ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ പാസ്റ്റർ ദശരഥ് ഗുപ്തയെ അറസ്റ്റ് ചെയ്ത ശേഷം നൗതൻവ പോലീസ് ജാമ്യത്തിൽ വിട്ടു. നൗതൻവ അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനു കീഴിലുള്ള ബർവ ഖുർദ് ഗ്രാമത്തിൽ നിന്നുള്ള പാസ്റ്റർ ദശരഥ് ഗുപ്തയെ കഴിഞ്ഞ ഒരു...
ന്യൂയോർക്ക്: “ഏറ്റവും സന്തോഷവാനായ വ്യക്തി അധികം സമ്പാദിക്കുന്നവനല്ല മറിച്ച് അധികം കൊടുക്കുന്നവനാണ്” പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായിരുന്ന ഹോറെയ്സ് ജാക്സൺ ബ്രൗൺ ജൂനിയറിൻറെ വാക്കുകളാണിവ. ചിലർ ജീവിതത്തിൽ സമ്പാദിച്ചു കൂട്ടാൻ മാത്രം ശ്രമിക്കുമ്പോൾ ചുരുക്കം ചിലരെങ്കിലും ഉള്ളതിൽ...
വെബ് വേർഷനിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ പങ്കുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വെബ് വേർഷനിലും, മൊബൈൽ വേർഷനിലും വാട്സ്ആപ്പ് പ്രത്യേക അപ്ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. മൊബൈൽ വേർഷനെ അപേക്ഷിച്ച്, വെബ്...
ഏത് വിശേഷാവസരമായാലും വിദേശത്തുള്ള മലയാളികളെ ചതിക്കുന്ന പ്രധാനകാര്യമാണ് വിമാന ടിക്കറ്റ് നിരക്ക്. ഇപ്പോൽ ക്രിസതുമസ് പുതുവത്സര.സീസണിലുംസ്ഥിതി മറിച്ചല്ല. വൻ കൊള്ളതന്നെയാണ് വിമാന കമ്പനികൾ നടത്തുന്നത്. എന്നാൽ അതിനിടയിൽ പ്രവാസികൾ ആശ്വാസം നൽകുന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ് എയർ...
വടക്കേ അമേരിക്കയിലെ മരുഭൂമിയിലുടനീളം നിശ്ശബ്ദവും നിഗൂഢവുമായ ഒരു അസുഖം പടരുകയാണ്. ‘സോംബി ഡീർ ഡിസീസ്’ എന്ന് വിളിക്കപ്പെടുന്ന ഈ രോഗം ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയുടെ ചില ഭാഗങ്ങളിലും കുറഞ്ഞത് 33 സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്....
മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയിൽ കത്തോലിക്കാസഭയ്ക്കെതിരായ നിലപാടുകൾ സർക്കാർ കടുപ്പിക്കുന്നു. തിരുപ്പിറവി തിരുന്നാളിനോടനുബന്ധിച്ച് വീഥികളിൽ പരമ്പരാഗതമായി നടത്തിവരാറുള്ള തിരുപിറവിയുടെ ദൃശ്യാവീഷ്ക്കാരങ്ങൾ, ഈ നിയന്ത്രണങ്ങളുടെ ഭാഗമായി, പ്രസിഡന്റ് ദാനിയേൽ ഒർത്തേഗയുടെ ഭരണകൂടം നിരോധിച്ചിരുന്നു. തിരുപ്പിറവിയാഘോഷ പരിപാടികൾ ദേവാലയത്തിനകത്തുമാത്രമായി ചുരുക്കണമെന്ന്...
കുട്ടികൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് നിരോധിച്ച് ചൈനീസ് പ്രവിശ്യയായ ബയോഡിംഗിലെ അധികൃതർ. മതപരമായ ആഘോഷങ്ങളിൽ പ്രായപൂർത്തിയാകാത്തവരുടെ പങ്കാളിത്തം നിരുത്സാഹപ്പെടുത്തുന്ന നടപടിയുടെ ഭാഗമായാണ് നിരോധനം. ഇവിടെ കുട്ടികൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. “കുട്ടികൾ ക്രിസ്തുമസ് രാത്രിയിലെ ആഘോഷത്തിൽ പങ്കെടുക്കുന്നതിന്...
തിരുവചനത്തിൽ നാം കാണുന്നത് ജോസഫിന് ഒരു ആശങ്ക ഉണ്ടാകുകയാണ് കല്യാണം നിശ്ചയം കഴിഞ്ഞ ഭാര്യയെ സ്വീകരിക്കണോ അതോ തിരസ്രിക്കണോ എന്ന്. തന്നോട് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയം ഗർഭിണിയാണെന്ന തിരിച്ചറിവായിരുന്നു ജോസഫിന്റെ വേദനക്ക് കാരണം. വിവാഹിതയാകാത്ത സ്ത്രീകൾ...
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്ക് താമസിക്കാന് വഴിയൊരുക്കുന്ന വിധം സർക്കാർ വിഭാവനം ചെയ്ത അസിസ്റ്റീവ് വില്ലേജുകൾ ആദ്യഘട്ടത്തിൽ തുടങ്ങുന്ന അഞ്ച് സ്ഥലങ്ങൾ പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ മുളിയാർ, ഉദുമ, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊല്ലം ജില്ലയിലെ...
ചെന്നൈ: എം.ഡി.എം.കെ. നേതാവും തമിഴിലെ മുൻകാല സൂപ്പർ താരവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശാസതടസമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ...