളമ്പുകണ്ടം, വയനാട് കൽപ്പറ്റ സെന്ററിലെ ഐ.പി.സി. താബോർ വിളമ്പുകണ്ടം സഭാംഗമാണ്. കണ്ണൂർ സർവകലാശാലയിൽനിന്ന് ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. പി.വൈ.പി.എ. മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം, 2015 മുതൽ സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചുവരുന്നു. കൽപ്പറ്റ സെന്റർ പി.വൈ.പി.എ. സെക്രട്ടറി, പ്രസിഡന്റ്, വയനാട് മേഖല സെക്രട്ടറി, പി.വൈ.പി.എ. മലബാർ കോ-ഓർഡിനേഷൻ ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നീ വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവിൽ ഐ.പി.സി. കേരള സ്റ്റേറ്റ് കൗൺസിൽ അംഗമായും, ഗുഡ്‌ന്യൂസ് വാരികയുടെ റസിഡന്റ് എഡിറ്ററായും പ്രവർത്തിക്കുന്നു. ഭാര്യ: ഗ്രേസ് ജോബ്

വൈസ് പ്രസിഡന്റ് സുവി. അഡ്വ. ജോൺലി ജോഷി, മൂന്നാർ സെന്ററിലെ ഐ.പി.സി. ബെഥേൽ സഭാ ശുശ്രൂഷകനാണ് അദ്ദേഹം. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ബി.എ. എൽ.എൽ.ബി. ബിരുദവും, ഏഷ്യൻ തിയോളജിക്കൽ അസോസിയേഷനിൽനിന്ന് എം.Th. ബിരുദവും നേടിയിട്ടുണ്ട്. 2004 മുതൽ നീണ്ട 22 വർഷമായി ഇടുക്കി ജില്ലയിലെ പി.വൈ.പി.എ. പ്രവർത്തനരംഗത്തെ സജീവസാന്നിധ്യമാണ്. ഇടുക്കി മേഖല പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പി.വൈ.പി.എ. സംസ്ഥാന സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഐ.പി.സി. കേരള സ്റ്റേറ്റ് പ്രെസ്‌ബിറ്ററി അംഗവും, ഐ.പി.സി. ഇടുക്കി മേഖല സെക്രട്ടറിയുമാണ്. ഭാര്യ: രമ്യ
മക്കൾ: ജയ്‌റസ്, ജെറമിയ

സെക്രട്ടറി ലിജോ സാമുവേൽ, അടൂർ വെസ്റ്റ് സെന്ററിലെ ഐ.പി.സി. ഹെബ്രോൻ തെങ്ങമം സഭാംഗമാണ്. ബി.ടെക് ബിരുദധാരിയായ ഞാൻ നിലവിൽ എറണാകുളം ഇൻഫോപാർക്കിലെ ThoughtFocus കമ്പനിയിൽ ഐ.ടി. മാനേജറായി സേവനമനുഷ്ഠിക്കുന്നു. പി.വൈ.പി.എ. കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ അടൂർ വെസ്റ്റ് സെന്റർ പി.വൈ.പി.എ. സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. നിലവിൽ അടൂർ വെസ്റ്റ് സെന്റർ പി.വൈ.പി.എ. പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഭാര്യ: മീനു മോളി രാജൻ (സോഫ്റ്റ്‌വെയർ എൻജിനീയർ, ഇൻഫോപാർക്ക്, കൊച്ചി). മകൻ: നാഥൻ സാം ലിജോ

ജോയിന്റ് സെക്രട്ടറി ബേസിൽ ബേബി, പെരുമ്പാവൂർ സെന്ററിലെ ഐ.പി.സി. അറക്കപ്പടി സഭാംഗമാണ്. പി.വൈ.പി.എ. സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. പെരുമ്പാവൂർ സെന്റർ പി.വൈ.പി.എ. പബ്ലിസിറ്റി കൺവീനർ, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ വിവിധ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പി.വൈ.പി.എ. സോണൽ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗമാണ്. ഭാര്യ: എൽസ ബേസിൽ. മക്കൾ: ജോവാഷ്, ജോസൈയാ, ജോഹന്നാ

