ഈ വര്‍ഷം നിരവധി അപ്ഡേഷനുകള്‍ കൊണ്ടുവന്ന് ഉപയോക്താക്കളെ ഞെട്ടിച്ച വാട്സ്ആപ്പ് ഈ അടുത്ത ഇടയ്ക്ക് മറ്റൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. വാട്സ്ആപ്പില്‍ വോയിസ് മെസേജ് പോലെ വീഡിയോ മെസേജുകളും അയക്കാവുന്ന ഫീച്ചര്‍ ആണ് വാട്സ്ആപ്പ് പുതിയതായി...
ഖാര്‍തൂമ്: വടക്ക്-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സര്‍ക്കാര്‍ സൈന്യവും, അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്.എസ്.എഫ്) തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്ത് അവശേഷിക്കുന്ന ക്രിസ്ത്യാനികളുടെ കാര്യം ദയനീയമാണെന്നും, അവരുടെ ജീവന് അപകടത്തിലാണെന്നും കത്തോലിക്ക...
ഒരു ലക്ഷം യൂട്യൂബ് സബ്സ്ക്രൈബർമാരുള്ള ഒരാൾക്ക് എത്ര പണം സമ്പാദിക്കാമെന്ന് അറിയാമോ? ഇന്ന് യൂട്യൂബ് വീഡിയോകളിലൂടെ വരുമാനം ഉണ്ടാക്കുന്നവർ കുറച്ചല്ല. യൂട്യൂബ് ചാനലിലൂടെ, വീഡിയോകളിൽ നിന്ന് ധനസമ്പാദനം നടത്താനും ഉൽപ്പന്നങ്ങളോ ബ്രാൻഡുകളോ പ്രൊമോട്ട് ചെയ്യാനും കഴിയും....
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് പ്രാവശ്യം മന്ത്രിയായിരുന്നു. ത്രിപുര, മിസോറാം സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അഞ്ച് തവണ...
ഒക്കലഹോമ: അമേരിക്കയിലെ ഒക്കലഹോമ സിറ്റിയില്‍ O M P F(Okalahoma Malayalee Pentecostal Fellowship) ന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 30ന് വൈകുന്നേരം എലീം ചര്‍ച്ച് ഹാളില്‍ വെച്ച് മണിപ്പൂരിനായി വിവിധ ക്രിസ്തീയ സഭകള്‍ ചേര്‍ന്ന് ഒരു...
A Chinese Communist Party-sponsored program remains active in several schools throughout the United States, according to a national grassroots organization dedicated to defending parental rights in...
ദുബായ് : ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ – വീസ അനുവദിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ– വീസ ഉപയോഗിച്ചു റഷ്യയിലേക്കു യാത്ര ചെയ്യാം. 4 ദിവസമാണ് വീസ അനുവദിക്കാനുള്ള സമയം....
വാട്സ്ആപ്പ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദി അറേബ്യയും കുവൈത്തും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന്...
ഡാളസ്: മണിപ്പുരും ഭാരത ക്രൈസ്തവ സഭയുടെ അതിജീവന ചരിത്രവും എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് അഞ്ചിന് ശനിയാഴ്ച രാവിലെ പത്തിന് മാധ്യമ സെമിനാർ നടക്കുന്നു. കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക – ഡാളസ്...
സന്‍ഫ്രാന്‍സിസ്കോ: ട്വിറ്റർ ഇനി പഴയ ട്വിറ്ററല്ല. ആപ്പ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ എക്സ് എന്ന ലോഗോയോടെയും പേരൊടെയും ആയിരിക്കും ആപ്പ് എത്തുന്നത്. ട്വിറ്റർ ആപ്പിന്റെ പുതിയ ആൻഡ്രോയിഡ്, ഐഒഎസ് അപ്ഡേറ്റ് കഴിഞ്ഞ ദിവസമാണ് കമ്പനി അവതരിപ്പിച്ചത്....