Connect with us

us news

ക്രൈസ്തവ പീഡനവും എഫ്.സി.ആർ.എ. ഭേദഗതിയും: ആശങ്കയുമായി ഫിയാക്കൊനാ

Published

on

വിർജീനിയ: ഇന്ത്യയിൽ ക്രൈസ്തവർക്കെതിരേ വർധിച്ചുവരുന്ന അക്രമങ്ങൾ, പാസ്റ്റർമാർക്കും വിശ്വാസികൾക്കും നേരെയുള്ള ആക്രമണങ്ങളും ഭീഷണികളും, മതപരിവർത്തന നിരോധന നിയമങ്ങളുടെ ദുരുപയോഗം, വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ.) നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ എന്നിവയിൽ ഫിയാക്കൊനാ മതസ്വാതന്ത്ര്യ ദേശീയ സമ്മേളനം 2026 ഗൗരവമായ ആശങ്ക രേഖപ്പെടുത്തി.
വടക്കേ അമേരിക്കയിലെ ഇന്ത്യൻ ക്രൈസ്തവ സഭകളെയും സംഘടനകളെയും ഒരുമിപ്പിച്ച് മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്ക (ഫിയാക്കൊനാ) സംഘടിപ്പിച്ച സമ്മേളനം ഓഗസ്റ്റ് എട്ടിന് വിർജീനിയയിലെ ആഷ്ബേണിലാണ് നടന്നത്.

സഭാ നേതാക്കൾ, പാസ്റ്റർമാർ, മതസ്വാതന്ത്ര്യ പ്രവർത്തകർ, നിയമവിദഗ്ധർ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികൾ സമ്മേളനം വിശദമായി ചർച്ച ചെയ്തു. പാസ്റ്റർമാർക്കും വിശ്വാസികൾക്കും നേരെയുള്ള അക്രമങ്ങൾ, പ്രാർഥനായോഗങ്ങളും ആരാധനകളും തടസ്സപ്പെടുത്തൽ, വിശ്വാസികളെ ഭീഷണിപ്പെടുത്തൽ, മതപരിവർത്തന നിരോധന നിയമങ്ങൾ ഉപയോഗിച്ച് പാസ്റ്റർമാർക്കും വിശ്വാസികൾക്കുമെതിരേ കേസെടുക്കുന്നതായുള്ള പരാതികൾ എന്നിവയിൽ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.ക്രൈസ്തവർക്കെതിരേ വർധിച്ചുവരുന്ന അക്രമങ്ങളും ഭീഷണികളും വിവേചനപരമായ സമീപനങ്ങളും രാജ്യത്തെ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ വെല്ലുവിളിയാണെന്ന് സമ്മേളനം വിലയിരുത്തി. മതഭേദമില്ലാതെ ഓരോ ഇന്ത്യൻ പൗരനും ഭയവും ഭീഷണിയുമില്ലാതെ സ്വന്തം വിശ്വാസം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഫിയാക്കൊനാ ആവശ്യപ്പെട്ടു.

