us news
സിറിയന്‍ ക്രൈസ്തവരുടെ ഭാവിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്റ് പ്രതിനിധികള്‍
സ്റ്റോക്ക്ഹോം: സിറിയയിലെ ഡമാസ്കസില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നാലെ ക്രൈസ്തവരുടെ ഭാവിയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്റ് പ്രതിനിധികള്‍. സ്വീഡിഷ് റിസ്ക്ഡാഗ് യൂറോപ്യൻ അഫയേഴ്സ് കമ്മിറ്റിയിൽ പ്രസംഗിച്ച സിറിയൻ പാർലമെന്റ് പ്രതിനിധികളായ ഇസ കഹ്റാമാനും യൂസഫ് അയ്ഡിനും രാജ്യത്തെ ക്രൈസ്തവരുടെ നിലനില്പ്പില് ആശങ്ക പ്രകടിപ്പിച്ചു.
നിലവിൽ സിറിയ ഭരിക്കുന്ന പ്രബല ഇസ്ലാമിക ശക്തികൾ ചെറിയ ജനസംഖ്യ മാത്രമായിട്ടുള്ള ക്രൈസ്തവരെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതില് ഭയവും ആശങ്കയുമുണ്ടെന്ന് ക്രിസ്ത്യൻ ഡെമോക്രാറ്റ് പ്രതിനിധി യൂസഫ് അയ്ഡിൻ പറഞ്ഞു.
ആദ്യം അലവൈറ്റുകൾക്കെതിരെയും പിന്നീട് ഡ്രൂസിനെതിരെയും നടന്ന അക്രമങ്ങളുടെ തുടര്‍ച്ചയായി അടുത്തിടെ സെന്റ് ഏലിയാസ് പള്ളിയില്‍ നടന്ന ബോംബാക്രമണത്തെ ക്രൈസ്തവര്‍ക്കു നേരെയുള്ള ഒരു തരം ശത്രുത മനോഭാവമായാണ് നിരീക്ഷിക്കുന്നതെന്ന് യൂസഫ് കൂട്ടിച്ചേര്‍ത്തു. സിറിയയ്ക്കായി ഒരു കേന്ദ്രീകൃത ഗവൺമെന്റ് സംവിധാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും എല്ലാവർക്കും അവകാശങ്ങളും സംരക്ഷണവും നൽകുന്നതു ഉറപ്പ് വരുത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂൺ 21-ന്, മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ആക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിന്നു. ചാവേർ ആക്രമണത്തിന് പിന്നാലെ സരായ അൻസാർ അൽ സുന്ന എന്ന തീവ്ര ഇസ്ളാമിക സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ വരാനിരിക്കുന്നത് ഇതിലും മോശമായ കാര്യമാണെന്നു ഭീഷണി മുഴക്കിയെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. നിങ്ങളുടെ രക്തം വെള്ളപ്പൊക്കം പോലെ ഒഴുകുമെന്നും മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന സംഭവം നിങ്ങളെ തുടച്ചുനീക്കുന്ന ദുരന്തങ്ങളുടെ ഒരു പരമ്പരയിലെ ആദ്യ പാഠമാണെന്നും ഭീഷണി മുഴക്കിയായിരിന്നു പ്രസ്താവന.
കടപ്പാട് :പ്രവാചക ശബ്ദം
Syriac parliamentarians Isa Kahraman and Yusuf Aydin, each in their own political arena, have expressed their deep concern about the situation of Christians in Syria following the suicide church bombing on Sunday 22 June in Daramsuq (Damascus).
Christian Democrat Yusuf Aydin is deeply concerned about how the dominant Islamic forces currently ruling Syria are dealing with the smaller population groups. He sees a pattern of antagonism and violence, first against Alawites, then the Druze, and, with the recent bombing of the St. Elias church, against Christians. Speaking at the Swedish Riskdag European Affairs Committee, Aydin, originally from Tur Abdin, argued that after European economic sanctions have been lifted, which he favors, this must be accompanied by real demands for progress on all fronts. It cannot be that smaller indigenous communities continue to be targets of brute violence.
If Syrian President Ahmad al-Sharaa truly sees himself as the country’s leader, he must ensure that all Syrians, regardless of their faith, are protected, both in law and in practice. Without political, religious and cultural inclusivity, the Christian Democrat fears a new wave of migration, especially among the smaller and more vulnerable population groups, where everyone in Europe currently encourages the return of Syrians to their country.
Isa Kahraman (New Social Contract) has grown much more skeptical about the future of Christians in Syria. In a session of the Committee for Foreign Affairs Kahraman, who, like Yusuf Aydin, comes from Tur Abdin, gave an emotional speech specifically aimed at Ahmad al-Sharaa. “We cheered too early,” he said, pointing to al-Sharaa’s past within al-Qaeda in Syria.
With the massacre against the Alawites three months ago, the conflict between the Druze and Daramsuq, and the recent suicide attack on the St. Elias church, “the dream of freedom for Christians, Druze and Alawites has gone up in smoke.” Where he and his party initially gave the new Syrian government the benefit of the doubt after taking over, Kahraman now calls the lifting of European economic sanctions against the country a “foolish move,” stating that Europe no longer holds leverage over the new regime in Daramsuq to get its act together.
How the situation in Syria will develop for the smaller population groups after the bloody conflicts and attacks of the past months is uncertain. What is certain is that Aydin and Kahraman have not made the case for self-determination for e.g. Alawites, Druze, and Christian Syriacs in the areas where they form a majority. The two Syriac parliamentarians continue to hold on to a central system of government for Syria, with rights and protection for all—something they have implicitly expressed serious doubts about today.
us news
അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; നവംബർ 3 മുതൽ പുതിയ സി.ഡി.സി പ്രഖ്യാപനം നിർബന്ധം
വാഷിംഗ്ടൺ: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വിദേശരാജ്യങ്ങളിൽനിന്ന് വിമാനമാർഗം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും പുതിയ ആരോഗ്യ പ്രഖ്യാപനം (Health Attestation) നിർബന്ധമാക്കി അമേരിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC).
2026 നവംബർ 3 രാത്രി 11:59 (EST) മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും. അമേരിക്കൻ പൗരന്മാർ, ഗ്രീൻ കാർഡ് ഉടമകൾ, വിദേശ പൗരന്മാർ എന്നിവർക്കെല്ലാം ഇത് ബാധകമാണ്. അമേരിക്ക വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും.
യാത്രയ്ക്ക് മുമ്പുള്ള 21 ദിവസത്തിനുള്ളിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) സന്ദർശിച്ചിട്ടില്ലെന്ന് ഓരോ യാത്രക്കാരനും പ്രഖ്യാപനത്തിൽ സാക്ഷ്യപ്പെടുത്തണം. വിമാനമാറ്റത്തിനായി മാത്രം DRC-യിൽ ഇറങ്ങിയാലും അത് സന്ദർശനമായി കണക്കാക്കും. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ DRC-യിൽ ഉണ്ടായിരുന്നവർക്ക് അമേരിക്കയിലേക്കുള്ള വിമാനത്തിൽ കയറാൻ അനുമതിയില്ല. DRC വിട്ട് 22-ാം ദിവസം മുതൽ മറ്റ് യാത്രാ നിബന്ധനകൾ പാലിക്കുന്ന പക്ഷം യാത്ര ചെയ്യാം.
പ്രഖ്യാപനം പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ വിമാനക്കമ്പനികൾക്ക് സമർപ്പിക്കാം. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുവേണ്ടി മാതാപിതാക്കൾക്ക് പ്രഖ്യാപനം നൽകാം. പ്രഖ്യാപനം സമർപ്പിക്കാത്തവർക്ക് ബോർഡിംഗ് നിഷേധിക്കാം. അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ നൽകുന്നവർക്ക് പിഴയും തടവും ഉൾപ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടിവരും.
യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ നിർദേശങ്ങൾ ഉറപ്പാക്കണം.
CDC ഔദ്യോഗിക പ്രഖ്യാപന ഫോം (PDF):
https://www.cdc.gov/port-health/media/pdfs/2026/10/367886-A_FRM_EbolaAttestation_3_pass.pdf
CDC ഔദ്യോഗിക ഉത്തരവ്:
https://www.cdc.gov/port-health/legal-authorities/attestation-order.html
Sources:globalindiannews
After November 3, 2026, at 11:59 pm Eastern Standard Time, all people boarding an international flight to the United States must attest (sign a statement) that they have not been present in the Democratic Republic of the Congo (DRC) in the 21 days before boarding a flight to the United States. An attestation is a statement that confirms that the information provided is true. Willfully providing false or misleading information may lead to criminal fines and imprisonment (18 U.S.C. § 1001).
