Connect with us

National

റവ.അലക്സ് ജേക്കബ് ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്

Published

on

ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പായി റവ. അലക്സ് ജേക്കബ് ചുമതലയേറ്റു.

ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. ഡോ സി സി തോമസ് ഇൻസ്റ്റലേഷൻ സർവീസിന് (പ്രതിഷ്ഠാപനം) നേതൃത്വം നൽകി.

ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് തിയോളജിക്കൽ സെമിനാരി, തിരുവല്ല, ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി, പായിപ്പാട്, ബാംഗ്ലൂർ , ആക്ട്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി എന്നിവിടങ്ങളിൽ വേദപഠനം നടത്തി.

നെടുമ്പ്രം, ചെങ്ങന്നൂർ, മുണ്ടിയപ്പള്ളി എന്നിവിടങ്ങളിൽ സഭാ ശുശ്രൂഷ നിർവ്വഹിച്ചു.

തിരുവല്ല, ശാരോൺ ബൈബിൾ കോളേജ്, പുല്ലാട് ഇന്ത്യ ക്രിസ്ത്യൻ തിയോളജിക്കൽ കോളേജ് , ഷാർജ ഗിൽഗാൽ ബൈബിൾ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു.

ചർച്ച് ഓഫ് ഗോഡ് യുഎഇ റീജിയൻ സൺഡേ സ്കൂൾ & യൂത്ത് പ്രസിഡൻ്റ്, ഗോസ്പൽ ഫോർ ഏഷ്യാ സർക്കുലേഷൻ മാനേജർ എന്നീ ചുമതല വഹിച്ചിട്ടുണ്ട്.

2010 മുതൽ ബിഹാറിൽ മിഷനറിയായി പ്രവർത്തിക്കുന്നു. 2018 മുതൽ ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റേൺ റീജിയൺ ഓവർസിയർ പാസ്റ്റർ ബെന്നി ജോണിൻ്റെ കീഴിൽ റീജിയനുമായി ചേർന്ന് പ്രവർത്തിച്ചു.

ഇന്ന് നിരവധി സഭകളും മിഷനറിമാരും ഉണ്ട്. CBSE സ്കൂൾ, ടെയ്‌ലറിങ് സെൻ്റർ, വിധവാ സെൻ്റർ , ബൈബിൾ ട്രെയിനിങ് സെൻറർ, ഡിസേബിൽഡ് കെയർ സെൻറർ, ചിൽഡ്രൻസ് ഹോം എന്നീ സ്ഥാപനങ്ങളും ഉണ്ട്.

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റേൺ റീജിയൺ അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ആയി ചുമതല വഹിച്ചു വരികയായിരുന്നു.
Sources:maruppacha

http://theendtimeradio.com

 

National

ഐപിസി എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ്സ്

Published

on

വേങ്ങൽ: ഐപിസി എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 ബുധൻ മുതൽ 19 ശനി വരെ ദിവസവും വൈകിട്ട് 6:30 മുതൽ 9 മണി വരെ വേങ്ങൽ സഭാ ഹാളിൽ വച്ച് ബൈബിൾ ക്ലാസ്സ് നടക്കും.പാസ്റ്റർ പി ടി തോമസ് (കോട്ടയം) ക്ലാസുകൾ നയിക്കും.

“കർത്താവിന്റെ മടങ്ങിവരവും, ദൈവസഭയുടെ ഒരുക്കവും” എന്നതാണ് ചിന്താവിഷയം.ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.പാസ്റ്റർ ബിനോയ്‌ മാത്യു എം ജി മാത്തുണി, അലക്സാണ്ടർ തോമസ് എന്നിവർ നേതൃത്വം നൽകും…
 http://theendtimeradio.com

Continue Reading

National

Hindus Cut Water, Electricity Off for Christian Family in Chhattisgarh

Published

on

A radical Hindu mob recently attacked a Christian family in Chhattisgarh after they refused to participate in a Hindu reconversion ceremony called Ghar Wapsi.

The mob tore down the roof of the family’s home, leaving seven people exposed to heavy monsoon rains and unable to live safely in the structure.

According to local sources, around 8 a.m. on July 2, a group of nearly 100 anti-Christian activists, led by Bisahu Dhruv, Mansa Gawde, and Phoolsingh Gawde, surrounded the home of “Kamal Sinha” to force him to undergo Ghar Wapsi. When Sinha refused, tensions escalated, and the mob climbed onto the roof and ripped it apart.

“All of our harvested crops were drenched in the rainwater after the roof was destroyed,” Sinha said.

Dhruv, the leader of the mob, confronted Sinha, demanding that he and his family leave the Christian religion.

“By becoming Christians, you have polluted the village and defiled our gods and goddesses,” Dhruv told Sinha. “You should not live here. You do not worship our deities, do not offer coconuts or other offerings, and do not accept the prasad given to our gods. And you follow another religion and another God. Therefore, leave the village. Otherwise, you will not be allowed to live here. We will stop your farming, demolish your house, and drive your entire family out.”

As a result of the attack and ongoing pressure, Sinha’s family was forced to shut down their small grocery shop. The water and electricity connections were also cut off to Sinha’s house.

Christians in Chhattisgarh are increasingly forcibly evicted from their homes in villages. Just this year, hundreds of families have become homeless, building temporary shelters in the nearby forest region.

The central Indian state of Chhattisgarh is one of the 13 states where anti-conversion laws are in place. They are weaponized to harass and intimidate Christians, making their lives difficult.
Sources:persecution

http://theendtimeradio.com

Continue Reading

National

ത്രിദിന ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ്ബാംഗ്ലൂരിൽ സെപ്റ്റംബർ 9 മുതൽ

Published

on

ബാംഗ്ലൂർ: ത്രിദിന ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ്ബാംഗ്ലൂരിൽ സെപ്റ്റംബർ 9 മുതൽ 11 വരെ . ‘Be an influencer’ എന്നതാണ് ചിന്താവിഷയം. ഡോ. ഇടിച്ചെറിയാ നൈനാൻ ഡോ.സജീവ് എബ്രഹാം, ആശിഷ് ജോൺ, സോബിൻ ജോസഫ് മാത്യു, ആഷേർ ജോൺ തുടങ്ങിയവർ സെഷനുകളിൽ സംസാരിക്കും. പാസ്റ്റർമാരായ ജിനോയ് കുര്യാക്കോസ്, വിജയ റൗട്ട്, രൂപേഷ് അഡോളേ തുടങ്ങിയവർ നേതൃത്വം നൽകും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ സംബന്ധിക്കും.
Sources:maruppacha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news5 hours ago

Visions of Jesus: Many Muslims Turning to Christ Amid Middle East Conflict

With the fighting across the Middle East this year, millions— mostly Muslims—have been suffering, losing their families and homes while...

us news6 hours ago

The Problem with ‘Christian Socialism’

Is socialism Biblical? Editor for the Journal of Markets and Morality Peter Jacobsen doesn’t think so. “The idea of Christian...

National6 hours ago

ഐപിസി എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ്സ്

വേങ്ങൽ: ഐപിസി എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 ബുധൻ മുതൽ 19 ശനി വരെ ദിവസവും വൈകിട്ട് 6:30 മുതൽ 9 മണി വരെ...

world news6 hours ago

ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ നാഷണൽ കോൺഫറൻസ് – 2026

ദോഹ: ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയന്റെ പ്രഥമ കോൺഫറൻസ് 2026 സെപ്റ്റംബർ 17, 18, 19 തീയതികളിൽ ഖത്തർ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടക്കുന്നു...

world news6 hours ago

യു.എ.ഇ സന്ദർശിക്കുന്നവർക്ക്​ ആശ്വാസമായി​ ദുബൈയുടെ അഞ്ച്​ വർഷത്തെ ടൂറിസ്റ്റ്​ വിസ

ദുബൈ: ഇടക്കിടെ യു.എ.ഇ സന്ദർശിക്കുന്നവർക്ക്​ ഏറെ ആശ്വാസമാകുന്നതാണ്​ ദുബൈയുടെ അഞ്ച്​ വർഷത്തെ ടൂറിസ്റ്റ്​ വിസ. ഈ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷിക്കാൻ പ്രാദേശിക സ്​പോൺസറുടെയോ ഹോസ്റ്റിന്‍റെയോ...

National1 day ago

Hindus Cut Water, Electricity Off for Christian Family in Chhattisgarh

A radical Hindu mob recently attacked a Christian family in Chhattisgarh after they refused to participate in a Hindu reconversion...

Trending

Copyright © 2019 The End Time News