ജോയിന്റ് സെക്രട്ടറി മാത്യു വർഗീസ്, തിരുവനന്തപുരം മേഖലയിലെ ഐ.പി.സി. ശാലേം അസംബ്ലി വർഷിപ്പ് സെന്റർ, കുറവൻകോണം സഭാംഗമാണ്. നിലവിൽ പി.വൈ.പി.എ. തിരുവനന്തപുരം മേഖല ട്രഷററായി പ്രവർത്തിക്കുന്നു. വെമ്പായം സെന്റർ ജനറൽ കോ-ഓർഡിനേറ്റർ, വെമ്പായം സെന്റർ പി.വൈ.പി.എ. പബ്ലിസിറ്റി കൺവീനർ എന്നീ ചുമതലകളും വഹിക്കുന്നു. എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം ഒരു വ്യവസായിയാണ്. ഭാര്യ: ഷാർലറ്റ് ഡിസൂസ. മകൾ: ഒലീവിയ കൂന്തുപ്പള്ളിൽ മാത്യു

ട്രഷറർ ആശിഷ് വർഗീസ്, ആലപ്പുഴ ഈസ്റ്റ് സെന്ററിലെ കായംകുളം ഐ.പി.സി. എബനേസർ സഭാംഗവും, കായംകുളം പരിപ്രതറയിൽ കുടുംബാംഗവുമാണ് അദ്ദേഹം. ബി.എ. ബിരുദധാരിയാണ്. പി.വൈ.പി.എ. സംസ്ഥാന ജോയിന്റ് കോ-ഓർഡിനേറ്റർ, സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ മേഖല പി.വൈ.പി.എ. ട്രഷറർ, ടാലന്റ് കൺവീനർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കൂടാതെ, ഡിസ്ട്രിക്ട് തലത്തിൽ സെക്രട്ടറി, ട്രഷറർ, പബ്ലിസിറ്റി കൺവീനർ, കമ്മിറ്റി അംഗം എന്നീ വിവിധ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജിജിൻ മേരി ജോൺ (ഏരിയ മാനേജർ, എച്ച്.ഡി.എഫ്.സി.). മക്കൾ: ജെരെമിയ, എസ്തർ

പബ്ലിസിറ്റി കൺവീനർ ഫിന്നി മാത്യു, കോട്ടയം നോർത്ത് സെന്ററിലെ ഐപിസി സീയോൻ ടാബർനാക്കിൾ സഭാംഗമാണ്. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ബി.കോം ഏവിയേഷൻ ബിരുദം നേടിയിട്ടുണ്ട്. 2010 മുതൽ നീണ്ട 16 വർഷമായി സെന്റർ പി.വൈ.പി.എ. സമിതി അംഗമായി പ്രവർത്തിച്ചുവരുന്നു. ലോക്കൽ പി.വൈ.പി.എ. പ്രസിഡന്റ്, സെന്റർ പി.വൈ.പി.എ. ട്രഷറർ, സോണൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ, സംസ്ഥാന പി.വൈ.പി.എ. കമ്മിറ്റിയിലെ മിഷൻ ബോർഡ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കോട്ടയം മാർക്കറ്റിൽ ഹോൾസെയിൽ ബിസിനസ് നടത്തിവരുന്നു. ഭാര്യ: ഷെറിൻ ഫിന്നി (ഫുഡ് സേഫ്റ്റി ഓഫീസർ, കടുത്തുരുത്തി). മക്കൾ: കേറ്റ്ലിൻ, ക്യാരീസ്.

ആഗസ്റ്റ് 5നു നടന്ന ജനറൽ ബോഡിയിൽ പീറ്റർ മാത്യു കല്ലൂർ ഇലക്ഷൻ കമ്മീഷണറായും പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ജോൺസൻ പന്തളം എന്നിവർ റിട്ടേർണിംഗ് ഓഫീസർമാരായും പ്രവർത്തിച്ചു.
Sources:cchintha.in

http://theendtimeradio.com

National

ഐ.പി.സി. നേര്യമംഗലം സെന്റർ യുവജന ക്യാമ്പ് പെരുമ്പാവൂർ കീഴില്ലത്ത് വച്ച് ഞാറാഴ്ച 6 pm ന് ഉദ്ഘാടനം നടത്തപ്പെടുന്നു

Published

on

IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ  ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ: സണ്ണി മാത്യൂ ഉദ്ഘാടനം ചെയ്യുന്നു: PYPA സെന്റർ പ്രസിഡന്റ് പാസ്റ്റർ: ഫ്രീ ജോ ഫ്രാൻസിസ് ആദ്ധ്യക്ഷത വഹിക്കും.