എഫ്.സി.ആർ.എ. ഭേദഗതി: ക്രൈസ്തവ സഭകളുടെ ആശങ്ക പരിഹരിക്കണമെന്ന് ഫിയാക്കൊനാ

കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി ബിൽ 2026 ക്രൈസ്തവ സഭകളുടെയും സന്നദ്ധ-ജീവകാരുണ്യ സംഘടനകളുടെയും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനിടയുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതായി സമ്മേളനം ആശങ്ക രേഖപ്പെടുത്തി.
എഫ്.സി.ആർ.എ. രജിസ്ട്രേഷൻ റദ്ദാകുകയോ പുതുക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ വിദേശ സംഭാവന ഉപയോഗിച്ച് സമ്പാദിച്ച സ്വത്തുക്കളുടെയും മറ്റ് ആസ്തികളുടെയും നിയന്ത്രണം സർക്കാർ നിയോഗിക്കുന്ന പ്രത്യേക സംവിധാനത്തിന്റെ കീഴിലാക്കാൻ വഴിയൊരുക്കുന്ന നിർദേശങ്ങൾ സമ്മേളനം പ്രത്യേകം ചർച്ച ചെയ്തു. സഭകളുടെയും ക്രൈസ്തവ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളെയും ആരാധനാലയങ്ങളെയും ബാധിക്കാനിടയുള്ള ഇത്തരം വ്യവസ്ഥകൾ ക്രൈസ്തവ സമൂഹത്തിൽ ഗൗരവമായ ആശങ്ക സൃഷ്ടിക്കുന്നതായി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളായി വിശ്വാസികളുടെ സംഭാവനകളിലൂടെയും നിയമാനുസൃതമായി ലഭിച്ച വിദേശസഹായത്തിലൂടെയും രൂപപ്പെട്ട സഭകളുടെയും വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക സേവന സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെ മേൽ സർക്കാർ നിയന്ത്രണം വരാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് ഫിയാക്കൊനാ ആവശ്യപ്പെട്ടു. എഫ്.സി.ആർ.എ. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഭരണപരമായ നടപടികളുടെ പേരിൽ ഒരു സഭയുടെയോ സ്ഥാപനത്തിന്റെയോ സ്വത്തവകാശവും മതപരമായ പ്രവർത്തനങ്ങളും അപകടത്തിലാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ഭേദഗതി നിർദേശങ്ങളിലെ സ്വത്തുക്കളുടെ നിയന്ത്രണം, അവ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക അധികാര സംവിധാനങ്ങൾ രൂപീകരിക്കൽ, ആരാധനാലയങ്ങളെയും മതസ്ഥാപനങ്ങളെയും ബാധിക്കാവുന്ന വ്യവസ്ഥകൾ എന്നിവ പുനഃപരിശോധിക്കണമെന്ന് ഫിയാക്കൊനാ ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകളും മതന്യൂനപക്ഷ സ്ഥാപനങ്ങളും ഉയർത്തുന്ന ആശങ്കകൾ കേൾക്കുകയും അവ പരിഹരിക്കുന്നതിനാവശ്യമായ മാറ്റങ്ങൾ ബില്ലിൽ വരുത്തുകയും വേണം. മതസ്വാതന്ത്ര്യത്തെയും സഭകളുടെ സ്വതന്ത്രമായ പ്രവർത്തനത്തെയും സ്വത്തവകാശത്തെയും ബാധിക്കാനിടയുള്ള വ്യവസ്ഥകൾ പിൻവലിക്കുകയോ ആവശ്യമായ സംരക്ഷണ വ്യവസ്ഥകൾ ഉൾപ്പെടുത്തി തിരുത്തുകയോ ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വിദേശ സംഭാവനകളുടെ വിനിയോഗത്തിൽ സുതാര്യതയും സാമ്പത്തിക ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഫിയാക്കൊനാ അംഗീകരിക്കുന്നു. എന്നാൽ അതിന്റെ പേരിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന സഭകൾക്കും ക്രൈസ്തവ വിദ്യാഭ്യാസ-ജീവകാരുണ്യ സ്ഥാപനങ്ങൾക്കും അനാവശ്യമായ നിയന്ത്രണങ്ങളോ പ്രതിസന്ധികളോ ഉണ്ടാകരുത്. നിയമം നടപ്പാക്കുന്നതിൽ നീതിപൂർവമായ നടപടിക്രമവും സമയബന്ധിതമായ തീരുമാനങ്ങളും ഫലപ്രദമായ അപ്പീൽ സംവിധാനവും ഉറപ്പാക്കണമെന്നും മതത്തിന്റെ പേരിലുള്ള വിവേചനത്തിനോ ഏകപക്ഷീയ നടപടികൾക്കോ അവസരമുണ്ടാകരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.എഫ്.സി.ആർ.എ. ഭേദഗതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രൈസ്തവ സമൂഹം ഉയർത്തുന്ന ആശങ്കകൾ ബന്ധപ്പെട്ട അധികാരികളുടെയും നയരൂപീകരണ കേന്ദ്രങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാനും, സഭകളുടെ മതസ്വാതന്ത്ര്യവും സ്വത്തവകാശവും നിയമാനുസൃതമായ മത-ജീവകാരുണ്യ പ്രവർത്തനങ്ങളും സംരക്ഷിക്കപ്പെടുന്നതിനാവശ്യമായ മാറ്റങ്ങൾക്കായി തുടർന്നും ഇടപെടാനും ഫിയാക്കൊനാ തീരുമാനിച്ചു.

ഡോ. ബാബു വർഗീസിനും സിജു തോമസിനും മതസ്വാതന്ത്ര്യ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം

സമ്മേളനത്തോടനുബന്ധിച്ച് മതസ്വാതന്ത്ര്യത്തിനും പീഡനം നേരിടുന്ന ക്രൈസ്തവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് ഡോ. ബാബു വർഗീസിനും എ.ഡി.എഫ്. ഇന്ത്യ ദേശീയ ഡയറക്ടർ സിജു തോമസിനും ഫിയാക്കൊനാ മതസ്വാതന്ത്ര്യ ചാമ്പ്യൻ പുരസ്കാരം 2026 സമ്മാനിച്ചു.
മുംബൈയിൽ നിന്നുള്ള പത്രപ്രവർത്തകനും ചരിത്രകാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനും ബൈബിൾ അധ്യാപകനുമായ ഡോ. ബാബു വർഗീസിനെ, മൂന്നു പതിറ്റാണ്ടിലേറെയായി ക്രൈസ്തവ പീഡനവും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആദരിച്ചത്. ലെറ്റ് ദേർ ബി ഇന്ത്യ, ബേൺറ്റ് എലൈവ് എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്. അദ്ദേഹത്തിന്റെ രചനകളെ ആസ്പദമാക്കി നാല് ചലച്ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ചലച്ചിത്രമായ ഗവാഹ് ഓഗസ്റ്റ് 29-ന് ന്യൂയോർക്കിൽ ലോക പ്രീമിയർ നടത്തും.

സിജു തോമസിനെ മതസ്വാതന്ത്ര്യ സംരക്ഷണത്തിനും പീഡനം നേരിടുന്ന ക്രൈസ്തവർക്കുവേണ്ടിയുള്ള നിയമപോരാട്ടങ്ങളിലെ നേതൃത്വത്തിനുമാണ് ആദരിച്ചത്. സമ്മേളനത്തിൽ അവതരിപ്പിച്ച വിവരങ്ങൾ പ്രകാരം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എ.ഡി.എഫ്. ഇന്ത്യ 200-ലധികം കേസുകളിൽ അനുകൂല കോടതി വിധികൾ നേടുകയും, ഏകദേശം 3,400 ക്രൈസ്തവരുടെ മോചനത്തിന് സഹായിക്കുകയും, 1,100-ലധികം ആരാധനാലയങ്ങൾ വീണ്ടും തുറക്കാൻ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം വിശ്വാസികൾക്കും പാസ്റ്റർമാർക്കും സഭാ നേതാക്കൾക്കും അഭിഭാഷകർക്കും പരിശീലനം നൽകിയതായും സമ്മേളനത്തിൽ അറിയിച്ചു.

അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ സ്കൂൾസ് ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് മൈക്ക് എപ്പ്, ട്രാക്ട് ലീഗ് ഡയറക്ടർ ഫിൽ ബോണ്ടെസ്മ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു.കാലിഫോർണിയ, മിഷിഗൺ, ഒക്ലഹോമ, കൊളറാഡോ, വാഷിംഗ്ടൺ ഡി.സി., വിർജീനിയ, പെൻസിൽവേനിയ, ഇല്ലിനോയിസ്, ഫ്ലോറിഡ എന്നിവിടങ്ങളിൽനിന്നായി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിൽനിന്നും ബ്രിട്ടനിൽനിന്നുമുള്ള പ്രതിനിധികളുടെ സാന്നിധ്യം സമ്മേളനത്തിന് അന്താരാഷ്ട്ര സ്വഭാവം നൽകി.വിർജീനിയ പത്താം കോൺഗ്രസ് മണ്ഡലത്തിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡേവ് ബെക്വിത്ത്, വിർജീനിയയിലെ റിപ്പബ്ലിക്കൻ നേതാവ് മൈക്ക് ക്ലാൻസി, സിജു തോമസ്, ഡോ. കെ. ബാബു വർഗീസ്, റവ. മനോ ഡാനിയേൽ തുടങ്ങിയവർ മുഖ്യ പ്രാസംഗികരായിരുന്നു..
ഫിയാക്കൊനാ പ്രസിഡന്റ് ബിമൽ ജോൺ, സാം തോമസ്, പാസ്റ്റർ റൂഫസ് ബിമനപ്പള്ളിൽ, സ്റ്റാൻലി ജോർജ്, നിക്സൺ ജോർജ്, പാസ്റ്റർ മാർക്ക് ഹാവോകിപ്, വിജയേന്ദർ ഡോമ എന്നിവരുൾപ്പെടെയുള്ള സംഘടനാ ഭാരവാഹികൾ സമ്മേളനത്തിന് നേതൃത്വം നൽകി. ബ്രദർ യേശുദാസ് പരിപാടികളുടെ ഏകോപനം നിർവഹിച്ചു.

പ്രാർഥനാ കമ്മിറ്റി ചെയർമാൻ പോൾ വർക്കി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ടി.സി.എഫ്. ചർച്ച് ആരാധനയ്ക്ക് നേതൃത്വം നൽകിയപ്പോൾ ഹെവൻലി ഫീസ്റ്റ് ഗായകൻ സാംസൺ ഗാനശുശ്രൂഷ നടത്തി. ഇന്ത്യയിൽ പീഡനം നേരിടുന്ന ക്രൈസ്തവർക്കായി പ്രത്യേക പ്രാർഥനയും നടന്നു.
ഇന്ത്യയിലെ ക്രൈസ്തവ സഭകളും വിശ്വാസികളും നേരിടുന്ന പ്രശ്നങ്ങൾ ദേശീയ-അന്താരാഷ്ട്ര വേദികളിൽ തുടർന്നും ഉയർത്തിക്കൊണ്ടുവരുമെന്നും മതസ്വാതന്ത്ര്യം, മനുഷ്യാന്തസ്സ്, നിയമത്തിനു മുന്നിലെ തുല്യത, മതഭേദമില്ലാതെ എല്ലാ പൗരന്മാരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി പ്രവർത്തനം ശക്തമായി തുടരുമെന്നും ഫിയാക്കൊനാ വ്യക്തമാക്കി.
Sources:globalindiannews

http://theendtimeradio.com

India’s recently tabled amendment to its FCRA laws governing foreign donations to charities marked the most pressing threat to Christian ministries—and other non-profits—in recent years. It was also far from the only means by which the Hindu-first government has sought to repress religious minorities.

Why it matters: While the amendment failed to pass for now, it points to a striking reality and escalating threats of persecution to believers within its borders. Knowing what’s going on helps us know how to pray, and our fellow Christians in India need our prayers.

The backstory: Persecution in India is escalating
While countries like Iran, China, and North Korea typically come to mind first when we think about persecution, India belongs in the conversation as well. They hovered just outside the top 10 of Open Doors’ “World Watch List” for years, and the recent drop from eleven to twelve has more to do with other nations jumping up than with conditions for Christians improving in any noticeable way.

