Connect with us

world news

RedWednesday Event to Commemorate Persecuted Christians Worldwide

Published

on

Global— Christian charity organization Aid to the Church in Need (ACN) has organized an event on Nov. 20 to raise awareness of the plight of persecuted Christians worldwide.

The commemoration will include 300 events across hundreds of cities and more than 20 countries around the globe. Churches and religious sites will light up in red as a show of solidarity with those who have undergone or are currently enduring persecution for their faith in Jesus Christ.

The United Kingdom, France, Spain, Germany, the Netherlands, Switzerland, Italy, Malta, Portugal, the United States, Canada, Australia, and others are slated to participate.

In France, the event will include testimonies from those who have endured persecution. Ireland plans to light 26 of its cathedrals in red.

ACN Germany plans to host a concert that will be live-streamed while other nations will hold mass. Mexico and Chile also plan to participate, and from Colombia, Sister Gloria Narvaez will share her harrowing story of survival after being kidnapped by terrorists in Mali.

ACN also plans to release its report, “Persecuted and Forgotten?” in conjunction with the event. The report details the maltreatment of Christ followers in 18 countries. According to the report, “Christian persecution has significantly worsened in most countries surveyed” between 2022 and 2024. Topics include the displacement of Christians, forced marriage of women and girls, and anti-conversion laws. Additionally, Nicaragua is included in the report for the first time due to the nation’s increased targeting of clergy for expulsion.

ACN National Director for the United Kingdom, Dr. Caroline Hull, stated that religious liberty is an essential human right.

“#RedWednesday is the day when we shine a light on the reality of anti-Christian persecution around the globe, emphasizing the importance of religious freedom as a fundamental human right,” Hull said.

All are welcome to light up their churches or public buildings in red to help raise awareness of persecuted Christians.
Sources:persecution

http://theendtimeradio.com

world news

ബുർക്കിന ഫാസോയില്‍ ഭീകരാക്രമണങ്ങൾ തുടര്‍ക്കഥ; പ്രാർത്ഥന യാചിച്ച് വൈദികന്‍

Published

on

ഔഗാഡൗഗു: കിഴക്കൻ ബുർക്കിന ഫാസോയില്‍ വേരൂന്നിയ തീവ്രവാദ ആക്രമണങ്ങള്‍ക്കിടെ പ്രാർത്ഥന യാചിച്ച് വൈദികന്‍. ഫാദ എൻ ഗൗർമ രൂപത പരിധിയില്‍ നിരവധി തീവ്രവാദി ആക്രമണങ്ങള്‍ അനുദിനം നടക്കുന്ന പശ്ചാത്തലത്തിലാണ് പേര് വെളിപ്പെടുത്താത്ത ഒരു വൈദികന്‍ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടനയിലൂടെ പ്രാര്‍ത്ഥന യാചിച്ച് രംഗത്ത് വന്നിരിക്കുന്നത്. പിയേലയിലെയും സാറ്റെങ്കയിലെയും ഇടവക പരിധിയില്‍ നടന്ന ആക്രമണങ്ങള്‍ നിരവധി പേരുടെ മരണത്തിന് കാരണമായെന്നും ആക്രമണങ്ങൾ പെരുകുന്ന പശ്ചാത്തലത്തില്‍ എല്ലാവരുടെയും ശക്തമായ പ്രാർത്ഥന യാചിക്കുകയാണെന്നും വൈദികന്‍ പറഞ്ഞു.

ഒക്‌ടോബർ ആദ്യ വാരത്തില്‍ രൂപതയിലെ മാന്നിയിൽ ഭീകരർ നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്‌ടോബർ 20ന്, തെക്കു കിഴക്കൻ ഫാദ എൻ ഗൗർമയിലെ സാറ്റെംഗ ഇടവക ഉള്‍പ്പെടുന്ന രണ്ട് ഗ്രാമങ്ങളായ സിയേലയും കോംബെംഗോയും നൂറോളം ഭീകരരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ഞായറാഴ്ച പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. 2015 മുതൽ രാജ്യം ഭീകരാക്രമണ ഭീഷണിയിലാണ് കഴിയുന്നതെന്നും വൈദികന്‍ വെളിപ്പെടുത്തി. ക്രൈസ്തവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഭീഷണി ഭയന്ന് ഓരോ ദിവസവും തള്ളിനീക്കുന്നത്.

ആഫ്രിക്കയില്‍ ഇസ്ലാമിക തീവ്രവാദം ഏറ്റവും അധികം ബാധിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബുര്‍ക്കിനാ ഫാസോ. കഴിഞ്ഞ വര്‍ഷം പെന്തക്കുസ്ത തിരുനാളിനോടു അനുബന്ധിച്ച് നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും, അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2023-ലെ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് പ്രകാരം 13 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ബുര്‍ക്കിനാഫാസോ. 2019 ലെ സെൻസസ് പ്രകാരം, രാജ്യത്തെ ആകെ ജനസംഖ്യയുടെ 63.8 ശതമാനം മുസ്ലീങ്ങളും 26.2 ശതമാനം ക്രൈസ്തവ വിശ്വാസികളുമാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

Iranian Pastor Released from Prison Following International Outcry

Published

on

Iran — After serving more than one year of his 10-year prison sentence, an Armenian-Iranian pastor recently gained freedom from Tehran’s Evin Prison following public outcry.

Pastor Anooshavan Avedian, imprisoned on Sept. 18, 2023, was acquitted of his crimes and released on Sept. 24, 2024. Before his release, International Christian Concern, The Voice of the Martyrs, Open Doors, Middle East Concern, Article 18, and Barnabas Aid raised concerns about his case and called for his release.

