Connect with us

National

കർണാടകയിൽ പാസ്റ്ററിനും മകനും സുവിശേഷ വിരോധികളുടെ മർദ്ദനം

Published

on

കർണാടകയിലെ കൊടക് ജില്ലയിലെ കുശാൽനഗർ താലൂക്കിൽ സുന്ദര നഗറിൽ ട്രീ ഓഫ് ലൈഫ് മിനിസ്ട്രീസ് ചർച്ചിൽ ശുശ്രുഷിക്കുന്ന പാസ്റ്റർ ജോർജ് സ്റ്റീഫനെയും മകൻ രോഹനെയും സുവിശേഷ വിരോധികൾ ഫെബ്രുവരി 25 ചൊവ്വാഴ്ച കൂട്ടമായി വന്നു നിങ്ങൾ നിർബന്ധമായി മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് സംഘടന നേതാവ് രാജിവ് എന്ന വ്യക്തി ഇവിടെ വീണ്ടും ആരാധന നടത്തിയാൽ വിണ്ടും വന്നു മർദ്ദിക്കും എന്നു പറഞ്ഞു. തുടർന്ന് പാസ്റ്റർ പോലിസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തു.
Sources:christiansworldnews

http://theendtimeradio.com

On Tuesday, February 25, anti-evangelists came in a group and beat up Pastor George Stephen and his son Rohan, who are serving at the Tree of Life Ministries Church in Sundara Nagar, Kushalnagar taluk, Kotak district, Karnataka, accusing them of forcibly converting people. Then, the leader of the organization, Rajiv, said that if they worship here again, they will come and beat them up. The pastor then filed a complaint with the police and the police registered a case.
http://theendtimeradio.com

National

Christian couple sentenced to 5 years in prison over alleged attempted conversions released on bail

Published

on

A Christian couple in India’s northern state of Uttar Pradesh, who were sentenced to five years in prison for alleged attempted conversion, have been released on bail. Christians maintain that the evidence presented in court did not substantiate the charges of conversion, but their acquittal is expected to take a long time.

The Lucknow Bench of the Allahabad High Court granted them bail last month, and they exited prison weeks later, reported the U.K.-based group Christian Solidarity Worldwide.

Authorities convicted Jose and Sheeja Pappachan on Jan. 22 under Uttar Pradesh’s “anti-conversion” law, the Prohibition of Unlawful Conversion of Religion Act, and imposed fines of 25,000 rupees (roughly $300) each.

During the trial, officials claimed the couple orchestrated large-scale inducements to convert low-caste Dalit residents, specifically during an event on Christmas Day in 2022. The police relied on eyewitness accounts and a complaint filed by a state legislator from the Bharatiya Janata Party. Prosecutors also invoked sections of the Scheduled Castes and Scheduled Tribes (Prevention of Atrocities) Act.

In defense statements presented in court, Jose and Sheeja said they only promoted education, organized community meals and distributed Bibles without compelling anyone to change their beliefs. They also denied luring participants with financial benefits. The couple maintained that they merely urged participants to avoid alcohol and to engage in children’s education.

“While CSW is glad that Jose and Sheeja Pappachan were granted bail so soon after their conviction, the couple will have to continue to fight for their acquittal,” said CSW President Mervyn Thomas. “In many cases, this process can take years due to the poorly defined nature of these laws, often prolonging the suffering of those who have been falsely accused,” he explained.

CSW called on authorities in Uttar Pradesh “to take swift action to process the cases of all those currently facing charges of forced conversion, and ultimately to acquit them in recognition of the unconstitutionality of the anti-conversion law.”

Despite the constitutional protection of freedom of religion, 12 Indian states have enacted anti-conversion statutes, officially aimed at preventing forced conversions. However, these laws broadly define prohibited activities, placing nearly all forms of outreach or evangelism under legal scrutiny.

Currently, at least 80 Christians remain in prison in Uttar Pradesh alone on similar charges.

The couple represents one of the first reported instances where individuals were convicted and imprisoned under this legislation for alleged coercive conversion.

A.C. Michael, a national coordinator for the Delhi-based group United Christian Forum, has monitored multiple cases involving Christians accused of forcibly converting others. He told UCA News previously: “The conviction for a suspected attempt to convert will not stand the scrutiny of a higher court.”

The Uttar Pradesh anti-conversion law, amended in 2024, allows third-party involvement in suspected conversion matters, whereas earlier provisions restricted complaints to alleged victims or their immediate relatives.

The UCF documented over 800 incidents of threats or attacks against Christians across India last year.
Sources:Christian Post

http://theendtimeradio.com

Continue Reading

National

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം; ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിൽ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി എഴുതുന്നത്. രാവിലെ മുതൽ ഉച്ചവരെയാണ് എസ്എസ്എൽസി പരീക്ഷ. ഉച്ചയ്ക്ക് ശേഷം രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയും പരീക്ഷയും നടക്കും.

രാവിലെ 9.30ക്കാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ ആരംഭിക്കുന്നത് ഉച്ചക്ക് ഒന്നര മുതലാണ്. സുഗമമമായ പരീക്ഷ നടത്തിപ്പിനും, ചോദ്യപേപ്പറുകളും, ഉത്തരക്കടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊടുംചൂടിൽ തളരാതിരിക്കാൻ കുടിവെള്ളം എല്ലാ പരീക്ഷാഹാളിലുമുണ്ടാകും.

സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നുണ്ട്. മാർച്ച് 26-നാണ് പരീക്ഷകൾ അവസാനിക്കുക. പൊതുപരീക്ഷയുടെ സുഗമമായ നടത്തിപ്പിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും നടത്തുന്നതിനുള്ള നിർദ്ദേശം മേഖലാ അസിസ്റ്റൻറ് ഡയറക്ടർമാർക്കും സ്കൂൾ പ്രിൻസിപ്പൽമാർക്കും ഇതിനോടകം നൽകിയിട്ടുണ്ട്.

ഇത്തവണ ഗൾഫ് മേഖലയിൽ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ (പി.സി.ഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികൾ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893). ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,017. ഏറ്റവും കുറച്ച് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് ഗവ. സംസ്കൃതം എച്ച്.എസ് ഫോർട്ട് (തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല) എന്ന കേന്ദ്രത്തിലാണ് (ഒരു കുട്ടി).

റ്റി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. (ആൺകുട്ടികൾ – 2,815, പെൺകുട്ടികൾ – 242). എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആർട്ട് ഹയർ സെക്കണ്ടറി സ്കൂൾ കലാമണ്ഡലം, ചെറുതുരുത്തി. കുട്ടികളുടെ എണ്ണം 65. എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 കുട്ടികൾ. റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 1 പരീക്ഷാ കേന്ദ്രമാണുളളത്. കുട്ടികളുടെ എണ്ണം12.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസ്സുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ആദ്യഘട്ടം ഏപ്രിൽ 3-ാം തീയതി ആരംഭിച്ച് ഏപ്രിൽ 11-ാം തീയതി അവസാനിക്കും (8 ദിവസം). രണ്ടാം ഘട്ടം ഏപ്രിൽ 21-ാം തീയതി ആരംഭിച്ച് ഏപ്രിൽ 26-ാം തീയതി അവസാനിക്കുന്നു (6 ദിവസം). മൂല്യനിർണ്ണയ ക്യാമ്പുകളിലേക്കുളള അഡീഷണൽ ചീഫ് എക്സാമിനർമാരുടെയും, അസിസ്റ്റൻറ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 10 മുതൽ പരീക്ഷാഭവൻറെ വെബ്സൈറ്റിൽ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് മുന്നോടിയായുളള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് മൂന്നാംവാരത്തിൽ ആരംഭിയ്ക്കും.

ഹയർ സെക്കന്ററി വിഭാഗം

2025 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ വിജ്ഞാപനം 01/11/2024 ന് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 2025 ലെ ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളിലാണ് 2024ൽ നടന്ന ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷകൾ നടത്തുന്നത്. ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 3 മുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഉച്ചക്ക് ശേഷമാണ് ഹയർസെക്കൻററി പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്.

