Connect with us

us news

Vision From God Sends Man on Mission to Create Massive Monument to Miracles, ‘Answered Prayers’

Published

on

A monument documenting miracles and answered prayers is set to be built in England, with the massive structure serving as an international reminder of God’s impact on people’s lives.

Richard Gamble, creator of the Eternal Wall of Answered Prayer, recently told CBN’s Faithwire about the inspiration for his massive monument and what he’s hoping to achieve.

“It is a giant infinity loop,” he said. “It’s made of a million bricks. It’s about the size of a football pitch, and it sort of arcs up 167 feet into the skyline.”

But the truly unique feature of the structure is the meaning each piece of the monument holds: every interactive brick will tell the story of an answered prayer.

“Every single brick in this structure will represent a story of answered prayer,” he said. “And people will be able to … point their phone at any one of the bricks … and the phone will light up and it’ll tell them the story of hope that lies within.”

Gamble said the Eternal Wall of Answered Prayer was sparked by a vision he had back in 2004. He was walking across his county with a giant cross in an effort to get people thinking deeper about Jesus and said a simple prayer to the Lord: “Hey God, what do you want me to do next?”

And that’s when he was given the idea for the monument.

Gamble spent the next 10 years praying about the idea before embarking on another near-decade to make the “dream a reality.” Next year, the cross will officially be under construction.

“We’ve already started the building process,” Gamble said. “We’ve got the planning permission, the zoning permission, we’ve built the road, and we are just going through the final pieces of the contracts now to get it all signed up.”

The Eternal Wall of Answered Prayer will be complete by 2026, with hopes of getting King Charles and other dignitaries to the site for its opening. For now, Gamble and his team are working on collecting real-life stories of answered prayer for each of the bricks.

“We are just asking the public, ‘If you’ve prayed and Jesus has answered, we just wanna hear your story,’” he said. “And so people are going online and we’ve got a website set up.”

He said he’s excited to help others “discover the God who answers” through each of the bricks and stories. Ironically, Gamble said procuring stories has been the “biggest challenge” of the process — not fundraising or preparing to build the structure.

“The hardest thing is getting Christians to give us five minutes of their time to actually share a story of what God’s done,” he said. “My aim is to proclaim the deeds of the Lord.”
Sources:faithwire

http://theendtimeradio.com

us news

ഫിന്‍ലാന്‍ഡുകാര്‍ക്ക് ഇനി രണ്ടര മാസത്തേക്ക് ‘രാത്രികളില്ല, പകല്‍ മാത്രം’

Published

on

ഫിന്‍ലാന്‍ഡുകാര്‍ക്ക് ഇനി രണ്ട് മാസത്തേക്ക് സൂര്യന്‍ അസ്തമിക്കില്ല. അതായത് ആര്‍ട്ടിക് പ്രദേശത്തിന് സമീപ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഇനി ‘അര്‍ദ്ധരാത്രിയും കുട പിടി’ക്കുമെന്ന്.

‘മിഡ്‌നൈറ്റ് സൺ’ എന്ന് അറിയപ്പെടുന്ന ഈ ‘രാത്രിയില്ലാ രാത്രി പ്രതിഭാസം’ ഇതിനകം ഫിന്‍ലാന്‍ഡില്‍ ആരംഭിച്ചു കഴിഞ്ഞു. ഓരോ വര്‍ഷവും ഫിന്‍ലാന്‍ഡിന്‍റെ വടക്കന്‍ ഭാഗത്തെ വിദൂര പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം ആദ്യം ആരംഭിക്കുക. മെയ് 16 മുതൽ, വടക്കൻ ലാപ്‌ലാൻഡിലെ ഉത്‌സ്‌ജോക്കിയിലെയും മറ്റ് പട്ടണങ്ങളിലും സൂര്യപ്രകാശത്താല്‍ കുളിച്ച് നില്‍ക്കുകയാണ്. ഈ

പ്രതിഭാസം രണ്ടരമാസത്തോളം നീളും. ഈ പ്രതിഭാസത്തിന് കാരണം സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയുടെ അച്ചുതണ്ടിനുള്ള ചെറിയ ചെരിവ് മൂലമാണ്. അതായത് വേനൽക്കാലത്ത്, ഉത്തരധ്രുവം സൂര്യന്‍റെ നേര്‍ക്ക് ചെറുതായി ചെരിയുന്നു. ഇതിനെ തുടര്‍ന്ന് ആർട്ടിക് സർക്കിളിനുള്ളിലെ പ്രദേശങ്ങളിൽ രാവും പകലും സൂര്യപ്രകാശം ഏല്‍ക്കുന്നു.

