അലഹബാദ്: ബൈബിളിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്നതും മൂല്യങ്ങൾ പകർന്നു നൽകുന്നതും കുട്ടികളെ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിക്കുന്നതും മതപരിവർത്തനത്തിന് പ്രേരണ നൽകുന്നതല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. ഉത്തർപ്രദേശ് മതപരിവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽ ഇത്തരം കാര്യങ്ങൾ...
ട്രിപോളി: ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിക്കുന്നവര്‍ കടുത്ത മതപീഡനമേല്ക്കേണ്ടി വരുന്നുണ്ടെന്നും, ഒരുപക്ഷേ ജീവന് തന്നെ നഷ്ടമായേക്കാമെന്നും വെളിപ്പെടുത്തല്‍. മതപീഡനത്തിനു ഇരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ‘വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’...
ഒരു വീടോളം വലുതും വിമാനത്തോളം വലുതും ആയ രണ്ടു ഛിന്നഗ്രഹങ്ങൾ ഉൾപ്പെടെ അഞ്ച് ഛിന്നഗ്രഹങ്ങൾ ഈ ആഴ്ച ഭൂമിയെ മറികടക്കുമെന്ന് പ്രവചിച്ചു നാസ രംഗത്ത്. നാസയുടെ ഛിന്നഗ്രഹ വാച്ച് ഡാഷ്ബോർഡ് ആണ് ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ...
ബോസ്റ്റൺ : 2024 ഓഗസ്റ്റിൽ ബോസ്റ്റണിൽ വെച്ച് നടത്തപ്പെടുന്ന ഐപിസി ഫാമിലി കോൺഫറൻസിന്റെ നാഷണൽ യൂത്ത് കോർഡിനേറ്ററായി ഡോ. മിനു ജോർജിനെ എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. ന്യൂയോർക്ക് ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി...
പരിശുദ്ധാൽമാവിന്റെ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. ശക്തനായ യേശുവിൽകൂടിയാണ് ദൈവം നമ്മുടെമേൽ പരിശുദ്ധാൽമാവിനെ വർഷിക്കുന്നത്. യേശു ഭൂമിയിൽ നിന്ന് സ്വർഗത്തിലേയ്ക്ക് സ്വർഗാരോഹണം ചെയ്തപ്പോൾ യേശുവിനെ അനുഗമിക്കുന്നവർക്കായി ദൈവം തന്ന സഹായകനാണ് പരിശുദ്ധാൽമാവ്. നാം കർത്താവിന്റെ...
ഔഗാഡൗഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയില്‍ സമാധാനം നിലനില്ക്കുമ്പോള് വിശ്വാസത്തില്‍ നിന്നും അകന്നു പോയ ക്രൈസ്തവര്‍ കടുത്ത മതപീഡനത്തിനിടയിലും സഭയിലേക്ക് തിരികെ എത്തുന്നുവെന്ന് കത്തോലിക്ക വൈദികന്. മിഷ്ണറി ബ്രദേഴ്സ് ഓഫ് കണ്ട്രി സൈഡ് (എഫ്.എം.സി) സന്യാസ...
ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന. ചൈനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോര്‍ട്ടു ചെയ്തത്. യുഎസ് കഴിഞ്ഞാൽ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം...
ഒക്ലഹോമ പട്ടണത്തിലെ ഐ.പി.സി ഹെബ്രോൻ സഭയിൽ സെപ്റ്റംബർ 1 മുതൽ 3 വരെ നടന്ന കൺവെൻഷൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് ഉൽഘാടനം ചെയ്തു. ഈ സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് മാത്യു, ഫ്ലോറിഡ മുഖ്യ...
വാഗമൺ എത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ ചില്ലുപാലം റെഡി. വിനോദസഞ്ചാരികൾക്കായി ഇന്ന് ചില്ലുപാലം തുറന്നുകൊടുക്കും. മൂന്ന് കോടി രൂപ ചെലവിട്ട് ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ചില്ലുപാലം നിർമിച്ചിരിക്കുന്നത്. ഒരേ സമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ...
ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന വിധവ പെൻഷൻ പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ഓഗ. 26നു ഐപിസി പേരൂർക്കട ഫെയ്ത് സെന്ററിൽ നടന്നു. തിരുവനന്തപുരം ജില്ലയിൽ ശുശ്രൂഷയിലിരിക്കെ മരണപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാർക്കാണ്...