us news1 day ago
ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ലണ്ടൻ വാർഷിക കൺവെൻഷൻ ഒക്ടോബർ 24-ന്
യുകെ: ലണ്ടൻ പട്ടണത്തിലെ അനുഗ്രഹീത ദൈവസഭയായ ബെഥേൽ എ.ജി. ചർച്ചിന്റെ ഒൻപതാം വാർഷിക കൺവെൻഷൻ 2026 ഒക്ടോബർ 24 തീയതി ശനിയാഴ്ച ദി ക്രെസ്റ്റ് അക്കാദമിയിൽ വെച്ചു നടത്തപ്പെടുന്ന ആത്മീയ സമ്മേളനത്തിൻ്റെ ക്രമീകരണങ്ങൾ പൂർത്തിയായി. (The...