Connect with us

world news

Pakistani Christian activist gets STSJ threats after Islamists falsely accuse him of blasphemy

Published

on

A Pakistani Christian activist named Faraz Pervaiz, who is known for highlighting cases of religious persecution against minorities, has been getting Sarr Tann Se Juda (STSJ) threats from Islamic extremists residing in Pakistan.

Pervaiz, who has been living as a refugee in Thailand for 10 years now, spoke to OpIndia about the death threats, issued by the radical Islamist party Tehreek-e-Labbaik Pakistan (TLP) on dubious charges of blasphemy.

During a telephonic conversation, the activist informed, “I and my father Pervaiz Roshan had hosted a Twitter space discussion on 14th April 2024 during which we talked about the need for Christians, especially Pakistanis, to extend support to Israel in their fight against Hamas.”

The extremists accused him of insulting Prophet Muhammad, spreading ‘hatred’ against Muslims and mocking the tenets of Islam. Soon after, Tehreek-e-Labbaik Pakistan (TLP) issued a fatwa to murder the Christian activist and his father for committing ‘blasphemy’.

The radical Islamist party also announced a reward of 20 million PKR (~ USD 72,180) for Muslims willing to travel to Thailand and murder the family of Faraz Pervaiz.

“On 26th April, I learnt that a fatwa for murder was issued by TLP. They printed the posters and pasted them in and around Christian colonies in various cities of Pakistan,” Faraz told OpIndia during the telephone conversation.

“Given that many Pakistanis believe that murder for avenging blasphemy brings shabaab (youthfulness/prime of manhood), I am scared that they would come to Thailand to kill me,” he lamented.
Sources:christiansworldnews

http://theendtimeradio.com

world news

Thai Court Orders Extradition of Christian Activist to Vietnam

Published

on

Thailand— A Thai court ordered Christian activist Y Quynh Bdap, co-founder of advocacy group Montagnards Stand for Justice, to be extradited to Vietnam to face charges for alleged terrorist and anti-Communist government activities related to protests in June 2023 in Vietnam.

The Vietnamese government made the unusual extradition request to Thai officials even though Bdap was not in Vietnam during the protests in question. He has been in Thailand since 2018, seeking asylum and resettlement. Bdap’s lawyer is appealing the court ruling.

International Christian Concern (ICC) has followed Bdap’s case closely and has investigated the plight of these Vietnamese Christians who have fled to Thailand.

“Bdap’s case is hugely important because if he is extradited, he will almost certainly face violence and more persecution in Vietnam,” an ICC staffer said. “If he is extradited, this is a ‘slippery slope’ that will put other persecuted Christian refugees seeking asylum in Thailand at huge risk of being extradited to their home countries to surely face more and probably worse persecution. The international church and human rights communities must work to stop Bdap’s and any other similar extradition processes and help the hundreds of Christian refugees languishing in Thailand. We have seen with our own eyes the huge needs there, and we must act.”

ICC staff recently visited with Montagnard Christians in Bangkok, Thailand, who are also seeking asylum after being persecuted.

“During one visit, we saw dozens and dozens of Montagnard Christian families living in very basic and harsh conditions while waiting for years in Thailand, rhoping for resettlement,” an ICC staffer said. “We net with Montagnard pastors and church leaders who were doing their best to strengthen their people spiritually through Bible studies and small group fellowships. Despite the extreme challenges in Thailand, they remain faithful and hopeful. But help is desperately needed for these Christian refugees.”
Sources:persecution

http://theendtimeradio.com

Continue Reading

world news

ബുർക്കിന ഫാസോയിലെ കൂട്ടക്കൊല: 600 പേർ കൊല്ലപ്പെട്ടു

Published

on

ബുർക്കിന ഫാസോയിലെ ബർസാലോഗോ പട്ടണത്തിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടതായി സി. എൻ. എൻ. റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 24-നാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ഫ്രഞ്ച് സർക്കാർ സുരക്ഷാ വിലയിരുത്തൽപ്രകാരം, മുൻപുള്ള റിപ്പോർട്ടുകളിൽ ഉദ്ധരിച്ച മരണസംഖ്യയുടെ ഇരട്ടിയാണിത്. സമീപകാല ദശകങ്ങളിൽ ആഫ്രിക്കയിലെ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്.

മാലി ആസ്ഥാനമായുള്ളതും ബുർക്കിന ഫാസോയിൽ സജീവവുമായ അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൽ-മുസ്ലിമിൻ തീവ്രവാദികളാണ് ഗ്രാമവാസികളെ കൊന്നൊടുക്കിയത്. തീവ്രവാദികൾ, മോട്ടോർ സൈക്കിളുകളിൽ ബർസാലോഗോയുടെ പ്രാന്തപ്രദേശത്തേക്ക് അതിക്രമിച്ചുകയറുകയും ഗ്രാമവാസികളെ വെടിവയ്ക്കുകയും ചെയ്തതായി സോഷ്യൽ മീഡിയയിൽ ജെ. എൻ. ഐ. എം. അനുകൂല അക്കൗണ്ടുകളിൽനിന്ന് പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു. മരിച്ചവരിൽ പലരും സ്ത്രീകളും കുട്ടികളുമായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളികളും വെടിവയ്ക്കുന്നതിന്റെ ശബ്ദങ്ങളും കേൾക്കാമായിരുന്നു.

