National
ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതമനുഭവിക്കുന്ന 12 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻവിതരണം ചെയ്തു
ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻറെ നേതൃത്വത്തിൽ വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരിൽ തെരഞ്ഞെടുക്കപ്പെട്ട 12 കുടുംബങ്ങൾക്ക് മുൻപോട്ട് ജീവിക്കുവാൻ ഉപജീവനമാർഗമായി തയ്യൽ മെഷീൻ മേപ്പാടി സി എസ് ഐ ചർച്ച് ഓഡിറ്റോറിയത്തിൽ ക്രമീകരിച്ച ചടങ്ങിൽ വെച്ചു കൊടുത്തു, കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ അഡ്വക്കേറ്റ് ഐസക്ക് പരിപാടി ഉദ്ഘാടനം ചെയ്തു ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ ചെയ്ത പ്രവർത്തിയെ മുൻസിപ്പൽ ചെയർമാനും, സി എസ് ഐ ചർച്ചിന്റെ വികാരിയായ Fr. ചെറിയാനും അഭിനന്ദിച്ചു ,ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ടായിരിക്കുന്ന പാസ്റ്റർ പി ജെ തോമസും സെക്രട്ടറി പാസ്റ്റർ പളനി പീറ്റർ കടന്നുവന്ന ജനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു, ബോർഡ് മെമ്പറായ പാസ്റ്റർ ജോനിഷ് എല്ലാവരെയും പരിചയപ്പെടുത്തി, ബാംഗ്ലൂരിൽ നിന്ന് കടന്നുവന്ന 12 ദൈവദാസന്മാർ ഇതിനകത്ത് സംബന്ധിക്കുന്നിടയായി, ദുരന്തമുണ്ടായ സമയം മുതൽ അഹോരാത്രം പ്രയാസത്തിലും വേദനയിലും ആയിരിക്കുന്ന മുണ്ടക്കൈയിലും ചൂരമലയിലും ആയിരിക്കുന്ന ജനത്തെ പുനർജീവിപ്പിക്കുവാനും പലവിധത്തിലുള്ള സഹായ സഹകരണങ്ങൾ പല കുടുംബങ്ങളിലും ഡയറക്ട് ആയിട്ട് എത്തിക്കുവാൻ പരിശ്രമിച്ച പാസ്റ്റർ സാബുവും കൂടെ ഇതിനു വേണ്ടി വർക്ക് ചെയ്യുന്ന ദൈവദാസന്മാരും മീറ്റിങ്ങിന് നേതൃത്വം നൽകി, ഞങ്ങൾ ഇതിനകത്തു കടന്നുവന്ന പലരുമായി സംസാരിച്ചപ്പോൾ അവരുടെ കുടുംബത്തിൽ നിന്ന് രണ്ടും മൂന്നും പേരും നഷ്ടപ്പെട്ടവർ ഉണ്ടായിരുന്നു, ഞങ്ങൾ അവിടെ നിന്ന് ചൂരൽമല സന്ദർശിക്കുകയും ദുരന്തമുണ്ടായ സാഹചര്യത്തിൽ ഉണ്ടായിരുന്ന തദ്ദേശീയമായി സംസാരിക്കുകയും ചെയ്തു പല വ്യക്തിജീവിതങ്ങളും ഉൾക്കൊള്ളുവാൻ പോലും കഴിയാത്ത രീതിയിൽ പ്രയാസപ്പെടുകയാണ് ഇപ്പോഴും മീഡിയകൾ പറയുന്നതുപോലെ അല്ല അവരുടെ മുൻപോട്ടുള്ള ജീവിതം വളരെ പ്രയാസകരമാണ് നല്ല രീതിയിൽ ജീവിച്ചു വന്നവർ ഒരു ദിവസം എല്ലാം നഷ്ടപ്പെട്ടവരായി എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന ഒരു സാഹചര്യത്തിലാണ് അതുകൊണ്ട് ഇവരെ ഓർത്ത് പ്രാർത്ഥിക്കുകയും ഇവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുകയും ചെയ്യേണ്ടതാണ് ന്ന് സംഘാടകർ പറയുന്നു.
Sources:gospelmirror
National
സൂചിയില്ലാ സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി
സൂചി കുത്തലിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐ.ഐ.ടി. എയ്റോസ്പേസ് എൻജിനീയറിങ് അടിസ്ഥാനപ്പെടുത്തിയുള്ള ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ല. ശരീരത്തിലേക്ക് തുളച്ചുകയറുന്നതിന് പകരം
ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദ തരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്സ്) സിറിഞ്ചിലെ മരുന്ന് ശരീരത്തിൽ പ്രവേശിക്കുന്നത്. യഥാർഥത്തിൽ തലമുടിയുടെ വീതിയുള്ള ചെറിയ മുറിവ് ഉണ്ടാകുന്നുവെങ്കിലും അത് വേദനയുണ്ടാക്കുന്നില്ല. ബാൾ പോയന്റ് പേനയേക്കാൾ അൽപംകൂടി നീളംകൂടിയതാണ് പുതിയ സിറിഞ്ച്. ഇതിന്റെ ഒരുഭാഗത്ത് സമ്മർദമേറിയ നൈട്രജൻ വാതകമാണ് ഉപയോഗിക്കുന്നത്.
സമ്മർദത്തിലൂടെ മരുന്ന് ശരീരത്തിലേക്ക് കയറുമ്പോൾ കുത്തിവെച്ചതായി അറിയുകപോലുമില്ല. അതേസമയം, ‘ഷോക്ക് സിറിഞ്ച്’ ഉടൻ വിപണിയിൽ എത്താൻ സാധ്യതയില്ല. എലികളിൽ പരീക്ഷിച്ച് വിജയിച്ചെങ്കിലും മനുഷ്യരിൽ പരീക്ഷിച്ച് വേണ്ട മാറ്റം വരുത്തുകയും നിയന്ത്രണ അതോറിറ്റികളുടെ അംഗീകാരം ലഭിക്കുകയും വേണം. താങ്ങാൻ കഴിയുന്ന വിലയിൽ ലഭ്യമാക്കാനും കഴിയണം.
Say goodbye to the fear of needles, the syringe just got a painless upgrade. Holding out much promise is a prototype of a needle-free syringe developed by a team of researchers at the Indian Institute of Technology (IIT) Bombay. Believe it or not, this potentially ground-breaking syringe was inspired not by medicine but by the world of aerospace engineering.
Called a ‘shock syringe’, it was developed by a team led by Prof Viren Menezes of the Department of Aerospace Engineering, IIT-Bombay. The breakthrough offers an alternative for patients who fear needle pricks, often leading to missed vaccinations and delayed treatments.
A research paper published in September 2024 in the Journal of Biomedical Materials & Devices, compared the efficacy of the shock syringe’s drug delivery to traditional needles in laboratory rats and, it said, the results are promising. It showed not only comparable efficacy but also reduced skin trauma and quicker healing.
So, how does the syringe work? Unlike conventional syringes, which rely on needles to penetrate the skin, the shock syringe uses high-energy shock waves, which travel faster than the speed of sound, to deliver drugs. In an effect similar to what happens during a sonic boom, where an aircraft travels faster than the speed of sound, shock waves compress the surrounding medium, pushing it at high speed. In the syringe, the shock wave creates a microjet of liquid drug that penetrates the skin without causing significant discomfort.
Priyanka Hankare, research scholar and lead author of the study, said the team started working on the device in 2021 and took two and a half years to develop it. Slightly longer than a ballpoint pen, the shock syringe features a micro-shock tube with three components: driver, driven and drug holder. It releases pressurised nitrogen gas, which generates a microjet that travels at speeds twice as fast as a commercial airplane during takeoff, said Hankare.
“As an aerospace engineer, I have always viewed shock waves as a powerful and often destructive phenomenon—capable of breaking barriers and creating immense forces. However, this project reimagines the potential of shock waves, transforming them into something constructive and beneficial. By applying the principles of shock-wave dynamics, we can design needle-free drug delivery systems that not only overcome the trauma associated with traditional injections but also pave the way for a more comfortable and accessible healthcare experience for all,” said Hankare, who has an MTech degree in aerospace engineering from IIT-Kanpur and is now pursuing a PhD degree from IIT-Bombay.
In the research paper, Professor Menezes said, “The researchers conducted tests using three types of drugs, including an anaesthetic (Ketamine-Xylazine), an antifungal (Terbinafine), and insulin. The shock syringe matched the anaesthetic effect of traditional needles and performed better with viscous formulations like terbinafine, depositing the drug deeper into the skin layers. For diabetic rats, insulin delivered via the shock syringe maintained lower blood sugar levels for a longer duration compared to needle injections.”
He also claimed that the shock syringe causes less skin damage and inflammation than a traditional syringe, allowing for quicker healing at the injection site.
The shock syringe holds immense promise for making immunisation drives quicker and more efficient, particularly for children and adults with a needle phobia. Its design reduces the risk of needle-stick injuries, which can spread blood-borne diseases, and offers cost-effective reliability with over 1,000 uses per nozzle replacement.
Hankare said the team is in the process of filing for a patent and will then apply for regulatory approval.
National
മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ.
ഷില്ലോങ്: മേഘാലയയിലെ ക്രിസ്ത്യൻ ചർച്ചിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ വിളിച്ച് ഹിന്ദുത്വവാദികൾ. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിൽ എപിഫനി ചർച്ചിൽ കഴിഞ്ഞദിവസമാണ് സംഭവം. ചർച്ചിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ ഇയാൾ അൾത്താരക്ക് സമീപം നിന്ന് ‘ജയ് ശ്രീറാം’ വിളിക്കുകയും അതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയുമായിരുന്നു. ആൾത്താരയിൽ സ്ഥാപിച്ച മൈക്കിനുള്ളിലൂടെ ആണ് ഇയാൾ ഹിന്ദുമത മുദ്രാവാക്യങ്ങൾ ഉയർത്തിയത്.
സാമുദായിക അസ്വാരസ്യം സൃഷ്ടിക്കാൻ ബോധപൂർവമാണ് പള്ളിയിൽവച്ച് ജയ്ശ്രീറാം വിളിച്ചതെന്നും അവർ മൂന്നുപേരാണ് പള്ളിയിലേക്ക് അതിക്രമിച്ച് കടന്നത്. ഇതിൽ ഒരാൾ മൈക്ക് ഉപയോഗിച്ച് ക്രൈസ്‌തവമതത്തെ അവഹേളിക്കുകയും ചെയ്തു.
Sources:fb
National
മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സർക്കാർ നഴ്സിങ് സ്കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയസ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികള്‍ക്ക് മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് 15,000 രൂപയാണ് സ്കോളർഷിപ്പ്. സർക്കാർ നഴ്സിങ് സ്കൂളുകളില്‍ നഴ്സിങ് ഡിപ്ലോമ (ജനറല്‍ നഴ്സിങ്), പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക്: 0471 2300524, 0471-2302090.
Sources:marianvibes
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden