മധ്യ നൈജീരിയൻ സംസ്ഥാനമായ പ്ലേറ്റോയിലെ ക്രിസ്ത്യാനികൾക്കു നേരെ ആക്രമണം നടത്തുമെന്ന് അറിയിച്ച് ഫുലാനി തീവ്രവാദികളുടെ കത്ത്. ഫുലാനി തീവ്രവാദികൾ കന്നുകാലികളെ മേയ്ക്കുന്ന നദിക്കു സമീപത്തു നിന്നുമാണ് ഹുക്കെ വില്ലേജിലെ ക്രിസ്ത്യാനികൾക്ക് ഭീഷണിക്കത്ത് ലഭിച്ചത്. ഹൗസ ഭാഷ...
കത്തോലിക്കാ സഭക്കെതിരായ പുതിയ ആക്രമണത്തിൽ, നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യം ഒരു സന്യാസ ആശ്രമം കൂടെ കണ്ടുകെട്ടി. സിസ്റ്റേഴ്സ് ഓഫ് ദി പുവർ ഫ്രറ്റേണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റ് സന്യാസ സമൂഹത്തിന്റെ ആശ്രമമാണ് അധികാരികൾ സർക്കാരിലേക്ക്...
പുനെ: മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ പ്രിൻസിപ്പലിന് ബജ്രംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. വിദ്യാർഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയരുകയാണ്. തലേഗാവ് ദബാഡെയിലെ ഡി.വൈ പാട്ടീൽ സ്കൂൾ...
മൂന്നാം സഹസ്രാബ്ദത്തിലെ ക്രിസ്ത്യൻ രക്തസാക്ഷികളുടെ കഥകൾ ഗവേഷണം ചെയ്യുന്നതിനും പട്ടികപ്പെടുത്തുന്നതിനുമായി ഒരു കമ്മീഷൻ രൂപീകരിച്ച് വത്തിക്കാൻ. ജൂലൈ 5-ന് പ്രസിദ്ധീകരിച്ച ഒരു കത്തിൽ, വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ കീഴിലാണ് ഫ്രാൻസിസ് പാപ്പാ പുതിയ കമ്മീഷന് രൂപം...
കുമ്പനാട് : ഐപിസിയുടെ അംഗീകൃത സഭയിൽ ശുശ്രൂഷയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ശുശ്രൂഷകന്മാരുടെ വിധവകളായ സഹോദരിമാർക്ക് പ്രതിമാസ സഹായം നല്‍കുന്നതിനായി ഐ പി സി സോഷ്യൽ വെൽഫയർ ബോർഡ് അപേക്ഷകൾ ക്ഷണിക്കുന്നു.ഐ പി സി സോഷ്യൽ വെൽഫയർ...
നമ്മുടെയൊക്കെ മനസില്‍ സാധാരണയായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ട് നീതിനിഷ്ഠരായി ജീവിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല എന്ന്? വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ഒരു ദമ്പതികളെക്കുറിച്ച് പരാമര്‍ശമുണ്ട്: സഖറിയാ-എലിസബത്ത് ദമ്പതികള്‍. അവര്‍ നീതിനിഷ്ഠരായിരുന്നു. മനുഷ്യരുടെ ദൃഷ്ടിയില്...
ഫിലാദൽഫിയ: നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ പ്രവർത്തകരുടെ സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫിലാദൽഫിയ പി സി എൻ എ കെ കോൺഫറ ൻസിൽ നടത്തപ്പെട്ടു. പ്രസിഡന്റ് രാജൻ ആര്യപ്പള്ളി, വൈസ് പ്രസിസന്റ് സാം...
സൂററ്റ് : ഗുജറാത്തിലെ സൂററ്റ് സിറ്റി ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സുരേഷും, ഭാര്യയും, സഭയിലെ സഹോദരങ്ങളും ജൂലൈ 2 ഞാറാഴ്ച്ച വിശുദ്ധ സഭാ ആരാധനക്ക് ശേഷം വൈകുന്നേരം സഭയുടെ ഔട്ട് സ്റ്റേഷനിൽ...
പാരീസ്: ഫ്രാൻസിലെ പഴക്കമേറിയ ക്രൈസ്തവ ആരാധനാലയങ്ങൾ സംരക്ഷിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനം. കഴിഞ്ഞ മാസമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള മൌണ്ട് സെന്റ് മൈക്കിൾ...
ബ്രിട്ടൺ: വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപം തികച്ചും മതപരമെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യു.കെയിലെ പാർലമെന്റ് അംഗം ഫിയോണ ബ്രൂസ്. മതസാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധികൂടിയാണ് ഫിയോണ ബ്രൂസ്....