Perhaps part of the reason why India is not typically thought of in that same category is that the Christians there share much of the Hindu government’s aggression with the nation’s much larger Muslim population. That said, Christians can face persecution from Muslims as well, but it is the government’s efforts that are most troubling for the future of the faith there, and there’s reason to believe things might be getting worse soon.

India’s Foreign Contribution Regulation Act (FCRA) was passed in the 1970s to prevent foreign money from interfering with domestic politics. Its focus was primarily on preventing influence over the government, but a series of amendments passed since 2010 have expanded its scope to include charities and other non-profit entities.

Since the shift, nearly 22,000 organizations have lost their FCRA licenses, including more than 10,000 Christian groups like the Evangelical Fellowship of India, World Vision India, and Compassion International. Compassion International served 589 churches and more than 147,000 children, young adults, and mothers before losing its license and, as will be discussed in a bit, epitomizes the core struggle between the government and those groups attempting to help the needy.

And the latest proposed amendment could make it even more difficult for non-profits and charities—Christian or otherwise—to help those in need.

What would the FCRA amendment do?
In March, an amendment was proposed that would allow the government to claim any assets created with foreign funds—even if only in part—for organizations whose FCRA registration expires without renewal. Given that the government decides which organizations are approved for renewal—they must apply every five years—the prospect of the bill’s passage has introduced yet another level of uncertainty and apprehension for charities and ministries that rely heavily on support from outside India.

Practically speaking, that means foreign entities are much less likely to help Indian charities purchase land, buildings, or other assets that are likely to appreciate in value, since those would be the most logical targets for the government to take. Instead, they are likely to focus on programs and services that are more difficult to seize or monetize. Those are still helpful and needed, but they typically require a level of pre-existing infrastructure that is not always available, especially for grassroots efforts to help those in need.

The government’s argument is based on the belief that “assets created for the public good are not private property.” As such, if the entity that owns them ceases to exist or no longer serves what they deem to be in the public’s best interests, their assets should be reallocated to a more beneficent purpose.

In reality, though, it’s just a pretext for the government to further crack down on religious minorities and those who push alternatives that would minimize the reliance upon and authority of the Hindu-first ruling party.

Fortunately, the amendment was put on hold following parliamentary pushback, but it remains a priority for the majority factions despite Prime Minister Modi’s claims that the government is not antagonistic toward the Christian community. To date, though, his actions have seldom supported that statement.

The real cost of India’s anti-conversion laws
Modi’s government pushes a Hindu-first vision for the nation’s future, and their plan to achieve that vision often revolves as much around suppressing other beliefs as promoting their own. And that conflict often plays out most overtly among the lower castes.

Compassion International, for example, lost its FCRA license because of “anti-national activity” and allegedly forcing people to convert to Christianity. With regard to the first charge, Stephen Oakley, the former general counsel for Compassion International, pointed to the organization’s work with the Dalits—or “untouchables”—as a threat to the Indian caste system and the social order that much of the Hindu government is built upon.
The second, however, is just as important. Twelve states in India have anti-conversion laws, with a thirteenth awaiting the president’s approval. While the purpose is, ostensibly, to protect people from being pressured into converting—such as through marriage or fraud—those accused of converting people by force are considered guilty until proven innocent rather than the reverse.

If convicted, the standard sentence is seven to ten years in prison…unless the person who converted was a minor, a woman, a member of a Scheduled Caste (Dalits), or a Scheduled Tribe (indigenous people). In those cases, a longer sentence is permitted. Moreover, gatherings of two or more people that the authorities consider to constitute an attempt at “mass conversion” can carry a charge of twenty years to life. These rules, however, do not apply to someone who has left the Hindu faith and returns to it.

