Connect with us

us news

ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ലണ്ടൻ വാർഷിക കൺവെൻഷൻ ഒക്ടോബർ 24-ന്

Published

on

യുകെ: ലണ്ടൻ പട്ടണത്തിലെ അനുഗ്രഹീത ദൈവസഭയായ ബെഥേൽ എ.ജി. ചർച്ചിന്റെ ഒൻപതാം വാർഷിക കൺവെൻഷൻ 2026 ഒക്ടോബർ 24 തീയതി ശനിയാഴ്ച ദി ക്രെസ്റ്റ് അക്കാദമിയിൽ വെച്ചു നടത്തപ്പെടുന്ന ആത്മീയ സമ്മേളനത്തിൻ്റെ ക്രമീകരണങ്ങൾ പൂർത്തിയായി.

(The Crest Academy, Crest Rd, Neasden, London, NW2 7sn)

മുഖ്യ പ്രഭാഷകനായി പാസ്റ്റർ രാജേഷ് ഏലപ്പാറ, റവ. ബിനോയ് അബ്രഹാം എന്നിവരും. ആരധാനയ്ക്കു പാസ്റ്റർ ഇമ്മാനുവൽ കെ. ബി. യും നേതൃത്വം നൽകും. യുവജനങ്ങൾക്കായി പാസ്റ്റർ അബെൻ മാത്യു, ബ്രദർ ബെൻജോ ചെറിയാൻ എന്നിവരും വിവിധ സെക്ഷനുകൾ നയിക്കും. ദൈവസഭയുടെ അനുഗ്രഹീത ശുശ്രൂഷകൻ പാസ്റ്റർ ബ്ലെസ്സൺ കെ. തോമസ്. പാസ്റ്റർ അരുൺ എ.മാനുവൽ എന്നിവർ ശൂശ്രൂഷകൾക്ക് നേതൃത്വം നൽകും. ഈ വിശേഷ അവസരത്തിൽ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം ഈ ആത്മീയ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
Sources:maruppacha

http://theendtimeradio.com

9th Annual Convention 2026 🎉

We are delighted to share a special invitation from Pr. Rajesh Elappara to join us for the 9th Annual Convention of Bethel AG Church, Harrow, London.

🙏 Come and experience a wonderful time in God’s presence through powerful worship, anointed preaching, and blessed fellowship. Let us gather together to celebrate God’s faithfulness and receive fresh blessings from the Lord!

📅 Date: Saturday, 24 October 2026
🕒 Time: 3:00 PM
📍 Venue: The Crest Academy, Crest Road, Neasden, London

🙌 You are warmly invited! Come with your family and friends, and let us rejoice together in the presence of the Lord.

“O magnify the LORD with me, and let us exalt his name together.” — Psalm 34:3 (KJV)
http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

us news

School district ordered to apologize, pay $275k for forcing kids to hide Bibles

Published

on

A Washington state school district must publicly apologize, pay $275,000 in attorney’s fees, and undergo religious liberty training after a lawsuit challenged policies that required elementary school students to hide their Bibles in sealed envelopes while at school and new policies made attending Bible study off campus a laborious task.

Joel Penton, founder and CEO of LifeWise Academy, told Fox News Digital that “children felt like they were being told they had to hide their faith when they were told they had to put their Bibles and things in envelopes as though it was something to be ashamed of, and I know that was very hurtful as well.”

According to an announcement by LifeWise Academy that offers a Bible-based character education program for students in the Everett School District, the agreement requires the district’s Board of Directors to undergo religious liberty training, make changes to district policies governing religious activities, issue a public written apology on the district’s website visible for six months, and pay $275,000 in attorney’s fees.

“This settlement is a welcome victory for Everett families who simply want the freedom to choose Bible education for their children,” Penton said. “Parents and students deserve to be treated with respect, regardless of their religious beliefs. We appreciate the district’s commitment to equal treatment and its agreement to issue a public apology. We look forward to moving ahead and continuing to serve the Everett community with Bible-based character education during school hours.”

Penton explained that LifeWise had operated unhindered for years within the Everett School District before the school board abruptly changed its policies.