29 നുള്ള ഒന്നാം വർഷ ഹയർ സെക്കന്ററി ഇംഗ്ലീഷ് സമയക്രമം രാവിലെ 09.30 മുതൽ 12.15 വരെയായി പുന:ക്രമീകരിച്ചിട്ടുണ്ട്. രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ പൂർത്തീകരിച്ചിട്ടുണ്ട്. സി ഇ സ്കോർ എൻട്രി സ്കൂളുകളിൽ നിന്നും ഓൺലൈനായി എന്റർ ചെയ്ത് വരുന്നു.
2025 ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ മാതൃകാ പരീക്ഷകൾ 17/02/2025 ന് ആരംഭിച്ച് 21/02/2025ന് പൂർത്തീകരിച്ചിട്ടുണ്ട്. 2025ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ ഫീസ് ഒടുക്കേണ്ട തീയതി ഫൈനില്ലാതെ 18/11/2024 വരെയും സൂപ്പർ ഫൈനോടുകൂടെ ഒടുക്കേണ്ട തീയതി 28/11/2024 വരെയായിരുന്നത് 31/12/2024 വരെയും ആയി ദീർഘിപ്പിച്ചിരുന്നു.

2025 ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം.

ഒന്നാം വർഷ വിദ്യാർത്ഥികളുടെ എണ്ണം – 413417
ഒന്നാം വർഷ വിദ്യാർത്ഥികളിൽ ആൺകുട്ടികളുടെ എണ്ണം – 206545
ഒന്നാം വർഷ വിദ്യാർത്ഥികളിൽ പെൺകുട്ടികളുടെ എണ്ണം – 206872
ഒന്നാം വർഷ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററിവിദ്യാർത്ഥികളുടെ എണ്ണം – 316299
രണ്ടാം വർഷ വിദ്യാർത്ഥികളുടെ എണ്ണം – 444693
ആൺകുട്ടികൾ – 217220
പെൺകുട്ടികൾ – 227573
ഹയർസെക്കണ്ടറി ഒന്നും രണ്ടും വർഷങ്ങളിലായി മൊത്തം 11,74,409 കുട്ടികൾ പരീക്ഷ എഴുതുന്നു.

ആൺകുട്ടികൾ – 5,79,688
പെൺകുട്ടികൾ – 5,94,721
2025 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കായി 2000 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട് . 2000 പരീക്ഷ കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്നുള്ള പരീക്ഷ കേന്ദ്രങ്ങൾ -1981, ഗൾഫ് പരീക്ഷ കേന്ദ്രങ്ങൾ – 8, ലക്ഷദ്വീപ് പരീക്ഷ കേന്ദ്രങ്ങൾ – 9, മാഹി പരീക്ഷ കേന്ദ്രങ്ങൾ – 2. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും ഇൻവിജിലേറ്റർമാരെയും നിയമിച്ച് ഉത്തരവായിട്ടുണ്ട്. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും എത്തിച്ചിട്ടുണ്ട്.ചോദ്യപേപ്പർ സുരക്ഷക്കായി എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും നൈറ്റ് വാച്ച്മാനെയും നിയമിച്ചിട്ടുണ്ട്.

ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി 89 ക്യാമ്പുകൾ (സിംഗിൽ വാല്വേഷൻക്യാമ്പ്-63,ഡബിൾ വാല്വേഷൻ ക്യാമ്പ് -26) സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി സ്കീം ഫൈനലൈസേഷൻ 14/03/2025, 01/04/2025 എന്നീ രണ്ടു ദിവസങ്ങളിലായി നടക്കുന്നതാണ്. ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നിശ്ചയിച്ചിരിയ്ക്കുന്ന 2025 ഏപ്രിൽ 03 മുതൽ ആരംഭിക്കുന്നതാണ്. 2025 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.

വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗം

ഹയർ സെക്കൻററി (വൊക്കേഷണൽ) വിഭാഗം സംസ്ഥാനത്തെ 389 വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളുകളിലായി 2025 മാർച്ചിൽ നടത്തുന്ന ഒന്നാംവർഷ റഗുലർ/ഇംപ്രൂവ്മെൻറ് പൊതുപരീക്ഷ മാർച്ച് 6 മുതൽ ആരംഭിച്ച് 29 മാർച്ചിന് അവസാനിക്കുന്നതും രണ്ടാംവർഷ പൊതുപരീക്ഷ മാർച്ച് 3 ന് ആരംഭിച്ച് മാർച്ച് 26 ന് അവസാനിക്കുന്നതുമാണ്. ഒന്നാംവർഷ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ 2025 ഫെബ്രുവരി 25-ാം തീയതിയോടുകൂടി പൂർത്തിയായിട്ടുണ്ട്. രണ്ടാംവർഷ വൊക്കേഷണൽ, നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ പൂർത്തീകരിച്ചിട്ടുണ്ട്. തിയറി പരീക്ഷകളുടെ ചോദ്യപേപ്പർ വിതരണം, ഉത്തരക്കടലാസുകളുടെ വിതരണം എന്നിവയും പൂർത്തിയായിട്ടുണ്ട്. പരീക്ഷ ഡ്യൂട്ടി നിർവ്വഹിക്കേണ്ട ചീഫ്, ഡപ്യൂട്ടി ചീഫ്, ഇൻവിജിലേറ്റേഴ്സ് എന്നിവരുടെ നിയമനവും പൂർത്തീയായിട്ടുണ്ട്.

ഒന്നാം വർഷ പൊതുപരീക്ഷയ്ക്ക് റഗുലർ വിഭാഗത്തിൽ 26831 വിദ്യാർത്ഥികളും ഇംപ്രൂവ്മെൻറ് വിഭാഗത്തിൽ 22740 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. റഗുലർ വിഭാഗത്തിൽ 16259 ആൺകുട്ടികളും 10572 പെൺകുട്ടികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാംവർഷ പൊതു പരീക്ഷയ്ക്കായി റഗുലർ വിഭാഗത്തിൽ 26372 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 2215 വിദ്യാർത്ഥികളും ചേർന്ന് ആകെ 28587 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടാംവർഷ റഗുലർ വിഭാഗത്തിൽ 15811 ആൺകുട്ടികളും 10561 പെൺകുട്ടികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Sources:mediamangalam

http://theendtimeradio.com

The SSLC, THLC and AHLC examinations will begin in the State on Monday. In all, 4,27,021 students will sit for the SSLC examinations in the regular category in 2,964 centres in Kerala, nine centres in the Lakshadweep Islands, and seven centres in the Gulf region, the General Education department said.

Minister for General Education V. Sivankutty wished success to all the students appearing for this year’s exams which are on till March 26. As many as 2,17,696 boys and 2,09,325 girls are appearing for the examinations. Of the students taking the examinations, 1,42,298 are from government schools, 2,55,092 are from aided schools and 29,631 are from unaided schools.

This year, 682 students will sit for the SSLC examinations in the Gulf sector, and 447 in the Lakshadweep Islands. Eight students will write the exams in the old scheme.

Highest in Malappuram
Among the districts, Malappuram has the highest number of students appearing for the exams; 28,358. The Kuttanad educational district in Alappuzha has the lowest number; 1,893. With 2,017 students appearing for the exams, PKMM HSS, Edarikode, in the Tirurangadi educational district is the centre with the highest number of examinees. Government Sanskrit HS, Fort, in the Thiruvananthapuram educational district has the lowest (1 student).

As many as 3,057 students are appearing for the THLC examinations across 48 centres this year. The number includes 2,815 boys and 242 girls. The AHLC examination has one centre, the Art Higher Secondary School, Kalamandalam, Cheruthuruthy. Sixty-five students are appearing for the examinations this year in this category.

In all, 206 students are appearing for the SSLC (hearing impaired) exams this year in 29 centres. Twelve students will appear for the THLC (hearing impaired) exams at one centre.