To further complicate matters, because the caste system is a legacy of Hinduism, if someone from a Scheduled Caste converts to Christianity, they give up the protections and benefits afforded to those classes. The Supreme Court’s reasoning was that Christianity “by its very theological foundation”—the Court cited Galatians 3:28—does not believe in classes, so it shouldn’t be an issue for those outside of the Hindu faith. Should a member of an indigenous tribe cease to follow the traditional practices of their tribe after converting, they too would lose those protections.

All of that to say, while the persecution of Christians in India is less overt than in places where conversion can carry the death penalty, choosing to follow Jesus or to help others do the same requires a level of commitment and faith that should inspire us to both pray for our brothers and sisters facing those threats and re-examine our own relationship with God to see if there are aspects we’ve taken for granted.

Spiritual application: Understanding your response
I bring up both the charge to pray and the challenge to examine our own faith because when we hear stories like those of Christians in India, there are a few different ways we can respond, and not all of them are biblical.

One response is to simply shrug our shoulders and move on with some version of “glad that’s not me.” I would hope that we can all understand that’s not the way God would want us to react.

A second response is to feel some level of guilt or shame that others have to endure more than we do, or because we genuinely don’t think our commitment matches their own. However, that too is not the kind of response the Lord is looking for from us.

The third option is to hear these stories and be inspired to follow Jesus more closely. If that desire arises from an awareness of areas where you need to improve, that’s a healthy part of God’s redemption of the struggles faced by persecuted believers. However, it will only make a real and lasting impact on your walk with the Lord if your motivations are genuine.

Guilt is not an emotion that honors God unless it leads to real repentance and change. If it simply motivates you to try harder, then you may improve for a time, but any growth is unlikely to last. Ultimately, if our relationship with God is built on anything other than an earnest and honest desire to know him, then we’re likely to end up like the plants Jesus warns will wither because their roots aren’t deep (Matthew 13:5).

So, again, if you read about the persecution faced by believers in India and it drives you to prayer, that’s good. If it drives you to desire a deeper relationship with the Lord, that is good too. But if it simply guilts you into thinking your faith doesn’t measure up, then that’s probably a sign that you have some deeper issues to resolve in your walk with Christ.

And if you find yourself in that latter category—as I do, from time to time—don’t be afraid to have those conversations. God stands ready to help you dig through those rocks to the fertile soil below.
Will you let him?

God is good
The Museum of the Bible is hosting a series of lectures—both in person and online—while also offering new exhibits and a theater production about George Washington’s faith as part of its celebration of America’s 250th anniversary. The lectures feature prominent historians and scholars, and their overarching purpose is to highlight the Bible’s importance in Colonial America.

Kingdom impact

It sounds like the museum is trying to offer an honest portrayal of how the Bible was used—and, at times, misused—around the time of the American Revolution. Understanding both sides of that conversation could be immensely helpful in learning how to apply the Bible to our culture today as well.
 http://theendtimeradio.com

us news

‘People Are Burning Churches, Priests Are Being Murdered’: France Plagued by Anti-Christian Violence

Published

on

PARIS – In France, political protesters took to the streets for the fifth weekend in a row. This country, which was once called the eldest daughter of the church, is now one of the most secular countries in Europe. And it’s not just secular; the government reports it’s anti-Christian, with more than two attacks on Christians every day.

As this country is repeatedly rocked by violence, CBN News went looking for what’s left of French Christianity.

France’s interior ministry says religiously motivated attacks are on the rise, mostly against Jews and Christians. Last year, the government counted more than 840 anti-Christian attacks, mostly against churches – arson, vandalism, and desecration. Attacks on people also jumped over 70%, and attacks on clergy quadrupled.

Israel’s Ambassador to France, whose country’s community absorbs most of the anti-religious hate crimes, says the Jews are not alone. Amb. Joshua Zarka said, “We’re not the only ones actually suffering from racial attacks here. People are burning churches, priests are being murdered.”

Back in 2016, two men of Algerian origin entered a church we visited just outside of Rouen, France, and slit the throat of Father Jacques Hamel at his altar while he was giving Mass. Since then, there have been thousands of attacks on Christians.