ഫിന്‍ലാന്‍ഡിന്‍റെ വടക്കേ അറ്റത്തുള്ള മുനിസിപ്പാലിറ്റിയായ ഉത്‌സ്‌ജോക്കിയാണ് ഈ പ്രതിഭാസത്തിന്‍റെ കേന്ദ്രം. മെയ് പകുതി മുതല്‍ ജൂലൈ അവസാനം വരെ ഉത്‌സ്‌ജോക്കില്‍ സൂര്യാസ്തമനമോ രാത്രിയോ സൂര്യോദയമോ കാണാന്‍ കഴിയില്ല. പകരം രണ്ടരമാസത്തെക്ക് പകല്‍ മാത്രം. ‘രാത്രികളില്ലാത്ത പകലുകളിലാണ്’ അടുത്ത രണ്ട് മാസത്തേക്ക് ഈ മുനിസിപ്പാലിറ്റിയിലെ ജനങ്ങളുടെ ജീവിതം. ഫിന്‍ലാന്‍ഡിലെ ലാപ്‌ലാൻഡിന്‍റെ തെക്കുപടിഞ്ഞാറുള്ള കെമി മുതൽ ആർട്ടിക് സർക്കിളിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന വടക്കുകിഴക്ക് കുസാമോ വരെ ഇത്തരത്തില്‍ മിഡ്നൈറ്റ് സൂര്യന്‍റെ പ്രതിഭാസത്തിന് കീഴിലായിരിക്കും. അതേ സമയം തെക്കന്‍ പ്രദേശത്ത് അര്‍ദ്ധരാത്രിയില്‍ സൂര്യന്‍ അല്പനേരത്തെക്ക് ഒന്ന് മറയുമെങ്കിലും വടക്കന്‍ പ്രദേശത്ത് എപ്പോഴും ഉദിച്ച് തന്നെ നില്‍ക്കും.

രണ്ടരമാസത്തോളം നീളുന്ന സൂര്യവെളിച്ചം രാജ്യത്തിന്‍റെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ഫിന്‍ലാന്‍ഡ്. ഈ പ്രതിഭാസം ഫിന്‍ലാന്‍ഡില്‍ മാത്രമല്ല. മറിച്ച് സ്വീഡൻ, നോർവേ, റഷ്യ, കാനഡ, അലാസ്ക തുടങ്ങിയ ആര്‍ട്ടിക്കുമായി ഏറ്റവും അടുത്ത് കിടക്കുന്ന മറ്റ് പ്രദേശങ്ങളിലും ദൃശ്യമാണ്. നോർവേയിലെ സ്വാൽബാർഡ് ദ്വീപ സമൂഹത്തില്‍ ഏപ്രിൽ പകുതി മുതൽ ഓഗസ്റ്റ് അവസാനം വരെ രാത്രിയില്ലാത്ത രാത്രികളാണ്. റഷ്യയിലെ സൈബീരിയയുടെ വിദൂര പ്രദേശങ്ങളും അർദ്ധരാത്രിയിലും സൂര്യന്‍ ഉദിച്ച് നില്‍ക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

Christian Persecution on the Rise in Latin America

Published

on

Latin America — Throughout Latin America, Christians are increasingly enduring persecution for their faith in Jesus Christ, often at the hands of communist regimes, drug cartels, and brutal gangs.

Thousands of believers, especially those in countries like Cuba, Haiti, Mexico, and Nicaragua, are caught in a cycle of intimidation and violence.

Cuba’s communist regime retains strict control of religious institutions in the country and forces them to register with the Office of Religious Affairs (ORA) to assemble. Individuals found associating with unregistered religious organizations are viewed as criminals and subjected to harassment and possible detention.

The ORA distributes religious registrations without adherence to a fixed set of standards, allowing it to decide which institutions get a license and which ones must operate illegally without one. It often withholds an organization’s registration if it is deemed unloyal to Cuban authority.

Many Christian institutions are seen as threats to the Cuban government due to their opposition to the regime’s human rights violations. As a result, Christian churches are indiscriminately denied licenses to operate and left open to harassment or being shuttered under false pretenses.

Moreover, a 2024 report from the United States Commission on International Religious Freedom (USCIRF) stated that a new piece of Cuban legislation allowed for the potential targeting of religious observers. The report states, “In May 2023, the Cuban government approved the Social Communication Law, which codifies broad prohibitions on peaceful expression, including religious expression that is critical of the government.”

Similarly, Nicaragua’s communist regime, ruled by President Daniel Ortega, is threatened by any group or individual who deviates from total loyalty to their retention of power. Many in the Catholic clergy have been outspoken against the human injustices perpetrated by the authoritarian government, making them a target of the regime.

According to the annual USCIRF report, “between December 26 and 31, [2023], the [Nicaraguan] government arbitrarily arrested many … clergymen — particularly those who have criticized the religious freedom and human rights conditions in Nicaragua.”

Additionally, Mexico and Haiti have experienced upticks in Christian oppression largely due to a more prominent criminal cartel presence and escalating gang violence.

Mexico is undergoing persistent threats from drug cartels who continue to challenge the authority of the Mexican government. Christians living in the country who oppose the cartel’s illegal activities are viewed as a threat and become targets of the organizations. As the cartels gain strength and legitimate Mexican authorities lose ground, Christians continue to be vulnerable.

