Connect with us

world news

Chinese Government Fines Underground Pastor

Published

on

China – The Chinese Communist Party (CCP) government fined the pastor of an underground church in Xiamen, China, according to the U.S.-based Christian nonprofit ChinaAid. Pastor Yang Xibo and his wife, Wang Xiaofei, face a fine of 400,000 Yuan, or approximately $55,100 USD. This fine follows several years of government persecution against the underground church in Xiamen.

Pastor Yang leads the Xunsiding underground church, which is not affiliated with the Three-Self Church—the government-sanctioned authority over Protestant congregations in China. The CCP government initially targeted the Xunsiding church in 2019, levying a fine and imposing law enforcement surveillance for 30 days over the church and its members. Government officials “demolished private property and forced members to send their children to public schools,” according to a report from ChinaAid. The church resorted to frequently changing its assembly location as a tactic to avoid government suppression and coercion.

Xiamen local authorities issued a citation to Pastor Yang and his wife that charged the couple with “organizing and holding the Xunsiding Church religious activity…without the approval of the National Religious Affairs Bureau and providing for the illegal religious activity violates the provisions of Articles 40 and 41 of the Regulations on Religious Affairs.”

The President and founder of ChinaAid raised concerns about the ongoing persecution by the CCP government, saying, “Their goal is not only to curate a ‘socialist-friendly’ church; they hope to erase it. The international community needs to know about these trends and developments as China continues to rise on the global stage.”

Amid increasing geopolitical tensions between the United States and China, it is uncertain whether external or internal pressure will cause the CCP to relent from pursuing totalitarianism at the expense of liberty and justice. As such, the fate of Chinese Christians remains dismal. Holding fast to faith in spite of persecution, Pastor Yang and his wife wrote on social media, “Thank God for allowing us to have a part in His affliction.”
Sources:persecution

http://theendtimeradio.com

world news

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി കൺവെൻഷൻ

Published

on

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന കൺവെൻഷൻ മെയ് 15,16 & 17 തീയതികളിൽ കുവൈറ്റ് സിറ്റിയിൽ NECK ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

world news

സ്റ്റുഡന്റ് വീസ വ്യവസ്ഥയില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയ; സേവിംഗ് നിക്ഷേപം 16 ലക്ഷമാക്കി ഉയര്‍ത്തി

Published

on

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വീസാ വ്യവസ്ഥയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ നിര്‍ദേശം ചെറിയ തോതിലെങ്കിലും തിരിച്ചടിയുണ്ടാക്കും. സ്റ്റുഡന്റ് വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകുകയും അവിടെ പഠനശേഷം തൊഴില്‍ കണ്ടെത്തുകയും ചെയ്യാനായി ആയിരക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും അപേക്ഷിക്കുന്നത്. ഏഴു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നിക്ഷേപ തുക വര്‍ധിപ്പിച്ചത്.

സ്റ്റുഡന്റ് വിസ ലഭിക്കാനുള്ള അര്‍ഹത നേടാന്‍ വിദേശ വിദ്യാര്‍ഥികള്‍ കാണിക്കേണ്ട സേവിംഗ്സ് നിക്ഷേപത്തിന്റെ തോത് ഉയര്‍ത്തി. നിക്ഷേപമായി 16 ലക്ഷം രൂപ കാണിക്കണമെന്നാണ് പുതിയ ചട്ടത്തില്‍ പറയുന്നത്.

ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നതോടെയാണ് സര്‍ക്കാരന്‍ ചട്ടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കുടിയേറ്റം പകുതിയായി കുറയ്ക്കുക എന്നതിന്റെ കൂടി ഭാഗമായാണ് ഇപ്പോല്‍ സ്റ്റുഡന്റ് വീസയില്‍ ഉള്‍പ്പെടെയുള്ള നിക്ഷേപത്തുക തുടര്‍ച്ചയായി വര്‍ധിപ്പിച്ചത്.
Sources:nerkazhcha

http://theendtimeradio.com

Continue Reading

world news

Chinese Bible Distributor Sentenced to 5 Years in Prison

Published

on

China — In April 2021, Chinese authorities arrested 10 Christians for selling and distributing Bibles in Hohhot, the capital city of Inner Mongolia — an autonomous region in northern China. Just last month, a judge sentenced one of these believers to prison.

Ban Yanhong was sentenced on April 15, 2024, to five years in prison for “illegal business operations,” or illegally selling and distributing Bibles to Christians in Inner Mongolia.

Ban Yanhong’s husband, Ji Heying, claimed that authorities charged his wife because they considered her to be a key figure in the group. Five of the original 10 Christians have been released on bail but could still face prosecution for their role in the Bible distributions. The other four Christians are awaiting their trial.

Originally, the 10 Hohhot Christians purchased the Bibles legally from a church in Nanjing associated with the Three-Self Patriotic Movement (TSPM). TSPM churches are the only legal churches in China and are controlled by the Communist government.

In Ban’s case, prosecutors argued that even though the Bibles were initially purchased legally in Nanjing, selling and distributing them in Inner Mongolia by unregistered house church members was illegal.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National24 hours ago

ഏ ജി ക്രൈസ്റ്റസ് അംബാസിഡേഴ്സ് മിഷൻ ചലഞ്ച് മെയ് 14 മുതൽ കുട്ടിക്കാനത്ത്‌

ഡിസ്ട്രിക്ട് സി.എയുടെ നേതൃത്വത്തിൽ സുവിശേഷതല്പരരായ യുവതി യുവാക്കൾക്കായി മിഷൻ ചലഞ്ച് നടക്കും. മെയ്യ് 14 മുതൽ , 16 വരെ തിയതികളിൽ കുട്ടിക്കാനത്തുള്ള തേജസ് ക്യാമ്പ് സെൻ്ററിൽ...

world news24 hours ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി കൺവെൻഷൻ

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ് സഭയുടെ സുവർണ്ണ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന കൺവെൻഷൻ മെയ് 15,16 & 17 തീയതികളിൽ...

Movie1 day ago

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

സംവിധായകൻ സംഗീത് ശിവൻ (65 )അന്തരിച്ചു. ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം...

world news1 day ago

സ്റ്റുഡന്റ് വീസ വ്യവസ്ഥയില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയ; സേവിംഗ് നിക്ഷേപം 16 ലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വീസാ വ്യവസ്ഥയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ നിര്‍ദേശം ചെറിയ തോതിലെങ്കിലും തിരിച്ചടിയുണ്ടാക്കും. സ്റ്റുഡന്റ് വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകുകയും...

National1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാൻ അന്തരിച്ചു

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) (കെ പി യോഹന്നാൻ ) വിടവാങ്ങി. അമേരിക്കയിലെ ടെക്സസില്‍ പ്രഭാതസവാരിക്കിടെ കാര്‍ ഇടിച്ച് ചികില്‍സയിലായിരുന്നു....

National2 days ago

School principal teacher booked for hurting religious sentiments in Uttar Pradesh

Ballia, Uttar Pradesh: An FIR has been registered against the principal and a teacher of a private school run by...

Trending