Connect with us

National

സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രാർത്ഥനാ യജ്ഞo

Published

on

ബാംഗ്ലൂർ: സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാല് സോണുകളിൽ ആയി എല്ലാ തിങ്കളാഴ്ചയും ആ ഏരിയയിലുള്ള ദൈവദാസന്മാർ ഒന്നിച്ചു ചേർന്ന് പ്രാർത്ഥിക്കുന്നു. പ്രസ്തുത മീറ്റിംഗ് ചന്ദനപുരിയിൽ പാസ്റ്റർ ഷിജു ഫിലിപ്പ് ബെദെസ്ഥ ഏ ജി ചർച്ചിൽ വെച്ച്നടന്നു. പാസ്റ്റർ എബി പ്രാർത്ഥനയ്ക്ക്‌ നേതൃത്വം നൽകി. സോൺ ബീഡിഎമ്മിൽ വെച്ച് നടന്ന പ്രാർത്ഥന പാസ്റ്റർ സണ്ണിയുടെചർച്ചിൽ നടക്കുവാൻ ഇടയായി. ഈ പ്രാർത്ഥനയ്ക്ക് പാസ്റ്റർ എബിനേസർ നേതൃത്വം നൽകി. ഈ നടത്തപ്പെടുന്ന പ്രാർത്ഥനകൾ ദേശത്തിന്റെ ഉണർവിനും ദൈവസഭകളുടെ അനുഗ്രഹത്തിനും കാരണമായി അനേക പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ദൈവം ഇടയാക്കി. എല്ലാ തിങ്കളാഴ്ചകളിലും സഭാ വ്യത്യാസം ഇല്ലാതെ വ്യത്യസ്ത ചർച്ചുകളിൽ വെച്ച് ഈ മീറ്റിംഗ് നടന്നുകൊണ്ടിരിക്കുന്നു. ഈ മീറ്റിംഗിൽ അനേക ദൈവദാസന്മാർ കടന്നു വരുവാനും ഐക്യ മധ്യപ്പെട്ട് ദേശത്തിന് വേണ്ടിയും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. സഭകൾക്കും ദേശത്തിനും ഈ പ്രാർത്ഥന വളരെ അനുഗ്രഹമാണ്.
Sources:gospelmirror

http://theendtimeradio.com

National

ശാരോൻ ഫെലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

Published

on

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് സൺ‌ഡേ സ്കൂൾ അസോസിയേഷന് 2024-26 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. 2024 ജൂലൈ 27 ശനിയാഴ്ച രാവിലെ 10:00 മുതൽ 01:00 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന സൺഡേസ്കൂൾ അസ്സോസിയേഷൻ ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്.
ശാരോൻ സഭാ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ.വി.ജെ.തോമസ്, ഓഫീസ് സെക്രട്ടറി ബ്രദർ റ്റി.ഒ. പൊടിക്കുഞ്ഞ് എന്നിവർ തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി.
ജനറൽ ബോഡിയിൽ നിന്ന് അസോസിയേഷൻ ഭാരവാഹികളായ ജനറൽ കമ്മറ്റിയെയും, ജനറൽ കമ്മറ്റിയിൽ നിന്ന് ഔദ്യോഗിക ചുമതലക്കാരായ 21 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുക്കുകയായിരുന്നു.
പാസ്റ്റർ സനു ജോസഫ്, (ഡയറക്ടർ),പാസ്റ്റർ വിൻസെൻ്റ് മാത്യു, (അസോ.ഡയറക്ടർ), ബ്രദർ കെ തങ്കച്ചൻ, (ജനറൽ സെക്രട്ടറി), സിസ്റ്റർ സോണിയാ എൽ (അസോ. സെക്രട്ടറി),ബ്രദർ റോഷി തോമസ് (ജനറൽ ട്രഷറർ), പാസ്റ്റർ മാത്യു വി.ജേക്കബ് (പരീക്ഷാ കൺട്രോളർ),പാസ്റ്റർ പി.എ. ചാക്കോച്ചൻ (ജനറൽ കോർഡിനേറ്റർ), സുവി.എബി ബേബി (ഓർഗനൈസർ), പാസ്റ്റർ സിജി ജോൺസൺ (ട്രെയ്നിംഗ് കോ-ഓർഡിനേറ്റർ), പാസ്റ്റർ അലക്സാണ്ടർ കോശി (ലിറ്ററേച്ചർ സെക്രട്ടറി),പാസ്റ്റർ ജോസ് ജോർജ് (മീഡി.യ സെക്രട്ടറി), പാസ്റ്റർ എബ്രഹാം തോമസ്, പാസ്റ്റർ സാംകുട്ടി ജോൺ,പാസ്റ്റർ റെജി പി ശമുവേൽ,പാസ്റ്റർ ടൈറ്റസ് ജി ശമുവേൽ, പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ ജോയി സി കൊച്ചാക്കൽ,ബ്രദർ കോശി മാത്യു,ബ്രദർ റ്റി തങ്കച്ചൻ,ബ്രദർ ജോജൻ ജോസഫ്, സിസ്റ്റർ ജെസി ജോസ് (മെമ്പേഴ്‌സ്) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ആനയ്ക്കൽ ബിടുതി സെക്ഷൻ; ശുശ്രൂഷക സമ്മേളനം നടന്നു