Furthermore, gangs in Haiti have all but seized control of the state, making it difficult for Christians to practice their faith without fear of being caught in the crossfire of gang attacks and crime.

The Haitian government has become increasingly corrupt and more dependent upon street gangs to enforce the law, which has sent Haiti into chaos in recent months. According to the Associated Press, “The most important immediate cause [of the chaos] is … Haitian rulers’ increasing dependence on street gangs. Haiti hasn’t had a standing army or a well-funded and robust national police force for decades.”

Christianity Today reported in April 2024 that some Haitian Christians “risk their lives crossing gang checkpoints on their way to … church.” Haitian authorities rarely punish gangs for their criminal activities, leaving many Christians to feel unsafe.

As communism and lawlessness become commonplace throughout Cuba, Haiti, Mexico, and Nicaragua, it appears as if further attacks on Christians are inevitable.
Sources:persecution

http://theendtimeradio.com

Continue Reading

us news

ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ അനാച്ഛാദനം ചെയ്തു

Published

on

വാഷിങ്ടൻ ഡി സി : അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് ക്യാപിറ്റളിൽ വ്യാഴാഴ്ച അനാച്ഛാദനം ചെയ്തു. നോർത്ത് കാരോലൈനയിലെ സുവിശേഷകനായ ഇദ്ദേഹം അമേരിക്കയുടെ പാസ്റ്റർ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഏഴടി ഉയരമുള്ള പ്രതിമയുടെ പീഠത്തിൽ ബൈബിൾ വാക്യങ്ങൾ കൊത്തിവച്ചിരിക്കുന്നു. 12 യുഎസ് പ്രസിഡന്റുമാരുടെ ആത്മീയ ഉപദേശകനായി സേവനമനുഷ്ഠിച്ചിരുന്നു ബില്ലി ഗ്രഹാം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news6 hours ago

Christian Journalist’s Whereabouts Unknown on Day of Scheduled Release

China — Zhang Zhan, a 40-year-old Christian blogger, journalist, activist, and former human rights lawyer, was scheduled to be released...

Travel7 hours ago

യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും

യാക്കൂസ കരിഷ്മ ഇലക്ട്രിക് കാറിൻ്റെ ഉടമയുമായി സംസാരിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഈ ഇലക്ട്രിക് കാറിൻ്റെ ഡീലർ കൂടെയാണ് ഇദ്ദേഹം എന്നത് ശ്രദ്ധേയമാണ്. കാറിൻ്റെ വിശദാംശങ്ങൾ കാണിക്കുമ്പോൾ,...

world news7 hours ago

പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൻ്റെ നായകനാണ്; അവിടുന്ന് നമുക്ക് ധൈര്യം നൽകുന്നു: ഫ്രാൻസിസ് പാപ്പ

നമുക്ക് ധൈര്യവും ഐക്യവും നൽകുന്ന പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തിൻ്റെ നായകനാണെന്ന് ഓർമിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ. പെന്തക്കുസ്താ തിരുനാളിനു മുന്നോടിയായി ശനിയാഴ്ച നൽകിയ സന്ദേശത്തിലാണ് പാപ്പ പരിശുദ്ധാത്മാവിനെക്കുറിച്ചു സംസാരിച്ചത്....

Travel7 hours ago

റഷ്യയിലേയ്ക്ക് പോകാം: ഇന്ത്യക്കാർക്ക് ഇനി വിസ വേണ്ട

റഷ്യയോട് മലയാളികൾക്ക് എന്നും താത്പര്യമുണ്ട്. ഒരു കാലത്ത് സോവിയറ്റ് ലാൻഡ് എന്ന മാസികയ്ക്കു വ്യാപക പ്രാചരമുണ്ടായിരുന്നു. റഷ്യൻ സാഹിത്യകൃതികളും ധാരാളമായി വിവർത്തനം ചെയ്ത് എത്തിയിരുന്നു. ടോൾസ്റ്റോയിയുടെയും ഗോർക്കിയുടെയും...

us news8 hours ago

ഫിന്‍ലാന്‍ഡുകാര്‍ക്ക് ഇനി രണ്ടര മാസത്തേക്ക് ‘രാത്രികളില്ല, പകല്‍ മാത്രം’

ഫിന്‍ലാന്‍ഡുകാര്‍ക്ക് ഇനി രണ്ട് മാസത്തേക്ക് സൂര്യന്‍ അസ്തമിക്കില്ല. അതായത് ആര്‍ട്ടിക് പ്രദേശത്തിന് സമീപ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഇനി ‘അര്‍ദ്ധരാത്രിയും കുട പിടി’ക്കുമെന്ന്. ‘മിഡ്‌നൈറ്റ് സൺ’ എന്ന് അറിയപ്പെടുന്ന...

us news1 day ago

Christian Persecution on the Rise in Latin America

Latin America — Throughout Latin America, Christians are increasingly enduring persecution for their faith in Jesus Christ, often at the...

Trending