“The school board changed some of their policies in some ways that were pretty transparently discriminatory and infringed on the religious liberty of our program there,” Penton said. “And some of those policy changes included requiring parents, instead of simply signing a permission slip one time for the entire semester, the entire year, they were requiring them to hand-bring in a permission slip each and every week, which was quite onerous.”

The restrictions came amid openly hostile remarks from a school board member who publicly declared animus toward the Academy and grossly mischaracterized the program at a school board meeting, according to LifeWise.

First Liberty Institute and Bryan Cave Leighton Paisner LLP filed the lawsuit on behalf of a LifeWise parent and staff member after the district imposed restrictions that singled out the program. Those restrictions included excluding LifeWise from community events and flyer displays, requiring burdensome weekly parental reauthorization, and requiring students to keep materials received at LifeWise, including Bibles, sealed in envelopes in their backpacks.

The district’s apology acknowledges the harm those comments caused. “The District recognizes that comments made at various Board meetings that concerned LifeWise, including by Directors, were offensive and hurtful to the families participating in LifeWise programming. For that, the District and its Board of Directors offer a sincere apology.”
Sources: Breaking Christian News

http://theendtimeradio.com

Continue Reading

us news

റിലീഫ് കോർണറിന്റെ ഏഴാമത് വാർഷികയോഗം ഞായറാഴ്ച ഒക്ടോബർ 25

Published

on

ടെക്സസ് — റിലീഫ് കോർണറിന്റെ ഏഴാമത് വാർഷികയോഗം 2026 ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സെൻട്രൽ സമയം അനുസരിച്ച് നടക്കും.
സ്റ്റാഫോർഡിലെ DESI INDIAN RESTAURANT ആണ് വേദി. വിലാസം: 209 FM 1092 Rd, Stafford, TX 77477.

ഓൺലൈനായി പങ്കെടുക്കുന്നവർക്ക് ZOOM വഴി ചേരാം. ഈസ്റ്റേൺ സമയം വൈകിട്ട് 5 മണിക്കും പസഫിക് സമയം ഉച്ചയ്ക്ക് 2 മണിക്കും യോഗം ആരംഭിക്കും.

സംഘടനയ്ക്ക് പിന്തുണ നൽകിയവർക്കും സന്നദ്ധപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതിനും ഇതുവരെയുള്ള സാമൂഹിക പിന്തുണാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമാണ് യോഗം. ഉടൻ ആരംഭിക്കുന്ന പുതിയ പരിപാടികളും പരിചയപ്പെടുത്തും. പൊതുജനങ്ങൾക്ക് പങ്കെടുക്കാനും പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാകാമെന്ന് അറിയാനും അവസരമുണ്ടാകും.

റിലീഫ് കോർണറിന്റെ സേവനങ്ങൾ പ്രധാനമായും രണ്ട് വിഭാഗങ്ങളിലൂടെയാണ് നടപ്പാക്കുന്നത്. Reliefcorner — Free Mental Health Support വ്യക്തിപരവും കുടുംബപരവും ബന്ധങ്ങളുമായി ബന്ധപ്പെട്ടതുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് മാനസികാരോഗ്യ പിന്തുണ നൽകുന്നു. ബുദ്ധിമുട്ടുകൾ തുറന്നുപറയാനും കൗൺസലിങ്ങും മറ്റ് സഹായങ്ങളും തേടാനും പ്രോത്സാഹിപ്പിക്കുന്നു. Vision 20/20 — Alcohol Addiction Support മദ്യാസക്തി ബാധിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പിന്തുണ നൽകുന്നു. തുടർച്ചയായ യോഗങ്ങൾ, അനുഭവങ്ങൾ പങ്കുവയ്ക്കൽ, പ്രായോഗിക മാർഗനിർദേശങ്ങൾ എന്നിവയിലൂടെ മുന്നോട്ടുപോകാൻ പ്രോത്സാഹനം നൽകുന്നു.