തുടർന്ന് 24, 25 തീയതികളിൽ പാസ്റ്റേഴ്സ്: ഉമ്മൻ പി ക്ലമെന്റ് സൺ, ബിനു വടശ്ശേരി ക്കര, മാത്യൂ വർഗ്ഗീസ്, ഇവ: പി.സി. ജെ ബു, ഷാർലെറ്റ് പി. മാത്യൂ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സ് എടുക്കുന്നു.ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൾക്കുന്നത് പാസ്റ്റർ സോജൻ സി.എസ്, ജീസൺ ജോർജ്ജ് എന്നീവരാണ്.

സമയം വിണ്ടെടുക്കുക (Redeem the time) എന്നതാണ് ചിന്താവിഷയം.

ഇവാ: ജെയ്സൺ സാബു (സെക്രട്ടറി), ജോബ് പി. ഏലിയാസ് (ട്രഷറാർ ) ബിബിൻ ബി ജ്ജു (പബ്ളിസിറ്റി ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

25 ന് 1 pm ന് നടത്തപ്പെടുന്ന സമാപന സമ്മേളനത്തിൽ ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സെന്റർ എക്സിക്യൂട്ടിവുകൾ തുടങ്ങിയവർ പങ്കെടുക്കും സെന്ററിലെ 21 സഭകളും പ്രവർത്തന മണ്ഡലങ്ങളും ഏറണാകുളം, ഇടുക്കി ജില്ലകളിലായി സ്ഥിതിചെയ്യുന്നു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി.

Published

on

ആരോമലായി അരോമ, പുന്നമടയിൽ പുതിയ താരോദയം! കന്നിയങ്കത്തിൽ ഫോട്ടോ ഫിനിഷിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു.
72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി. പുന്നമടക്കായലിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലാണ് അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ചുണ്ടൻ കന്നി കിരീടം ചൂടിയത്. 4 മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അരോമ ജലരാജാക്കന്മാരായത്. 4.23.44 സമയത്തിൽ ഫിനിഷ് ചെയ്ത നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, വീയപുരം, മേൽപ്പാടം ചുണ്ടനുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളും നേടി. ചമ്പക്കുളം മൂലം വള്ളംകളിയിലെ വിജയത്തിന് പിന്നാലെയാണ് സ്വന്തം ക്ലബ്ബിന്റെയും ചുണ്ടന്റെയും കന്നി സീസണിൽ തന്നെ അരോമ നെഹ്റു ട്രോഫിയും സ്വന്തമാക്കുന്നത്.

ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എം.പി. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി പി.സി. വിഷ്ണുനാഥാണ് ചടങ്ങിൽ പതാക ഉയർത്തിയത്.
 http://theendtimeradio.com

In Keralam, Aroma Chundan has won the 72nd Nehru Trophy Boat Race in a nail-biting finish at Punnamada Lake in Alappuzha. In one of the closest contests in the history of the legendary water festival, Aromal Chundan crossed the finish line in 4 minutes, 23 seconds, and 328 milliseconds to secure the coveted trophy.

Nadubhagom Chundan finished a close second with a time of 4 minutes, 23 seconds, and 448 milliseconds, while Veeyapuram Chundan took third place, clocking in at 4 minutes, 23 seconds, and 770 milliseconds.

The high-octane race was the highlight of a grand event that featured 71 boats, including 22 traditional snake boats, competing across various categories. Thousands of spectators, including race enthusiasts and foreign tourists, gathered along the backwaters to witness Keralam’s iconic sporting and cultural spectacle, for which a local holiday was declared across government offices and educational institutions in Alappuzha district.
 http://theendtimeradio.com

Continue Reading

National

Indian court says Christian woman can file for divorce where she lives

Published

on

Church leaders have welcomed a ruling by a provincial top court in southern India allowing a Christian woman to seek dissolution of her marriage in a family court where she currently resides after moving out of her matrimonial home.

The Kerala High Court’s Aug. 19 ruling came on an appeal filed by a Christian woman seeking legal separation from her husband due to domestic violence.