72 valuation camps
The State government has arranged 72 camps for the valuation of the answer papers. The valuation will be held in two phases with the first phase planned from April 3 to April 11 and the second, from April 21 to April 26. The scheme finalisation camps held ahead of the centralised valuation will begin in the third week of March.
 http://theendtimeradio.com

Continue Reading

National

പവ്വർ വി.ബി.എസ് ലീഡേഴ്സ് ട്രെയിനിംഗ് മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ ആരംഭിച്ചു

Published

on

POWER VBS എക്സിക്യൂട്ടീവ് ചെയർ മാൻ Dr. കാച്ചാണത്തു വർക്കി എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്തു ഡയറക്ടർpr. ജോസ് തോമസ് ജേക്കബ്, SSA സെക്രട്ടറി pr തോമസ് മാത്യു ചാരുവേലി, pr സാംകുട്ടി ജോൺ ചിറ്റാർ pr TA തോമസ് വടക്കംചേരി പാസ്റ്റർ ജെയിംസ് എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകുന്ന പവർ VBS ലീഡേഴ്സ് ട്രെയിനിങ്ങ് പ്രോഗ്രാം നോർത്ത് മലബാറിലെ കണ്ണൂർ, വയനാട്, കോഴി ക്കോട് മേഖലകളിൽ യഥാക്രമം ഐപിസി സ്റ്റേറ്റ് കൌൺസിൽ മെമ്പർ Br തോമസ് ജേക്കബ് കണ്ണൂർ, പുൽപള്ളി ഏരിയ മിനിസ്റ്റർ pr TV ജോയി, പേരാമ്പ്ര സെന്റർ മിനിസ്റ്റർ pr MM മാത്യു എന്നിവർ ഉത്ഘാടനം ചെയ്തു. നോർത്ത് മലബാർ ട്രൈനിങ്ങ് പൂർത്തീകരിച്ചു ഇന്ന് 27 ന് രാവിലെ മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ ട്രെയിനിങ്ങു തുടരുന്നു
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie13 hours ago

Brooklyn Tabernacle Choir’s new album ‘I Will Not Be Moved’ is an anointed masterpiece

NEW YORK — From the first song — the title track “I Will Not Be Moved” featuring Brad Hudson —...

National13 hours ago

Christian couple sentenced to 5 years in prison over alleged attempted conversions released on bail

A Christian couple in India’s northern state of Uttar Pradesh, who were sentenced to five years in prison for alleged...

National13 hours ago

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം; ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി എഴുതുന്നത്. രാവിലെ മുതൽ ഉച്ചവരെയാണ് എസ്എസ്എൽസി പരീക്ഷ. ഉച്ചയ്ക്ക് ശേഷം രണ്ടാം...

us news14 hours ago

ഐസിപിഎഫ്. യുഎസ്എ അവേക്ക് ക്യാമ്പ് മാർച്ച് 13 -16 വരെ

ഇൻ്റർ കോളേജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ICPF) യു.എസ്. ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന വിദ്യാർത്ഥി-കുടുംബ ക്യാമ്പായ അവേക്ക് ക്യാമ്പിൻ്റെ 2025 ലെ തെക്കൻ മേഖല...

Tech14 hours ago

യുഗാന്ത്യം; മൈക്രോസോഫ്റ്റ് ‘ടീം’ പ്രോത്സാഹിപ്പിക്കുന്നതിനാൽ സ്കൈപ്പ് അടച്ചുപൂട്ടുന്നു

സ്കൈപ്പിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി, മെയ് 5 മുതൽ സ്കൈപ്പ് ലഭ്യമാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. “ഉപഭോക്തൃ ആവശ്യങ്ങളുമായി കൂടുതൽ എളുപ്പത്തിൽ പൊരുത്തപ്പെടാൻ...

us news2 days ago

Thieves steal Ten Commandments from church: ‘They clearly didn’t read it’

Thieves have stolen a mural of the Ten Commandments and other Victorian murals from a church in Lincolnshire, England. Having...

Trending

Copyright © 2019 The End Time News