Connect with us

us news

സിറ്റി വൈഡ് പ്രയർ ഫെലോഷിപ്പിന്റെ ഈ വർഷത്തെ പ്രഥമ സമ്മേളനം പ്രാർത്ഥനയോടെ തുടക്കം കുറിച്ചു

Published

on

ഗാർലണ്ട് : ഡാളസ് ഫോർത്ത് വോർത്ത് ഐക്യവേദിയായ സിറ്റി വൈഡ് ഫെലോഷിപ്പിൻ്റെ ഈ വഷത്തെ പ്രഥമ സമ്മേളനം ഗാർലണ്ട് കംഫർട്ട് ചർച്ചിൽ നടന്നു. കൺവീനർ പാസ്റ്റർ മാത്യു ശാമുവേലിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പാസ്റ്റർ മാത്യു വർഗ്ഗീസ് അദ്ധ്യഷത വഹിച്ചു. പ്രാരംഭ പ്രാത്ഥനയോടെ ആരംഭിച്ച യോഗത്തിൽ കംഫർട്ട് സഭാ വിശ്വാസികൾ ഗാന ശൂ ശ്രൂഷയ്ക്ക് നേതൃത്വം നൽകി. അദ്ധ്യഷൻ്റെ ആമുഖ പ്രസംഗത്തിന്ശേഷം പാസ്റ്റർ ഫ്രാൻസിസ് സേവ്യർ സ്വാഗത പ്രസംഗം നിർവ്വഹിച്ചു.

സങ്കീർത്തനം വായനയും സങ്കീർത്തനത്തിൽ നിന്നുള്ള ദൈവീക സന്ദേശവും പാസ്റ്റർ തോമസ് മുല്ലക്കൽ ശ്രോതാക്കളെ ഉദ്ബോധിപ്പിച്ചു. മദ്ധ്യസ്തത പ്രാർത്ഥനയ്ക്ക് പാസ്റ്റർ എം.സി. ഏബ്രഹാം നേതൃത്വം നൽകി. പാസ്റ്റർ എം. ജോൺസൺ ആയിരുന്നു ഈ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയത്. നശിച്ചു പോകുന്ന യുവാക്കളെ സന്മാർഗ്ഗിക പാതയിൽ നയിക്കുവാനുള്ള ഉത്തരവാദിത്വം ഇവിടെ സന്നിധരായിരിക്കുന്ന നിങ്ങളിൽ നിഷിപ്തമാണെന്ന യാഥാർത്ഥ്യം ആരും വിസ്മരിച്ചു കളയരുതെന്ന് പാസ്റ്റർ ജോൺസൻ തൻ്റെ പ്രസംഗത്തിൽ പ്രത്യേകം ശ്രോതാക്കളെ ഓർമ്മിപ്പിച്ചു. പാസ്റ്റർ ജോൺസൺ /സക്കറിയുടെ പ്രാർത്ഥന ആശീർവാദത്തോടെ യോഗം സമാപിച്ചു.

ഡാളസ് പട്ടണത്തിലെ നാല്പതിലധികം സഭകളിൽ നിന്നുള്ള സഭാ ശുശ്രുഷകരും വിശ്വാസികളും ഈ സമ്മേളനത്തിൽ പങ്കെടുത്തു.
തിങ്കൾ മുതൽ ബുധൻവരെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണി മുതൽ പത്ത് മണിവരെ ആത്മീയ സന്ദേശങളും പ്രാത്ഥനയും ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ
ഡയൽ ചെയ്യുക: 214 666 6221.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: കൺവീനർ പാസ്റ്റർ മാത്യു ശമൂവേൽ : 469 258 8118.
ടീം അംഗങ്ങൾ: പാസ്റ്റർ ഫ്രാൻസിസ് സേവിയർ: 682 408 0041
പാസ്റ്റർ മാത്യൂ വർഗ്ഗീസ്: 214 505 3682
പാസ്റ്റർ: എം.സി. ഏബ്രഹാം: 469 473 8227.
Sources:nerkazhcha

http://theendtimeradio.com

us news

ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

ഹൂസ്‌റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ കൂട്ടായ്‌മയായ ഹൂസ്‌റ്റൺ
പെന്തകോസ്ത് ഫെലോഷിപ്പിന് (HPF ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷാജി ഡാനിയേൽ (പ്രസിഡൻ്റ്), പാസ്റ്റർ ചാക്കോ പുളിയ്ക്കപറമ്പിൽ (വൈസ് പ്രസിഡൻ്റ്) ,സെക്രട്ടറി തോമസ് വർഗീസ്, ട്രഷറർ ജേക്കബ് ജോൺ, സോങ് കോർഡിനേറ്റർ പാസ്റ്റർ സിൽബിൻ അലക്‌സ്, ചാരിറ്റി കോർഡിനേറ്റർ കുരുവിള മാത്യു, മീഡിയ കോർഡിനേറ്റർ ജോയി തുമ്പമൺ തുടങ്ങിയവരാണ് ഈ വർഷത്തെ ഭാരവാഹികൾ.
സെമിനാറുകൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലും അമേരിക്കയിലും സാമൂഹിക പ്രവർത്തനങ്ങളും യുവജന പ്രവർത്തനങ്ങളും സംഘടിപ്പിക്കാനും പുതിയ ഭാരവാഹികൾ ലക്ഷ്യമിടുന്നു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

അമേരിക്കയിൽ വാഹനാപകടം;ബിഷപ്പ് കെ. പി. യോഹന്നാന് ഗുരുതര പരുക്ക്

Published

on

ഡാളസ് : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിസിയോസ് യോഹാൻ എന്ന കെ പി യോഹന്നാന് ബിഷപ്പ് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ വച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിക്കുകയായിരുന്നു. സഭാ വക്താവാണ് അപകട വിവരം അറിയിച്ചത്.
അമേരിക്കൻ സമയം രാവിലെ 6 മണിക്കായിരുന്നു (ഇന്ത്യൻ സമയം വൈകിട്ട് 5.15 മണി) അപകടം. ഡാളസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കവേ അതി വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം വരുത്തിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സർജറി വിജയകരമായി പൂർത്തിയായതായി ഡോക്ടർസ് അറിയിച്ചു. നാല് ദിവസം മുൻപാണ് അദ്ദേഹം കേരളത്തിൽ നിന്നും അമേരിക്കയിലെത്തിയത്.

Sources:globalindiannews

http://theendtimeradio.com

Continue Reading

us news

സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഫ്ലോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച

Published

on

ഫ്ലോ​റി​ഡ: മൂ​ത്താം​മ്പ​ക്ക​ൽ സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഫ്ലോ​റി​ഡാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച(​മേ​യ് 11) രാ​വി​ലെ 10.30ന് ​മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സൗ​ത്ത് ഫ്ലോ​റി​ഡ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (4740 SW 82nd Ave, Davie, FL 33328) ന​ട​ത്ത​പ്പെ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​നാ​യ റ​വ.​ഡോ. മോ​നി മാ​ത്യു, ക്രി​സ്ത്യ​ൻ അ​നു​ക​മ്പ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ വൈ​ദീ​ക​രും ആ​ത്മാ​യ നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ക​ൺ​വീ​ന​ർ പ്ര​ഫ. ഫി​ലി​പ്പ് കോ​ശി അ​റി​യി​ച്ചു.

2019-ൽ ​സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഈ ​പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഈ​സ്റ്റ് ഫ്ലോ​റി​ഡ എ​പ്പി​സ്‌​കോ​പ്പ​ൽ രൂ​പ​ത ബി​ഷ​പ് പീ​റ്റ​ർ ഈ​റ്റ​ൺ, ക്രി​സ്ത്യ​ൻ പ്ര​ത്യാ​ശ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ അ​പ്പോ​സ്ത​ല​നാ​യി അ​റി​യ​പ്പെ​ടു​ന്ന സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി, 1924 മു​ത​ൽ 1945 വ​രെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി‌​യാ​യി​രു​ന്നു.

നി​ര​വ​ധി ജീ​വി​ത​ങ്ങ​ൾ​ക്ക് പ്ര​ത്യാ​ശ​യും സ​ന്തോ​ഷ​വും ആ​ത്മീ​യ ആ​ശ്വാ​സ​വും ന​ൽ​കി​യ 210 ഭ​ക്തി​ഗാ​ന​ങ്ങ​ൾ അ​ട​ങ്ങി​യ ഉ​പ​ദേ​ശി​യു​ടെ ആ​ശ്വാ​സ ഗീ​ത​ങ്ങ​ൾ എ​ന്ന പു​സ്ത​ക​ത്തി​ലെ ഗീ​ത​ങ്ങ​ൾ ഇ​ന്നും അ​നേ​ക​ർ കു​ടും​ബ പ്രാ​ർ​ഥ​ന​യി​ലും ആ​രാ​ധ​ന​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്നു.

സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​പ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും ചി​ത്ര പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. സൗ​ത്ത് ഫ്ലോ​റി​ഡ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്തുന്ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ.​ ജേ​ക്ക​ബ് ജോ​ർ​ജ്, സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി ഉ​മ്മ​ൻ വി. ​സാ​മൂ​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news3 hours ago

Benny Hinn reveals his ‘2 biggest regrets’ from ministry, apologizes for false prophecy

Controversial televangelist Benny Hinn said his two “biggest regrets” in his decades-long ministry include promoting prophecies he now admits “were...

National3 hours ago

High Court Rules in Favor of Christian Burial Rights in India

India — In a landmark decision that will have ramifications across India regarding the burial rights of Christians, the High...

world news3 hours ago

Christian Parliamentarian Faces Third Criminal Trial for ‘Hate Speech’ in Finland

Finland — Dr. Päivi Räsänen, member of the Finnish Parliament and former Minister of the Interior, will face criminal charges...

world news3 hours ago

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി നിയമിതനായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി നിയമിതനായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു മെയ്‌ 8 ബുധനാഴ്ച്ച രാവിലെ കുവൈറ്റിൽ...

world news4 hours ago

മോസ്‌ക്കാക്കി മാറ്റിയ ബൈസന്റൈന്‍ ദേവാലയം തുറന്നുക്കൊടുത്തു; തുര്‍ക്കിയിലെ കോറ ഹോളി സേവ്യര്‍ ക്രൈസ്തവ ദേവാലയം ഇനി ഓര്‍മ്മ

ഇസ്താംബൂള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യര്‍ ബൈസൻ്റൈൻ ദേവാലയം, ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ പ്രതിഷേധം വകവെയ്ക്കാതെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു...

National1 day ago

ഏ ജി ക്രൈസ്റ്റസ് അംബാസിഡേഴ്സ് മിഷൻ ചലഞ്ച് മെയ് 14 മുതൽ കുട്ടിക്കാനത്ത്‌

ഡിസ്ട്രിക്ട് സി.എയുടെ നേതൃത്വത്തിൽ സുവിശേഷതല്പരരായ യുവതി യുവാക്കൾക്കായി മിഷൻ ചലഞ്ച് നടക്കും. മെയ്യ് 14 മുതൽ , 16 വരെ തിയതികളിൽ കുട്ടിക്കാനത്തുള്ള തേജസ് ക്യാമ്പ് സെൻ്ററിൽ...

Trending