തിരിച്ചടികൾ നേരിട്ടാലും കുറ്റപ്പെടുത്തലുകളില്ലാതെ മടങ്ങിവരാൻ കഴിയുന്ന സൗഹൃദപരമായ കൂട്ടായ്മ നിലനിർത്താനായത് സംഘടനയുടെ പ്രധാന നേട്ടമാണ്. കുടുംബാംഗങ്ങൾക്ക് ആശങ്കകൾ പങ്കുവയ്ക്കാനും പങ്കെടുക്കുന്നവർക്ക് സഹായം തേടാനും പിന്തുണ നൽകുന്ന ബന്ധങ്ങൾ വളർത്താനും ചെറിയ ചുവടുകളിലൂടെ മുന്നേറാനും ഈ കൂട്ടായ്മ അവസരമൊരുക്കുന്നു.

ഇതുവരെ പിന്തുണ നൽകിയ എല്ലാവർക്കും റിലീഫ് കോർണർ നന്ദി അറിയിക്കുന്നു. പുതിയ പരിപാടികൾ ആരംഭിക്കുമ്പോൾ തങ്ങളുടെ സമയവും കഴിവുകളും പങ്കുവയ്ക്കാൻ കൂടുതൽ സന്നദ്ധപ്രവർത്തകരെ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന പ്രതിനിധികളുമായി ബന്ധപ്പെടാം.

മാനസികാരോഗ്യവും മദ്യാസക്തിയിൽനിന്നുള്ള മോചനവും ലക്ഷ്യമാക്കിയ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തും; കൂടുതൽ സന്നദ്ധപ്രവർത്തകരെ സ്വാഗതം ചെയ്യുന്നു.

രജിസ്ട്രേഷനും ഓൺലൈൻ പങ്കാളിത്തവും
രജിസ്ട്രേഷൻ: https://wkf.ms/3VPyMPg | സൂം യോഗത്തിൽ ചേരാൻ
Zoom Meeting ID: 895 4085 7558 | Passcode: 045456

മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കൂടുതൽ വിവരങ്ങൾക്ക്
ഡോ. സജി പി. മത്തായി: 214-499-2971
തോമസ് ഐപ്പ്: 713-779-3300
അലക്സാണ്ടർ ജേക്കബ്: 469-982-1576
Website: www.reliefcorner.org
Sources:expressherald

http://theendtimeradio.com

Please join us on Sunday, October 25, 2026, at 4:00 PM Central / 5:00 PM Eastern / 2:00 PM Pacific for Reliefcorner’s 2nd Annual Meeting. We will gather in person and online to recognize the community we have built and look ahead to new programs beginning shortly.

Thank you for the time, care, and encouragement you have given. Your continued support helps us keep people connected and encourages those facing difficult circumstances to reach out for help.

Continue Reading

us news

ഐപിസി ഓസ്ട്രേലിയ റീജിയൻ – ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന് തുടക്കം

Published

on

ഐപിസി ഓസ്ട്രേലിയ റീജിയന്റെ(IPC Australia Region) പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായും, ദൈവജനത്തിന്റെ ഐക്യവും ആത്മീയ ഉണർവും സുവിശേഷ പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയും രൂപീകരിക്കപ്പെട്ട ഐപിസി ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനം ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് നിർവഹിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ ഐപിസി ഓസ്ട്രേലിയ റീജിയൻ (IPC Australia Region)പ്രസിഡണ്ട്‌ പാസ്റ്റർ ഏലിയാസ് ജോൺ, പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം) എന്നിവർ പ്രസംഗിച്ചു. ഐപിസി ഓസ്ട്രേലിയ റീജിയൻ (IPC Australia Region) സെക്രട്ടറി ഇവാ. മനു ജോസഫ് അധ്യക്ഷനായിരുന്നു. ഐപിസി ക്വീൻസ്‌ലാൻഡ് ചാപ്റ്റർ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇവാ. എബ്രഹാം വർഗീസ് (അനിമോൻ) കൃതജ്ഞത രേഖപ്പെടുത്തി. പാസ്റ്റർ ജോൺ തോമസ് (ഹണി പാസ്റ്റർ)ആശംസ അറിയിച്ചു.

സമ്മേളനത്തിൽ പാസ്റ്റർ തോമസ് ജോർജ്, പാസ്റ്റർ ഏലിയാസ് ജോൺ എന്നിവർ ചേർന്ന് പുതിയ ഭാരവാഹികളെ, പ്രാർത്ഥിച്ചു ശുശ്രൂഷകൾക്കായി നീയോഗിച്ചു.

ഐപിസി ഓസ്‌ട്രേലിയ റീജിയൻ(IPC Australia Region) , ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ.

പ്രസിഡന്റ്: പാസ്റ്റർ സജിമോൻ സഖറിയ, വൈസ് പ്രസിഡന്റ്: പാസ്റ്റർ ഫ്രെഡി ജോൺസൻ, സെക്രട്ടറി: വിനോദ് ടി ജോർജ്, ജോയിന്റ് സെക്രട്ടറിമാർ: 1) ഇവാ.എബ്രഹാം വർഗീസ്, 2) സാജൻ, ശങ്കരത്തിൽ , ട്രഷറർ: ഇവാ.ഡാനിയേൽ മാത്യു, മിഷൻ ഡയറക്ടർ: പാസ്റ്റർ അനിൽ മാത്യു. മിഷൻ ബോർഡ്‌ മെമ്പർ: ബ്രദർ ലിനു മോഹൻ.

ക്വീൻസ്‌ലാൻഡ് സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ്: ജിന്റോ മാത്യു, ജോണി വള്ളിക്കാട്ടിൽ. യൂത്ത് കോർഡിനേറ്റർ: ക്രിസ്റ്റിൻ ജേക്കബ്. മ്യൂസിക് കോർഡിനേറ്റർ: ഓസ്റ്റിൻ സജി. മീഡിയ കോർഡിനേറ്റർ: ബ്രദർ റെജി കുര്യൻ.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 hours ago

School district ordered to apologize, pay $275k for forcing kids to hide Bibles

A Washington state school district must publicly apologize, pay $275,000 in attorney’s fees, and undergo religious liberty training after a...

us news3 hours ago

റിലീഫ് കോർണറിന്റെ ഏഴാമത് വാർഷികയോഗം ഞായറാഴ്ച ഒക്ടോബർ 25

ടെക്സസ് — റിലീഫ് കോർണറിന്റെ ഏഴാമത് വാർഷികയോഗം 2026 ഒക്ടോബർ 25 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സെൻട്രൽ സമയം അനുസരിച്ച് നടക്കും. സ്റ്റാഫോർഡിലെ DESI INDIAN...

world news3 hours ago

ജോര്‍ദാനിൽ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവയ്പ്, ഏഴുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

അമ്മാൻ : ജോർദാനിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ശവസംസ്കാര ചടങ്ങിനിടെ അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേർ കൊല്ലപ്പെട്ടു. ഇരുപത്തഞ്ചിലധികം പേർക്ക് പരിക്കേറ്റു. ജോർദാനിലെ തെക്കൻ കാരക് ഗവർണറേറ്റിലുള്ള...

us news3 hours ago

ഐപിസി ഓസ്ട്രേലിയ റീജിയൻ – ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന് തുടക്കം

ഐപിസി ഓസ്ട്രേലിയ റീജിയന്റെ(IPC Australia Region) പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായും, ദൈവജനത്തിന്റെ ഐക്യവും ആത്മീയ ഉണർവും സുവിശേഷ പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയും രൂപീകരിക്കപ്പെട്ട ഐപിസി...

Movie3 hours ago

ആത്മീയതയുടെ പുത്തന്‍ ഈണം; ‘എനിക്കായ് മുറിഞ്ഞ സ്‌നേഹം’ ശ്രദ്ധേയമാകുന്നു

ന്യൂ ജേഴ്സി: ദൈവസ്‌നേഹത്തിന്റെ ആഴവും ത്യാഗത്തിന്റെ മഹത്വവും ഓര്‍മ്മിപ്പിച്ചുകൊണ്ട് പുറത്തിറങ്ങിയ ‘എനിക്കായ് മുറിഞ്ഞ സ്‌നേഹം’ എന്ന ക്രൈസ്തവ ഭക്തിഗാനം സംഗീതാസ്വാദകരുടെ മനം കവരുന്നു. മലയാളം ക്രൈസ്തവ സംഗീതലോകത്തേക്ക്...

National1 day ago

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവനന്തപുരം മേഖല ഒന്നാമത്!

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ നടന്ന 2026 ലെ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം...

Trending

Copyright © 2019 The End Time News