As a matter of fact, about a thousand such attacks a year are being recorded right now here in France. Some people blame Muslim immigration for this, but the two men who murdered Father Hamel were actually French citizens. The bigger problem is online radicalization, and that really is at the heart of the unrest that we see in France today.

French Pastor Dorothée Rajiah said, “When we went to the authorities to say there’s going to be a cross at the Paris Christian Centre, they asked us to have extra security, and to have bulletproof windows.”

Pastor Rajiah leads Paris Christian Centre on the edge of the city in an area with a strong radical Islamic presence. More than 200 miles south, in Limoges, Pastor Tim Knickerbocker has served for 55 years. The pressure he experiences in his area is not like the firebombs elsewhere, but is something that’s actually harder to see.

“It’s like a coldness. The whole society is cold in the sense of legislation. We’re free to do lots of things you can’t even do in the USA, but we feel like under a cloud,” Pastor Knickerbocker said. “So evangelicals in France, all variations together, are about 0.6% of the population… And by the same criteria, they estimate that 5% of communist China is Christian. So we’re nine times less Christians per capita in France than in communist China.”

Pastor Rajiah sees a ray of hope. She says new people walk into the Christian Centre every week, many of them young, many of them immigrants. She believes the country that built the cathedrals is turning back to God.

“The hardness of life really brings people to Jesus,” she said. “So it is bad that brings a good, because people realize that they cannot make it without God, and they search for Jesus.”

The churches here in France are so incredibly ornate and took many, many years to build, probably some people’s entire lifetimes. When you go into them, you kind of feel like God should live there, because it’s just so massive. But at the same time, it feels very cold and empty, because there aren’t any people in the church except for tourists. And that just goes to show that it doesn’t matter how much you spend on your building, the church is the people inside.

Pastor Rajiah said, “There’s going to be a change, because this nation will survive only if it comes back to the roots, to its roots of Christianity, and coming back to Jesus.”

France elects a new president in April. But Christians here say they are putting their hope a little bit higher.
Sources:CBN News

http://theendtimeradio.com

Continue Reading

us news

‘Completely Unscorched!’: Kathy Ireland Praises God After Husband’s Miracle Survival, Reveals Bible Survived Fire

Published

on

Former supermodel and businesswoman Kathy Ireland is praising God for her husband Greg’s survival after the engine of his commercial fishing boat caught fire and he miraculously survived.

Ireland revealed on Instagram that the boat was entirely destroyed, with one item notably surviving the harrowing ordeal: a Bible.

“Greg went to the harbor to assess the damage,” she wrote. “The boat and all its contents are no more. Besides our commercial fishing licenses, the only thing on the boat that survived is his Bible! Completely unscorched! My heart is overflowing full!”

Ireland shared remarkable images of the torched vessel and the totally pristine Bible, sparking awe from friends and fans.

In an earlier post, she initially described the difficult nature of losing the fishing boat.

“Life is really hard and really beautiful,” Ireland wrote in an Instagram description of a video showing the boat on fire. “God is great. I’m on the road for business and grandchildren so Greg was out alone. Engine exploded and a fire quickly melted all navigation equipment and survival raft!”

The Kathy Ireland Worldwide founder went on to thank those who prayed and helped rescue Greg. Beyond all else, though, Ireland praised the Lord even amid so much loss.

“Most of all, we thank our Lord and Savior Jesus Christ for this miracle of his survival,” she said.

Ireland concluded her message with the text of Isaiah‬ ‭43‬:‭2‬, which reads, “When you pass through the waters, I will be with you; And through the rivers, they will not overflow you. When you walk through the fire, you will not be scorched, Nor will the flame burn you.”

