Connect with us

world news

കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി ചട്ടങ്ങളിൽ മാറ്റം

Published

on

ഒട്ടാവിയോ : നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ. സിഎൽബി സ്കോർ 7 നിർബന്ധമാക്കി. സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ പരീക്ഷാഫലങ്ങൾ പരിഗണിക്കും.

കാനഡയിൽ ദീർഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി, അഗ്രി ഫുഡ്, ആരോഗ്യം, സയൻസ്, ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ്, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളിലെ പഠനത്തിനാണു മുൻഗണന. നിലവിലുള്ള പഠനാനന്തര തൊഴിൽ നിയമങ്ങൾക്കു പുറമേയാണിത്. അപേക്ഷകർ പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് യോഗ്യതയുള്ള സ്ഥാപനത്തിൽ നിന്നു പഠനം പൂർത്തിയാക്കണം. വിദേശ വിദ്യാർഥികളുടെ എണ്ണം 10% കുറയ്ക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണു നിയന്ത്രണങ്ങൾ.
Sources:globalindiannews

http://theendtimeradio.com

world news

14 Irigwe Christians Killed Days Before Christmas

Published

on

Nigeria — On Sunday, Dec. 22, armed men killed 14 Christians, including a pregnant woman and a 1-year-old girl, shortly after a Christmas carol service at the Evangelical Church Winning All (ECWA).

The attack, which occurred about 22 miles from Jos, Plateau state, is the latest against the Irigwe tribe in north-central Nigeria, a region grappling with conflict and vulnerability due to attacks by Islamic Fulani extremists. The community surrounding the church is home to about 1,000 Christians. Local leader Wuna Gado expressed his heartache, stating he had alerted military personnel at a nearby checkpoint about unusual activities but felt his warnings were dismissed.

The horrific attack resulted in the loss of entire families, prompting the community to hold a mass burial to honor their deceased. Among the victims were 1-year-old Sheba Ernest and her mother, Mary Stephen.

The Irigwe people, a predominantly Christian group, have faced ongoing adversity, including violence and displacement by Fulani ethnic militias, with more than 2,000 Christians killed since 2016. This recent incident adds to a troubling history of attacks that often coincide with significant Christian celebrations.
Sources:persecution

http://theendtimeradio.com

Continue Reading

world news

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രൈസ്തവ ഭവനങ്ങള്‍ക്ക് തീവെച്ചു

Published

on

ധാക്ക:ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീവെച്ച് നശിപ്പിച്ചു.ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്‌സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലാണ് സംഭവം.ജനങ്ങള്‍ ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്താണ് അതിക്രമം. രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തി നശിച്ചത്. 19 വീടുകളില്‍ 17 വീടുകള്‍ പൂര്‍ണ്ണമായും 2 എണ്ണം ഭാഗികമായും നശിച്ചിട്ടുണ്ട്.
അജ്ഞാതര്‍ തങ്ങളുടെ വീടിന് തീയിട്ടതായി ഗ്രാമവാസികള്‍ പോലീസിനോട് പറഞ്ഞു.എന്നാല്‍ ഒരേ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദീര്‍ഘനാലുകളായുള്ള ശത്തുതയാണ് അക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ഇടക്കാല ഗവര്‍ണ്‍മെന്റ് അഭിപ്രായപ്പെടുന്നത്. സംഭവത്തില്‍ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്രിസ്മസിന് ഇത്തരമൊരു സംഭവം ഉണ്ടാകുമെന്ന് തങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ ബംഗ്ലാദേശ് ദിനപത്രമായ ദ ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു.കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ആക്രമണത്തിന് പിന്നിലെ ഉദ്ദേശം എത്രയും വേഗം കണ്ടെത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

world news

3 Christians shot, one severely wounded, in Christmas attack on pastor’s home

Published

on

Three Christians were shot and wounded in a Christmas Day gun attack on the home of a pastor and televangelist in Lahore, Pakistan, sources said.

Following a Christmas Eve confrontation in which Pastor Shahzad Siddique tried to stop Muslims from harassing guests, the next day more than a dozen gunmen opened fire on Christians at a gathering outside his home in Lahore’s Maryam Colony, said Siddique, a Pentecostal preacher on satellite television channel Praise TV.

“I had just returned home from my church and was resting when unidentified motorcyclists opened fire outside my house,” Sidique told Christian Daily International-Morning Star News.

He called a police helpline, and an assistant sub-inspector and another officer arrived within 25 minutes; at the same time, some church members arrived for the planned Christmas festivities, he said.

“I was briefing the policemen about the firing incident when, all of a sudden, youths riding motorcycles came there and opened indiscriminate fire on us,” Siddique said. “Unfortunately, three people — my uncle, driver and a church member — sustained bullet injuries on the arm, stomach, and leg. We were able to catch one attacker while the others fled on foot, leaving behind five motorcycles.”

