Connect with us

National

ജി.എം മീഡിയ കർണാടക ചാപ്റ്റർ ഉത്ഘാടനം ആഗസ്റ്റ് 19 ന് ബാഗ്ലൂരിൽ

Published

on

ഐ.പി സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ് ജോസഫ് ഉത്ഘാടനം നിർവഹിക്കും.*
ക്രൈസ്തവ സോഷ്യൽ മീഡിയ രംഗത്ത് വളരെ മുൻപന്തിയിൽ നില്ക്കുന്ന ഒന്നാണ് ജീ.എം മീഡിയ. ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ആയിരക്കണക്കിന് പ്രേക്ഷകർ ഉളള ജി.എം മീഡിയയുടെ കർണാടക ചാപ്റ്റർ ആഗസ്റ്റ് 19 ന് രാവിലെ 10. -30ന് ബാംഗ്ലൂർ ഹോരോമാവ് ഐ.പി.സി ഫിലദൽഫിയ ഫെലോഷിപ്പ് സഭയിൽ വച്ച് പ്രവർത്തന ഉത്ഘാടനം നടക്കും.ജി.എം മിഡിയ കർണാടക സ്റ്റേറ്റ് കോഡിനേറ്റർ റവ: പ്രിൻസ് മാർക്കിൻ്റെ അദ്ധ്യക്ഷതയിൽ
ഐ.പി സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ് ജോസഫ് ചാപ്റ്റർ ഉത്ഘാടനം നിർവഹിക്കും AG സെൻട്രൽ ഡിസ്ട്രിക് അസിസ്റ്റൻ്റ് സൂപ്രണ്ട് റവ റ്റി.ജെ ബന്നി, ഗിൽഗാൽ വിഷൻ മീഡിയ നെറ്റ് വർക്ക് ഡയറക്ർ പാസ്റ്റർ ജസ്റ്റിൻ കോശി മുഖ്യ അതിഥികളായിരിക്കും
ജി. എം മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ പങ്കെടുക്കും. കർണാടക സ്റ്റേറ്റിലെ വിവിധ ജില്ലാ പ്രതിനിധികൾക്ക് ID വിതരണവും, നടക്കും.
Sources:gospelmirror

http://theendtimeradio.com

National

Pastor, Church Member Detained in Uttar Pradesh on Charges of Forced Conversions

Published

on

India — A missionary pastor who had recently sought permission to reopen his church in Northern India’s Uttar Pradesh (UP) state was promptly arrested, along with a member of his church, on July 29 on false charges of forceful conversions.

Instead of looking into Pastor Shyam’s request, the government official who met with him, a sub-divisional magistrate (SDM), insulted the pastor and called the police on him and the man with him.

Following the pastor’s arrest under the draconian UP Anti-conversion Act, a local Hindu nationalist helped create a false narrative about the pastor. A local news website published a story about how the right-wing activist was able to stop the pastor and his colleague as they allegedly attempted unlawful religious conversions in a certain part of the town.

Pastor Shyam lives in a small town in the Ayodhya division of UP. Authorities closed his church building in 2023 after Hindu groups objected to the presence of Christian worship in the area.

Nearly a year later, Pastor Shyam visited the police station and sought permission to reopen his church facility. Police told him he needed to meet with the SDM, who called the police and local Hindu nationalists. The police promptly arrested both the pastor and the church member.

Meanwhile, a local news website reported on Pastor Shyam’s arrest and spun an entirely different story.

The false story published about the pastor claimed that he engaged in indiscriminate religious conversions by luring Hindus with money and promises of housing.

The website said that Pandey Dubey, coordinator of a Hindu nationalist group, filed the complaint that prompted police to register a case against Pastor Shyam and his friend under sections 3 and 5 (1) of the Uttar Pradesh Prohibition of Unlawful Religious Conversion Act 2021 and section 352 of the Bharatiya Nyaya Sanhita (BNS), India’s official criminal code.

Dubey’s complaint alleged Pastor Shyam stopped him, five of his friends, and another person in a public place and told them that if they converted from Hinduism and accepted Jesus, they would receive INR 10,000, or roughly USD 120, and they would get free housing.

Dubey also alleged that while he and his friends were about to convert to Christianity, other people saw them and grew upset, claiming that the pastor and his friend had tried to convert others to Christianity a week earlier but were chased away.