Attestation Order
The Centers for Disease Control and Prevention (CDC) within the Department of Health and Human Services (HHS) issued an Order on October 22, 2026, requiring that all air travelers boarding an international flight into or connecting through the United States sign a statement (attestation) that they have not been present in DRC in the 21 days prior to boarding the flight to the United States.
On October 28, 2026, CDC issued an Amended Order to clarify that the requirement for the attestation applies to all people traveling on any aircraft, including crew on passenger- and cargo-carrying aircraft involved in operation of aircraft or the positioning of crew not operating the aircraft (e.g., on “deadhead” status). The overall risk to the American public and travelers remains low.
This requirement goes into effect November 3, 2026, at 11:59 p.m. EST. The requirement will apply to flights departing from a foreign country to the United States at or after 11:59 p.m. EST on November 3, 2026.
The Amended Order issued on October 28, 2026, is here. This Amended Order is published in the Federal Register.
A fillable PDF version of the attestation (Attachment A) is available in English, Spanish, and French for use by airlines.
Technical Instructions
These Technical Instructions provide guidance to domestic and foreign airlines and aircraft operators on the implementation of the CDC Order. The Technical Instructions are applicable to airlines and aircraft operators intending to board any people subject to the Order on any flight from a foreign country to the United States. Airlines and aircraft operators intending to board people subject to the Order are required to take the measures described in the Order, as described below.
CDC’s Order is complemented by the U.S. Department of Transportation (DOT) Enforcement Notice.
Applicability
The attestation requirement applies to all people who intend to board a flight destined for the United States unless they have an exemptionA issued by the U.S. Government.
Airlines and Aircraft Operators Must
Confirm, at or shortly before the time of boarding, that all people onboard the aircraft, or a representative authorized to act on their behalf, have completed an attestation (i.e., by physical or authenticated digital signature or through electronic attestation checkbox) confirming that they have not been present in the DRC during the 21 days before boarding a flight to the United States, including transit through a DRC airport whether or not they disembarked.
Prohibit the boarding of any person who has failed to complete and present such an attestationB unless they have an exemption issued by the U.S. Government.
Retain a copy of the completed version of the attestation for each person for at least 42 days after the person’s flight arrives in the United States from a foreign country and be able to provide the attestation to the U.S. Government upon request.
Attestation Implementation
Airlines or aircraft operators must implement a process by which they will collect and retain this attestation in digital or paper form. CDC has posted a fillable PDF version of the attestation for use by airlines.
Airlines or aircraft operators are required to provide the attestation to the U.S. Government upon request. The U.S. Government may also need certain information to identify the person to which the attestation belongs.
http://theendtimeradio.com
us news
2 in 3 Churchgoers Fail Bible Literacy Quiz
If churches gave pop quizzes on the Bible this Sunday, most people in the pews would fail.
Lifeway Research asked more than 2,000 American Christian churchgoers dozens of questions about general Bible knowledge. The average respondent scored 51. Around 2 in 3 (65%) earn an F, below 60. Almost 1 in 10 (9%) receive a D, between 60 and 69. Another 9% receive a C, between 70 and 79. Just 8% score a B, 80 to 89, and 9% reach A status, 90 and higher.
“Church leaders often theorize that churchgoers don’t know their Bibles but have typically lacked objective proof,” said Scott McConnell, executive director of Lifeway Research. “This study confirms most Christian churchgoers haven’t learned or don’t remember many things in the Bible and how it is organized.”
Bible quiz categories
The study asked dozens of questions across eight categories of Bible literacy: people of the Bible, which books of the Bible contain certain narratives, ordering specific Biblical events, filling in the blanks of Bible verses, which major division suits the book of the Bible, identifying whether a book belongs in the Old or New Testament or is not part of the Bible, knowing whether a phrase is included in the Bible and general Bible knowledge.
“This study measures Bible literacy using eight approaches, with a handful of questions in each. Significant examples were selected from the Bible for the questions rather than obscure characters or events. The goal was not to trick anyone but to understand their recall of what they have read and been taught,” said McConnell.