Avedian was arrested on Aug. 21, 2020, after roughly 30 Iranian authorities invaded his home, where a group of Christians were praying and learning about Jesus. Authorities took everyone’s Bibles and phones and forced them to share the passwords for their devices.

Authorities charged Avedian with “establishing and leading an illegal group with the aim of disrupting the security of the country through educational and propaganda activities contrary to, and disturbing the holy religion of Islam, through the dissemination of false claims.”

Iran is governed by Sharia law and uses the death penalty for those who insult the Prophet Muhammad. The U.S. Secretary of State has designated Iran as a Country of Particular Concern for its extreme abuses of religious freedom. Authorities target Christians, especially Muslims who illegally convert to Christianity.

According to the United States Commission on International Religious Freedom (USCIRF), those who convert are often coerced into abstaining from practicing their faith.

“Christian converts from Islam reported being detained and forced to sign commitments to refrain from further Christian activities or ordered to attend Islamic re-education sessions,” USCIRF reported in 2023.
Sources:persecution

http://theendtimeradio.com

Continue Reading

world news

ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ മോചിതനായി

Published

on

അബൂജ: നവംബർ അഞ്ചിന് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ ഫാ. ഇമ്മാനുവൽ അസുബുകെ മോചിതനായി. ഓക്കിഗ്‌വേ രൂപതാംഗമായ ഫാ. അസുബുകെയെ നവംബർ 11ന് പുലർച്ചെ വിട്ടയയ്ക്കുകയായിരിന്നു. തെക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തെ ഇസിയാല എംബാനോ പരിസരത്തു നിന്നാണ് ഒബോല്ലോയിലെ സെൻ്റ് തെരേസാസ് പള്ളി ഇടവക വികാരിയായ ഫാ. അസുബുകെയെ തട്ടിക്കൊണ്ടുപോയത്.

2009 മുതൽ ബോക്കോഹറാം ഉള്‍പ്പെടെ നിരവധി തീവ്രവാദി ഗ്രൂപ്പുകള്‍ രാജ്യത്ത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ ഉള്‍പ്പെടെ വിവിധ രീതികളിലുള്ള ആക്രമണ ഭീഷണികളാണ് രാജ്യം നേരിടുന്നത്. അക്രമികളുടെ പ്രധാനലക്ഷ്യം ക്രൈസ്തവരാണ്.

നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന വ്യാപകമായ ആക്രമണത്തില്‍ അമേരിക്കന്‍ ഭരണകൂടം മൗനം വെടിയണമെന്ന് ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) അടുത്തിടെ ആവശ്യപ്പെട്ടിരിന്നു. പീഡനം, ദീർഘകാല തടങ്കൽ, തട്ടിക്കൊണ്ടുപോകൽ മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ രാജ്യത്തു വ്യാപകമാണെന്ന് ഐസിസി ചൂണ്ടിക്കാട്ടിയിരിന്നു.

നേരത്തെ യു‌എസ് പ്രസിഡന്റായി സേവനം ചെയ്ത കാലയളവില്‍ ട്രംപ് ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കെതിരെ നൈജീരിയന്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിന്നു. ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ എത്തുന്നതോടെ വിഷയത്തില്‍ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നൈജീരിയന്‍ ക്രൈസ്തവര്‍.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 hours ago

സജി മത്തായി കാതേട്ട് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ 2024ലെ തോന്നയ്ക്കൽ പുരസ്‌കാരത്തിന് അർഹനായി

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ 2024ലെ തോന്നയ്ക്കൽ പുരസ്‌കാരത്തിന് സജി മത്തായി കാതേട്ട് അർഹനായി. ക്രൈസ്‌തവ സാഹിത്യ, പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ്...

world news5 hours ago

RedWednesday Event to Commemorate Persecuted Christians Worldwide

Global— Christian charity organization Aid to the Church in Need (ACN) has organized an event on Nov. 20 to raise...

Movie6 hours ago

For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America

For KING + COUNTRY, one of the most popular Christian and inspirational bands around, is gearing up for the Christmas...

world news6 hours ago

ബുർക്കിന ഫാസോയില്‍ ഭീകരാക്രമണങ്ങൾ തുടര്‍ക്കഥ; പ്രാർത്ഥന യാചിച്ച് വൈദികന്‍

ഔഗാഡൗഗു: കിഴക്കൻ ബുർക്കിന ഫാസോയില്‍ വേരൂന്നിയ തീവ്രവാദ ആക്രമണങ്ങള്‍ക്കിടെ പ്രാർത്ഥന യാചിച്ച് വൈദികന്‍. ഫാദ എൻ ഗൗർമ രൂപത പരിധിയില്‍ നിരവധി തീവ്രവാദി ആക്രമണങ്ങള്‍ അനുദിനം നടക്കുന്ന...

National6 hours ago

കല്ല്യാണത്തിന് മാത്രമായി ലോൺ തരാൻ ഒരു ആപ്പ്; പദ്ധതിയിൽ സഹകരിച്ച് ടാറ്റ ​ഗ്രൂപ്പും

ന്യൂഡൽഹി: വിവാഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുവർക്കായി ലോണ്‍ ആപ്പുമായി മാട്രിമോണിഡോട്ട്കോം. വെഡ്ഡിംഗ് ലോണ്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് വിവാഹ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വായ്പ ലഭിക്കുക എന്ന്...

us news1 day ago

Donkeys and Elephants aside, the Church must focus on the Lamb

In the last few years in America, we have witnessed the unthinkable. We have seen division and unrest shake the...

Trending

Copyright © 2019 The End Time News