“On hearing this,” Dubey said, “I refused to take the oath, and they abused me and ran away.”
Sources:persecution

http://theendtimeradio.com

Continue Reading

National

ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രയർ ഡ്രൈവ് നടത്തി

Published

on

ബാംഗ്ലൂർ :- ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പ്രയർ ഡ്രൈവ് നടത്തി.
എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ബാംഗ്ലൂർ സൗത്ത് മടിവാള സർജപുര അത്തിബെല ആനയ്ക്കൽ ബന്നാർഘട്ട എന്നിവിടങ്ങളിൽ ചുറ്റി ദൈവദാസന്മാർ ഒരുമിച്ച് പ്രാർത്ഥിക്കുവാൻ ദൈവം കൃപ നൽകി പാസ്റ്റർ തോമസ് പ്രയർ ഡ്രൈവിന് നേതൃത്വം നൽകി രാവിലെ മൂന്നുമണിക്ക് ചന്ത പുരയിൽ നിന്ന് പ്രാർത്ഥിച്ച് ആരംഭിച്ച് ഏഴര മണിക്ക് ചന്തപുരയിൽ പാസ്റ്റർ പ്രകാശ് സൈമൺ പ്രാർത്ഥിച്ച് ആശീർവാദം പറഞ്ഞു
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഇന്ത്യയിൽ മതപരിവർത്തന വിരുദ്ധനിയമം ശക്തമാക്കാനുള്ള നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവർ

Published

on

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ മതപരിവർത്തനനിയമം ശക്തമാക്കുന്ന പ്രവണതയിൽ ആശങ്ക അറിയിച്ച് ക്രൈസ്തവ സമൂഹം.

കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിലെ നിയമസഭാംഗങ്ങൾ 2021-ൽ സ്ഥാപിച്ച മതപരിവർത്തന വിരുദ്ധനിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ വർധിപ്പിക്കുന്ന ബിൽ പാസാക്കിയിരുന്നു.

പുതിയ ബിൽ ക്രിസ്ത്യൻ മിഷനറി ഗ്രൂപ്പുകളെ ലക്ഷ്യമിടുന്നതും ഹിന്ദു ഭൂരിപക്ഷ സംസ്ഥാനത്ത് താമസിക്കുന്ന ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തുന്നതുമാണ്. “ഈ മതപരിവർത്തനവിരുദ്ധനിയമങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷ മതജീവിതം എങ്ങനെ ദുഷ്കരമാക്കുന്നു എന്നതിന് ഞങ്ങൾ സാക്ഷികളാണ്. ക്രൈസ്തവരുടെ ആരാധനാ രീതികൾ പലപ്പോഴും ഇതര മതസ്ഥരെ സ്വാധീനിക്കാറുണ്ട്. ഇത് അവരെ ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് ആകർഷിക്കുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ ഇടവരുത്തുകയും നിരപരാധികളായ ക്രൈസ്തവർ ശിക്ഷിക്കപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നു”- ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ അധികൃതർ വെളിപ്പെടുത്തി.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 hours ago

Pastor, Church Member Detained in Uttar Pradesh on Charges of Forced Conversions

India — A missionary pastor who had recently sought permission to reopen his church in Northern India’s Uttar Pradesh (UP)...

National5 hours ago

ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രയർ ഡ്രൈവ് നടത്തി

ബാംഗ്ലൂർ :- ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പ്രയർ ഡ്രൈവ് നടത്തി. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ബാംഗ്ലൂർ സൗത്ത് മടിവാള സർജപുര അത്തിബെല...

National5 hours ago

ജി.എം മീഡിയ കർണാടക ചാപ്റ്റർ ഉത്ഘാടനം ആഗസ്റ്റ് 19 ന് ബാഗ്ലൂരിൽ

ഐ.പി സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ് ജോസഫ് ഉത്ഘാടനം നിർവഹിക്കും.* ക്രൈസ്തവ സോഷ്യൽ മീഡിയ രംഗത്ത് വളരെ മുൻപന്തിയിൽ നില്ക്കുന്ന ഒന്നാണ് ജീ.എം മീഡിയ....

world news6 hours ago

Jerusalem’s Latest Biblical Find: A Massive Stone Quarry from Jesus’ Time

Israel- A massive stone quarry from the Second Temple period has been uncovered in a Jerusalem industrial area. It’s the...

Business6 hours ago

മൊബൈൽ കണക്ഷൻ തടസപ്പെട്ടാൽ ഇനി നഷ്ടപരിഹാരം ആവശ്യപ്പെടാം, റേഞ്ച് നോക്കി സിം എടുക്കാം; ചട്ടങ്ങൾ പരിഷ്‌കരിച്ച് ട്രായ്

മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ...

world news1 day ago

പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ഗ്ലാസ്‌ക്കോയിൽ

ഇംഗ്ലണ്ട് : MPA UKയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ നടക്കുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ പതിനൊന്ന്...

Trending