Connect with us

Movie

സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​കെ​ അ​ർ​ജു​ന​ൻ മാസ്റ്റർ അന്തരിച്ചു

Published

on

 

കൊച്ചി: നിത്യഹരിത ഗാനങ്ങളുടെ രാജശിൽപിയായ പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ(84) അന്തരിച്ചു. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍ പുല​ര്‍​ച്ചെ 3.30ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 1936 മാർച്ച് 1ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിൻെറയും പാറുവിൻെറയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായാണ് അർജുനൻ ജനിക്കുന്നത്.

നാടക ഗാനങ്ങളിലൂടെ സിനിമാഗാന രംഗത്തെത്തിയ അദ്ദേഹം ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾക്കു സംഗീതം പകർന്നു.1968ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ്​ സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.

.ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.

മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴകെട്ടി…. എന്ന കറുത്ത പൗർണമിയിലെ പാട്ടിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ അർജുനൻ മാഷിന്റെ കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന പാട്ട് പാടാത്ത മലയാളികളുണ്ടാവില്ല.

അദ്ദേഹം ചിട്ടപ്പെടുത്തിയ ചെമ്പകത്തൈകൾ പൂത്താൽ എന്നാ ഗാനം മലയാള സിനിമയിലെ മികച്ച പ്രണയഗാനങ്ങളിൽ ഒന്നാണ്. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതി പതിനഞ്ചോളം തവണ ലഭിച്ച ചരിത്രമുണ്ട് അർജുനൻ മാഷിന്. പക്ഷേ സിനിമയുടെ പേരിൽ ഒരു അംഗീകാരം ലഭിക്കാൻ 2017 വരെ കാക്കേണ്ടി വന്നു.

യമുനേ യദുകുലരതിദേവനെവിടെ, പറഞ്ഞപോലെ യമുനേ… അങ്ങനെ ഹിറ്റുകളുടെ തേന്മമഴ തന്നെയാണ് ആ ചിത്രത്തിൽ പിറന്നത്. 1975 ൽ പുറത്തിറങ്ങിയ പിക്നിക്ക് എന്ന ചിത്രത്തിൽ വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന പാട്ട് ഇന്നും ജനമനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

ശ്രീകുമാരൻ തമ്പി-എം.കെ അർജുനൻ മാഷ് ടീമിന്റെ കൂട്ടായ്മയിൽ പിറന്നത് മലയാളത്തിന് എക്കാലവും ഓർമ്മിക്കാവുന്ന സുന്ദര ഗാനങ്ങളാണ്. പാടാത്ത വീണയും പാടും, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ചെമ്പകത്തൈകൾ പൂത്ത, പാലരുവി കരയിൽ പഞ്ചമി വിടരും പടവിൽ, മല്ലികപ്പൂവിൻ മധുരഗന്ധം…ആ ത്രിസന്ധ്യ തൻ അനഘമുദ്രകൾ, ആയിരം അജന്ത ചിത്രങ്ങളെ, സൂര്യകാന്തിപ്പൂ ചിരിച്ചു..സിന്ധൂരം തുടിക്കുന്ന തിരുനെറ്റിയിൽ…ഉറങ്ങാൻ കിടന്നാൽ ഓമനേ നീ..അങ്ങനെ പോകുന്ന ഹിറ്റുകളുടെ നിര..

ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയേറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികൾക്ക്​ വേണ്ടി 300 ലേറെ ഗാനങ്ങൾക്ക്​ സംഗീതം പകർന്നു.കറുത്ത പൗർണമി എന്ന ചിത്രത്തിലെ ചിത്രത്തിലെ മാനത്തിൻമുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങൾശ്രദ്ധേയങ്ങളായി തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അർജ്ജുനൻ മാസ്റ്റർ ഈണം നൽകിയിട്ടുണ്ട്.

Movie

‘The Chosen’ Finds New Home on Streaming Platform: ‘A Tremendous Win for Disney’s Image’

Published

on

Seasons one through three of “The Chosen,” the popular Bible series chronicling the life of Jesus, will soon be streaming on Disney+, according to a post from Disney news blog, Inside the Magic, which showrunner Dallas Jenkins shared to his social media accounts.