How well would you score? Take the Lifeway Research Bible literacy quiz now
In the people of the Bible section, respondents were most likely to correctly identify Moses as the person who received the Ten Commandments from God (94% correct v. 5% incorrect). Churchgoers were most confused over who the first king of Israel was (45% correct v. 46% incorrect). Out of the five options, Saul, the correct answer, was the top answer (45%), but 32% say David, 11% Herod, 2% Ahab, 1% Aaron and 9% not sure.
Christian churchgoers are most likely to know the great flood is in the book of Genesis (64%). Only around a third (35%) know the anointing of the first king of Israel happens in 1 Samuel. Around 3 in 10 (29%) guess 1 Kings, and a quarter (24%) aren’t sure.
Only 11% correctly order the events of Deborah judging Israel, David killing Goliath, Jonah being swallowed by a big fish and Esther delivering Israel. Churchgoers are most likely (27%) to correctly order the New Testament events of Mary’s song of thanksgiving, Nicodemus’ conversation about rebirth, Peter’s denial of Jesus and Paul’s arrest in Jerusalem.
Four in 5 (80%) Christian churchgoers can correctly fill in the blank when “believes” is left out of John 3:16. Just 28%, however, know Micah 6:8 says the Lord requires mankind to “act justly, and to love faithfulness, and to walk humbly with your God.”
Most (56%) know Mark fits in the Gospels, while 34% guess another major section of the Bible and 9% aren’t sure. On the other hand, 29% correctly place 1 Samuel in history. Most (54%) put it in a different section, including major prophets (16%), minor prophets (9%) or Gospels (6%). Around 1 in 6 (17%) aren’t sure.
Three in 4 Christian churchgoers correctly place 1 Corinthians in the New Testament (74%) and Psalms (73%) in the Old Testament. Most (55%) miss Philemon’s New Testament location, with 29% guessing it’s in the Old Testament and 26% saying it’s not a book in the Bible. Two in 3 (67%) wrongly identify Hezekiah as a Biblical book. Half (51%) do the same for Haggar, and 44% wrongly believe the Gospel of Thomas is in the Bible.
In general Bible knowledge, 74% know Passover is the feast that celebrates God saving the firstborn of Israel from death. When given a list of six potential miracles and asked which one the Gospels do not record Jesus performing, half (52%) miss that Jesus did not turn stones to bread, including 21% who instead say healing an ear that had been cut off and 20% who say feeding the 4,000 are not miracles of Jesus.
Three in 4 churchgoers (74%) know “Vengeance is mine; I will repay, says the Lord” is in the Bible. Only half (51%) rightly say “God shall help those who help themselves” is not in Scripture.
“Christian churchgoers are more adept at recognizing whether statements are or are not from the Bible and which people fit specific biblical events. Churchgoers struggle the most with memorizing Bible verses, understanding the major divisions of the Bible and putting Biblical events in the order they occurred,” said McConnell.
Biblical habits
Around 1 in 5 (21%) say they read the Bible personally every day, and another quarter (24%) do so a few times a week. Around 1 in 10 (9%) read Scripture weekly, 14% say they read it a few times a month and 8% read once a month. Another 22% of Christian churchgoers say they rarely or never read the Bible.
In a typical week, 56% of Christian churchgoers say their pastor’s sermon is an approach they use to learn the Bible. Almost 2 in 5 (38%) include reading devotional material. Three in 10 point to reading Bible passages or chapters without stopping (30%) or studying verses on a topic, theme or question (30%).
More than a quarter say in a typical week they learn Scripture by slowly studying verse by verse through Bible passages (28%) or listening to sermons from other churches (27%). Fewer say they listen to podcasts about the Bible (23%) or read articles about the Bible (19%). One in 10 (9%) say they don’t do any of these in a typical week.
Churchgoers give a variety of reasons for engaging with the Bible. Most say they do so to help them know and relate to God (62%), to understand more of the Bible (58%), to encourage them (58%), to understand more of God’s revelation (54%), to show them how to lead a life pleasing to God (53%) and to give them advice for life (51%). Fewer say they engage with Scripture to prepare for a group Bible study (18%) or another reason (2%). Just 3% aren’t sure.
