Connect with us

us news

യുഎസ് പൗരന്മാർക്കുള്ള യൂറോപ്യൻ വിസ ഫീസ് അവസാനിപ്പിക്കുമെന്ന് ട്രംപ്

Published

on

2024 മുതൽ യൂറോപ്പിലേക്ക് യാത്ര ചെയ്യുമ്പോൾ വിസയ്ക്ക് പണം നൽകാൻ യുഎസ് പൗരന്മാരെ നിർബന്ധിക്കുന്ന നീക്കത്തെ ട്രംപ് അപലപിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ‘ഇത് സംഭവിക്കാൻ താൻ അനുവദിക്കില്ലെന്ന്’ അവകാശപ്പെടുന്നു
30 രാജ്യങ്ങളിൽ പ്രവേശിക്കാൻ അമേരിക്കക്കാർക്ക് 8 ഡോളർ നൽകേണ്ടിവരുന്ന യൂറോപ്യൻ യൂണിയൻ പദ്ധതി തടയുമെന്ന് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
‘യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനോട് യാതൊരു ബഹുമാനവുമില്ല. ഇത് സംഭവിക്കാൻ പ്രസിഡണ്ട് എന്ന നിലയിൽ ഞാൻ അനുവദിക്കില്ല. അത് വളരെ വേഗത്തിൽ അവസാനിക്കും!!!’
അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, വിസയ്ക്ക് മൂന്ന് വർഷം വരെയോ വ്യക്തിയുടെ പാസ്‌പോർട്ട് കാലഹരണപ്പെടുന്നതുവരെയോ സാധുതയുണ്ട്

ഞങ്ങൾ അവർക്ക് സൈനിക സംരക്ഷണവും വ്യാപാരവും ഉൾപ്പെടെ എല്ലാം നൽകുന്നു, ഇപ്പോൾ അവിടെ പോകാൻ ഞങ്ങൾ അവർക്ക് പണം നൽകണം,ഏതു അങ്ങേയറ്റം പ്രതിഷേധാർഹമാണ് ‘ അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി.

യൂറോപ്യൻ യൂണിയൻ തീരുമാനം എങ്ങനെ അട്ടിമറിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കിയില്ല.
Sources:globalindiannews

http://theendtimeradio.com

us news

ഐപിസി ​ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച

Published

on

ഹൂ​സ്റ്റ​ൺ: ഐപിസി ​ ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ക്രി​സ്ത്യ​ൻ അ​സം​ബ്ലി ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ വ​ച്ചു വൈ​കി​ട്ട് 6.30 ആ​രം​ഭി​ക്കും. പാ​സ്റ്റ​ർ ജോ​സ് വ​ർ​ഗീ​സ്, വ​ട​ക്കാ​ഞ്ചേ​രി മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​നു ‍ഡോ. ​വി​ൽ​സ​ൺ വ​ർ​ക്കി, പാ​സ്റ്റ​ർ സാം ​അ​ല​ക്സ്, പാ​സ്റ്റ​ർ തോ​മ​സ് ജോ​സ​ഫ്, ജോ​ൺ മാ​ത്യു പു​ന​ലൂ​ർ, സ്റ്റീ​ഫ​ന്‍ സാ​മു​വേ​ല്‍, ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ, കെ ​സി ജേ​ക്ക​ബ്, പാ​സ്റ്റ​ര്‍ ജോ​ഷി​ൻ ജോ​ൺ, ഡോ. ​മേ​രി ഡാ​നി​യേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

ച​ർ​ച്ചി​ന്‍റെ വി​ലാ​സം 11120 സൗ​ത്ത്പോ​സ്റ്റ് ഓ​ക്ക് റോ‍​ഡ്, ഹൂ​സ്റ്റ​ൺ, ടെ​ക്സ​സ്‌​ 77035. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ര്‍ തോ​മ​സ് ജോ​സ​ഫ് – 2819355757 (സെ​ക്ര​ട്ട​റി ), ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ – 8326469078 (മീ‍‍​ഡി​യ കോഓർ​ഡി​നേ​റ്റ​ർ).
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

ഹൂസ്‌റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ കൂട്ടായ്‌മയായ ഹൂസ്‌റ്റൺ
പെന്തകോസ്ത് ഫെലോഷിപ്പിന് (HPF ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷാജി ഡാനിയേൽ (പ്രസിഡൻ്റ്), പാസ്റ്റർ ചാക്കോ പുളിയ്ക്കപറമ്പിൽ (വൈസ് പ്രസിഡൻ്റ്) ,സെക്രട്ടറി തോമസ് വർഗീസ്, ട്രഷറർ ജേക്കബ് ജോൺ, സോങ് കോർഡിനേറ്റർ പാസ്റ്റർ സിൽബിൻ അലക്‌സ്, ചാരിറ്റി കോർഡിനേറ്റർ കുരുവിള മാത്യു, മീഡിയ കോർഡിനേറ്റർ ജോയി തുമ്പമൺ തുടങ്ങിയവരാണ് ഈ വർഷത്തെ ഭാരവാഹികൾ.
സെമിനാറുകൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലും അമേരിക്കയിലും സാമൂഹിക പ്രവർത്തനങ്ങളും യുവജന പ്രവർത്തനങ്ങളും സംഘടിപ്പിക്കാനും പുതിയ ഭാരവാഹികൾ ലക്ഷ്യമിടുന്നു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

അമേരിക്കയിൽ വാഹനാപകടം;ബിഷപ്പ് കെ. പി. യോഹന്നാന് ഗുരുതര പരുക്ക്

Published

on

ഡാളസ് : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിസിയോസ് യോഹാൻ എന്ന കെ പി യോഹന്നാന് ബിഷപ്പ് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ വച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നു. സഭാ വക്താവാണ് അപകട വിവരം അറിയിച്ചത്.
അമേരിക്കൻ സമയം രാവിലെ 6 മണിക്കായിരുന്നു (ഇന്ത്യൻ സമയം വൈകിട്ട് 5.15 മണി) അപകടം. ഡാളസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കവേ അതി വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സർജറി വിജയകരമായി പൂർത്തിയായതായി ഡോക്ടർസ് അറിയിച്ചു. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയത്.

Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news9 hours ago

ANOTHER Mega Baptism: Church Dunks 1600+ New Believers on Beach, ‘The Spirit of God Is On the Move’

A Florida beach is once again the site of an amazing move of God where thousands were baptized in Jesus’...

National10 hours ago

യുണൈറ്റഡ് പെന്തെക്കോസ്തു സിനഡ് വളർച്ചയുടെ പാതയിൽ

ഇന്ത്യയിലെ എല്ലാ പെന്തെക്കോസ്തു പ്രസ്ഥാനങ്ങളെയും സഭാ വെത്യാസമില്ലാതെ ഒന്നിച്ച് അണിനിരത്തി, അവരുടെ ചെറുതും വലുതും മായ ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണുക, പെന്തെക്കോസ്തു സഭകൾ ഇന്ന് നേരിട്ടു...

world news10 hours ago

ചൈനയുമായി ചേര്‍ന്ന്‌ ചന്ദ്രനിൽ ആണവനിലയം നിർമിക്കാൻ റഷ്യ

മോസ്കോ: ചന്ദ്രനിൽ ആണവനിലയം നിർമിക്കാനൊരുങ്ങി റഷ്യ. ചൈനയുമായി ആസൂത്രണം ചെയ്ത സംയുക്ത ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാണിത്. ഏതൊരു ഡിസ്‌നി തീം പാർക്കിനെക്കാളും വലിപ്പമുള്ള, ഏതാണ്ട് നാല് മൈൽ...

world news11 hours ago

യേശുവിന്റെ സ്വർഗാരോഹണം നടന്ന സ്ഥലത്ത് ഒരുമിച്ചുകൂടി പ്രാർഥിച്ച് വിശുദ്ധനാട്ടിലെ വിശ്വാസികൾ

യേശുവിന്റെ സ്വർഗാരോഹണത്തിരുനാളിൽ ഒലിവുമലയുടെ മുകളിലെത്തി പ്രാർഥിച്ച് വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികൾ. പരമ്പരാഗതമായി, ഈശോ സ്വർഗാരോഹണം ചെയ്തത് ഒലിവുമലയുടെ മുകളിൽ നിന്നാണെന്നു വിശ്വസിക്കപ്പെടുന്നതിനാലാണ് വിശ്വാസികൾ ഇന്നലെ പ്രത്യേകമായി ഇവിടെയെത്തി പ്രാർഥനകൾ...

us news11 hours ago

ഐപിസി ​ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച

ഹൂ​സ്റ്റ​ൺ: ഐപിസി ​ ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ക്രി​സ്ത്യ​ൻ അ​സം​ബ്ലി ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ വ​ച്ചു വൈ​കി​ട്ട് 6.30 ആ​രം​ഭി​ക്കും. പാ​സ്റ്റ​ർ ജോ​സ് വ​ർ​ഗീ​സ്, വ​ട​ക്കാ​ഞ്ചേ​രി...

world news1 day ago

Benny Hinn reveals his ‘2 biggest regrets’ from ministry, apologizes for false prophecy

Controversial televangelist Benny Hinn said his two “biggest regrets” in his decades-long ministry include promoting prophecies he now admits “were...

Trending