Disney+ is the latest platform to stream the series. Fans of the Bible show can find episodes on other streaming sites, like Amazon Prime Video, Netflix, the Angel app, BYUtv, and The Chosen app.

News of the expanded audience comes after Jenkins announced season four of “The Chosen” will soon become available for streaming on the heels of an extended theatrical release, CBN News reported.

In March, Jenkins released a video explaining the show’s previous model of making episodes immediately available for free “wasn’t proving to be sustainable,” given cost-of-production increases as the series’ quality improves. Additionally, much of the revenue generated by theatrical releases is going toward the remaining three seasons of the seven-season show.

“We are actively working on it every day,” Jenkins said in mid-April of bringing season four to viewers who couldn’t afford or chose not to see it in theaters. “I promise you, no one is more frustrated by this than I am. And no one wants to get this to you more quickly than I do. We’re working on it. I promise you.”

Inside the Magic writer Zach Gass wrote that bringing “The Chosen” to Disney+ could be a “tremendous win for Disney’s image” as the platform has been criticized for its less-than-family-friendly content.

“The decision to include ‘The Chosen’ amongst these titles might help win some more conservative subscribers back toward the Mouse,” he wrote, referring to The Walt Disney Company.

The addition of the Bible-based series comes about a month after it was announced Disney+ merged with Hulu, making the 16-year-old streaming platform — over which Disney holds controlling shares — a vertical within the Disney+ apparatus. Subscribers, though, can still access Hulu apart from Disney+.

It’s significant to see “The Chosen” on Disney+ for a number of reasons, not least of which is the fact VidAngel — which has since rebranded to Angel Studios and is the original distributor for “The Chosen” — was once caught in the crosshairs of The Walt Disney Company.

In 2016, Disney, along with three other Hollywood studios, filed a copyright infringement complaint against VidAngel, a faith-based company allowing users to filter objectionable language and scenes out of movies and TV shows. At the time, the movie studios argued VidAngel violated copyright law because the company broke encryption codes on DVDs and Blu-ray disks to alter content.
Sources:faithwire

http://theendtimeradio.com

Continue Reading

Movie

Christian teen film ‘Identity Crisis’ explores faith, identity in social media-driven world

Published

on

In a culture where social media and societal pressures shape a young person’s identity more than biblical truths, the new film “Identity Crisis” explores deeper questions of self-worth, faith and divine creation.

The film, directed by Shari Rigby (“October Baby”) and starring Finn Roberts, Maria Canals-Barrera, Scout Lepore, Sophia Lepore and Laura Leigh Turner, follows Madison Montgomery, a brilliant but introverted science student who accidentally creates a clone of herself, causing her world to turn upside down. However, she soon learns that her clone can help her break out of her shell and embrace a different side of her personality.

Canals-Barrera, known for her role as Theresa Russo on the Disney series Wizards of Waverly Place, plays Dr. Angela Harris, a faith-informed scientist who helps her students navigate the concept of identity and its relationship with divine creation.

“One of the things I appreciated about this film is that Dr. Harris logically explains how science complements faith,” the actress told The Christian Post. “She is comfortable asking questions and guiding her students toward the truth without compromise or fear. It was refreshing to play a character who isn’t afraid to explore the big questions.”

A mother herself, Canals-Barrera noted that with the rise of social media, the pressure to conform to unrealistic standards and follow trends, some problematic, is growing.

“I’ve seen what social media can do, especially to young people still finding their way. It can make you feel like you’re not good enough or not living the life you’re supposed to live. ‘Identity Crisis’ encourages young people to define themselves based on their faith and not be swayed by the ever-changing trends,” she said.

Though a family-friendly film, “Identity Crisis” tackles the themes of loneliness and depression, issues that many young people face today. A 2023 Gallup study found that the percentage of U.S. adults who report having been diagnosed with depression at some point in their lifetime has reached 29%, nearly 10 percentage points higher than in 2015.

“There’s a scene in the film where I tell Madison, the lead character, about the simplicity of letting God love us,” Canals-Barrera said. “It sounds so simple, but it’s hard for many to understand that kind of unconditional love, especially if they’ve faced pain or rejection. I hope young people take away the message that they are not alone and that seeking the truth is always worth it.”

“Identity Crisis” doesn’t shy away from discussing the ethical implications of scientific advancements, especially in cloning and genetic engineering.

Canals-Barrera’s character raises essential questions about playing God and the consequences of tampering with human genetics. Her performance in the film earned her a nomination at the Christian International Festival, highlighting the impact of “Identity Crisis.”

“Perfection is subjective, and trying to achieve it can lead to dangerous consequences. The movie explores these ethical questions and reminds us that we are not the authors of right and wrong,” she said.

“It’s a topical issue, and the movie addresses it in a fun and entertaining way without overcomplicating things. It resonates with viewers because it speaks to their experiences and concerns.”

The actress emphasized the importance of seeking the truth, both scientifically and spiritually, in a society increasingly devoid of moral absolutes.

“The beauty of ‘Identity Crisis’ is that it encourages us to ask the big questions and have the courage to seek answers, even if they’re uncomfortable. It’s a message that I believe will resonate with audiences of all ages,” she said.

Rigby, who starred in “Overcomer” and leads the ministry The Women in My World, previously told CP how, after entering Hollywood as a young woman, she soon developed a passion for helping women find their identity and purpose in Christ.

“At first, I came here going, ‘Oh, my gosh, I’m going to be a huge movie star. It’s all about movies, I’m going to be a movie star, I’m going to have massive success,'” she recalled. “I had this whole vision of what it was going to look like. All of a sudden, God was like, ‘No, you’re here for my women. Like, get it in your head, I’m a God of relationship. Go back to your Bible and start looking at when I give my disciples their instructions. I didn’t tell them to go out and get famous and get rich and do those things. I told them to go out and serve my people and tell them that the Kingdom is at hand.’

“That was a point in time where not only was I hoping to pour into women, but they were also pouring into me. So we started to really go through the study of identity and whose we are and who God is and who He says He is and the promises of Him and identifying with how we are built.”

“Identity Crisis” is one of several recent faith-based films tackling the ethics of scientific advances. “Someone Like You,” the latest film from Karen Kingsbury, delves into sensitive topics such as IVF and embryo adoption.

The author told CP she wants to foster a conversation about the broader societal and ethical considerations surrounding IVF practices, advocating for a more regulated approach to the creation of embryos.

“Science has raised questions that only God can answer,” Kingsbury told CP. “We’re in that place; we’re living in it, and it gets more so that way all the time.
Sources:Christian Post

http://theendtimeradio.com

Continue Reading

Movie

യേശുവിന് വേണ്ടി ജീവിക്കുകയാണ് എന്റെ പ്രഥമലക്ഷ്യം: ഗ്രാമി അവാര്‍ഡ് ജേതാവ് തമേല മന്‍

Published

on

വാഷിംഗ്ടണ്‍ ഡി‌സി: ഹോളിവുഡിലും സംഗീതരംഗത്തും നേടിയ വിജയങ്ങളേക്കാളും യേശുവിനു വേണ്ടി ജീവിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന തുറന്നുപറച്ചിലുമായി ഗ്രാമി അവാര്‍ഡ് ജേതാവായ സിംഗറും, ഹോളിവുഡ് അഭിനേത്രിയുമായ തമേല മന്‍. ‘ഓവര്‍കമര്‍’ എന്ന തന്റെ പുതിയ സംഗീത ആല്‍ബത്തിന്റെ റിലീസിന് മുന്നോടിയായി ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തിലാണ് എന്‍.എ.എ.സി.പി അവാര്‍ഡ് ജേതാവും, ഗാനരചയിതാവും, നിര്‍മ്മാതാവും കൂടിയായ തമേല തന്റെ ദൈവവിശ്വാസത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്. ആളുകളുടെ കണ്ണുകള്‍ എന്നിലേക്കല്ല, മറിച്ച് ദൈവത്തിലേക്ക് തിരിച്ചുവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ തമേല മരണം വരെ തന്റെ ശ്രദ്ധാകേന്ദ്രം കര്‍ത്താവായിരിക്കണമെന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

ഗാനരചനയും, നിര്‍മ്മാതാവും എന്ന നിലയില്‍ ‘ഓവര്‍കമര്‍’ ആദ്യ സംരഭമാണോയെന്ന ചോദ്യത്തിന്, മുട്ടിന്‍മേലുള്ള ഇരട്ട സര്‍ജറിക്ക് ഉള്‍പ്പെടെ കഴിഞ്ഞ 6 വര്‍ഷത്തെ തന്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ ആല്‍ബമെന്നും, കര്‍ത്താവുമായുള്ള ബന്ധവും അടുപ്പവും, പ്രാര്‍ത്ഥനയും വഴിയുള്ള അതിജീവനവും തന്റെ ജീവിത യാത്രയുടെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ആളുകള്‍ ദൈവത്തിനു വേണ്ടി പാടുമ്പോഴുള്ള ആത്മാര്‍ത്ഥതയും, അഭിനിവേശവും കുറേക്കഴിയുമ്പോള്‍ നഷ്ടപ്പെടുകയാണ് പതിവെങ്കിലും ദൈവ വിശ്വാസം എങ്ങനെ നിലനിര്‍ത്തുവാന്‍ കഴിയുന്നുവെന്ന ചോദ്യത്തിനും വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തു താരം മറുപടി നല്‍കി. ഭൗമീകപിതാവില്‍ നിന്നുമല്ല തനിക്കിത് ലഭിച്ചത്. അതിനാല്‍ സ്വര്‍ഗ്ഗീയപിതാവിനെ കുറച്ചുകാട്ടുവാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞ 33 വര്‍ഷമായി തന്റെ ഉള്ളിലെ തീ അണയാതെ കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും തമേല പറഞ്ഞു.

സംഗീതത്തിലെ വിജയത്തിലല്ല മറിച്ച് ദൈവത്തിലാണ് തന്റെ ശ്രദ്ധയെന്നും അത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും കാര്യങ്ങള്‍ നല്ലരീതിയില്‍ തന്നെ പോകുന്നതിനായി താന്‍ നിരന്തരം ദൈവത്തെ വിളിച്ചപേക്ഷിക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദൈവം തന്നെ തിരഞ്ഞെടുത്തതില്‍ നന്ദിയുള്ളവളാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് തമേല തന്റെ അഭിമുഖം അവസാനിപ്പിച്ചത്. ഗോസ്പല്‍ സിംഗര്‍ എന്നതിന് പുറമേ ടൈലര്‍ പെറീയുടെ ‘അസിസ്റ്റഡ് ലിവിംഗ്’, ‘മദിയ പ്ലെയ്സ്’ തുടങ്ങിയ സിനിമകളിലേയും, ‘മീറ്റ്‌ ദി ബ്രൌണ്‍സ്’ എന്ന ഹിറ്റ്‌ ടി.വി പരമ്പരയിലേയും മികച്ച അഭിനയത്തിന്റെ പേരില്‍ അറിയപ്പെടുന്ന അഭിനേത്രി കൂടിയാണ് തമേല.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news7 hours ago

‘Darkness Doesn’t Stand a Chance’: A Great Multitude Takes Part in 2024 National Day of Prayer

Millions of Americans gathered nationwide to observe the National Day of Prayer on Thursday and to repent for timidly failing...

us news7 hours ago

House Bill, ‘Passed With Overwhelming Support,’ Would Criminalize Parts of the Bible, and Violate the Constitution

Speaker Mike Johnson and House Republicans joined Democrats to pass a sweeping hate crime bill that will outlaw passages of...

Movie7 hours ago

‘The Chosen’ Finds New Home on Streaming Platform: ‘A Tremendous Win for Disney’s Image’

Seasons one through three of “The Chosen,” the popular Bible series chronicling the life of Jesus, will soon be streaming...

us news8 hours ago

വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ പാസാക്കി

വാഷിംഗ്‌ടൺ ഡി സി : വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ സ്പീക്കർ മൈക്ക് ജോൺസണും ഹൗസ് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന്പാസാക്കി വൻ പിന്തുണയോടെയാണ്...

us news8 hours ago

ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് നവ നേതൃത്വം

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം. ഹൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്. ഈവര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ്...

world news1 day ago

‘We’re Going to Light Up This World’: National Day of Prayer to Lift God’s Word to Combat Darkness

This year’s theme for the 73rd National Day of Prayer is “Lift up the Word – Light Up the World”...

Trending