Published

on

ബാംഗ്ലൂർ : സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ആനക്കൽ,,രാം നഗര, ബിടുതി, മാഗടി സെക്ഷൻ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ജൂലൈ മാസം ഇരുപത്തി അഞ്ചാം തീയതി രാവിലെ പത്തര മുതൽ ബിടുതി എ ജി ചർച്ച് ലക്ഷ്മി സാഗരയിൽ വച്ച് സെക്ഷൻ പ്രസ്ബിറ്റർ റവ: സി സി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്നു. പ്രസ്തുത മീറ്റിംഗിൽ റവ: ദേവപ്രസാദ് ദൈവവചനം ശുശ്രൂഷിച്ചു. അനേക ദൈവദാസന്മാരും ദൈവദാസിന്മാരും ഈ മീറ്റിംഗിൽ പങ്കെടുത്തു. കൂടി വന്നവർക്ക് എല്ലാം ഈ മീറ്റിംഗ് വളരെ അനുഗ്രഹമായിരുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണം : ഇന്ത്യയിലെ ക്രൈസ്തവ നേതാക്കൾ

Published

on

ഭാരതത്തിലെ 11 സംസ്ഥാനങ്ങൾ നടപ്പിലാക്കിയിരിക്കുന്ന കടുത്ത മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ഇന്ത്യയിലെ ക്രൈസ്തവൈക്യ വേദി (United Christian Forum -UCF) അഭ്യർത്ഥിച്ചു.

കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജുവുമായി നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് ക്രൈസ്തവൈക്യ വേദിയുടെ എട്ടംഗ പ്രതിനിധിസംഘം ഈ ആവശ്യം ഉന്നയിച്ചത്.

മതപരിവർത്തന നിരോധന നിയമം ക്രൈസ്തവർക്കെതിരെ ഒരു ആയുധമായി ഉപയോഗിക്കുന്ന അവസ്ഥയാണുള്ളതെന്ന വസ്തുത ഈ പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി. പരിദേവനങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി കിരൺ സമ്മതിച്ചിട്ടുണ്ടെന്ന് ക്രൈസ്തവൈക്യവേദിയുടെ പ്രതിനിധി എ.സി.മൈക്കിൾ വെളിപ്പെടുത്തി.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news4 hours ago

Lao pastor warned by authorities to stop ‘Christian activities’ shot dead, leaves behind wife, 2 children

HONG KONG —Pastor Thongkham Philavanh was feeding his chickens and ducks behind his house in Vanghay village, northwestern Laos, on...

Business5 hours ago

ഇ​നി ഉ​പ​യോ​ഗി​ച്ച ഡേ​റ്റ​ക്കു മാ​ത്രം പ​ണം നൽകിയാൽ മതി; പു​തി​യ പ​ദ്ധ​തി​യു​മാ​യി ട്രായ്

മൊ​ബൈ​ൽ റീ ​ചാ​ർ​ജ് വൗ​ച്ച​റു​ക​ൾ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ? ഒ​രു കോം​ബോ ആ​യി​രി​ക്കും അ​ത്. വോ​യ്‌​സ് കാ​ളു​ക​ള്‍, ഡേ​റ്റ, എ​സ്.​എം.​എ​സ് എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്തു​ള്ള ഒ​രു വി​ല​യാ​ണ് നി​ശ്ച​യി​ക്കു​ക. ഉ​പ​യോ​ക്താ​വ് പ​ല​പ്പോ​ഴും...

National5 hours ago

സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രാർത്ഥനാ യജ്ഞo

ബാംഗ്ലൂർ: സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാല് സോണുകളിൽ ആയി എല്ലാ തിങ്കളാഴ്ചയും ആ ഏരിയയിലുള്ള ദൈവദാസന്മാർ ഒന്നിച്ചു ചേർന്ന് പ്രാർത്ഥിക്കുന്നു. പ്രസ്തുത മീറ്റിംഗ് ചന്ദനപുരിയിൽ...

National5 hours ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് സൺ‌ഡേ സ്കൂൾ അസോസിയേഷന് 2024-26 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. 2024 ജൂലൈ 27 ശനിയാഴ്ച രാവിലെ 10:00 മുതൽ...

Sports6 hours ago

ഐപിഎസ്എഫ് 2024′ ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഫോര്‍ട്ട് ബെന്‍ഡ് എപി സെന്ററില്‍

ഹൂസ്റ്റണ്‍: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ടെക്‌സാസ്-ഒക്ലഹോമ റീജിയണുകളിലെ പാരീഷുകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇന്റര്‍ പാരീഷ് സ്‌പോര്‍ട്്‌സ് ഫെസ്റ്റ്(ഐപിഎസ്എഫ2024 )് ഓഗസ്റ്റ് ഒന്നു...

world news1 day ago

Muslim Residents Prohibit Indonesian Church from Worshiping

Indonesia— Another church in Indonesia has faced pressure to stop its worship services. Residents living near the Tesalonika Church in...

Trending