മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ പരാജയപ്പെടുത്തി കേരളം. ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിൽ (5–4) കേരളം ബംഗാളിനെ പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ ഇരു ടീമുകളും 1–1 സമനിലയിലായിരുന്നു. അധിക സമയത്തേക്കു നീണ്ട...
വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് ഇമോജി പ്രതികരണം നടത്താവുന്ന ക്വിക്ക് റിയാക്ഷൻസ് ഫീച്ചറുമായി വാട്സ്ആപ്പ് രംഗത്ത്. വാട്സ്ആപ്പ് ബീറ്റാ ഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ഭാവിയിലെ അപ്ഡേറ്റിൽ വാട്സ്ആപ്പ് സ്റ്റാറ്റസിനോട് പെട്ടെന്നുള്ള പ്രതികരണങ്ങൾ നടത്താനുള്ള ഫീച്ചർ വാട്സ്ആപ്പിൽ ലഭ്യമാകും. ഇൻസ്റ്റഗ്രാം,...
കീവ്: യുക്രെയ്നിലെ ചരിത്ര പ്രധാനമായ മ്യൂസിയത്തിലുണ്ടായിരുന്ന യുക്രെയ്നിയൻ സ്വർണ്ണം റഷ്യൻ സൈന്യം കൊള്ളയടിച്ചുവെന്ന് റിപ്പോർട്ട്. ലാബിൽ ധരിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് ഒരാൾ മ്യൂസിയത്തിൽ എത്തി കൊള്ളയടിക്കുകയായിരുന്നുവെന്നാണ് വിവരം. തെക്കൻ പട്ടണമായ മെലിറ്റാപോളിലെ മ്യൂസിയത്തിലാണ് കവർച്ച...
ക്വയീസോണ്: ഫിലിപ്പീന്‍സില്‍ ജനവാസ മേഖലയിലെ അഗ്നിബാധയില്‍ എട്ടുപേര്‍ വെന്തുമരിച്ചു. പുലര്‍ച്ചെ 5 മണിക്കാണ് ക്വയീസോണ് മേഖലയിലെ ജനവാസ മേഖലയില്‍ തീപടര്‍ന്നത്. 80 വീടുകള്‍ കത്തി നശിച്ചെന്നാണ് പ്രാഥമിക നിഗമനം. മേഖലയിലെ ഒരു വീടിന്റെ രണ്ടാം നിലയിലാണ്...
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് ഫ്ലൈറ്റിന് തുടക്കം കുറിക്കാനൊരുങ്ങി ക്വാന്റാസ്. 2025 ഓടെയാവും സിഡ്നി-ലണ്ടന്‍ വിമാന സര്‍വീസ് തുടങ്ങുക. 19 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും സര്‍വീസ്. പ്രൊജക്ട് സണ്‍റൈസ് എന്ന പദ്ധതിയുടെ ഭാഗമായി 12 എയര്‍ബസ്...
നിനവേ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ നിന്നും മോചിപ്പിച്ച ഇറാഖിലെ മൊസൂളിലെ മാർ തുമ സിറിയന്‍ കത്തോലിക്ക ദേവാലയത്തിൽ എട്ടു വർഷങ്ങൾക്കുശേഷം ദിവ്യബലിയർപ്പണം നടന്നു. ഏപ്രിൽ 30 ശനിയാഴ്ചയാണ് ബലിയര്‍പ്പണം നടന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച...
കോവിഡ് പാന്‍ഡെമിക്കിന്റെ ഏറ്റവും മോശമായ അവസ്ഥ നമ്മള് അനുഭവിച്ചിട്ടില്ലെന്നും കൂടുതല്‍ മാരകമായ ഒരു വകഭേദം ഉയര്‍ന്നു വരുമെന്നുമുള്ള മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്. ഇതിലും കൂടുതല്‍ സംക്രമണാത്മകവും അതിലും മാരകവുമായ വേരിയന്റ് ഉയര്‍ന്നുവരാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്....
ഒക്ലഹോമ: ഒക്കലഹോമ യൂണിവേഴ്സിറ്റി മെട്രോളജി വിദ്യാർത്ഥികളായ മൂന്നുപേർ ഏപ്രിൽ 29 വെള്ളിയാഴ്ച രാത്രി 11:30 നു ഒക്കലഹോമയിൽ ഉണ്ടായ വാഹന അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ഡാലസിൽ നിന്നുള്ള നിക്കോളാസ് നായർ (22),ഇല്ലിനോയിസ് നിന്നുള്ള ഗവിൻ ഷോട്ട്...
ഫ്ളോറിഡ: വൈദ്യുത വാഹനങ്ങളുടെ ബോഡി ഊര്‍ജസ്രോതസ്സായി ഉപയോഗിക്കുക, ഒപ്പം മറ്റനേകം ഗുണങ്ങളും. കാര്‍ബണ്‍ ഫൈബര്‍ കോംപസിറ്റ് വസ്തു ഉപയോഗിച്ചുള്ള ബോഡി ഷെല്‍ ഗവേഷണത്തിലൂടെ ഇതു സാധ്യമാക്കിയിരിക്കുകയാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയിലുള്ള ഗവേഷണസംഘം. കോട്ടയം...
ഐ.പി.സി ഗിൽഗാൽ, അബുദാബി സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിംഗ് മെയ് 2 മുതൽ 6 വരെ (തിങ്കൾ, ചൊവ്വ,ബുധൻ, വ്യാഴം വെള്ളി) യുഎഇ സമയം വൈകിട്ട് 7 മുതൽ 9 വരെ (IST: 8.30 to...