ന്യൂഡൽഹി: വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി നടപ്പിലാക്കി ഇറാൻ. ഈ മാസം നാല് മുതാണ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. ഡിസംബറിലാണ് ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവയുൾപ്പെടെ...
ജെറുസലേം: ബൈബിളിലെ പഴയനിയമത്തില്‍ വിവരിച്ചിരിക്കുന്ന ഗത്തു നഗരത്തിന്റെ നാശം ചരിത്ര യാഥാര്‍ത്ഥ്യമാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേലി ഗവേഷകർ. രണ്ട് രാജാക്കന്മാർ, പന്ത്രണ്ടാം അധ്യായത്തിൽ വിവരിക്കുന്ന ഗത്തു നഗരത്തെ കുറിച്ചുള്ള വിവരണം ചരിത്ര സത്യമാണെന്ന് ഗവേഷകരെ ഉദ്ധരിച്ച് ശാസ്ത്ര...
നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ക്രിസ്തുവിനെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ഭക്തരെ പട്ടിണികിടന്ന് മരിക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ മതപ്രഭാഷകനും പ്രാർഥനാ സംഘത്തിന്റെ നേതാവുമായ പോൾ മക്കൻസിക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇദ്ദേഹത്തിന്റെ അനുയായികളായ 29 പേർക്കെതിരെയും...
ഉത്തർപ്രദേശിൽ ഹൈന്ദവരെ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു കത്തോലിക്കാ പുരോഹിതനും അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരും ഉൾപ്പെടെ ഏഴു ക്രിസ്ത്യാനികളെ പൊലീസ് അറസ്റ്റുചെയ്തു. ബാരാബങ്കി ജില്ലയിൽ തീവ്ര ഹിന്ദുപ്രവർത്തകർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. ലഖ്നൗ രൂപതയിലെ...
ഛത്തീസ്ഗഡിലെ പ്രാദേശിക ഗ്രാമീണരുടെ ശക്തമായ ബഹിഷ്കരണം നിമിത്തം ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചു അവരുടെ ഗോത്രമതം സ്വീകരിക്കാൻ നിര്‍ബന്ധിതരായി ഇരുപത് കുടുംബങ്ങൾ . 2024 ജനുവരിയിലെ ഒന്നും രണ്ടും ആഴ്ചകളിലെ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 70 മുതൽ...
വിസ വ്യവസ്ഥകൾ ലംഘിച്ചു ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചെന്നാരോപിച്ച യുഎസ് പൗരൻമാരായ ജോൺ മാത്യു ബോൺ, മൈക്കൽ ജെയിംസ് ഫ്ലിൻചം എന്നിവരെ അസം പോലീസ് കസ്റ്റഡിയിലെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിസ നിയമങ്ങൾ പ്രകാരം ഇന്ത്യയിൽ വരുന്നവർക്ക്...
ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസൃതമായ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഒട്ടനവധി ഫീച്ചറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ വാട്സ്ആപ്പിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മറ്റൊരു ഫീച്ചർ അവതരിപ്പിക്കുന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് കമ്പനി. കോൺടാക്റ്റുകൾ ഫേവറേറ്റ്...
രാജ്യത്തേക്ക് പെട്രോൾ ഡീസൽ വാഹനങ്ങളുടെ ഇറക്കുമതി നിരോധിച്ചിരിക്കുകയാണ് ഇത്യോപ്യ. ഇത്യോപ്യ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച നാഷന്‍സ് ലോജിസ്റ്റിക്സ് മാസ്റ്റര്‍ പ്ലാൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പ്രഖ്യാപനം എത്തിയിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ മാത്രമേ ഇനി ഇത്യോപ്യയിൽ ഉണ്ടാകുകയുള്ളു. ഇത്യോപ്യ...
ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ബിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു. നിലവിൽ നിയമസഭയിൽ സംബന്ധിച്ച് ചർച്ച നടക്കുകയാണ്. അതിനുശേഷം ബില്ലിൽ വോട്ടെടുപ്പ് നടക്കും. ഈ ബില്ലിൻ്റെ കരട് രേഖയിൽ വിവാഹം...
പ്രഭാതപ്രാര്‍ത്ഥനയിൽ നാം ആ ദിവസത്തെ നേരിടാനുള്ള മുഴുവന്‍ ശക്തിക്കും വേണ്ടി ദൈവത്തോട് അപേക്ഷിക്കുകയാണ്. ആ ദിവസം ദൈവികകൃപയാല്‍ നിറയപ്പെടാന്‍ വേണ്ടി യാചിക്കുകയാണ്. പലവിധ മഹത്വങ്ങൾ പ്രഭാത പ്രാർത്ഥനയിൽ ഉണ്ട്. പ്രഭാതപ്രാര്‍ത്ഥനയിൽ പ്രഭാതത്തില്‍ നമ്മള് മറ്റാരെയും കാണുന്നതിനു...