The woman, who resides at her parental home in Kerala state’s Wayanad district, had challenged a family court order directing her to file her application in Kasargod district, where her estranged husband and his family live.

Global Catholic
The British-era Indian Divorce Act of 1869, which governs judicial separation and marriage dissolution, among other things, for Christians in India, makes it mandatory for women to approach a family court in the place where “the marriage was solemnized, or the husband and wife reside or last resided together.”

In her appeal to the High Court, the Christian woman argued that this restriction resulted “in serious prejudice to Christian women who intend to file for divorce.”

The woman had earlier challenged the family court order before a single bench of the Kerala High Court on the grounds that she was not in a position “to travel long distances, in protracted litigations in a hostile jurisdiction.”

She pointed out that women were allowed to approach family courts where they resided under the Hindu Marriage Act, 1955, as well as the Special Marriage Act, 1954, which enables marriages between individuals of any religion, caste, or nationality, but not under the law governing Christian marriages.

The single-judge bench, in a June 30 ruling, agreed with her contentions but refused to grant her relief, holding that amending the law was the only solution and leaving it to the Indian Parliament to decide.

The judge, however, directed that the order be sent to the federal government, recommending it to amend the 1869 law.

The High Court’s division bench of Justices A K Jayasankaran Nambiar and Preeta A K, whom she approached later, allowed her appeal.

It ruled that she could file her application before a family court “having jurisdiction over the place where she is currently residing, even if that place is different from where the marriage was solemnized or where the couple last lived together.”

Church leaders hailed this Aug. 19 ruling as a “landmark decision” based on “a wise interpretation of a contentious clause.”

Father Ebigin Arackal, secretary to the Commission for Canon Law of the Kerala Region Latin Catholic Bishops’ Council, said, “We are glad that the top court, through its wise interpretation of a contentious clause, has ended decades-old discrimination against Christian women.”

Aleykutty P T, a lawyer in Kerala’s Idukki district, said Christian women were often forced to travel to places where their husbands were based, which made them insecure and sometimes even posed a threat to their lives.

“Now with this order, they can obviously choose a place where it’s safer and they get support,” she told UCA News on Aug. 20.

Govind Yadav, a lawyer at the Supreme Court in New Delhi, said this order for Kerala can become a precedent for other states to follow.

“But as long as the federal government fails to amend the colonial-era law, this discrimination against Christian women will continue,” he added.

Christians make up 2.3 percent of India’s more than 1.4 billion people; about 80 percent of whom are Hindus.
Sources:ucanews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National21 hours ago

ഐ.പി.സി. നേര്യമംഗലം സെന്റർ യുവജന ക്യാമ്പ് പെരുമ്പാവൂർ കീഴില്ലത്ത് വച്ച് ഞാറാഴ്ച 6 pm ന് ഉദ്ഘാടനം നടത്തപ്പെടുന്നു

IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ  ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ:...

National21 hours ago

72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി.

ആരോമലായി അരോമ, പുന്നമടയിൽ പുതിയ താരോദയം! കന്നിയങ്കത്തിൽ ഫോട്ടോ ഫിനിഷിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു. 72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി. പുന്നമടക്കായലിൽ നടന്ന...

us news21 hours ago

ഹൂസ്റ്റണില്‍ എച്ച്.പി.എഫ് ഹിന്ദി കണ്‍വന്‍ഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളില്‍

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ (എച്ച്.പി.എഫ്) നേതൃത്വത്തില്‍ ഹിന്ദി കണ്‍വന്‍ഷനും സംഗീത സായാഹ്നവും ഓഗസ്റ്റ് 28, 29 തീയതികളില്‍ നടക്കും. വൈകിട്ട് 6.30ന് ക്രിസ്ത്യന്‍ അസംബ്ലി...

Movie2 days ago

Keith Getty says Christians must ‘sing the Bible’ in the age of AI ahead of Sing! Conference

Ten years after Keith and Kristyn Getty launched what was intended to be a one-time event celebrating a book about...

world news2 days ago

Haitian Pastor in New Jersey Fears Return to Haiti as Asylum Case Remains Pending

A Haitian pastor now living in New Jersey says he fears he will be killed if he is forced to...

National2 days ago

Indian court says Christian woman can file for divorce where she lives

Church leaders have welcomed a ruling by a provincial top court in southern India allowing a Christian woman to seek...

Trending

Copyright © 2019 The End Time News