Continue praying for Ireland and her family as they cope with the fallout of this tragedy.
Sources:faithwire

http://theendtimeradio.com

Continue Reading

us news

‘God Is Good’: 11-Month-Old Baby Found in Miraculous Rescue After Being Buried Alive

Published

on

For nearly 24 hours, an 11-month-old baby lay buried beneath the dirt in the South Carolina woods. Alone, helpless and unable to call for help beyond his tiny cries, little Koah Sharpe faced circumstances no one should ever have to endure.

Yet what rescuers discovered beneath the earth was nothing short of extraordinary.

He was still alive.

According to ABC News, nearly 100 first responders searched for Koah after he disappeared on Monday, Nov. 9. The search took a remarkable turn on Tuesday when investigators found disturbed soil about 50 yards into the woods near the child’s paternal grandfather’s home.

As they began digging, they heard something that changed everything.

A baby was crying.

Koah was discovered inside a wire dog crate wrapped in a towel, buried beneath a shallow layer of dirt. Somehow, despite spending about a full day underground, the little boy survived.

“Certainly, God is good,” Lexington County Sheriff Jay Koon said, according to ABC News.

The sheriff described hearing Koah’s cries as “the most joyful sound you ever heard of a crying baby.”

And considering what this precious child had endured, those cries were more than a sign of life. They were the answer to a desperate search that could have ended in unimaginable heartbreak.

Authorities believe the towel surrounding the crate may have created a small pocket of air, allowing Koah to breathe. Speaking with WIS News 10, Koon pointed to God’s grace in explaining the baby’s extraordinary survival.

Meanwhile, the circumstances surrounding Koah’s disappearance are heartbreaking in their own right.

Authorities arrested his father, 25-year-old Michael Comer, Monday night on burglary and resisting arrest charges. Investigators were considering additional charges as they worked to determine exactly what happened.

Koah was transported to a hospital for treatment, with officials hopeful he would recover.

There are still troubling questions surrounding this case, but one thing is certain: A helpless baby who could have been lost forever was found alive. Koah’s survival is an extraordinary reminder that even in the darkest circumstances, hope is not lost.

And perhaps no words capture the magnitude of this rescue better than the sheriff’s own declaration:

“God is good.”
Sources: Breaking Christian News

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

‘People Are Burning Churches, Priests Are Being Murdered’: France Plagued by Anti-Christian Violence

PARIS – In France, political protesters took to the streets for the fifth weekend in a row. This country, which...

us news13 hours ago

‘Completely Unscorched!’: Kathy Ireland Praises God After Husband’s Miracle Survival, Reveals Bible Survived Fire

Former supermodel and businesswoman Kathy Ireland is praising God for her husband Greg’s survival after the engine of his commercial...

us news13 hours ago

‘God Is Good’: 11-Month-Old Baby Found in Miraculous Rescue After Being Buried Alive

For nearly 24 hours, an 11-month-old baby lay buried beneath the dirt in the South Carolina woods. Alone, helpless and...

us news13 hours ago

നേതൃത്വ ശാക്തീകരണത്തിന്റെ ആഹ്വാനവുമായി പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് ഫാമിലി സെമിനാർ സമാപിച്ചു

ഡാളസ് : ഡാളസ് സിറ്റിവൈഡ് ഫെല്ലോഷിപ്പിന്റെ (DCF) 2026-ലെ വാർഷിക പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് ഫാമിലി സെമിനാർ നവംബർ 14 ശനിയാഴ്ച ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ നടന്നു....

us news14 hours ago

യൂറോപ്പിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങളിൽ 44 ശതമാനം വർധനവ്

വിയന്ന: മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി പുതിയ റിപ്പോര്‍ട്ട്. വിയന്ന ആസ്ഥാനമായുള്ള “ഒബ്സർവേറ്ററി ഓൺ ഇന്റോളറൻസ് ആൻഡ്...

us news1 day ago

The Completion of Bible Translation Is Within Reach: Global Church Steps Up

Last spring, Oasis Network for Community Transformation facilitated workshops in Guinea-Bissau and the Central African Republic for the Deaf in...

Trending

Copyright © 2019 The End Time News