ഭീകരമായ മരണസംഖ്യ, ഫ്രഞ്ച് സർക്കാർ കണക്കാക്കുന്നതുപോലെ സ്ഥിരീകരിക്കപ്പെട്ടാൽ, സഹാറയ്ക്ക് തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ സഹേലിൽ നടന്ന അസാധാരണമായ ക്രൂരമായ നിമിഷത്തെ ഇത് അടയാളപ്പെടുത്തും. സഹേൽ പ്രദേശത്ത് അമേരിക്കയുടെയും ഫ്രഞ്ച് സൈന്യത്തിന്റെയും നേതൃത്വത്തിലുള്ള സുരക്ഷാപദ്ധതികൾ ജിഹാദികളുടെ മുന്നേറ്റം മന്ദഗതിയിലാക്കാൻ പാടുപെടുകയായിരുന്നു. എന്നാൽ മാലി, ബുർക്കിന ഫാസോ, നൈജർ എന്നിവിടങ്ങളിലുടനീളമുള്ള അട്ടിമറികളുടെ ഒരു പരമ്പര ഫ്രഞ്ച്, അമേരിക്കൻ സേനകളുടെ പിന്മാറ്റത്തിലേക്കു നയിച്ചു. അതിനുശേഷം ജിഹാദികൾ അഭിവൃദ്ധി പ്രാപിച്ചതായി ഒരു ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥൻ സി. എൻ. എന്നിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

സൗദിയിലെ താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി

Published

on

റിയാദ്: സൗദിയിലെ താൽകാലിക തൊഴിൽ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇതോടെ താൽക്കാലിക ജോലിക്കായി സൗദിയിലെത്തുന്നവർക്ക് ഇനി ആറുമാസം കാലാവധി ലഭിക്കും. ഹജ്ജ് ഉംറ സേവനങ്ങൾക്കുള്ള താൽകാലിക തൊഴിൽ വിസ എന്ന് വിസയുടെ പേരും മാറ്റിയിട്ടുണ്ട്. തൊഴിൽ വിസകളുടെ ദുരുപയോഗം തടയാനും നിയമത്തിൽ നിബന്ധനകളുണ്ട്.

സൗദിയിൽ കമ്പനികൾക്ക് കീഴിൽ ഹജ്ജിനും ഉംറക്കുമായി ജോലിക്കെത്തുന്നവർക്ക് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചതായിരുന്നു താൽക്കാലിക വിസ. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്. ഇതനുസരിച്ച് താൽക്കാലിക തൊഴിൽ വിസകളിലെ മാറ്റം ഇപ്രകാരമാണ്. ഹജ്ജ് ഉംറ സേവനങ്ങൾക്കുള്ള താൽകാലിക തൊഴിൽ വിസ എന്നായിരിക്കും ഇതിന്റെ പേര്. കാലാവധി ഇനി മൂന്നിന് പകരം ആറ് മാസമാണ്.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National7 hours ago

ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്തതിന് 19 പേർ അറസ്റ്റിൽ

സ്‌കൂൾ ജീവനക്കാരുടെ അനുമതിയില്ലാതെ സർക്കാർ നടത്തുന്ന രണ്ട് സ്‌കൂളുകളിൽ ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്തതിന് 19 ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റ് ചെയ്തു.കിഴക്കേ ഇന്ത്യയിലെ സംസ്ഥാനമായ ബീഹാറിൽ സെപ്തംബർ...

world news7 hours ago

Thai Court Orders Extradition of Christian Activist to Vietnam

Thailand— A Thai court ordered Christian activist Y Quynh Bdap, co-founder of advocacy group Montagnards Stand for Justice, to be...

Tech7 hours ago

ഇന്‍സ്റ്റഗ്രാം പോലെ വാട്‌സാപ്പിലും ഇനി സ്റ്റാറ്റസ് ലൈക്ക് ചെയ്യാം, സുഹൃത്തുക്കളെ ടാഗ് ചെയ്യാം

വാട്‌സാപ്പ് ഉപയോഗിക്കാത്തവരായി ചുരുക്കം ചില ആളുകള്‍ മാത്രമേ ഉണ്ടാകൂ. ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിക്കാറുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ്....

National7 hours ago

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻസ് ഫെസ്റ്റ് 2025 തീം റിലീസ് ചെയ്തു

തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സ് സിലബസായ ചല്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഏറ്റവും പുതിയ തീം ‘Come to the Party’ പുറത്തിറങ്ങി. ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ...

world news8 hours ago

ബുർക്കിന ഫാസോയിലെ കൂട്ടക്കൊല: 600 പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിലെ ബർസാലോഗോ പട്ടണത്തിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടതായി സി. എൻ. എൻ. റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 24-നാണ്...

us news1 day ago

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിനു സിഡ്നി വേദിയാകുന്നു

സിഡ്നി: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത്‌ നാഷണൽ കോൺഫറൻസിന് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA...

Trending