While Siddique’s Uncle, Arif Masih, and driver, Adnan Pervaiz, are not in critical condition, the third Christian, Akash Patras, remained in serious condition with a wounded abdomen, the pastor said. Police have arrested five suspects and were raiding sites to apprehend other assailants, he said.

“I believed that this country was safe for us, but now I’m forced to admit that it isn’t safe to be a Christian in Pakistan,” Siddique told CDI-MSN. “I’ve always preached peace and tolerance, but this unprovoked attack has shown that extremist elements do not want a peaceful society.”

Nasir Jameel, a neighbor of Pastor Siddique and member of his church, said the attack resulted from a minor altercation on Christmas Eve.

“Pastor Siddique was leading a rally comprising of church members, including young girls and women on Dec. 24, when a group of local Muslims riding a car started misbehaving with the participants,” Jameel told CDI-MSN. “Pastor Siddique and other elders confronted the Muslims and told them not to tease the congregants. This must have stoked anger in the Muslims and led them to plan the attack.”

Shehrbano Naqvi, assistant superintendent of the Police Defense Circle, said officers were making efforts to arrest all assailants.

“We will ensure that all those involved in this incident will be arrested and punished,” she said, confirming the arrest of the five suspects. “We have also deployed police security in the area to protect the Christian residents.”

Joseph Jansen of the rights group Voice for Justice described the attack as “deeply troubling and unacceptable.”

“This act of violence, driven by religious hatred, highlights a grave issue of intolerance and discrimination,” Jansen said. “The government of Pakistan must act decisively to hold accountable those inciting such hatred and attacking individuals and places of worship.”

Jansen expressed concern over a persistent culture of impunity in Pakistan that leaves religious minorities in constant fear of violence.

“Inaction against perpetrators has allowed extremist forces to thrive unchecked, further exacerbating the threat to vulnerable communities,” Jansen told CDI-MSN. “Pakistan’s failure to safeguard minority rights and prevent religious based violence also undermines its international commitments.”

Siddique called on officials to arrest all of the attackers and ensure that they’re punished in accordance with the law.

“I also appeal to the government to ensure the security of our community,” he said.

Violence against Christians in Pakistan has escalated in recent years. On Aug. 16, 2023, a Muslim mob attacked Christian neighborhoods in Jaranwala Tehsil, Punjab Province, torching multiple churches and homes of Christians after two Christian men were accused of writing blasphemous content and desecrating the Quran.

Of the more than 300 people arrested for the violence, only one is still in jail, with the rest walking free on bail due to a defective police investigation, rights advocates say.

Pakistan ranked seventh on Open Doors’ 2024 World Watch List of the most difficult places to be a Christian, as it was the previous year.
Sources:Christian Post

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news15 hours ago

14 Irigwe Christians Killed Days Before Christmas

Nigeria — On Sunday, Dec. 22, armed men killed 14 Christians, including a pregnant woman and a 1-year-old girl, shortly...

National15 hours ago

സൂചിയില്ലാ സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി

സൂ​ചി കു​ത്ത​ലി​ന്റെ വേ​ദ​ന​യി​ല്ലാ​തെ മ​രു​ന്ന് ശ​രീ​ര​ത്തി​ലെ​ത്തി​ക്കു​ന്ന സി​റി​ഞ്ച് ക​ണ്ടു​പി​ടി​ച്ച് ബോം​ബെ ഐ.​ഐ.​ടി. എ​യ്റോ​സ്‌​പേ​സ് എ​ൻ​ജി​നീ​യ​റി​ങ് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ‘ഷോ​ക്ക് സി​റി​ഞ്ച്’ തൊ​ലി​ക്ക് നാ​ശം വ​രു​ത്തു​ക​യോ അ​ണു​ബാ​ധ​യു​ണ്ടാ​ക്കു​ക​യോ ഇ​ല്ല. ശ​രീ​ര​ത്തി​ലേ​ക്ക്...

us news16 hours ago

അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി...

National2 days ago

മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ.

ഷില്ലോങ്: മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിൽ എപിഫനി ചർച്ചിൽ കഴിഞ്ഞദിവസമാണ് സംഭവം....

Articles2 days ago

7 ways we rebuild through Christ

When a person comes to Christ, it’s not just about being forgiven and waiting for heaven. Salvation is an ongoing...

us news2 days ago

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ വി.നാഗല്‍ കീര്‍ത്തന അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന്

ചിക്കാഗോ: ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി.നാഗല്‍ കീര്‍ത്തന അവാര്‍ഡിന് അര്‍ഹനായ പാസ്റ്റര്‍ സാംകുട്ടി മത്തായിക്കുള്ള അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന് നടക്കും. ചിക്കാഗോ ഗോസ്പല്‍...

Trending

Copyright © 2019 The End Time News