The average Christian churchgoer says 56% of their interactions with the Bible are by themselves and the remaining 44% is in a group or church setting.
“The Bible is God’s revelation of Himself to mankind and most churchgoers embrace that as a reason to engage with the Bible,” said McConnell. “This study points church leaders to the need for continuing to cast a vision for why Bible reading and Bible study matter. It also shows the importance of both helping people understand individual Bible passages and explaining the overall narrative that these episodes fit within.”
Demographic differences
Men and women had statistically similar scores on the Bible knowledge quiz. They each answer roughly half of the questions correctly on average (52% men, 51% women). There are also no statistical differences by ethnicity.
By age, 30- to 49-year-olds score higher on average than those 50-64 (54% v. 48%). Christian churchgoers 30-49 (16%) and 18-29 (11%) are most likely to score an A, while those 50-64 are most likely to fail (71%).
Christian churchgoers without evangelical beliefs are more likely than those who accept such doctrines to fail the quiz (73% v. 58%). The average churchgoer with evangelical beliefs answers 55% correctly, while those without such beliefs average 47% correct.
On average, those attending evangelical congregations answer 53% correctly, Black Protestants 51%, Catholics 49% and mainline Protestants answer 48% correctly.
Perhaps unsurprisingly, those who attend church the most and read the Bible the most score the highest on a Bible literacy quiz.
Those who attend four times a month or more have the highest average score (55%) compared with those attending three times a month (48%), twice a month (46%) and once a month (44%).
Christian churchgoers who read their Bible every day (66%) score higher on average than those who say they rarely or never read Scripture (36%). Daily Bible readers are the most likely to score an A (19%) or a B (17%) and among the most likely to earn a C (14%). Those who read their Bible once a month (84%) and those who rarely or never read it (91%) are the most likely to fail the quiz.
Score predictors
Several factors influence how much higher or lower a Christian churchgoer will score on the Bible quiz. Those likely to increase a score the most are reading the Bible every day (+13.8 points) and having a graduate degree (+10.7). Other positive factors include reading the Bible a few times a week (+7.7), saying they engage with the Bible to help them know and relate to God (+5.4) and reading devotional material (+4.8).
Other factors are likely to lead to a decreased score, including rarely or never reading the Bible (-6.2 points) and having a high school diploma or less formal education (-4.5).
“Bible literacy comes with both reading and studying the Bible — digging to understand each passage but also moving throughout the Bible regularly to aid in remembering it,” said McConnell. “Knowing the Bible involves the heart, mind and emotions. Bible literacy is impacted by a motivation to be in relationship with God, a desire to be encouraged by the Word and thoughtful exploration of its meaning.”
Sources: Breaking Christian News
us news
ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കുമായി കുടുംബ സെമിനാർ നവംബർ 14-ന്
ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. 2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ റിച്ചാർഡ്സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ വെച്ചാണ് സെമിനാർ നടക്കുന്നത്.
“നേതൃത്വത്തെ ശക്തീകരിക്കുക” (Strengthening the Leadership) എന്നതാണ് സെമിനാറിന്റെ മുഖ്യവിഷയം. ആത്മീയ അഭിഷേകമുള്ള പ്രഭാഷകരും അനുഭവസമ്പന്നരായ പാനലിസ്റ്റുകളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഡോ ലെസ്ലി വർഗ്ഗീസ്, പാസ്റ്റർ സതീഷ് കുമാർ എന്നിവർ മുഖ്യ സന്ദേശം നൽകുന്നതാണ്.
പ്രാദേശിക സഭകളിൽ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. നേതൃത്വപരമായ കഴിവുകൾ വളർത്തുന്നതിനും ആത്മീയ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കുന്നതിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംഗമം സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
സെമിനാറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Location : Grace Christian Assembly
575 W Arapaho Road, Richardson, TX 75080
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പാസ്റ്റർ തോമസ് മുല്ലയ്ക്കൽ, ചെയർമാൻ (214) 223-1194. എസ് പി ജെയിംസ്, സെക്രട്ടറി(214) 334-6962
തോമസ് ചെല്ലേത്ത്, (ട്രഷറർ (469) 363-5109
വെബ്സൈറ്റ്: DallasCitywide.org
http://theendtimeradio.com
-
us news6 days agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

